Njoy News Banner Image

Indian Jobs Live on 03-01-2025

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

KERALA JOBS

1. ജില്ലയിൽ നിയമനം.!
ക്വാളിഫിക്കേഷൻ കുറവോ കൂടുതലോ ആകട്ടെ.
ORION COMPANY യുടെ കേരളത്തിലെ പുതിയതായി തുടങ്ങുന്ന ഔട്ട്‌ലെറ്റ്‌കളിലേക്ക്
SSLC/+2/Degree /ITI/Diploma
തുടങ്ങിയ യോഗ്യതക്കാർക്ക് തൊഴിലവസരം
38 ഒഴിവുകൾ
Free Food and Accommodation
Age : 29 below
ശമ്പളം : ₹ 34500/- വേഗതയേറിയ നിയമനം
ഓഫീസ് സ്റ്റാഫ്‌, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ
സ്റ്റോക്ക് അറ്റൻഡർ,
Send Your Resume at WhatsApp : +919645405711
Call : 9745809855

2. എറണാകുളം female ഡ്യൂട്ടി
പറവൂർ
തീരെ കിടപിലാല്ലാത്ത ഒരു അച്ഛനെ നോക്കാൻ ആണ്…
നഴ്സിംഗ് എക്സ്പീരിയൻസ് ഉള്ളവർ വിളിക്കുക….
ട്രാക്യോസമി
ഫീഡിങ്
സുൿഷനിങ്
എല്ലാം അറിയാവുന്നവർ ആയിരിക്കണം
Salary 26500
നാളെ ഡ്യൂട്ടിക് കയറാൻ പറ്റുന്നവർ വിളിക്കുക
8714991998

3. URGENT VACANCY..🚨🚨
🔶Assistant സൂപ്പർവൈസർ സ്ഥാനത്തേക്ക് സെലക്ട്‌ ചെയ്യുന്നു..
🔶വിദ്യാഭ്യാസ യോഗ്യത പരിഗണിക്കുന്നില്ല
🔶പ്രായം 18+
🔶പാർട് ടൈം ആയും ഫുൾ ടൈം ആയും വർക് ചെയ്യാം
🔶വർക്കിനു അനുസരിച് 8000 മുതൽ 25000 വരെ ശമ്പളം
✨കൂടുതൽ വിവരങ്ങൾക്ക് വാട്സ്ആപ്പ് മെസ്സേജ് ചെയ്യു
8136976536

4. കോഴിക്കോട്
GENTS സലൂണിലേക് ബ്യൂട്ടിഷ്യനെ ആവശ്യമുണ്ട് . ACCOMODATION ഉണ്ട്. സാലറി 20000 -25000
8848048840

5. ഇരിഞ്ഞാലക്കുടയിൽ പ്രവർത്തിക്കുന്ന Travel consultant ലേക്ക് ഒഴിവ്
🛫Booking Coordinator
👨‍✈️ ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓Tours and travels (freshers)
🎓ഡിഗ്രി(Experience in any)
Age: Below 35
⏱️9.00 AM to 5.00PM,
⏱️5.00PM to 1.00AM,
⏱️1.00Am to 9.00Am
⏳Rotation will be there
🪙Night shift is there
💷Fresher Salary: 10K-15k
💷Experienced: 18K-20k
🌀Prefer Male staff ready work in night shift
🎲6 Days working and 8 Hours need to work
⚙️Job Responsibility: Handle international call, Draft mail, Quotation prepare, Handling Budget constrain, communication mandatory
🧿ഒഴിവുള്ള സ്ഥലം
🪞ഇരിഞ്ഞാലക്കുട
wa.me/9633483055

6. എറണാകുളം കാക്കനാട്
3 പേരുള്ള വീട് ലേഡി സ്റ്റാഫ് കുക്കിംഗ്‌ ക്ലീനിങ് ഇന്ന് കേറണം
Salary 22000/ 28 ദിവസം
7592940623

7. എറണാകുളം കടവന്ത്ര
ബേബി കെയർ 9 മാസം പ്രായം ഉള്ള കുഞ്ഞു
ഇന്ന് കേറണം
Salary 21000/28 ദിവസം
7592940623

