Indian Jobs live on 02.04.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. അരീക്കോട് ഭാഗത്തുള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക് ….
💧 OFFICE STAFF
(Male)
▪️Degree
▪️Fresher/Experienced
▪️Salary, as per interview
Contact【Call📱/WA🪀】:
9846586038 , 9061037125
2. മങ്കട ഭാഗത്തുള്ള Hardware സ്ഥാപനത്തിലേക്ക് ….
💧 TELECALLER
(Female)
▪️Plus two/Degree
▪️Fresher/Experienced
▪️Working Time=8-5.30
▪️Salary, as per interview
Contact【Call📱/WA🪀】:
9846586038 , 9061037125
3. കിഴിശ്ശേരി ഭാഗത്തുള്ള ഹൈപ്പർ മാർക്കറ്റ് ലേക്ക് ….
💧 SALES STAFF
(male)
▪️Fresher/Experienced
▪️Working Time=12 hour
▪️Salary, as per interview
Contact【Call📱/WA🪀】:
9061037125, 9846586038
4. വണ്ടൂർ ഭാഗത്തുള്ള Building Material സ്ഥാപനത്തിലേക്ക് ….
💧 SALES STAFF
(Female)
▪️Plus two/Degree
▪️Fresher/Experienced
▪️Salary, as per interview
Contact【Call📱/WA🪀】:
9061037125, 9846586038
5. മഞ്ചേരി ഭാഗത്തുള്ള Education Institute ലേക്ക്….
♦️ RECEPTION (Female)
▪️Fresher/Experienced
▪️Working Time=9-5
▪️Salary, as per interview
Contact【Call📱/WA🪀】:
Call📞: 9846586038 , 9061037125
6. DIGITAL MARKETING
(Male)
▪️Fresher/experienced
▪️Salary, as per interview
Contact【Call📱/WA🪀】:
9061037125, 9846586038
7. കൊണ്ടോട്ടിയിലെ പ്രമുഖ ഹോസ്പിറ്റലിലേക്ക് ഉടൻ ആവശ്യമുണ്ട്..
♦️ LABORATORY TECHNICIAN
(Female)
▪️ DMLT/Bsc MLT / Diploma holder with PMC
▪️ Fresher / Experience
▪️Salary=11k-15k
Contact【Call📱/WA🪀】:
9846586038 , 9061037125
8. മഞ്ചേരി ഭാഗത്തുള്ള Distribution സ്ഥാപനത്തിലേക്ക് ….
💧 TEAM LEADER
(Male)
▪️Degree
▪️Fresher/Experienced
▪️Salary, as per interview
Contact【Call📱/WA🪀】:
9846586038 , 9061037125
9. STORE KEEPER (Male)
▪️Fresher/Experienced
▪️Salary, as per interview
Contact【Call📱/WA🪀】:
9061037125 , 9846586038
10. ജോലി അവസരങ്ങൾ
■ Job – Interior Designer
Work Location -Kozhikode
Company – ARCHITECTS & ENGINEERS
Contact📱: 9061037125 , 9846586038
=====================

