Indian Jobs live on 02.09.23

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 1. പരിചയ സമ്പന്നരായ സ്റ്റാഫ് നഴ്സ്മാരെ ആവശ്യമുണ്ട്

St. Jude Polyclinic Arapanthi Kavala vallithode.
Phone . 9747263 763 : 9497 1431 70
2. LEEGRAND Group Of Business Management( Business Firm)
Job details:-
ആദ്യത്തെ 3 മാസം മുതൽ 6 മാസം വരെ internship training ആയിരിക്കും
ജോലിയുടെ സ്വഭാവം:-
*സ്ഥാപനത്തെക്കുറിച്ചും
Training നെ പറ്റിയുമുള്ള പഠനം*
2. മൂന്ന് തരത്തിലുള്ള BUSINESS ന്റെ പഠനവും പ്രാക്ടിക്കൽ സെക്ഷനും
3. Join ചെയ്യുന്ന വ്യക്തികളുടെ കമ്മ്യൂണിക്കേഷൻ skill, business skill പരിശോധിക്കൽ
Training സമയത്ത് ലഭിക്കുന്ന salary
15000-20000
ഭക്ഷണം, താമസം തികച്ചും സൗജന്യം
Training സമയത്ത് ഒരു വ്യക്തി join ചെയ്യുന്ന ദിവസം മുതൽ 2 week അവർക്കു observation period ആയിരിക്കും
AFTER TRAINING :-28,000
Join with us, Send your CV👇🏻:-
8593093239
3. KELTRO GROUP
Keltro pvt ltd.
താലൂക്കടിസ്ഥാനത്തിൽ കമ്പനി നേരിട്ടുള്ള നിയമനം
👩‍🎓👩‍🎓👩‍🎓👩‍🎓🧑‍🎓🧑‍🎓🧑‍🎓🧑‍🎓🧑‍🎓
💰 സാലറി 15000 -28000
🕰️ ഡ്യൂട്ടി ടൈം – 8hrs
സൗജന്യ ഭക്ഷണം+ സൗജന്യ താമസം
☑️ AGE 18 to 30
☑️ QUALIFICATION 10th PASS,+2, DEGREE
ITI DIPLOMA
കൂടുതൽ വിവരങ്ങൾക്കായി താഴെ ബന്ധപ്പെടുക👇
🪀 http://wa.me/+917736806207
☑️ ഫ്രീ റിക്രൂട്ട്മെന്റ്, കമ്പനിയിൽ നിന്നും ഭക്ഷണം, താമസം തുടങ്ങിയവ സൗജന്യമായി ലഭിക്കും..
👉 സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്ക് ;👇
http://wa.me/+917736806207
4. JOB VACANCY
ആയുർവേദ കമ്പനിയിലേക്ക് നിയമനം.
അഞ്ജനം ഗ്രൂപ്പിൻറെ വിവിധ തസ്തികകളിൽ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.
വിദ്യാഭ്യാസ യോഗ്യത പ്രശ്നമില്ല
താമസം ഭക്ഷണം സൗജന്യം
Salary: 15,000 മുതൽ 25,000
ബന്ധപ്പെടുക:👇
8075490148, 9895837527
5. ഇംഗ്ലീഷ്, മാത്തമാറ്റിക്സ് അധ്യാപക ഒഴിവ്
നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളജിൽ ഇംഗ്ലീഷ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ലക്ചറർമാരുടെ താത്കാലിക അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു.
ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം, നെറ്റ്/പി.എച്ച്.ഡി/എംഫിൽൽൽൽൽൽ 50 ശതമാനം മാർക്കിൽ കുറയാതെ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം 05-09-2023 ന് രാവിലെ 10.30ന് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണം.
0471 2222935, 9400006418.
6. എമററ്റ്സ് മെറ്റൽസ്ക്രാപ്പ് കിളിമാനൂർ തുമ്പോട് ജോലിയ്ക്ക് ആളിനെ ആവശ്യമുണ്ട്.
സാലറി 15000 മുതൽ 20000
ഷോപ്പുമായി നേരിൽ ബന്ധപ്പെടുക
9400070779
ജോലി സമയം8.30am 6 pm
7. തൊടുപുഴയിലുള്ള പ്രമുഖ സ്ഥാപനത്തിലേക്ക് മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male/Female
Qualification – +2 above
Salary – 15000
Two wheeler with license must
Call : 9544318505 Office (call between 9.00am-7.30.pm)
8. തൊടുപുഴയിൽ ഉള്ള ക്ലിനിക്കിലേക്ക് ഡോക്ടറെ ആവശ്യമുണ്ട്
Male/Female
Qualification – MBBS
Salary – 80000 – 1lakhs
Freshers/Experienced
Accommodation available)
Call : 9544318505 Office (call between 9.00am-7.30.pm)
9. Required Staffs for a Premium Hotel
▪️ F & B Manager