8. എറണാകുളം
ഇടപ്പള്ളി പ്രവർത്തിക്കുന്ന NIGHTY യൂണിറ്റിലേക് തയ്യൽകാരെ ആവശ്യമുണ്ട് .STICH ചെയ്യാനുള്ളത് വീട്ടിൽ തന്നെ വിടുന്നതാണ്.
9995209463

9. തൃശൂർ
ടു വീലർ ഷോറൂമിന്റെ നിരവധി ബ്രാഞ്ചുകളിലേക് റിസപ്ഷൻ സ്റ്റാഫിനെയും ടെലി കോളർ സ്റ്റാഫിനെയും ആവശ്യമുണ്ട് . സാലറി 8000 -15000
9645197222

10. കോട്ടയം
ഏറ്റുമാനൂർ പ്രവർത്തിക്കുന്ന ടെക്‌സ്‌റ്റൈൽസ് ഷോപ്പിലേക് പാർടൈം സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 6000 -10000
7510149465

11. പാലക്കാട്
കഞ്ഞികൊട് പ്രവർത്തിക്കുന്ന അപ്പാരൽ സ്ഥാപനത്തിലേക് ടൈലേഴ്സ് , പാക്കിങ് & ചെക്കിങ് സ്‌റ്റാഫുകളെ ആവശ്യമുണ്ട് . സാലറി 7000 -13000
8589030170

12. മലപ്പുറം
കൊണ്ടോട്ടി പ്രവർത്തിക്കുന്ന SPARE പാർട്സ് & ACCESSORIES ഷോറൂമിലേക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 10000 -14000
9645455595

13. കൊല്ലം
കുമരനെല്ലൂർ പുതുതായി ആരംഭിക്കുന്ന സർവീസ് സെന്ററിലേക് മൊബൈൽ ടെക്നിഷ്യനെ ആവശ്യമുണ്ട് . സാലറി 25000 -75000
8848070442

14. കോഴിക്കോട്
താമരശ്ശേരി പ്രവർത്തിക്കുന്ന GENTS GARMENTS ഷോപ്പിലേക് സ്റ്റോറി മാനേജർ നെ ആവശ്യമുണ്ട് . സാലറി 25000
9746176662

15. മൂന്നാർ
റിസോർട്ടിലേക് റൂം അറ്റെൻഡന്റ് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 12000 -15000
9447170721

16. ആലപ്പുഴ
പ്രമുഖ പ്ലാസ്റ്റിക് കമ്പനിയിലേക് സെയിൽസ് എക്സിക്യൂട്ടീവ് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 18000 -22000
8714615636

17. അങ്കമാലി
MENS വെയർ ഷോപ്പിലേക് സെയിൽസ്മാനെ ആവശ്യമുണ്ട് . സാലറി 18000 -20000
9544604466

18. പാലക്കാട്
മൊബൈൽ ഷോപ്പിലേക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.സാലറി 8000
6238770077

19. തിരുവനന്തപുരം
വട്ടിയൂർക്കാവ് ലേഡി ടൈലേഴ്‌സിനെ ആവശ്യമുണ്ട് .സാലറി (പീസ് റേറ്റ് )
8891637548

20. തിരുവനന്തപുരം
കഴക്കൂട്ടം പ്രവർത്തിക്കുന്ന ബ്രാൻഡഡ് ഫാഷൻ സ്റ്റോറിലേക് സെയിൽസ് അസ്സോസിയേറ്റ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9746429285

21. കോഴിക്കോട്
വെള്ളിപ്പറമ്പ് പ്രവർത്തിക്കുന്ന ജന്റ്സ് ക്ലോത്തിങ് സ്റ്റോറിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 12000 -14000
9207813041

22. എറണാകുളം
വെണ്ണല പ്രവർത്തിക്കുന്ന കൊറിയർ സ്ഥാപനത്തിലേക് ഫ്രണ്ട് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 12000 -15000
8138042222

23. കരുവാങ്കല്ല് ഭാഗത്തുള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക് …
🔺 JUNIOR ASSISTANT(Male)
▪️Degree
▪Fresher/Experienced
▪️Salary: As per interview
📱/🪀: 9846586038 , 9061037125

24. മഞ്ചേരി ഭാഗത്തുള്ള ഇലക്ട്രിക്കൽ സ്ഥാപനത്തിലേക്ക് …
🔺 ACCOUNTANT(Male/Female)
▪️+2/Degree, Tally
▪Experienced
▪️Salary : As per interview
📱/🪀: 9846586038 , 9061037125

