Indian Jobs live on 02.05.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

1.CUSTOMER Relation Excecutive ( 5 star hotel)

* Salary 15000 to 20000

Gender Female ( good communication skills in English)

* Food and Accommodation allowances provided

Location : Kazhakuttom

For more details

📞9544097966, 9747889875
2.യുവതി യുവാക്കൾക്ക് അബുദാബിയിൽ സെക്യൂരിറ്റി ഓഫീസറാകാം

അഭിമുഖം മെയ് രണ്ടിന് https://veekshanam.com/job-alert-news-today-gulf/
3.ആവശ്യമുണ്ട്
1. സൂപ്പർ വൈസർ( ഇലക്ട്രിക്കൽ)
യോഗ്യത: ബിടെക്/ഡിപ്ലോമ
ഒരു ഇൻഡസ്ട്രിയിൽ/ ഫാക്ടറിയിൽ 5 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം

2. ഇലക്ട്രീഷ്യൻ
യോഗ്യത:ഡിപ്ലോമ/ ഐ.ടി.ഐ.
ഇൻഡസ്ട്രിയിൽ/ ഫാക്ടറിയിൽ 3 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം

ഫോൺ9895010136

4.എയർ പോർട്ടുകളിൽ ജോലി നേടാം | തുടക്ക ശമ്പളം ₹22,530 രൂപ മുതൽ

AI എയർപോർട്ട് സർവീസസ് ലിമിറ്റഡിൽ ആണ് ഒഴിവുകൾ ഉള്ളത്

യൂട്ടിലിറ്റി ഏജൻ്റ് കം റാംപ് ഡ്രൈവർ & ഹാൻഡിമാൻ/ ഹാൻഡി വുമൺ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/04/aiasl-recruitment-24.html

പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റർവ്യൂ

5.കോഴിക്കോട് പുതിയ ലുലു മാളി ലേക്ക് ഇന്റർവ്യൂ വഴി തിരഞ്ഞെടുപ്പ്

സൂപ്പർവൈസർ, കാഷ്യർ, ഹെൽപ്പർ സെയിൽസ്മാൻ/ സെയിൽസ് വുമൺ തുടങ്ങി നിരവധി ഒഴിവുകൾ

കോഴിക്കോട് വെച്ചാണ് ഇന്റർവ്യൂ | ഫ്രഷേഴ്സിനും അവസരം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/04/lulu-group-calicut-recruitment-2024.html

6. എയ്ഡഡ് സ്കൂളുകളിലെ ടീച്ചിംഗ് പോസ്റ്റുകളിലേക്കുള്ള ഒഴിവുകൾ
♦️Clerk
♦️Peone
Qualification – SSLC / PLUSTWO
Salary -28000-49000
Ph: 9567996984
2nd Floor, Emerald Mall Mavoor Road, CALICUT – 673004
7. കൊച്ചി സർവകലാശാലയുടെ സ്‌കൂൾ ഓഫ് ലീഗൽ സ്‌റ്റഡീസിൽ ഗെസ്‌റ്റ് ലക്‌ച റർ പാനൽ രൂപീകരിക്കാൻ അപേക്ഷ ക്ഷണിച്ചു. ഇംഗ്ലിഷ്,നിയമവിഷയങ്ങളിലാണ് ഒഴിവ്. ഓൺലൈനായി മേയ് 15 വരെ അപേക്ഷിക്കാം. www.cusat.ac.in
8. തൃത്താല : പറക്കുളം എൻ.എസ്.എസ്. ആർട്സ് ആൻഡ് സയൻസ് കോളേജിൽ കൊമേഴ്സ്, ഇംഗ്ളീഷ്, ബോട്ടണി, സുവോളജി, കെമിസ്ട്രി, മലയാളം, ഹിന്ദി, അറബിക്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി എന്നീ വിഷയങ്ങളിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. തൃശ്ശൂർ മേഖലാ കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലെ ഗസ്റ്റ് അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ സഹിതം nsscollegepklm@gmail.com എന്ന കോളേജ് മെയിലിലേക്ക് മേയ് മൂന്നിന് മുൻപ് അപേക്ഷിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
9. 50 -ലേറെ തൊഴിലവസരങ്ങളുമായി മലബാർ ഗോൾഡ് അഭിമുഖം 2024
1. Sales Trainees (Male/Female)
യോഗ്യത :പ്ലസ് ടു (ഫ്രഷേഴ്സിനു പങ്കെടുക്കാം)
പ്രായപരിധി: 28 വയസ്സ് വരെ
ഒഴിവുകൾ: കോട്ടയത്തും മറ്റ് ജില്ലകളിലേക്കും
2. Marketing Executives (Males )
യോഗ്യത : SSLC (ഫ്രഷേഴ്സിനും എക്സ്പീരിയൻസ് ഉള്ളവർക്കും പങ്കെടുക്കാം)
പ്രായപരിധി: 40 വയസ്സ് വരെ
ഒഴിവുകൾ: കോട്ടയം

