Indian Jobs live on 02.02.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. ചേർത്തലയിൽ  ഒന്നരമാസം പ്രായമുള്ള കുട്ടിയെ നോക്കാൻ
ലേഡീ സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 20000
( 28 days )
Ph..8891024665
2. ചാലക്ക ( ആലുവ )
ഹോസ്പിറ്റലിൽ ലേഡി ബൈസ്റ്റാൻഡേറിനെ ആവശ്യമുണ്ട് ഫുഡ്‌ ഉൾപ്പടെ Rs800@ Daily
ഇന്ന് രാവിലെ കയറേണ്ട vaccancy ആണ്
താല്പര്യമുള്ളവർ വിളിക്കുക
7736463732
3. ഹോട്ടലിലേക്ക് ഇന്ത്യൻ fOOD ( എല്ലാത്തരം ബിരിയാണി ഫ്രൈട് റൈസ് ) ഉണ്ടാക്കാൻ അറിയാവുന്ന പുരുഷന്മാരെ ആവശ്യമുണ്ട് age 45 നകം… ഡീറ്റെയിൽസ് അറിയാൻ watsup msg ചെയ്യൂ no +917907465565
4. കോലഞ്ചേരിയിൽ നാല് അംഗമുള്ള വീട്ടിലേക്ക് ഒരു ജോലിക്കാരിയെ ആവശ്യമുണ്ട്
Salary:21000
ഇന്നല്ലെങ്കിൽ നാളെ കയറണം
ബന്ധപ്പെടേണ്ട നമ്പർ:9961406418
5. തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോല്‌പാദക യൂണിയനിലെ മിൽമയുടെ കൊല്ലം ഡെയറിയിൽ കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. ഒഴിവ് വിവരങ്ങൾ താഴെ നൽകിയിരിക്കുന്നു.
ജൂനിയർ സൂപ്പർവൈസർ ( പി & ഐ)
വാക്ക്- ഇൻ ഇന്റർവ്യൂ : 05.02.2024
ഒഴിവ് – 1 എണ്ണം
ടെക്നീഷ്യൻ ഗ്രേഡ് II (ഇലക്ട്രീഷ്യൻ)
വാക്ക്- ഇൻ ഇന്റർവ്യൂ : 06.02.2024
ഒഴിവ് – 1 എണ്ണം
കൂടുതൽ വിവരങ്ങൾക്ക് www.milmatrcmpu.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 0474-2794556, 2794884, 7907603053, 9447903040 എന്ന നമ്പരിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.
6. പോത്തീസിലെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ ഫോൺ വഴി അപേക്ഷ സമർപ്പിക്കാം
വന്നിട്ടുള്ള ജോലി ഒഴിവുകൾ
🔴 Sales Men / Sales Girls (Supermarket / Textile)
🔴Sales Assistant
🔴Load men
🔴Cashier
🔴Security Guards
പ്രായ പരിധി
18 വയസ്സ് മുതൽ 45 വയസ്സ് വരെ ഉള്ളവർക്ക് ജോലി അവസരം
Hey there! Pothys is currently hiring for various positions at our 2nd showroom! We’re looking for Sales Men, Sales Girls, Sales Assistants, Load Men, Cashiers, and Security Guards. If you’re between 18 and 45 and looking for a new opportunity, we’d love to hear from you! Apply today! Join our team and be a part of the Pothys family!
ഭക്ഷണവും താമസവും സൗജന്യം, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ഹോസ്റ്റൽ സൗകര്യം, ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും, താല്പര്യം ഉള്ളവർ
താഴെ കാണുന്ന വാട്‌സാപ്പ് നമ്പറിലേക്ക് ബയോഡാറ്റ & പാസ്പോർട്ട് സൈസ് ഫോട്ടോ അയച്ചുതരിക
യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ഫോണിൽ ബന്ധപ്പെടുന്നതാണ്.
☎ : +91 9361615497 +919895522266 +91 89433 41628
7. ജയലക്ഷ്മി ഷോറൂമിലേക്ക് താഴെ പറയുന്ന നിരവധി തസ്‌തികകളിൽ ആയി വിവിധ ഒഴിവുകളിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയശേഷം നേരിട്ട് ഷോറൂം ഇന്റർവ്യൂവിന് പങ്കെടുക്കുക.
ജോലി ഒഴിവുകൾ
സെയിൽസ് എക്സിക്യൂട്ടീവ് (f)18-30.
സെക്യൂരിറ്റി ഗാർഡ് – Age 20-45.
വാർഡൻ (F) Age 30-45.
ഹെൽപ്പേഴ്‌സ് (M) Age 18-30.
കസ്റ്റമർ സർവീസ് എക്സിക്യൂട്ടിവ് (F) Age 18-25.
ഫ്ളോർ സൂപ്പർവൈസർ (M) Age 24-40.
തൃശ്ശൂർ ജില്ലയിലെ ജയലക്ഷ്മി ഷോറൂമിലേക്ക് ജോലി ഒഴിവുകൾ വന്നിരിക്കുന്നത്. താല്പര്യമുള്ളവർ ഷോറൂമിൽ നേരിട്ട് ഇന്റർവ്യൂവിന് പങ്കെടുക്കുക.പരമാവധി ഷെയർ കൂടി ചെയ്യുക.
Location: ജയലക്ഷ്മി സിൽക്‌സ്, തൃശ്ശൂർ
Date: ഫെബ്രുവരി 1 മുതൽ 11 വരെ Interview time: 10.00 am – 7.00 pm
Jayalakshmi
THE BRIDAL DESTINATION
POOTHOLE ROAD, THRISSUR Ph: 0487 3366699, 97458 20111, 97440 40906 KOCHI | CALICUT | THIRUVANANTHAPURAM | MANGALORE
8. അങ്കണവാടി വര്‍ക്കര്‍ ഒഴിവ്