25. 𝗗𝗘𝗟𝗜𝗩𝗘𝗥𝗬 𝗩𝗔𝗡 𝗛𝗘𝗟𝗣𝗘𝗥

𝗦𝗔𝗟𝗔𝗥𝗬- 𝟭𝟱𝟬𝟬𝟬+ 𝗜𝗡𝗖𝗘𝗡𝗧𝗜𝗩𝗘𝗦
𝗧𝗜𝗠𝗘- 𝟳.𝟯𝟬𝗔𝗠 𝗧𝗢 𝟲𝗣𝗠
𝗟𝗢𝗖𝗔𝗧𝗜𝗢𝗡𝗦-:
🔴കാക്കനാട്
🔴കളമശ്ശേരി
🔴നെട്ടൂർ
🔴തൃപ്പൂണിത്തുറ
𝗠𝗔𝗟𝗘 𝗔𝗚𝗘 𝗕𝗘𝗟𝗢𝗪 𝟰𝟬
𝗖𝗔𝗟𝗟-: 𝟵𝟴𝟰𝟳𝟴𝟲𝟬𝟬𝟳𝟬
𝗔𝗖𝗖𝗢𝗠𝗢𝗗𝗔𝗧𝗜𝗢𝗡 ഇല്ല
26. Van delivery helper

Location ALUVA
Salary 14000 + 1000 attendance bonus
8am-5pm
5 vacancy
Age 18-30
Call 8778891319
27. ഡ്രൈവർ, റൂം ബോയ്, ടെലികോളർ അക്കൗണ്ട്സ് & ബില്ലിംഗ് സ്റ്റാഫ്, ഓഫീസ് സ്റ്റാഫ്
+91 70252 31298
28. ഇടപ്പള്ളിയിൽ 3 അംഗ കുടുംബത്തിലേക്ക് വീട്ടുജോലിക്ക് (cleaning +cooking) ചുറുചുറുക്കുള്ള സ്ത്രീയെ ആവശ്യമുണ്ട്

(45വയസ്സിൽ താഴെ ഉള്ളവർക്ക് മുൻഗണന)
ഇന്ന് (02/01/2025)കയറണം
Salary : 22000/28days
8129271217
29. മലയാളം CUSTOMER CARE TELECALLING

LOCATION- കലൂർ
QUALIFICATION- PLUS TWO
Female AGE BELOW 35
CALL 9947944896
30. Logistics,Degree,+2,Driver നെ ആവശ്യമുണ്ട് Work വരുന്നത് Cargo Section ലേക്ക് Accommodation ഉണ്ട്
Call or Msg 9074761679
6238221278
31. കൊച്ചി പ്രമുഖ ഹോസ്പിറ്റല് canteen നിന്ന് Food room ethikan Male and female staff edukunud Below40

85904 78283
Food and accommodation free
13000
32. മലയാളം CUSTOMERCARE TELECALLING – കലൂർ
SALARY-11000. QUALIFICATION-PLUS TWO
FEMALE AGE BELOW 35
CALL-9847860070
33. Packing staff നേ ആവശ്യമുണ്ട് (Super Market items)

Location – കടവന്ത്ര
Timing – Rotation shift
6am-3pm
3pm-12am
5pm-2am
Male age below 32
SALARY : 16500
Weekly off sunday work
No food and accommodation
എറണാകുളത്ത് ഉള്ളവർക്ക് മുൻഗണന
Call or WhatsApp- 𝟵𝟴𝟰𝟳𝟴𝟲𝟬𝟬𝟳𝟬
34. *ടെലിഫോണിക് interview*

*ബാങ്ക് ഗോൾഡ് ലോൺ ഡിവിഷൻ എറണാകുളം ജില്ല*
🏢 *Assistant manager* ( Grade)
🧑‍🎓യോഗ്യത ഡിഗ്രി
💵 *ശമ്പളം up to 24000**
👨‍🎓 *ബാങ്ക് ഡയറക്ട് സ്റ്റാഫ് ആയിരിക്കും.*
*കലൂർ* *അങ്കമാലി*
send cv 8891292545
35. ****𝐇𝐢𝐫𝐢𝐧𝐠 𝐕𝐢𝐝𝐞𝐨 𝐄𝐝𝐢𝐭𝐨𝐫 𝐂𝐮𝐦 𝐂𝐚𝐦𝐞𝐫𝐚 𝐌𝐚𝐧****

