Njoy News comes up with hundreds of Job News

Indian Jobs Live on 02.10.2024

JOB VACANCY 02.10.2024
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

1 കാക്കനാട് സെസിലുള്ള ഓഫീസിലേക്ക് സമീപ വാസികളായ ഹൌസ് കീപ്പിങ് സ്റ്റാഫിനെ ( lady) ആവശ്യം ഉണ്ട്. salary : 13000 + 4 off.time : 6.30 am – 3.30 pm.age: 50 yrs വരെ . ph : 9061004124, 9946170004, 9497516746.

2 Heavy driver vacancy available

Location – Ernakulam , duty time -11 hrs

Salary – 24000+OT+ROOM

CONTACT – 8075521476

3 കാർബോർഡ് മാനുഫാക്ചറിങ് Or ഡിസ്ട്രിബ്യൂഷൻ കമ്പനിയിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്

Qualification: SSLC, +2 ,ITI, Diploma, Any degree

Salary based on qualification

8 hours salary & (12 hours salary)

10th, 12th : 16,500/- to 17,500/- (12 hrs 19,000/- 20,000/-)

ITI, Diploma, Degree : 17,000/- to 18,000/-(12 hrs 21,000/- to 22,000/-)

Age below 28

Company provides food during duty

Room rental scheme

Location : Kanchipuram

8606163651

4 ചോറ്റാനിക്കര യില്‍ fancy shop ലേക്ക് female staff

10_7pm

Sunday off

7025701662

8000 Salary No Age Bar and qualifications

5 URGENT VACANCY BARISTA COFFEE MAKER LOCATION ERNAKULAM

WHATSAPP: 7356079435

6 കൊച്ചി യില്‍ Premium car showroom ഇല്‍ two wheeler ഓടിക്കാന്‍ Ariyavunna  

Female സ്റ്റാഫ് ആവശ്യമുണ്ട്‌

Age below 35

Food and accommodation ഉണ്ട്

Age below and qualifications പ്രശ്നം അല്ല

No target and pressure 

Urgent vacancy

9_6pm

Sunday off anu

7 എറണാകുളത്തെ വിവിധ അപാർട്മെന്റ്, ഓഫീസ്, കോളേജ് എന്നിവടങ്ങളിലേക്ക് സെക്യൂരിറ്റി സ്റ്റാഫുകളെയും (m/f), ഹൗസ് കീപ്പിങ്  ലേഡീസിനെയും ആവശ്യം ഉണ്ട്. സിറ്റിംഗ് ഡ്യൂട്ടി.സൗജന്യ താമസവും (male only), മിതമായ നി.രക്കിൽ ഭക്ഷണവും. over time facility. യോഗ്യത 10th. പ്രായം ( 25 – 50)

salary : –

security – 16000.

ഹൌസ് കീപ്പിങ് : 12000 + 4 off.

Phone : 9061004124,9497516746,9946170004.

8 * wanted sales staff ( Hypermarket )*

*Locations :Ernakulam*

*Male/Female*

*12000-16000*

*+2/Any Degree*

*Fresher’s /experience*

     *9747002209, 8590798185*

9 * wanted field officer (bank)*

*Locations : ഏറ്റുമാനൂർ*

*Male*

*15000-17000*

*+2/Any Degree*

*Fresher’s /experience*

     *9747002209,8590798185*

10 * wanted representative ( Finance )*

*Locations :Mundakkayam, Kottayam*

*Male/Female*

*12000-15000*

* +2/ Any Degree*

*Fresher’s /experience*

     *9747002209,8590798185*

11 Bike Riders requirement in Domino’s for Pizza delivery

Location Ernakulam

Contact 9917804860(W)

Bike and fuel by Domino’s

12 കൊച്ചി യില്‍ Premium കാർ showroom mil Mechanical trainee edukunud

Age and qualifications പ്രശ്നം ഇല്ല

Monthly 3000 Rs സ്റ്റൈപന്‍ഡ് കിട്ടും

Job പഠിച്ചു കഴിഞ്ഞാല്‍ നല്ല Salary യോട് കുടി ജോലി യില്‍ കയറാം

8289810078

Food and accommodation free anu

13 എറണാംകുളം ജില്ലയിലെ വിവിധ അപ്പാർട്ട്മെന്റ്/ ഓഫീസ്/കോളേജ് എന്നിവിടങ്ങളിലേക്ക് സെക്യൂരിറ്റി സ്റ്റാഫുകളെയും (സ്ത്രീ/പുരു), ഹൗസ് കീപ്പിങ്  ലേഡീസ് സ്റ്റാഫുകളേയും ആവശ്യമുണ്ട്