■ Job – Sales Staff
Work Location -Tirur
Company – Computers Showroom
Contact📱: 9061037125 , 9846586038
■ Job – Civil Site Supervisor
Work Location -Kakkanad
Company -Builders and Developers Pvt. Ltd
Contact📱: 9061037125 , 9846586038
■ Job – Civil Engineer
Work Location -Kakkanad Kochi
Company – Builders and Developers Pvt. Ltd
Contact📱: 9061037125 , 9846586038
■ Job – Showroom Sales Executive
Work Location -Malappuram
Company – Vehicle Showroom
Contact📱: 9061037125 , 9846586038
11. എലൈറ്റ് ഗ്രൂപ്പിലെ വിവിധ ഒഴിവിലേക്ക്
ഗോഡൗൺ, ഓഫീസ് സെക്ഷനിൽ അവസരം
ഒഴിവുകൾ
1. ഓഫീസ് സ്റ്റാഫ്
2. ഓഫീസ് അസിസ്റ്റന്റ്
3. ടെലികോളർ
4. പാക്കിംഗ്
5. ഗോഡൗൺ സൂപ്പർവൈസർ
യോഗ്യത
പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ്ടു
ശമ്പളം: 16,500 – 24,500
AGE Limit:26
ഭക്ഷണം, താമസം സൗജന്യമായി ലഭിക്കും. എല്ലാ ജില്ലയിലുള്ളവർക്കും അപേക്ഷിക്കാം
ഫോൺ നമ്പർ
96055 89536
81292 48799
12. കണ്ണൂർ ഇരിട്ടിയിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
1. പൊറോട്ട മാസ്റ്റർ
സാലറി :₹30000/-
2. ചൈനീസ് മാസ്റ്റർ
സാലറി:₹30000/-
3. സൂപ്പർവൈസർ
സാലറി:₹25000/-
4. ജ്യൂസ് മാസ്റ്റർ
സാലറി:₹21000/-
5. വെയിറ്റർ
സാലറി:₹21000/-
6.ബില്ലിംഗ് സ്റ്റാഫ്
സാലറി:₹15000/-
7. ക്ലീനിങ് സ്റ്റാഫ്
സാലറി:₹15000/-
ഫുഡ് ആൻഡ് അക്കോമഡേഷൻ
കോൺടാക്ട് നമ്പർ:+91 99477 44559( വാട്സ്ആപ്പ്, കോൾ ചെയ്യരുത്)
13.  തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ , കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് പ്രവർത്തി പരിചയമുള്ള ഉദ്യോഗാർഥികളെ ആവശ്യമുണ്ട് * experienced office staff – female ( civil)
Time : 9am-5pm
Salary : 13000 – 17000/-
Contact – 9037702611*
14. HOSTEL WARDEN &CLEANING(STAY)FEMALE
PLACE:പാളയം
SALARY:35000(3 MONTHS)
55000(AFTER 3 MONTHS)
SATURDAY&SUNDAY OFF
CONTACT:8714994929
15. Wanted Female Telecaller com Office Assistant
Location:- 3Rd floor, PMS Building, Opposite Cheshare Home Lane, Happy Bakers.
Ambalamukk- Kuravankonm Road
Ph: 8891337616
Salary:- 12000 to 18000
Time:- 9.30am to 6pm
Social Media knowledge Must
Company Direct Recruitment, No Financial Transactions
16. തിരുവനന്തപുരം
കാട്ടാക്കട (കോട്ടൂർ)
ഒരു ക്ലീനിങ് ബോയിയേയും
ഒരു വാഷിംഗ് ബോയിയെയും
ആവശ്യമുണ്ട്.
ക്ലീനിങ് ബോയ് ഡെയിലി : 500(Starting)
വാഷിംഗ് ബോയ് ഡെയിലി : 500(Starting)
ഫുഡ് ആൻഡ് അക്കോമഡേഷൻ ഉണ്ട്.
താല്പര്യമുള്ളവർ ഈ നമ്പറുമായി ബന്ധപ്പെടുക .
📲 7907137485
17. ഇടപ്പളിയിൽ സപ്പോർട്ടിംഗ് കെയറിന് ഒരു ലേഡി Staff നെ ആവശ്യമുണ്ട്. Tube feeding അറിഞ്ഞിരിക്കണം. സാലറി 25000 . Ph.9895435104. 8848642475. കാർത്തിക ഹെൽത്ത് കെയർ
18. തിരുവനന്തപുരം വീട്ടുജോലിക്കായ് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട് കുക്കിംഗ് നന്നായി അറിഞ്ഞിരിക്കണം 45 വയസ്സിനു മുകളിലുള്ളവർക്ക് മുൻഗണന സാലറി 21000 താല്പര്യമുള്ളവർ വിളിക്കുക
8606923409
19. മലപ്പുറം
(ചെമ്മാട് )
പ്രെസവ ശുശ്രുഷയ്ക്ക് പരിചയ സമ്പന്നയായ മുസ്ലിം ലേഡി സ്റ്റാഫിനെ
ആവശ്യമുണ്ട്
സാലറി 43000(40days )
കാൾ: 6235752554
നോർമൽ കാൾ വിളിക്കുക
20. എറണാകുളം കിടപ്പിലായ അമ്മയും മകനും ഉള്ള വീട്ടിലേക്കു Female staff നെ ആവശ്യമുണ്ട്
Salary.20000
Call..9947333221
21. മണ്ണന്തല 3 പേരുള്ള വീട്ടിൽ 8 മുതൽ 4 വരെ കുക്കിംഗ്‌ ക്ലീനിങ് ജോലിക്ക് സ്ത്രീയെ ആവശ്യം ഉണ്ട്