▫️Age: Below 40 years.
▫️Salary: ₹. 18,000
▫️ Minimum 5 years experience.
▪️ Kitchen Supervisor
▫️ Salary: ₹. 16,000
▫️ Minimum 5 years experience.
▪️ Executive Chef
▫️ Salary: ₹. 30,000 to 35,000
▫️ Minimum 10 years experience.
▪️ Accommodation Available.
▪️ Place: Muvattupuzha (EKM)
▪️ Phone: +91 98461 99337
10. Sai groups building maintenance & technology Company at Munnar invites interested, experienced candidates for the below the positions.
Positions are:-
1. CCTV technician
2. Civil Site Supervisor
3. Office and Marketing Assistant
4. Electrician
5. Plumber
Experience : Minimum 1 year
Salary :18000 -25000
Accomodation available
Two wheeler with licence is must for the candidate. Candidate must be willing to work all over the kerala.
Interested candidates please may Contact: 9946899148
9946413715
11. സ്റ്റാഫിനെ ആവശ്യമുണ്ട്
കേരളത്തിലെ പ്രമുഖ ഗവൺമെൻറ് അംഗീകൃത കമ്പനിയിലേക് അവസരം
JOB ROLE
1.Office Staff
2.Management Staff
3.Administration Officer
4.Supervisor
Qualification : 10/+2/Degree/DEPLOMA
AGE : 18-30
SALARY :16000-25000
കേരളത്തിൽ ഏത് ജില്ലയിൽ നിന്നുള്ളവർക്ക് വേണേലും അപേക്ഷിക്കാം..
Contact : 9061806195
(Send your CV)
12. തൊടുപുഴയിലുള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക് കളക്ഷൻ എക്സിക്യൂട്ടീവിനെ (Collection Executive) ആവശ്യമുണ്ട്
Male/Female
Vacancy – 1
Qualification : Plus Two/Degree
Salary – 13000(starting )+ Petrol Allowance + Incentive
Time – 9.15 – 5.30pm
Age – Below 40
Experienced /Fresher’s
Two Wheeler with Licence must
Call : 9544318505 Office (call between 9.00am-7.30.pm)
13. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ (Office Staff) ആവശ്യമുണ്ട്
Male /Female
Qualification – +2 & Degree + Basic Computer Knowledge
Salary – 10000 – 12000
Time – 09.30 am to 07.30 pm (Male) 09.30 am to 05.30 Pm (Female)
Call : 9544318505 Office (call between 9.00am-7.30.pm)
14. കോഴിക്കോട് ലേഡീസ് ഹോസ്റ്റലിലേക്ക് ലേഡി വാർഡ്നെ ആവശ്യമുണ്ട്
9895421800
15.3 മുതിർന്നവരും 3 കുട്ടികൾ ഉള്ള വീട്ടിലേക്ക് വീട്ടുജോലിക്ക്ലേഡി സ്റ്റാഫിനെ വേണം
സ്ഥലം മലപ്പുറം
സാലറി 17000/
9895421800
15. Wanted Shawarma/Alfaham Master
Salary: 27000 Starting, Food & Accommodation Provided.
Location: Thrissur
📲 9846093929
16. ഓട്ടോമാറ്റിക് വാട്ടർ ലെവൽ കൺട്രോൾ യൂണിറ്റിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
പാലക്കാട് ജില്ലയിൽ ഉള്ളവർക്ക് മുൻഗണന.
ആകെ 15 ഒഴിവുകൾ.
ഇൻസെന്റിവ്: 25000 to 75000
വിളിച്ചു കിട്ടിയില്ല എങ്കിൽ
വാട്സ്ആപ്പ് മെസ്സേജ് ചെയ്യുക.
📲 72930 25825
17. തൊടുപുഴയിൽ ഉള്ള ഷോപ്പിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Age – 25 Above
Time – 9.00 am – 9.00 pm
Salary – 12000 – 15000
Experienced
Call : 9544318505 Office (call between 9.00am-7.30.pm)
18. തൊടുപുഴയിൽ ഉള്ള പ്രമുഖ സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
Female
Qualification – BCom/MCom
Salary – 8000
Time – 9.00am – 5.30pm