3. Salesman (Males)
യോഗ്യത : പ്ലസ് ടു (എക്സ്പീരിയൻസ് ഉള്ളവർക്കു പങ്കെടുക്കാം)
പ്രായപരിധി: 37 വയസ്സ് വരെ
ഒഴിവുകൾ: കോട്ടയത്തും മറ്റ് ജില്ലകളിലേക്കും
അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 6 (06/05/2024) രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 2 മണി വരെയുള്ള സമയത്തിനിടയിൽ ബയോഡേറ്റയും,
സർട്ടിഫിക്കറ്റുകളുമായി കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെന്റെറിൽ നേരിട്ടെത്തുക.
അഭിമുഖം നടക്കുന്ന സ്ഥലം:
എംപ്ലോയബിലിറ്റി സെൻ്റെർ,
ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്,
രണ്ടാം നില,കളക്ടറേറ്റ്, കോട്ടയം
⏰സമയം:രാവിലെ 10.00 മുതൽ 2 മണിവരെ
എംപ്ലോയബിലിറ്റി സെന്റെർ.
10. Vijaya Hospital, One of the leading hospital ik Kottarakkara, Kollam district looking for qualified candidates to join the team. Multiple Job Vacancies are listed below. Suitable candidate send their resume to hrd@vijayahospitalktr.com
Job Positions :
• Pharmacist: Qualification : B.Pharm/ D.Pharm
• Neurolab Technician
• Endoscopy Technician
• Senior Accountant: Experience : 5+ years
• Assistant Manager– Healthcare Promotions: Experience : 3+ years
• Insurance Executive: Experience : 2+ years
• Front Office Executive: Experience : 2+ years
Executive- Healthcare Promotions
How to Apply: Send your resume to hrd@vijayahospitalktr.com. Please mention the Designation you are applying in the Subject.
11. പ്രമുഖ സ്വർണ്ണ വ്യാപാര സ്ഥാപനമായ ഭീമ ജ്വല്ലറിയിൽ ജോലി നേടാം.
നാട്ടിൽ ജോലി അന്വേഷിക്കുന്നവർക്ക് അവസരം. ഭീമ ജ്വല്ലറി ഇപ്പോൾ സ്റ്റാഫിനെ വിളിക്കുന്നു.വന്നിട്ടുള്ള ഒഴിവും വേണ്ട യോഗ്യതകളും താഴെ നൽകുന്നു.താല്പര്യമുള്ളവർ വായിച്ചു മനസ്സിലാക്കിയശേഷം അപേക്ഷ സമർപ്പിക്കുക.
മാർക്കറ്റിംഗ് ഓഫീസർ എന്ന പോസ്റ്റിലേക്കാണ് ഇപ്പോൾ സ്റ്റാഫിനെ വിളിക്കുന്നത്. വിദ്യാഭ്യാസ യോഗ്യത മാർക്കറ്റിംഗിൽ എംബിഎ ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.
എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും ഈ പോസ്റ്റിലേക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കും.എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലേക്കാണ് ഇപ്പോൾ വേക്കൻസി വന്നിട്ടുള്ളത്. അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന ഇമെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ബയോഡാറ്റയും മറ്റു വിവരങ്ങളും അയച്ചു കൊടുക്കുക.
നിങ്ങൾ സെലക്ട് ആയാൽ കമ്പനി നിങ്ങളെ കോൺടാക്ട് ചെയ്യുന്നതായിരിക്കും.
hrotpr.ekm@bhima.com
12. ബാംഗ്ലൂരിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന NOVA GOLD COVERING സ്ഥാപനങ്ങളിലേക്ക് നിയമനം
ഒഴിവുകൾ
1️⃣Manager
Age above 35
5 years experience
2️⃣Warehouse Incharge
5 years experience
3️⃣Accountant
4 years experience
4️⃣ Shop Incharge
Age above 25
5️⃣ Sales Staff
Freshers can apply
ഭക്ഷണവും & താമസ സൗകര്യവും ലഭിക്കുന്നതാണ്
താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
9249555666
13. ജോലി ഒഴിവ്
കുന്നംകുളം FOOD MAGIC RESTAURANT -ൽ “DELIVERY BOY” ജോലി ഒഴിവ്.ആകർഷകമായി ശമ്പളം.താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.
98467 37274
14. മഞ്ചേരി ഭാഗത്തുള്ള ഹൈപ്പർ മാർക്കറ്റ്ലേക്ക്..
♦️ HR MANAGER(Male/Female)
▪️Experienced
▪️Salary, as per interview
👉 FOOD+Accommodation
Contact【Call📱/WA🪀】:
9846586038, 9061037125
15. OFFICE STAFF
(Female)
▪️+2/degree
▪️Working time=9-5
▪️Salary, as per interview
Contact【Call📱/WA🪀】:
9846586038, 9061037125
16. HR EXECUTIVE (Male/Female)
▪️Experienced
▪️Salary,as per interview
👉Food+Accommodation
Contact【Call📱/WA🪀】:
9846586038, 9061037125