Location : Trivandrum
Exp : 1 year
Send CV to 𝐡𝐫@𝐚𝐱𝐧𝐨𝐥𝐝𝐢𝐠𝐢𝐭𝐚𝐥𝐬𝐨𝐥𝐮𝐭𝐢𝐨𝐧𝐬.𝐜𝐨𝐦
Share Portfolio Works to this Whatsapp: +91 9539399925
𝐉𝐨𝐛 𝐃𝐞𝐬𝐜𝐫𝐢𝐩𝐭𝐢𝐨𝐧
*Should be excellent in Video Editing
*Should be good in handling DSLR Cameras
*Should know Chroma Shoots
*Should be good with Photography as well as Videography
*Should be interested for outdoor shoots and event coverages
*Applicants must have their own camera
*Minimum 2 years experience
36. ജോലി ഒഴിവുകൾ
പട്ടം, കഴക്കൂട്ടം, പാപ്പനംകോട് ലൊക്കേഷനുകളിൽ പ്രവർത്തിച്ചുവരുന്ന പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലി ഒഴിവുകൾ
1)HOUSE KEEPING
2) SECURITY GUARD
50 വയസ്സിന് താഴെ പ്രായമുള്ള പുരുഷന്മാർക്കും, 40 വയസ്സിന് താഴെ പ്രായമുള്ള സ്ത്രീകൾക്കും അപേക്ഷിക്കാം
സമയം:8 മണിക്കൂർ
12 മണിക്കൂർ
24 മണിക്കൂർ
സാലറി:12000-18000
WHATS APP : 9539603098
37. Lady Guard ഒഴിവുകൾ.

Location : PMG
പ്ലസ് ടു യോഗ്യതയുള്ള 35 വയസ്സ് താഴെ പ്രായമുള്ള സ്ത്രീകൾ അപേക്ഷിക്കുക.
സമയം:9.30-6
സാലറി:15000
SUNDAY OFF
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക
8281107140
38. തിരുവനന്തപുരം പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് നിരവധി തൊഴിലവസരങ്ങൾ.

Waiter:3
Kitchen helper :5
House maid :3
Cleaning staff
Billing staff
Doorman
Salary :13000
Time :10 hr duty
Cashier
Security guard
45 വയസ്സ് താഴെ പ്രായമുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം.
WhatsApp : 8281107140
39. WANTED OFFICE STAFF

ലൊക്കേഷൻ: ശാസ്തമംഗലം
+2/ഡിഗ്രി
9 മണി മുതൽ 5 വരെ
സാലറി:10000-15000
WhatsApp : 9539603098
40. തിരുവനന്തപുരം വെള്ളയമ്പലം ഭാഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫ് ഒഴിവുകൾ.

35 വയസ്സിൽ താഴെ പ്രായമുള്ളതും ഡിഗ്രി യോഗ്യതയുള്ളതുമായ സ്ത്രീകൾക്ക് അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക.
8281107140
41. Job vacancy at Kovalam hospital

Post : cook ( female )
Location: Kovalam
Salary : Rs.10000- 12000
Contact: 9544778889
42. ജോലി ഒഴിവുകൾ

പട്ടം, കഴക്കൂട്ടം, പാപ്പനംകോട് ലൊക്കേഷനുകളിൽ പ്രവർത്തിച്ചുവരുന്ന പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലി ഒഴിവുകൾ
1)HOUSE KEEPING
2) SECURITY GUARD
50 വയസ്സിന് താഴെ പ്രായമുള്ള പുരുഷന്മാർക്കും, 40 വയസ്സിന് താഴെ പ്രായമുള്ള സ്ത്രീകൾക്കും അപേക്ഷിക്കാം
സമയം:8 മണിക്കൂർ
12 മണിക്കൂർ
24 മണിക്കൂർ
സാലറി:12000-18000
WHATS APP : 9539603098
43. കൽപ്പറ്റയിൽ കുട്ടികളെ നോക്കാനും വീട്ടുപണിക്കുമായി ആളെ ആവശ്യമുണ്ട് 9947085040, 6282205040
44. ഉടൻ ആവശ്യമുണ്ട്.