Experience must
Call : 9544318505 Office (call between 9.00am-7.30.pm)
19. URGENTLY WANTED
📌 SECURITY GUARDS
⭕️ എറണാകുളത്തെ അപാർട്മെന്റിലേക്കു സെക്യൂരിറ്റി സൂപ്പർവൈസർ, ( experienced only ) സെക്യൂരിറ്റി ഗാർഡ്സ്, ലേഡി സെക്യൂരിറ്റി ഗാർഡ്സ് എന്നിവരെ ആവശ്യം ഉണ്ട്.
◼️ താമസസൗകര്യം ഉണ്ടായിരിക്കുന്നതാണ് (male only),
◼️ കുറഞ്ഞ റേറ്റിൽ ഭക്ഷണം.
◼️ യോഗ്യത : 10th and above.
◼️ പ്രായം : 30 – 50 (male)
22 – 40 (female)
◼️ Salary : സെക്യൂരിറ്റി സൂപ്പർവൈസർ: 18000
ഗാർഡ്സ് : 15000
lady ഗാർഡ്സ് 16000 + 4 off
🔰 ജോലിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക👇
📞 phone number :
9497516746 , 9061004124.

20. കർണാടകയിൽ ഉള്ള ഒരു യസ്റ്റേറ്റിലേക്ക് അവിടെ താമസിച്ചു ജോലി ചെയ്യാൻ താല്പര്യമുള്ള ഫാമിലിയെ ആവിശ്യമുണ്ട് താല്പര്യമുള്ളവർ ബന്ധപ്പെടുക
9207605555 താല്പര്യം ഉള്ളവർ ഉടനെ ബന്ധപ്പെടുക (നല്ല ശമ്പളം )
21. ഉടനെ ആവശ്യമുണ്ട്…...
സാലറി: 19500-24500
കേരളത്തിലെപ്രശസ്ത കമ്പനിയിലേക്ക്
❇️പാക്കിങ്,
❇️ഹെൽപ്പർ,
❇️മാനേജ്മെന്റ് ട്രെയിനി
❇️ഓഫീസ് സ്റ്റാഫ്‌.
യോഗ്യത:5ക്ലാസ്സുമുതൽ, SSLC +2,
.പ്രായം:18-30
താമസ ഭക്ഷണം
MOB:7306767577
9946487047
22. Hiring
For Reputed Hospitals in All Kerala
Doctors (All Departments)
Nurses (All Departments)
Pharmacists
Lab technician
Dialysis Technician
OT Technician
Anaesthesia Technician
X Ray Technician
Administration/HR Executive/PRO
Marketing manager
Marketing Executive
Endoscopy Technician
MSW Candidates
Physiotherapist
Biomedical Engineer
C Arm Technician
Clinical Psychologist
Send your Updated Resumes to: medyhubglobal@gmail.com
For more details please contact:
9846029444 / 9846319555
23. ആയുർവേദ കമ്പനിയുടെ ബ്രാഞ്ചുകളിൽ വിവിധ ജോബ് ഒഴിവുകൾ
👉🏻 യൂണിറ്റ് മാനേജർ
👉🏻 അഡ്മിനിസ്ട്രേറ്റീവ്
👉🏻 സെയിൽസ് ഏജൻറ്
👉🏻 ഓഫീസ് സ്റ്റാഫ്
👉🏻 ടെലികോളർ
👉🏻 മാനേജർ
QUALIFICATION
🔹 SSLC
🔹 PLUS TWO
🔹 DEGREE
(PASSED/ FAILD)
👉🏿 താമസം ഭക്ഷണം ഉണ്ടായിരിക്കും
👉🏿 Salary: 15000- 35500
👉🏿 മുൻ പരിചയം ആവശ്യമില്ല
👉🏿 സ്ത്രീകൾക്കും പുരുഷന്മാർക്കും കോൺടാക്ട് ചെയ്യാം
👉🏿 Age – 18-33
ആകെ 24 വേക്കൻസി താല്പര്യമുള്ളവർ പെട്ടെന്ന് കോൺടാക്ട് ചെയ്യുക
CALL 📲📱
6238620632
9629548050
24. മഞ്ചേരി ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്……
🔸 ACCOUNTANT