17.മാർക്കറ്റിംഗ് സ്റ്റാഫ്-നിയമനം എറണാകുളം
മുൻഗണന-Male
ശമ്പളം-20000കൂടാതെ incentives
ഫോൺ-9072245122

18.കെ.എസ്.ഇ.ബി യിൽ അവസരം | ഒരു ലക്ഷം രൂപ മുതൽ ശമ്പളം

ഡയറക്ടർ (ഫിനാൻസ്, സിവിൽ, ഇലക്ട്രിക്കൽ) ഒഴിവുകൾ

ഓൺലൈനായി അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/03/kseb-recruitment-2024-apply-online-for.html

അവസാന തിയ്യതി: 2024 മെയ് 11

19.ഫാം അസിസ്റ്റൻ്റ്, പ്യൂൺ/വാച്ച്മാൻ, ഓവർസിയർ, ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് തുടങ്ങി നിരവധി ഒഴിവുകൾ

യോഗ്യത: 7th,10th,12th,Degree,.. etc

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/04/kerala-psc-recruitment-2024.html

20.കേരള കാർഷിക സർവകലാശാല യിൽ ജോലി നേടാം | തുടക്ക ശമ്പളം ₹35,600 രൂപ മുതൽ

162 ഫാം അസിസ്റ്റന്റ് തസ്തികയി ലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/04/kerala-psc-recruitment-2024-apply.html

അവസാന തിയ്യതി: മെയ് 02

21. എട്ടാം ക്ലാസ് യോഗ്യതയുള്ള പുരുഷ ഉദ്യോഗാർത്ഥികൾക്ക് പ്രവർത്തിപരിചയം ഇല്ലാതെ തന്നെ കമ്പനിയുടെ സ്ഥിരം തൊഴിൽ മേഖലകളിൽ അവസരങ്ങൾ.
പ്രായം : 18-55
താമസം ,ഭക്ഷണം
Salary:14000-24500
Ph:9072950880
22. WELL WISHER GROUP
കേരളത്തിലുടനീളം ശാഖകളുള്ള പ്രമുഖ കമ്പനിയിൽ office & store ലേക്ക് യുവാക്കളെ ക്ഷണിക്കുന്നു.18 നും 26 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
സ്ഥിര നിയമനം(both temporary and permanent posts)
താമസം ഭക്ഷണം സൗജന്യം.
പ്രവർത്തി പരിചയം നിർബന്ധമില്ല.
Qualification: 10th above
💵Salary:16500- 22500
കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള നമ്പരിൽ ബന്ധപ്പെടുക
*Mob: 8089514046 *
Pls call in mobile
23. പ്രമുഖ കമ്പനിയിൽ യുവതി യുവാക്കൾക്ക് തൊഴിലാവസരം

18 നും 45 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
സ്ഥിര നിയമനം
താമസം ഭക്ഷണം സൗജന്യം.
പ്രവർത്തി പരിചയം നിർബന്ധമില്ല.
💵Salary:15000- 24500
📞 9207065183
📞 8848867856
24. We are hiring office staff for emerald motors
Used vehicle showroom aluva
Salary – 15000-18000
Extra incentive based on work
Call – 9961937077
Watsapp biodata – 9961937077
25. ജില്ലയിൽ നിയമനം
ഗവ. അംഗീകൃത സ്ഥാപനമായ CDS OF KERALA യുടെ എല്ലാ ജില്ലകളിലെയും divisional and subdivisional ഓഫീസുകളിലേക്കു EMERGENCY Recruitement
♻️ Available Posts : ASM, BDO, CSE, Administrator, office assistant
♻️ Salary : 17500 – 32500
♻️ Number of Vacancies : 38 Nos
♻️ Experience : Not Mandatory
♻️ Working Hours : 8 Hours duty (day duty only)
♻️ Age limit : 18 – 28
♻️ Accommodation and Food : provided by the company
♻️ Communication Skill : Need Basic communication
♻️ Qualification : 10th or above.
♻️ posts available for male/ females
♻️ For full details and registration⤵️
Apply now⤵️
*https://wa.me/+91 81298 28402
call now :+917306627692

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

 

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.