എല്ലാ ജില്ലകളിലേക്കും ഡ്രൈവർ കം സെക്യൂരിറ്റി, സെക്യൂരിറ്റി ഗാർഡ് എന്നീ തസ്തികകളിലേക്ക് സ്ററാഫുകളെ ആവശ്യമുണ്ട്.
  • ആകർഷകമായ ശമ്പളം
  • ഭക്ഷണവും താമസസൌകര്യവും ലഭ്യമാണ്.
  • Contact No : 9544273870
വിളിക്കേണ്ട സമയം – 9.30 am – 6.00 pm
45. 10/01/2025 മგⵛന്ന ⵛஐͻയᒉൻ ᕠച യ്യͻൻ പറ്റുന്നവർ അപ്ലേ cheyuka

[ ᘂപͻയ๐ – 18 Եօ 28
ശ മ്പള๐: 12500 Եօ 2Ꮞ500
ᘂപͻയപᕡᒉᙎᒉ – 18 മგതൽ 28 വᕠᕡ
ⵛയͻ ᔕ∫ത : ՏՏLᏟ,+2,
ՏՏLᏟ Fаⅰl ആയവർക്കგ๐ അ വസᕡ๐
ഒ ഴᒉവგകൾ : സ്ⵛဂ္ဂͻർ അസᒉസ്ဂ္ဂന്റ്, സ്ⵛဂ္ဂͻർ ഇൻ ചͻർജ്, ᕠഡᏬᒉവ౧ᒉ സ്ဂ္ဂͻ ഫ്‌, പͻക്കᒉങ് , ഓഫᖗസ് സ്ဂ္ဂͻ ഫ്‌.
🚫 മგൻപᕡᒉചയ๐ ആവ ശ∫മᒉല്ല
🚫 ⅰոԵ℮.гⅴⅰ℮w ഇല്ല
🚫 ⵛᙢᕡᒉട്ട് ᙢᒉയ മᙢ๐ ആണ്
തͻമസ๐, ഭക്ഷണ๐ Ꮼഭ∫മͻണ്
7510243036
+917025714532
46. *Urgent Recruitment*

IN-CURE Solutions എന്ന സ്ഥാപനത്തിലേക്ക്, അടിയന്തരമായി ഉദ്ദ്യോഗാർത്തികളെ തൃശ്ശൂർ, പാലക്കാട്,മലപ്പുറം,കോയമ്പത്തൂർ ബ്രാഞ്ചുകളിലേക്ക് ആവശ്യമുണ്ട്.
*Administration, Operation, Sales Management, Training, Team Management , Accounts, Office work etc.* മുതലായ തസ്തികകളിലേക്ക് ഉടൻ നിയമനം.
ക്വാളിഫിക്കേഷൻ : 10th and Above
10,000 രൂപ മുതൽ 45,000 വരെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും.
Freshers/Experienced പരിഗണിക്കും.
കേരളത്തിൽ എല്ലാ ജില്ലക്കാർക്കും അവസരം
വീ,ട്ടിലിരുന്നും വർക് ചെയ്യാം.
For more send your CV/ Bio Data / Resume to 👇👇+919995772444
47. Urgent Hiring

Female Beautician for Professional salon
WhatsApp to 7012499971
48. Housekeeping ജോലിക്കു ജന്റ്സ് സ്റ്റാഫിനെ ആവിശ്യം ഉണ്ട് സ്ഥാലം തൃശൂർ സാലറി 15500 esi + pf കഴിഞു 13300 കൈയിൽ കിട്ടും time 11am to 8പിഎം &12pm to 9pm Thrissur താലൂർ ലൊക്കേഷൻ 8589093362 8589093206 urgent vacancy age 40
49. We are looking for a Front Office Assistant for our Boutique Resort Situated In Kannur with a minimum experience of one year in a similar post. Hospitality management course will be a plus point. Interested candidate can send your CV to below mentioned what’s app number. Salary & perks will be best from the industry.
7356468468
50. ട്രിവാൻഡ്രം ഭാഗത്തുള്ള LIGHT ഷോപ്പിലേക്ക് …
🔺 BILLING STAFF(Male)
▪️+2/Degree
▪Fresher / Experienced
▪️Salary : As per interview
👉🏻Accommodation
📱/🪀: 9846586038 , 9061037125
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല.                         ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.