▪️Male
▪️Experienced
▪️Working time=9-5
▪️Salary=20k-25k
Call📞 : 9061037125 , 9846586038
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. Tele caller
▪️Female
▪️Fresher/experienced
▪️Working time=9. 30-5
▪️Salary, as per interview
27. Sales executive
▪️Male
▪️+2/degree
▪️Working time=8-6
▪️Salary, as per interview
Call📞 : 9846586038 , 9061037125
28. മലപ്പുറം ഭാഗത്തേക്ക്…..
🔸 CRE
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time=9-5
Call📞 : 9061037125 , 9846586038
29. നിലമ്പൂർ ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്…..
🔸 Accountant cum sales
▪️Male
▪️+2/degree
▪️Fresher/experienced
▪️Working time=9-7
▪️Salary=9k above
Call📞 : 9846586038 , 9061037125
30. GRAPHIC DESIGNER
▪️Male/female
▪️Fresher/experienced
▪️Working time=9.30-5.30
Call📞 : 9061037125 , 9846586038
31. Accountant ആവശ്യമുണ്ട്
▪️Location : Ernakulam
▪️Salary : 15000/-
▪️Experience : 1 year
Resume അയക്കുക
📲 8086107813
32. ആലുവ
പറവൂരിലെ ഡിസ്ട്രിബൂഷൻ കമ്പനിയിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട് . ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
7510878088
33.ഒറ്റപ്പാലം
ഹോട്ടൽ മാനേജരെ ആവശ്യമുണ്ട് . ക്വാളിഫിക്കേഷൻ – ഡിഗ്രി, ഹോട്ടൽ മാനേജ്‌മന്റ് . എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. സാലറി 18000 -30000
9526362234
34.തിരുവനന്തപുരം
ലേഡീസ് ഹോസ്റ്റലിലേക് എക്സ്പീരിയൻസ് ഉള്ള ലേഡി കുക്കിനെ ആവശ്യമുണ്ട് . സാലറി 20000 -25000
9791970159
35.കൊടുങ്ങല്ലൂർ
കാർ വാഷ് & പൊല്യൂഷൻ ടെസ്റ്റിംഗ് സെന്ററിലേക് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 10000 -13000
9846096045
36.കൊല്ലം
പ്ലാച്ചേരിയിലേക് 10 മാസം പ്രായമുള്ള കുഞ്ഞിനെ നോക്കാനും അത്യാവശ്യം വീട്ടുജോലികളിൽ സഹായിക്കുന്നതിനും സ്ത്രീയെ ആവശ്യമുണ്ട് . സാലറി 17000
9447477794
37.പാലക്കാട്
പ്രമുഖ സ്ഥാപനത്തിലേക് മാർക്കറ്റിംഗ് സ്റ്റാഫ്, ഡ്രൈവർ, സെയിൽസ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട് . സാലറി 12000 -15000
8589994609
38.കൊല്ലം
ശാസ്താംകോട്ട എക്സ്പോർട്ടിങ് മാനുഫാച്ചറിങ് കമ്പനിയിലേക് പാക്കിങ് , ബില്ലിംഗ് , HELPER , ഓഫീസ് സ്റ്റാഫ് , ഡിസ്ട്രിബൂഷൻ വിഭാഗത്തിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
7012008140