സാലറി: 13500,  വിളിക്കേണ്ട നമ്പർ 8281495500
22. മുവാറ്റുപുഴ വാളകത്തു 14 ദിവസത്തേക്ക് വീട്ടുജോലി ചെയ്യുന്നതിന് സ്ത്രീയെ ആവശ്യമുണ്ട്. സാലറി 10000. Food അവിടുത്തെ അമ്മ ആണ് ഉണ്ടാക്കുന്നത് എല്ലാത്തിനും സപ്പോർട്ട് ചെയ്താൽ മതി. ഇന്ന് കയറാൻ പറ്റുന്നവർ മാത്രം വിളിക്കുക. 7306902240
23. എറണാകുളം കളമശ്ശേരി നടക്കുന്ന അപ്പച്ചന് supportting care നു female സ്റ്റാഫ്‌ ആവശ്യം unde ലീവ് veccancy ആണ് 5 days salary perday 714 & food താല്പര്യം ഉള്ളവർ വിളിക്കു 9074209113
24. കിടപ്പിലായ ഒരു അമ്മയെ നോക്കാൻ അമ്പലപ്പുഴ 22k ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Age45
080891 85337
25. ഇടപ്പളിയിൽ സപ്പോർട്ടിംഗ് കെയറിന് ഒരു ലേഡി Staff നെ ആവശ്യമുണ്ട്. Tube feeding അറിഞ്ഞിരിക്കണം. സാലറി 25000 . Ph.9895435104. 8848642475. കാർത്തിക ഹെൽത്ത് കെയർ

26.WELL WISHER GROUP ന്റെ കേരളത്തിലും തമിഴ്‌നാട്ടിലും പ്രവർത്തിക്കുന്ന pvt.Ltd കമ്പനിയിലേക്ക്
40 ഒഴിവുകൾ 10th +2 (BOYS & GIRLS) മുൻപരിചയം ആവിശ്യമില്ല
Age 18 to 28
Salary 16500 to 22500
താമസം ഭക്ഷണം FREE

Mob:6238382309
27. തിരുവനന്തപുരം മെഡിക്കൽ കോളേജ്.ഡ്രൈവർ വാക്കൻസി.

മിനി ആംബുലൻസ്, കാർ . Age below 40. Time 8 – 5. സാലറി 15000.
Contact no : 9544097966
9747889875
28. തിരുവനന്തപുരം പൊത്തിസിലെയ്ക്ക്
സെക്യൂരിറ്റി ഗാർഡ് വാക്കൻസി
Male and female
ഡേ ഡ്യൂട്ടി
സാലറി 16000
Contact number
7306059396
9946700374
6238044934
29. Rush super speciality hospitalക്ക് (Secunderabad ) NURSESനെ ആവശ്യമുണ്ട്
താല്പര്യം ഉള്ളവർ Message ചെയ്യൂ

♦️Nurse ( Gnm / Bsc Nursing Fresher / Experience )

Send cv on
/ whatsapp on +91 9544489827
30. നിരവധി വേക്കൻസികൾ

മുവാറ്റുപുഴയിൽ ഉടൻ ആരംഭിക്കൻ പോകുന്ന ഹോം ഹെൽത്ത്‌ കെയർ
സ്ഥാപനത്തിലേക്

ഹോം നഴ്സ്മാരെ ആവശ്യമുണ്ട്

സ്ത്രീകൾ /പുരുഷന്മാർ
ANM/GNM /BSC/GDA

ജോലി സമയം
12 മണിക്കൂർ
24 മണിക്കൂർ
8 മണിക്കൂർ

സാലറി -15000-35000 വരെ

എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും

അപേക്ഷകൾ സ്വീകരിക്കുന്നു. കോണ്ടാക്ട് നമ്പർ : 9544862591

31.കേരള ഹൈക്കോടതി വിജ്ഞാപനം വന്നു | ശമ്പളം ₹39,300 രൂപ മുതൽ

അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു | 45 ഒഴിവുകൾ

ഓൺലൈനായി അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/03/kerala-high-court-recruitment-2024.html

അവസാന തിയ്യതി: മെയ് 05

32. കേരളത്തിൽ കേന്ദ്ര സർക്കാർ ജോലി നേടാം | കോഴിക്കോട് NIT അവസരം | ശമ്പളം ₹30,000 വരെ

അസിസ്റ്റൻ്റ്, സപ്പോർട്ട് എഞ്ചിനീയർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

എട്ടാംക്ലാസ്, പത്താംക്ലാസ്, +2, ഡിഗ്രി ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/03/nit-calicut-recruitment-2024-apply.html

അവസാന തിയ്യതി: ഏപ്രിൽ 15

33.സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഈ വർഷത്തെ SSC JE വിജ്ഞാപനം പ്രസിദ്ധീകരിച്ചു | 968 ഒഴിവുകൾ

CPWD, MES, BRO, Naval, NTRO തുടങ്ങി നിരവധി ഡിപ്പാർട്മെന്റുകളിൽ ജോലി നേടാൻ അവസരം

ഓൺലൈനായി അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/03/ssc-je-recruitment-2024-apply-online.html

അവസാന തിയ്യതി: ഏപ്രിൽ 18

34. Bharath Cofee House, Kannur

Vegetarian  Cook,  Dosa Maker, Waiters, Kitchen Helpers, Cleaners

Contact:6238136728

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.