സൗജന്യ താമസവും (പുരുഷൻമാർക്ക്), മിതമായ നിരക്കിൽ ഭക്ഷണവും കമ്പനി നൽകുന്നുണ്ട്…

യോഗ്യത : SSLC

പ്രായം      : 25 മുതൽ 50  വരെ

ശമ്പളം

സെക്യൂരിറ്റി  സ്റ്റാഫ് : 16000

ഹൗസ് കീപ്പിംഗ് സ്റ്റാഫ്‌ : 12000

താല്പര്യമുള്ളവർക്ക് ഉടനെ ബന്ധപ്പെടാവുന്നതാണ്

9946170004

9497516746

9061004124

14 We are hiring urgently below mentioned positions,

Hk supervisor – Male or female,

Hk Desk Attend- female only,

Hk supervisor may have equal experience at least two years experience in house keeping operations may apply in resort,

Hk Desk Attend May have equal experience at least one year experience in house keeping operations may apply,

It’s a we’ll know resort with back water’s in Kerala Kottayam,

Those who may have equal experience in those positions may kindly apply,

Food and accommodation with good salary package for right candidates,

If any query about these vacancy please don’t hesitate feel free,

Above mentioned experienced persons can apply only,

It’s a four star resort ,

Get your positions as soon as possible,

Send your resume with experience certificates only throw whatsApp 8086146759.

15 Reinvent & More

Urgently Required

For a leading automobile dealership group

KANNUR

Assistant Service Manager (Kannur-1)

Assistant Bodyshop Manager (Kannur-1) Supervisor-Service (Payyannur-1)

Final Inspector (Payyannur-1)

Service Advisor (Kannur-2)

Technician (Kannur & Payyannur-5)

Sales Conusultant (Kannur, Payyannur, Thalassery & Iritty-10)

Showroom Sales Consultant (Kannur & Payyannur-2)

Delivery Coordinator (Kannur-1)

KASARAGOD

Customer Relation Manager (Kasaragod-1)

Service Advisor (Kanhangad-2)

Assistant Service Manager (Kasaragod & Kanhangad-2)

Assistant Service Advisor (Kasaragod & Kanhangad-2)

Technician (Kasaragod & Kanhangad-2)

Sales Consultant (Kasaragod, Kanhangad, Uppala & Cheruvathur-6)

Sales Trainer (Kasaragod-1)

Please note that we do not charge any Consultation or Service Charges from our candidates

16 College Assignment writing, Typing project, sal 12000/-weekly

8262906316

Materials provide by company

50 pages- 5 days.

17 ഡ്രൈവർമാരെയും ഹെൽപ്പർമാരെയും റൂം ബോയ്സിനെയും ക്ലീനിങ് സ്റ്റാഫ് ടെലികോളേഴ്സ് ഓഫീസ് അസിസ്റ്റൻറ് സെയിൽ സ്റ്റാഫ്

+91 88481 67487

18 ജോലി ഒഴിവുകൾ ഡ്രൈവർ ,ഹെൽപ്പർ

റൂം ബോയ്, ഓഫീസ് അസിസ്റ്റൻറ് ക്ലീനിങ് സ്റ്റാഫ്, ടെലികോളർ

8592999963

9745310006

19 PICKING / PACKING VACANCIES!!

എറണാകുളത്തുള്ള വെയർ ഹൗസിലേക് ജീവനക്കാരെ ആവശ്യമുണ്ട്

Salary :15000-esi-pf

Time   :(different shift)

           9 hrs

Age   :18 to 40

Week off

8592999963

8592999963

20 എറണാകുളത്തെ  പ്രമുഖ കമ്പ്യൂട്ടർ, ടി. വി. വെയർ ഹൌസിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്…

*സാലറി :-13K To 15K

*സൺ‌ഡേ ഓഫ്‌

*accomodation available

കൂടുതൽ വിവരങ്ങൾക്

Ph:- 9745310006

      8592999963

21 എറണാകുളത്തെ പ്രമുഖ കമ്പയിലേക് ഹെവി ഡ്രൈവർമാരെ ആവശ്യമുണ്ട്..