അഴുത ഐ സി ഡി എസ് പ്രോജക്ടിലെ കൊക്കയാര്‍ ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളില്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന അങ്കണവാടി വര്‍ക്കര്‍ ഒഴിവുകളിലേക്ക് നിയമനം നടുത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കൊക്കയാര്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസക്കാരും പത്താം ക്ലാസ്സ് പാസ്സായവരും 18-46 വയസ്സ് പ്രായമുള്ളവരും ആയിരിക്കണം.
അപേക്ഷ ഫോം പീരുമേട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ സി ഡി എസ് ഓഫീസില്‍ നിന്നോ കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നോ ലഭിക്കും. അപേക്ഷകള്‍ ഫെബ്രുവരി 1 മുതല്‍ ഫെബ്രുവരി 15 വരെ പീരുമേട് ഐ സി ഡി എസ് ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 04869-233281
9. ഞങ്ങളുടെ പുതിയ ഷോറൂമിലേക്ക് വിവിധ തസ്‌തികകളിൽ ഊർജ്ജസ്വലരായ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം ഓൺലൈൻ വഴി അപേക്ഷിക്കുക.പരമാവധി ഷെയർ ചെയ്യുക.
🔹സെയിൽസ് (Male)- 100
🔹സെയിൽസ് (Female) -100
🔹സെയിൽസ് ട്രൈനീ -100
🔹ഫ്ലോർ മാനേജർ (5 Years Experience) 10
🔹അസിസ്റ്റന്റ് മാനേജർ 10
🔹കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് -50
🔹HR മാനേജർ -1
🔹മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്സ് – 10
പ്രായ പരിധി: 35 വയസ്
ഹോസ്‌റ്റൽ സൗകര്യം ലഭ്യമാണ് (ഹോസ്‌റ്റലിൽ നിൽക്കുന്നവർക്ക് മുൻഗണന)
സ്ഥലം : തലശ്ശേരിയിലെ പുതിയ സ്ഥാപനത്തിലേക്കാണ് ഒഴിവുകൾ
അപേക്ഷ അയക്കേണ്ട വിലാസം:
hr.centuryfashioncitythalassery@gmail.com
Phone : +91 9061 706 665
10.സ ര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ വാക്ക്-ഇന്‍ ഇന്റര്‍വ്യൂ വഴി ജോലി
ആലപ്പുഴ: ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ അറ്റന്‍ഡര്‍, ഡിസ്പെന്‍സര്‍, നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ സംഘടിപ്പിക്കും.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയ ശേഷം ഇന്റർവ്യൂ വഴി ജോലി നേടുക.
യോഗ്യത വിവരങ്ങൾ?
എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യം.
സര്‍ക്കാര്‍ ഹോമിയോ ആശുപത്രി, ഡിസ്‌പെന്‍സറി, എ ക്ലാസ് രജിസ്റ്റേര്‍ഡ് ഹോമിയോ മെഡിക്കല്‍ പ്രാക്ടീഷണര്‍ നടത്തുന്ന സ്വകാര്യ ഹോമിയോ ആശുപത്രി, എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് വര്‍ഷത്തെ (ഹോമിയോ മരുന്നുകള്‍ കൈകാര്യം, വിതരണം ചെയ്തുള്ള) പ്രവൃത്തി പരിചയ സാക്ഷിപത്രം (ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ ലേബര്‍ ഓഫീസര്‍) സാക്ഷ്യപ്പെടുത്തിയത്.
പ്രായപരിധി: 18-50 വയസ്സ്. താല്പര്യമുള്ളവര്‍ ഫെബ്രുവരി 16 രാവിലെ 10.30-ന് അസ്സല്‍ രേഖകളുമായി ആലപ്പുഴ ഇരുമ്പ് പാലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തുക.
വിവരങ്ങള്‍ക്ക്: 0477 2262609
11. നിലമ്പൂർ,എടക്കര ഭാഗത്തുള്ള Hardware ഷോപ്പിലേക്ക്…….
🔸 ACCOUNTANT
▪️Male
▪️+2/degree
▪️Fresher/experienced
▪️Salary, as per interview
Call📞 : 9846586038 , 9061037125
12. മേലാറ്റൂർ ഭാഗത്തുള്ള ഹൈപ്പർമാർകെറ്റ്ലേക്ക്……..
🔸 ACCOUNTANT
▪️Male
▪️plus two/Degree
▪️Fresher/Experience
▪️Working time=1-11
▪️Salary as per interview
🔸 BILLING STAFF
▪️Male
▪️plus two/Degree
▪️Working time=1-11
▪️Salary, as per interview
Call📞 : 9061037125,9846586038
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
13. അരീക്കോട് ഭാഗത്തുള്ള Hardware ഷോപ്പിലേക്ക്…….
🔸 ACCOUNTANT
▪️Female
▪️+2/degree
▪️Fresher/experienced
▪️Salary, as per interview
Call📞 : 9846586038,9061037125
14. മലപ്പുറം ഭാഗത്തുള്ള Mobile&Computer സ്ഥാപനത്തിലേക്ക്….
🔸 ACCOUNTANT
▪️Male
▪️Degree
▪️Experience
▪️Working tim=10-7.30
▪️Salary, as per interview
Call📞 : 9061037125 , 9846586038
15. വണ്ടൂർ ഭാഗത്തുള്ള Finance സ്ഥാപനത്തിലേക്ക്…..
🔸 COLLECTION STAFF
▪️Male
▪️Fresher/Experience
▪️Working time=9.30-5
▪️Salary, as per interview
Call📞 : 9846586038,9061037125
16. പെരിന്തൽമണ്ണ ഭാഗത്തുള്ള Mobile Shope ലേക്ക്……..