39.SKYES RESORT MUNNAR
RESORT MANAGER
SALARY 18000
COOK SALARY 20000
HOUSE KEEPING, CLEANING & SERVICE STAFF
SALARY 17000
9496743784
40. കൊച്ചി
തേവര ജന്റ്സ് ഹോസ്റ്റലിലേക് കിച്ചൻ ഹെൽപ്പറെ ആവശ്യമുണ്ട് . സാലറി 15000 -20000
7034755875
41.തൃശൂർ
ഓമസ് മൊബൈൽ & ലാപ്ടോപ്പ് സ്റ്റോറിലേക് സെയിൽസ്മാനെ അവശയമുണ്ട് .
8113003000
42.എറണാകുളം
കലൂർ ഫുഡ് ഡെലിവെറിക് ആളെ ആവശ്യമുണ്ട് . സൺ‌ഡേ ഓഫ് ആണ്. ടു വീലർ & ലൈസൻസ് നിർബന്ധം. സാലറി 10000 -12000
8606452360
43.കലൂർ
ബാങ്കിലേക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട് . സാലറി 19000
8 മണിക്കൂർ ഡ്യൂട്ടി
9947138046
44.ആവശ്യമുണ്ട്
EASTFORT സെൻട്രൽ തിയേറ്റർ റോഡിൽ പ്രവർത്തിക്കുന്ന ടെക്‌സ്‌റ്റൈൽസ് ഷോപ്പിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
9747390047
45. ഹരിപ്പാട്
സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് . ഒരു വർഷത്തെ എക്സ്പീരിയൻസ് വേണം
9072777881
46. .തൊടുപുഴ,പാലാ,ഈരാറ്റുപേട്ട, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ ഉള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ (Sales Staff) ആവശ്യമുണ്ട്
Male
Vacancy – 4
Age -Below 30
Salary – 12000 – 15000 +Incentive
Time – 09.30 am to 09.30 pm
Experienced / Fresher’s
Accommodation available
Call : 9544318505
47. *തൊഴിൽ. രഹിതർക്കായി *
18 നും 55നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും വിളിക്കാം.
സ്ഥിര നിയമനം
താമസം ഭക്ഷണം സൗജന്യം.
പ്രവർത്തി പരിചയം നിർബന്ധമില്ല.
💵Salary:15000- 23000
9188689964
48. തൃശ്ശൂരിലെ എ.സി. ഡീലർ സ്ഥാപനത്തിലേക്ക്
ഷോറൂം സെയിൽസ് എക്സിക്യുട്ടീവ്, മാർക്കറ്റിങ് എക്സിക്യുട്ടീവ്, കസ്റ്റമർകെയർ, എ.സി. ടെക്നീഷ്യൻ,
എ.സി. സൂപ്പർവൈസർ, എച്ച്.വി.എ.സി. ഡ്രാഫ്റ്റ്സ്മാൻ എന്നി
വരെ ആവശ്യമുണ്ട്. ഇ-മെയിൽ:
mail@merze cool.com. onood:
49. . HINDUSTHAN GROUP (LAST CHANCE THE RICRUTMENT)
4 വർഷത്തിൽ ഒരിക്കൽ മാത്രം ഇന്ത്യയിലെ പ്രമുഖമായ നിർമാണ കമ്പനിയായ ഹിന്ദുസ്ഥാൻ ഗ്രൂപ്പ്‌ നടത്തുന്ന റിക്രൂട്മെന്റ്
ഓഫീസ് സ്റ്റാഫ്‌
അറ്റന്റിങ് സ്റ്റാഫ്‌
പ്രൊജക്റ്റ്‌ ഹാൻഡ്‌ലിംഗ്
റിപ്പോർട്ട് പ്രൊഡ്യൂസിങ്
പാക്കിങ് സ്റ്റാഫ്‌
*AGE:18-28
SALERY PACKAGE:17500-26500
CONTACT: 9746360958
WATSAPP:http://wa.me/+919746360958
50. ഒരു പൊറോട്ട മേക്കർ വേക്കൻസി ഉണ്ട്
സ്ഥലം പള്ളിക്കത്തോട്
കോട്ടയം
നമ്പർ 9188682584