സെക്ടർ :- കൺസ്ട്രക്ഷൻ, പാർസൽ, ഡെക്കറേഷൻ,

സാലറി :- 25K to 30K

കൂടുതൽ വിവരങ്ങൾക്

Ph:- 8592999963

     7902720964

22 എറണാകുളത്തുള്ള പ്രെമുഖ ബേക്കറിയിലേക് ജീവനക്കാരെ ആവശ്യമുണ്ട്

Sales man:13000/-

Assistant manager:15000/-

Driver    :15000/-

Time      :10 hrs

Age       :below  35

Food and stay available

5 Leave

8592999108

85929999963

23 ROSEMARY WATER ഹെർബൽ പ്രോഡക്ഷൻ കമ്പനിയിലേക്ക് യുവതി യുവകൾക്ക് അവസരം

ശമ്പളം 20000 വരെ

താമസം &ഭക്ഷണം  ഉണ്ടായിരിക്കും

Age Limit 18 to  30

Phone:8606695344

24. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕⭕⭕
അക്കിക്കാവിലെയും, ഗുരുവായൂരിലെയും പ്രമുഖ ഫ്രഷ് ഫിഷ് സപ്ലൈ ചെയിൻ കമ്പനിയുടെ താഴെ പറയുന്ന ഔട്ട്ലെറ്റുകളിലേക്ക് ജോലിക്ക് ആളെ ആവശ്യമുണ്ട്.
▪️ബിസിനസ്സ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്
▪️ഔട്ട്ലറ്റ്ലെറ്റ് ഇൻചാർജ് (കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം)
▪️ഫിഷ് കട്ടർ ( മുൻപരിചയം നിർബന്ധം)
▪️സോർട്ടിങ് / ക്ലീനിങ് സ്റ്റാഫ് (ലേഡീസ്)
▪️ ഹെൽപ്പർ
▪️ഡ്രൈവർ / ഡെലിവറി ബോയ്സ്
Please Submit Your CV to info@kifionline.com
+91 9740 61 61 61

25. കോൺസ്റ്റബിൾ ഒഴിവുകൾ | തുടക്ക ശമ്പളം ₹21,700 രൂപ വരെ
മിനിമം പത്താംക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_801.html

26. സെക്യൂരിറ്റി, സീനിയർ റസിഡന്റ്, ഗസ്റ്റ് അധ്യാപക, ക്യാമ്പ് ഫോളോവർ തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനാവസരം
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_190.html.

27. അമൃത് പദ്ധതിയിൽ നിയമനം
തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള അമൃത് പദ്ധതിയിൽ ഡെപ്യൂട്ടി മിഷൻ ഡയറക്ടർ, അർബൻ ഇൻഫ്രാസ്ട്രക്ചർ ആൻഡ് വാട്ടർ എക്സ്പേർട്ട്, പ്ലാനർ അസോസിയേറ്റ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 60 വയസ്. എന്ന ഗൂഗിൾ ലിങ്കിലൂടെ ഒക്ടോബർ 15 വരെ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് – ഫോൺ: 0471 2323856/ 2320530, വെബ്സൈറ്റ്: https://amrutkerala.org

28. നാട്ടിൽ നല്ലൊരു ജോലി നോക്കുന്നവർക്ക് നിരവധി അവസരങ്ങളുമായി നിയുക്തി മെഗാ മേള നടക്കുന്നു.
🔰നിങ്ങളുടെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള നിരവധി അവസരങ്ങൾ.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_564.html

29. മലപ്പുറം ചട്ടിപ്പറമ്പ് ഭാഗത്തുള്ള ജ്വല്ലറിയി ലേക്ക്
♦️ ACCOUNTANT (Male)
▪️Fresher/Experienced
▪️B. Com+Tally
▪️W/time:9.00 to 7.30
▪️Salary as per interview
📱/🪀: 9061037125, 9846386038, 9846586038

30. പത്തനംതിട്ട
തട്ടയിൽ ഉള്ള മിക്സഡ് ഫാമിലേക് ഒരു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 10000
9846058748

31. മലപ്പുറം
കമ്പനിയിലെ 12 ഒഴിവുകളിലേക് ഇപ്പോൾ അപേക്ഷിക്കാം . യോഗ്യത SSLC ,+2 ,ഡിഗ്രി, ഡിപ്ലോമ
സാലറി 18000 -24500
9645035213