🔸 OFFICE STAFF
▪️Female
▪️plus two
▪️Fresher/Experienced
▪️Working tim=9.30-6
▪️Salary=7k-10k
🔸 MARKETING EXECUTIVE
▪️Male
▪️Fresher/Experience
▪️Two wheeler license
▪️Salary =15K
Call📞:9061037125,9846586038
17. എടവണ്ണ, അരീക്കോട് ഭാഗത്തുള്ള Finance സ്ഥാപനത്തിലേക്ക്….
🔸 OFFICE STAFF
▪️Male
▪️Degree
▪️Fresher/experienced
▪️Salary, as per interview
Call📞:9846586038,9061037125
18. കോട്ടക്കൽ, പൊന്നാനി ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക്…..
🔸 BRANCH MANAGER
▪️Male
▪️Degree
▪️Fresher/experienced
▪️Working time=9-6
▪️Salary, as per interview
Call📞:9061037125,9846586038
19. മഞ്ചേരി ഭാഗത്തുള്ള BED കമ്പനിയിലേക്ക്….
🔸 PURCHASE EXECUTIVE
▪️Female
▪️Degree
▪️Fresher/Experience
▪️Working time=9-5
▪️Salary=10K-15K
Call📞:9846586038,9061037125
20.മങ്കട ഭാഗത്തുള്ള Education Institute ലേക്ക്……..
🔸 PSYCHOLOGY FACULTY
▪️Male/female
▪️PG
▪️Fresher/experienced
▪️Salary, as per interview
Call📞:9061037125,9846586038
21. അർദ്ധ സർക്കാർ സ്ഥാപനം ആയ SPMS Co-operative Society യുടെ കേരളത്തിലെ വിവിധ ജില്ലകളിലേക്ക് നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്.
താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങളും, സ്ഥലവും,യോഗ്യത വിവരങ്ങളും വായിച്ചു മനസിലാക്കിയ ശേഷം ജോലിക്കായ് അപേക്ഷിക്കുക
ജോലി സ്ഥലങ്ങൾ
ഒറ്റപ്പാലം, മണ്ണാർക്കാട്, കോഴിക്കോട്, ആലുവ, കോതമംഗലം,കാസർഗോഡ്
ജോലി ഒഴിവുകൾ, യോഗ്യത, ശമ്പളം
ജോലി ബ്രാഞ്ച് മാനേജർ
യോഗ്യത :MBA HR.
സാലറി : 30K Salary
ജോലി ക്ലാർക്ക്
യോഗ്യത : B.com.
സാലറി : 25K
അക്കൗണ്ടന്റ്
യോഗ്യത :B.com.
ശമ്പളം :25K Salary
ഫിനാൻഷ്യൽ അഡ്വൈസർ
യോഗ്യത Degree/Diploma.
ശമ്പളം: 20K
ഗോൾഡ് ലോൺ റിലേഷൻഷിപ് ഓഫീസർ :
യോഗ്യത :Degree/Diploma.
ശമ്പളം :20K
ജോലി: ലോൺ ഓഫീസർ
യോഗ്യത :Degree/Diploma.
ശമ്പളം : 20K
തുടങ്ങിയ നിരവധി ജോലി ഒഴിവുകളിലേക്ക് പറഞ്ഞിരിക്കുന്ന യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം കൂടുതൽ അറിയാൻ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപെടുക.പരമാവധി ഷെയർ കൂടി ചെയ്യുക.
Nb: ESI, PF, Service Pension
നിബന്ധനകൾക്ക് വിധേയം
SPMS CO-OPERATIVE SOCIETY
Room No: 26/1414-1, Near Lenskart, Ottapalam
Contact: 7902243371, 7902243376
Email: spmscooperativesociety@gmail.com
22. സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ വാക്ക്-ഇന്‍ ഇന്റര്‍വ്യൂ വഴി ജോലി
ആലപ്പുഴ: ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ അറ്റന്‍ഡര്‍, ഡിസ്പെന്‍സര്‍, നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ സംഘടിപ്പിക്കും.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയ ശേഷം ഇന്റർവ്യൂ വഴി ജോലി നേടുക.
യോഗ്യത വിവരങ്ങൾ?
എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യം.
സര്‍ക്കാര്‍ ഹോമിയോ ആശുപത്രി, ഡിസ്‌പെന്‍സറി, എ ക്ലാസ് രജിസ്റ്റേര്‍ഡ് ഹോമിയോ മെഡിക്കല്‍ പ്രാക്ടീഷണര്‍ നടത്തുന്ന സ്വകാര്യ ഹോമിയോ ആശുപത്രി, എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് വര്‍ഷത്തെ (ഹോമിയോ മരുന്നുകള്‍ കൈകാര്യം, വിതരണം ചെയ്തുള്ള) പ്രവൃത്തി പരിചയ സാക്ഷിപത്രം (ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ ലേബര്‍ ഓഫീസര്‍) സാക്ഷ്യപ്പെടുത്തിയത്.
പ്രായപരിധി: 18-50 വയസ്സ്. താല്പര്യമുള്ളവര്‍ ഫെബ്രുവരി 16 രാവിലെ 10.30-ന് അസ്സല്‍ രേഖകളുമായി ആലപ്പുഴ ഇരുമ്പ് പാലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തുക.
വിവരങ്ങള്‍ക്ക്: 0477 2262609
23. കോലഞ്ചേരിയിൽ നാല് അംഗമുള്ള വീട്ടിലേക്ക് ഒരു ജോലിക്കാരിയെ ആവശ്യമുണ്ട്
Salary:21000
ഇന്നല്ലെങ്കിൽ നാളെ കയറണം
ബന്ധപ്പെടേണ്ട നമ്പർ:9961406418
24. ജോലിക്കാരെ ആവശ്യമുണ്ട് നേരിട്ട് നിയമനം
പുതിയതായി തുടങ്ങുന്ന ബ്രാഞ്ച് ഓഫീസുകളിലേക്ക് ഉടൻ നിയമനം.
Office Staffs, Computer Operator.
P.R.O, Accountant
ശമ്പളം : ₹ 14000 to ₹ 27700
Age below 27 (M/F)
TA, DA, ESI ആനുകൂല്യങ്ങൾ ലഭ്യമാണ്.
Contact : 9947221375
ഇൻറർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും
25.തൃശ്ശൂരിലെ പ്രമുഖ ഫുഡ് പ്രൊഡക്ഷൻ കമ്പനിയുടെ താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🛑 Sales & Office Coordinator-
🧑‍🦰ആൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത- പ്ലസ് ടു അതിനു മുകളിലും
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
⌛ സമാന മേഖലയിൽ കുറഞ്ഞത് 1-2 വർഷത്തെ പ്രവർത്തിപരിചയം
⏲️ ഓഫീസ് ടൈം 9.30am-5.30pm
💵ശമ്പളം 10,000-15,000
🟣 (Based on experience)
🔵 ഉദ്യോഗാർത്ഥികൾക്ക് ഹെവി ലൈസൻസ് ഉണ്ടായിരിക്കണം
🔞പ്രായപരിധി 23-45
🅾️സമീപവാസികൾ അപേക്ഷിക്കുക (Near Thrissur- within 10km)
🔵 Overtime based on billing for nearest candidate
⛺ലൊക്കേഷൻ – മരത്താക്കര
9645560527

