Indian Jobs Live on 02-11-2024
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
Kerala Jobs
1. കേരളത്തിലെ പ്രമുഖ കമ്പനിയിലേക്ക്, വിവിധ തസ്തികളിലേക്ക്, വിവിധ ജില്ലകളിൽ തൊഴിൽ അവസരം
*SSLC,+2, DIP, ITI,UG, PG കഴിഞ്ഞവർക്ക് അപേക്ഷിക്കാം
* Office staff
* Management staff
* Administration
* Marketing സ്റ്റാഫ്
•Store keeper
•എന്നി വിവിധ തസ്തികയിലേക്ക് സ്ഥിര നിയമനം*
എക്സ്പിരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും കമ്പനി നേരിട്ട് സാലറിയോട് കുടി, കുറഞ്ഞ പരിശീലന പരിധിയിൽ, പരിശീലനം നൽകുന്നു
AGE :- 18 TO 26
15,000 to 30000 വരെ സാലറി ലഭിക്കുന്നതാണ്_
👍👍*FOOD & ACCOMODATION FREE….
*SEND YOUR CV ON 🪀 :- +91 77366 50938
2. പെരിന്തൽമണ്ണ സഫാരി മോട്ടോഴ്സിൽ റിസപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്.
🔖Salary: 9500 – 17265/-
🔖Location: Angadippuram, perinthalmanna
CV അയക്കുക
📱8086663644
3. കോഴിക്കോട്
വീട്ടുജോലിക്ക് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്, സാലറി 20000 രൂപ, താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക
7907096324
4. ചങ്ങനാശ്ശേരി
ഒരു അച്ഛനും അമ്മയും ഉള്ള വീട്ടിൽ അച്ഛനെ നോക്കാൻ female സ്റ്റാഫിനെ ആവശ്യമുണ്ട് നടക്കുന്ന അച്ഛൻ ആണ്
Salary :21000/28days
Ph :6238080623
5. എറണാകുളം
തൃപ്പൂണിത്തുറ യിൽ 3 പേര് ഉള്ള വീട്ടിൽ ജോലിക്ക് female staff നെ ആവശ്യമുണ്ട്..
Salary 20000
Call 9947333221
6. കോട്ടയം
മാറ്റക്കരയിൽ നടക്കുന്ന അച്ഛനെ നോക്കുവാൻ ലേഡിസ്റ്റാഫിനെ ആവശ്യം ഉണ്ട്. ട്രാക്കിയോസ്ടോമി സക്ഷൻ ഉണ്ട്. അച്ഛന്റെ മറ്റുകാര്യങ്ങൾ എല്ലാം ആള് തന്നെ നോക്കിക്കൊള്ളും.
ഇന്ന് ജോയിൻ ചെയ്യണം.
സാലറി 27000/day
9446012468
7. എറണാകുളം
കാക്കനാട് വയ്യാത്ത അച്ഛനെ നോക്കാൻ female കെയർ ടേക്കറെ ആവശ്യമുണ്ട് 15 ദിവസത്തെ ലീവ് വേക്കൻസി
ഇന്ന് ഡ്യൂട്ടിക്ക് കയറണം എറണാകുളം ഭാഗത്തു ഉള്ളവർ വിളിക്കുക
സാലറി : 750/day
9400172817 🛑
8. വീട്ടുജോലി
എറണാകുളം കാക്കനാട്ടേക്ക് ഫ്ലാറ്റിലേക്ക് വീട്ടുജോലിക്ക് 45 വയസ്സിൽ താഴെ പ്രായമുള്ള സ്ത്രീയെ ആവശ്യമുണ്ട്.
കുട്ടികൾ ആരുമില്ല, ജോലിക്കാർ മാത്രമുള്ള വീടാണ്
ശമ്പളം : 21000/-
* ഉടനെ ജോയിൻ ചെയ്യാൻ കഴിയുന്നവർ മാത്രം വിളിക്കുക.
Call : 08069277041
9. WE ARE HIRING
ACCOUNTING LADY STAFF
9633976975
10. DYNAMIC MILL STORE KALAMASSERY
WE ARE HIRING
SALES & SERVICE ASSISTANT
9995884344
11. WE ARE HIRING
MANAGER
3-5 YEARS EXPERIENCE REQUIRED ELECTRONICS RETAIL
9746017874
PERINTHALMANNA
12. WE ARE HIRING
SHOROOM MANAGER
REQUIREMENTS
4-8 YEARS OF EXPERINECE
ANY GRADUATE
COMMUNICATION SKILLS
9544333347
13. പെരുമ്പാവൂർ
കളർ ലിങ്ക് പെയിന്റ് ഷോപ്പിലേക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട് .