51.മൂന്നാർ പറക്കാട്ടെ റിസോർട്ടിലേയ്ക്ക് എക്സ്പീരിയൻസ് ഉള്ള Front Office Manager ആവശ്യമുണ്ട്

Salary ₹ 25,000 /- to 27,000 /-
(Free food & Accommodation)
Contact -9495865838

52.Emergency Requirement for a Reputed company in Trivandrum Airport 

Food & Beverage, Sales & Service (M/F)

📌Qualification: Plus two

📌Age: 35 below

📌Duty time: 10 hours (rotational shifts)

📌Dutymeal provided

📞 9544097966, 9645157761

53. Telecaller (Female)

🌺Qualification: PLUSTWO above

🌺Time: 9.30am – 5.30pm

🌺Location: Kumarapuram

📞9544097966,9645157761

53. കോഴിക്കോട് എൻ.ഐ.ടി യിൽ ജോലി നേടാം | 150 ഒഴിവുകൾ

നോൺ ടീച്ചിംഗ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പ്ലസ്ടു മുതൽ യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

അവസാന തിയ്യതി: സെപ്റ്റംബർ 06

54. പ്രതിരോധ വകുപ്പിന് കീഴിൽ ജോലി നേടാം | ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ അവസരം

അസിസ്റ്റന്റ് കമാൻഡന്റ് തസ്തികയി ലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം | വനിതകൾക്കും അവസരം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

അവസാന തിയ്യതി: സെപ്റ്റംബർ 15

55. Office Admin (Male)

🍒Salary: Starting 13K

🍒Qualification:
Degree

🍒Time: 9 to 5

🍒Location: Sreekaryam

📞9544097966,9645157761

56.കേരള സർക്കാരിന്റെ കീഴിലുള്ള കേരഫെഡിൽ ജോലി നേടാം

എൽഡി ടൈപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗https://bit.ly/kerafed-rec-23

🔗

അവസാന തിയ്യതി: സെപ്റ്റംബർ 20

57. സഹകരണ സ്ഥാപനങ്ങളിൽ ജോലി നേടാൻ അവസരം കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകൾ

✅ക്ലാർക്ക്, കാഷ്യർ, അസിസ്റ്റന്റ് സെക്രട്ടറി തുടങ്ങിയ ഒഴിവുകൾ.

✅ശമ്പളം : 71,000 രൂപ വരെ ലഭിക്കും.