26.തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴു, മുടപുരത്തു പ്രവർത്തിച്ചു വരുന്ന കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് പ്രവർത്തി പരിചയമുള്ള ഉദ്യോഗാർഥികളെ ആവശ്യമുണ്ട്

* experienced office staff – female ( civil)
Time : 10am-5pm
Salary : 10000-15000

*Experienced site supervisor & Trainee – male ( civil )
Time 8am-5pm
Salary : 8000-15000

Contact – 9037702611
Thejas constructions, Mudapuram,
chirayinkeezhu
 27.ആന്ധ്രാപ്രാദേശിലേക്ക് അലുമിനിയം ഫാബ്രിക്കേഷൻ കിച്ചൺ കബോർഡ് വർക്ക്‌ അറിയാവുന്നവരെ ആവിശ്യമുണ്ട്

Salary
വർക്കർ 1,100/-
ഹെൽപ്പർ 800/-
food & accommodation available
📱 74832 60238
28. കമ്പ്യൂട്ടർ /മൾട്ടിമീഡിയ / ഫിനാൻഷ്യൽ അക്കൗണ്ടിങ്/സ്പോക്കൺ ഇംഗ്ലീഷ് അധ്യാപകരെ ആവശ്യമുണ്ട്

തിരുവനന്തപുരം പേരൂർക്കടയിലെ സർക്കാർ അംഗീകൃത Computer & skill Development പരിശീലന കേന്ദ്രത്തിലേയ്ക്ക് അദ്ധ്യാപകരെ ആവശ്യമുണ്ട് കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ : BTech /Bsc Computer Science /BCA / PGDCA / Bcom+ Tally

മൾട്ടിമീഡിയ: certificate/Diploma/Degree in Multimedia or Animation

Lab Instructor: DCA/PGDCA

Spoken English : മികച്ച ആശയ വിനിമയം 3 yr പ്രവർത്തി പരിചയം

Admin Office Staff : +2/ Degree with computer Skills
ഇവയിലേക്കാണ് നിയമനം .
Send Your Resume👇
hazetechit@gmail.com

More Details:
📲 : 9447587287,6282833317

Salary: ₹ 10000/-to 12,000/-
(Part time /full Time)

Note : ദൂരെ നിന്നുള്ളവർക്ക് ഹോസ്റ്റൽ സൗകര്യം അറേഞ്ച് ചെയ്യുന്നതാണ്

Place: പേരൂർക്കട jn
Ph: 9447587287
29. കലൂരിൽ പ്രവർത്തിക്കുന്ന ലേഡീസ് ഹോസ്റ്റലിലേക്ക് ലേഡീസ് സ്റ്റാഫുകളെ ആവശ്യമുണ്ട്

▪️ lady cook: 15000 – 20000/-

▪️ lady helper : 12000-15000/-

▪️Food &Accommodation available

☎️ +917034892192

30.പ്ലസ്ടു യോഗ്യത ഉള്ളവർക്ക് സേനാ യിൽ സുവർണ്ണാവസരം | വ്യോമ സേനയിൽ അഗ്നിവീർ ഒഴിവുകൾ

അഗ്നിപത് സ്‌കീമിൽ അഗ്നിവീർ വായു വിജ്ഞാപനത്തിന് അപേക്ഷ ക്ഷണിച്ചു

പ്ലസ്ടു ജയമാണ് അടിസ്ഥാന യോഗ്യത | വനിതകൾക്കും അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.