സാലറി 14000
9633537179
14. കൊച്ചി
ADITYA DRUG LINES എന്ന സ്ഥാപനത്തിലേക് ഫീമെയിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. 3 വർഷത്തെ TALLY എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.സാലറി 14000 -18000
9074712848
15. THALASSERY
ഒരു പ്രമുഖ സ്ഥാപനത്തിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
8086000662
16. മൂവാറ്റുപുഴ
ഫുട് വെയർ ഷോപ്പിലേക് സെയിൽസ്മാൻ ആവശ്യമുണ്ട്. സാലറി 12000 -20000
9961714821
17. വൈറ്റില
പൂരം അസ്സോസിയേറ്റ്സ് (ഡിസ്ട്രിബൂഷൻ കമ്പനി) ലെക് മെയിൽ ഹെൽപ്പറെ ആവശ്യമുണ്ട്. സാലറി 10000 -15000
9188311929
18. എറണാകുളം
പിറവം പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പിലേക് ഫർമസിസ്റ്റിനെയും സെയിൽസ് ഗേൾ നെയും ആവശ്യമുണ്ട്, സാലറി 15000
8075757910
19. എറണാകുളം
തോപ്പുംപടി പ്രവർത്തിക്കുന്ന ഇലക്ട്രിക് ഷോപ്പിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. സാലറി 15000 -20000
9847438531
20. തിരുവനന്തപുരം
മിൽക്ക് വാൻ ഓടിച്ചു പരിചയമുള്ള ഡ്രൈവറെ ആവശ്യമുണ്ട്. സാലറി 15000 -18000
7012787675
21. എറണാകുളം
മരട് പ്രവർത്തിക്കുന്ന റെഡി മെയിഡ് ഷോപ്പിലേക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 12000 -15000
97444331155
22. തിരുവനന്തപുരം
പാങ്ങപ്പാറ പ്രവർത്തിക്കുന്ന ഫാര്മസിയിലേക് സെയിൽസ് & ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്
9526313148
23. എറണാകുളം
ഇടപ്പള്ളിയിൽ പ്രവർത്തിക്കുന്ന വെജിറ്റേറിയൻ റെസ്റ്റോറെന്റിലേക് ഇഡലി , ദോശ .പൂരി , വട, പുട്ട് ,ഊത്തപ്പം , കറികൾ ഇണ്ടാകാൻ അറിയുന്ന കുക്കിനെ ആവശ്യമുണ്ട്. സാലറി 25000
9787959708
24. ആലുവ
സൈൻ ബോർഡ് വർക്കറെ ആവശ്യമുണ്ട്.
9947839220
6238221278, 9074761679
27. Logistics Firm
Locations – എറണാകുളം സിറ്റി
Salary – 14000. PLUS TWO Age Below 30.
9074989957
29. 𝗖𝘂𝘀𝘁𝗼𝗺𝗲𝗿 𝗰𝗮𝗿𝗲 ലേക്ക് 𝘁𝗲𝗹𝗲𝗰𝗮𝗹𝗹𝗶𝗻𝗴 staff നെ ആവശ്യമുണ്ട് (𝗙𝗘𝗠𝗔𝗟𝗘)
EMI pending
തേവര
12000
Male or female
7025701662
31. **ആവശ്യമുണ്ട്*
32. 𝗣𝗿𝗼𝗳𝗶𝗹𝗲. : ബിസിനസ് ഡെവലപ്മെൻ്റ് എക്സിക്യൂട്ടീവ്
33. കോമേഴ്‌സിൽ വാഹനങ്ങളുടെ ഡ്രൈവർ & മെക്കാനിക് സൂപ്പർവൈസർ എന്നീ തസ്കികയിലേക്ക് വാക്കൻസികളുണ്ട് താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക എറണാകുളം ഭാഗത്തുള്ളവർക്ക് മുൻഗണന
34.𝗗𝗘𝗟𝗜𝗩𝗘𝗥𝗬 𝗩𝗔𝗡 𝗛𝗘𝗟𝗣𝗘𝗥
35. *Urgently needed at our Vyttila Sulthan Restaurant:*
AGE LIMIT – 21 TO 35
Location – പാലാരിവട്ടം
+91 62385 99039
37. *പ്രമുഖ സൂപ്പർ മാർക്കറ്റ് എറണാകുളം
38. Ware House
39. Van delivery helper
TIME – 1pm To 10Pm
MALE AGE BELOW 28.
9074989957
41. URGENTLY WANT
42. ലേഡി സ്റ്റാഫ് വാക്കൻസി
Salary : 21000.
8547400318
8921898135
45. WARE HOUSE Assistant Vacancy (Hypermarket )
46. Navel Base സെക്യൂരിറ്റി ഗാർഡ് ഒഴിവ്
47. ERNAKULAM
48. Payment collection staff
49. ഉടൻ ആവശ്യമുണ്ട്
97470002209⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല.⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️