32. കൊല്ലം
കലയപുരം പ്രവർത്തിക്കുന്ന ഹോട്ടലിലേക്കു പൊറോട്ട മാസ്റ്റർ നെ ആവശ്യമുണ്ട്
ഡെയിലി സാലറി 1100
7012069898

33. അങ്കമാലി
ലേഡീസ് ഹോസ്റ്റലിൽ കുക്കിംഗ് അറിയാവുന്ന ലേഡീസ് സ്റ്റാഫിനെ
ആവശ്യമുണ്ട്.സാലറി 20000 . ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
7907726183

34. കോട്ടയം
ഏഷ്യൻ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ബ്രാഞ്ച് ഓഫീസുകളിൽ SSLC .+2 കഴിഞ്ഞ 18 നും 29 നും ഇടയിൽ യുവതി – യുവാക്കളെ ആവശ്യമുണ്ട്
7034461711

35. എറണാകുളം
വൈറ്റിലയിൽ ഉള്ള വീട്ടിലേക് വീട്ടിൽ താമസിച്ചു ജോലി ചെയ്യുന്നതിനും 11 മാസം പ്രായമുള്ള കുട്ടിയെ നോക്കുന്നതിനും ഒരു സ്ത്രീയെ ആവശ്യമുണ്ട്
സാലറി 16000 -18000
9745228646

36. പത്തനംതിട്ട
പാലാഴിമുക്കിൽ പ്രായമായ അമ്മയെ നോക്കാൻ ആളെ ആവശ്യമുണ്ട്
സാലറി 18000
9946949810

37. ആലപ്പുഴ
GOVT അപ്പ്രൂവ്ഡ് കമ്പനിയിൽ എജെൻസിയോ ഇടനിലക്കാരോ ഇല്ലാതെ നേരിട്ട് ആളുകളെ നിയമിക്കുന്നു, യോഗ്യത – SSLC ,+2
9544596828

38. ബാംഗ്ലൂർ
നാടൻ ഭക്ഷണവും , ചിക്കൻ , പോത്തു, മട്ടൻ , ബിരിയാണിയും ഉണ്ടാക്കാൻ അറിയുന്ന ഒരു കുക്കിനെ ആവശ്യമുണ്ട്
8590299324

39. കണ്ണൂർ
കമ്പനി ജോലി , സാലറി 15000 -20000 .ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
8590329017

40. വാഴക്കാല
ഫ്ലാറ്റിൽ വന്നുപോകുന്ന സെക്യൂരിറ്റി സൂപ്പർവൈസറെ ആവശ്യമുണ്ട്
9074536842

41. ചേർത്തല
ഫാഷൻ ഡിസൈനർ നെ ആവശ്യമുണ്ട് , ടൈലറിംഗ് അറിയണം
EMAIL- nanviattire@gmail.com

42. കോഴിക്കോട്
പുതുതായി ആരംഭിച്ച kiya ബ്യൂട്ടി & കോസ്മെറ്റിക് കമ്പനിയിലേക് ജോലിക്കാരെ ആവശ്യമുണ്ട്
8714411561

43. കുണ്ടറ
വെൽഡിങ് (ഒരു കടയുടെ മുൻവശം ഷീറ്റ് ഇറക്കുന്നതിനു , helper (ക്ലീനിങ് ചെയ്യണത്തിനു) ആളെ ആവശ്യമുണ്ട്
9497134642

44. കൊല്ലം
പാചക സഹായിയെ ആവശ്യമുണ്ട്. കൊട്ടിയം, ഉമയനെല്ലൂർ പരിസരത്തുള്ളവർ വിളിക്കുക
7356517894

45. ആലപ്പുഴ
ആയുർവേദ കമ്പനിയിൽ സ്ഥിര ജോലി നേടാൻ അവസരം. സാലറി 12500 – 24500
85901594

46. തൃശൂർ
ജൂവല്ലറിയിലേക് മെയിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. ബി.കോം
9895227700

47. കണ്ണൂർ
കമ്പനി ഓഫീസിൽ 30 വയസ്സുവരെയുള്ള ഉദ്യോഗാർത്ഥികൾക്ക്‌ സ്ഥിരനിയമനം . സാലറി 14500 -25000
7907806857

48. കോട്ടയം
പാലായിലെ ഹോസ്പിറ്റലിലേക് ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 15000
7736231216
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.