✅ അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ ലിങ്ക് ക്ലിക്ക് ചെയ്യുക👇

https://kjob.mintil.com/s/10147
https://kjob.mintil.com/s/10147
58.ഡ്രൈവറെ ആവശ്യമുണ്ട്
കോട്ടയത്തെ പ്രമുഖ സ്ഥാപനത്തിലേയ്ക്ക്
ഡ്രൈവറെ ആവശ്യമുണ്ട്.
യോഗ്യത:LMV ലൈസൻസ്
പ്രായം: 25 ൽ താഴെ
തദ്ദേശ വാസികൾക്ക് മുൻഗണന.
ഫോൺ:9895010136

59. We are Hiring for upcoming premium auto detailing studio

Customer relationships Executive & Office Admin

Contact: 8943060488

60. Emergency requirement for Lulumall at Trivandrum

Housekeeping (Male)

⌛Salary: 15K (ESI, PF)

⏳Duty Time: 12hrs

⌛Age: 50 Below

⏳Accommodation Provided

📞9544097966,9645157761
61. Direct Job Vacancy

Need teachers for handling lower classes and higher classes.*We prefer teachers who are ready to handle tuition too
Need teachers who handle +1&+2 students also

Food and accommodation available(if needed)

Timing:9 am -3:30 pm
Salary :10,000+

For more details:
7736965145
80860 29291

Prefer TRIVANDRUM based teachers (Manacaud-Medical College area)

62.ഇന്ത്യയിലെ പ്രമുഖ നിർമാണ മേഖലയിലേക്ക് തൊഴിലവസരം
കേരള/ കർണാടക/ രാജസ്ഥാൻ/തമിഴ്നാട്/

യോഗ്യത : +2, Degree, ITI/DIPLOMA

പ്രായപരിധി :18-35

സാലറി:13500-23000

വേഗതയേറിയ നിയമനം

CONTACT: 7034677833

WATSAP:http://wa.me/7034677833

63. ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍ അക്കൗണ്ടൻറ് തസ്തികയില്‍ കരാര്‍ നിയമനംനടത്തുന്നു. നോട്ടിഫിക്കേഷന്‍ തീയതി കണക്കാക്കി പരമാവധി പ്രായപരിധി-40. സെപ്തംബര്‍ ഏഴിനകം ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ കാര്യാലയം, മൂന്നാം നില, സിവില്‍ സ്റ്റേഷന്‍, കൊല്ലം-691013 വിലാസത്തില്‍ നിശ്ചിത ഫോമില്‍ ഫോട്ടോ പതിച്ച് യോഗ്യത പ്രവര്‍ത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കണം.
അംഗീകൃത സര്‍വകലാശാലയുടെ മാത്തമാറ്റിക്‌സ്/കൊമേഴ്‌സ് ബിരുദമാണ് ആവശ്യമായ വിദ്യാഭ്യാസയോഗ്യത. കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം, കമ്പ്യൂട്ടര്‍-ടാലി പരിജ്ഞാനം ഉണ്ടായിരിക്കണം.
ഫോണ്‍ – 0474 2791597.
64. കോളേജില്‍ സ്വീപ്പർ തസ്തിക ഒഴിവ്
പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളേജില്‍ പാര്‍ട്ട് ടൈം സ്വീപ്പറുടെ ഒരു താല്‍ക്കാലിക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
യോഗ്യത : എട്ടാം ക്ലാസ് വിദ്യാഭ്യാസമാണ്
താല്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 4 തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് കോളേജില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസല്‍ രേഖകളുമായി നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232246, 297617, 8547005084.
65. മെഡിക്കല്‍ ഓഫീസര്‍ നിയമനം
മലപ്പുറം ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി താത്കാലികാടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍മാരെ നിയമിക്കുന്നു. എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. സൈക്യാട്രിയില്‍ എം.ഡി/ഡി.പി.എം/ഡി.എന്‍.ബി ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. സെപ്റ്റംബര്‍ അഞ്ച് രാവിലെ 10.30 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) വെച്ച് കൂടിക്കാഴ്ച നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0483 2736241.

66. കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ ഒരു പ്രോജക്ട് ഫെല്ലോയെ താത്കാലിക ഒഴിവിൽ നിയമിക്കുന്നതിന് സെപ്റ്റംബർ 5ന് രാവിലെ 10ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് : www.kfri.res.in.
67. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ നഴ്സിങ് അസിസ്റ്റന്റ് തസ്തികയിൽ കരാറിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സെപ്റ്റംബർ 8ന് വൈകിട്ട് 3.30 നകം നൽകണം. വിശദവിവരങ്ങൾക്കും അപേക്ഷ ഫോറമിനും: www.rcctvm.gov.in
യോഗ്യത വിവരങ്ങൾ: ഡിഗ്രി യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവരായിരിക്കണം.പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ജാതി, വിദ്യാഭ്യാസ യോഗ്യത, കമ്പ്യൂട്ടർ പരിജ്ഞാനം, അധിക യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ഹാജരാകണം. പ്രതിദിന വേതനം 755 / – രൂപ. ഫോൺ 0480 2706100.
68. ജനറൽ ആശുപത്രിയിൽ താത്കാലിക നിയമനവും, മറ്റു ജോലി ഒഴിവുകളും.
കേരളത്തിൽ വിവിധ ജില്ലകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ.
ജനറൽ ആശുപത്രിയിൽ ഉൾപ്പെടെ,നിരവധി ജോലി അവസരങ്ങൾ,നിങ്ങളുടെ ജില്ലാ ജോലി തിരഞ്ഞെടുക്കുക.
എൻട്രി ഹോമിൽ സെക്യൂരിറ്റി നിയമനം നടത്തുന്നു
കോഴിക്കോട് : എൻട്രി ഹോമിൽ (നിർഭയ ഷെൽട്ടർ ഹോം) കരാർ അടിസ്ഥാനത്തിൽ സെക്യൂരിറ്റി തസ്തികയിലേക്ക് (സ്ത്രീ) സെപ്റ്റംബർ നാലിന് രാവിലെ 10 മണിക്ക് താലൂക്ക് കോൺഫറൻസ് ഹാളിൽ കൂടിക്കാഴ്ച നടക്കും. യോഗ്യത: എസ് എസ് എൽ സി പാസ്സ്.
വേതനം: 10000 രൂപ. ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും കോപ്പിയും സഹിതം ഹാജരാകണമെന്ന് പ്രസിഡന്റ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 9496386933

69. എൻട്രി ഹോമിൽ സെക്യൂരിറ്റി നിയമനം
കോഴിക്കോട് : എൻട്രി ഹോമിൽ (നിർഭയ ഷെൽട്ടർ ഹോം) കരാർ അടിസ്ഥാനത്തിൽ സെക്യൂരിറ്റി തസ്തികയിലേക്ക് (സ്ത്രീ) സെപ്റ്റംബർ നാലിന് രാവിലെ 10 മണിക്ക് താലൂക്ക് കോൺഫറൻസ് ഹാളിൽ കൂടിക്കാഴ്ച നടക്കും. യോഗ്യത: എസ് എസ് എൽ സി പാസ്സ്
വേതനം: 10000 രൂപ. ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും കോപ്പിയും സഹിതം ഹാജരാകണമെന്ന് പ്രസിഡന്റ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : 9496386933
70. പൊതുവിതരണ കേന്ദ്രത്തിലേക്ക് സെയിൽസ് ഗേളിനെ ആവശ്യമുണ്ട്. അടിസ്ഥാന ശമ്പളം: 7000/- രൂപ. ഓച്ചിറ, പ്രയാർ, ക്ലാപ്പന, ആലും പീടിക, ആയിരംതെങ്ങ്, അഴീക്കൽ ഉള്ളവർക്കും. സ്വന്തമായ് ടൂ വീലർ ഉള്ളവർക്കും മുൻഗണന. താൽപര്യമുള്ളവർ ബയോഡേറ്റാ വാഡ്സാപ്പ് ചെയ്യുക. +917592048310
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.