Indian Jobs live on 03.02.24
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. ഏജൻസി ഫോർ ന്യൂ റിന്യൂവബിൾ എനർജി റിസർച്ച് ആന്റ് ടെക്നോളജി ( ANERT), “സൂര്യകാന്തി RE & EV എക്‌സ്പോ 2.0” എന്ന പേരിൽ ഫെബ്രുവരി 2 4 വരെ തിരുവനന്തപുരത്ത് ജോബ് ഫെയർ നടത്തുന്നു.
TATA, എലൈറ്റ് ഗ്രൂപ്പ്, മിത്ര പവർ, നെറ്റ് വിഷൻ, A3S ഇക്കോ സേവ്, ആദിത്യ ഇന്നൊവേഷൻസ് സോളാർ, ശ്രീ കൈലാഷ് തുടങ്ങിയ വിവിധ കമ്പനികൾ മേളയിൽ പങ്കെടുക്കുന്നു.
🔺A3S ഇക്കോ സേവ് പ്രൈവറ്റ് ലിമിറ്റഡ്. ലിമിറ്റഡ്
🔺ആദിത്യ ഇന്നൊവേഷൻസ് സോളാർ
🔺 ഇലക്‌ട്രിക് സോളാർ എനർജി സൊല്യൂഷൻസ്
🔺 എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനികൾ
🔺ഗാഡ്ജോൺ ലൈഫ്‌സ്റ്റൈൽ. പ്രൈവറ്റ് ലിമിറ്റഡ്. ലിമിറ്റഡ്.
🔺 ഗ്രീൻ എനർജി സോളാർ സൊല്യൂഷനുകൾ.
🔺ലുമെനെർജി ഇന്നൊവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്. ലിമിറ്റഡ്.
🔺മിത്ര പവർ സൊല്യൂഷൻസ്
🔺നെറ്റ് വിഷൻ.
🔺റെനർജി സിസ്റ്റംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. .
🔺സെഡ്ന എനർജി സിസ്റ്റംസ്.
🔺ശ്രീ കൈലാഷ് സോളാർ പവർ പ്രൈവറ്റ് ലിമിറ്റഡ് ലിമിറ്റഡ്.
🔺സിററ്റ് എനർജി എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ്. ലിമിറ്റഡ.
🔺 സോളാർടെക് റിന്യൂവബിൾ എനർജി പ്രൈവറ്റ് ലിമിറ്റഡ്. ലിമിറ്റഡ്.
🔺ടാറ്റ പവർ സോളാർ സിസ്റ്റംസ് ലിമിറ്റഡ്
🔺വിർജിൻ പവർ & എഞ്ചിനീയറിംഗ് പ്രൈവറ്റ്. ലിമിറ്റഡ്.
🔺വിൻഡ് സ്ട്രീം എനർജി ടെക്നോളജീസ്.
എഞ്ചിനീയർ, മാനേജർ, കോർഡിനേറ്റർ, എക്സിക്യൂട്ടീവ്, ട്രെയിനി, സെയിൽസ് പേഴ്സണൽ, സൂപ്പർവൈസർ, ടെക്നീഷ്യൻ, വെൽഡർ, ബാക്ക് ഓഫീസ് സെയിൽസ്, ബാക്ക് ഓഫീസ് അക്കൗണ്ട്സ് തുടങ്ങിയ വിവിധ ഒഴിവുകൾ.
അടിസ്ഥാന യോഗ്യത:ബിരുദം/ ITI/ BE BTech/ ഡിപ്ലോമ/ MBA സാലറി 12,000 – 40,000 താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ മേളയിൽ ഓൺലൈനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യാം.
നോട്ടിഫിക്കേഷൻ- https://cmd.kerala.gov.in/wp-content/uploads/2024/01/Notification-v1.pdf
അപേക്ഷ ഫോം– https://recruitopen.com/cmd/anertjobfairprereg.html
2. ആലപ്പുഴ: സാമൂഹ്യ നീതി വകുപ്പ് കിടപ്പുരോഗികളായ വയോജനങ്ങളെ സംരക്ഷിക്കാനായി ആറാട്ടുപുഴയില്‍ ആരംഭിക്കുന്ന വയോജന സംരക്ഷണ കേന്ദ്രത്തിലേക്ക് കുക്ക്,നേഴ്സ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. താല്പര്യമുള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയശേഷം ഇന്റർവ്യൂ മുഖേന ജോലി നേടുക
ജില്ല സാമൂഹ്യ നീതി ഓഫീസില്‍ ഫെബ്രുവരി അഞ്ചിനാണ് ഇതിനായുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ. ബന്ധപ്പെട്ട രേഖകള്‍ സഹിതം എത്തണം.
കുക്ക്: അഭിമുഖം രാവിലെ 10 മണി.
യോഗ്യത: എട്ടാം ക്ലാസ്, പാചകത്തില്‍ പ്രാവീണ്യവും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും.
നഴ്‌സ്: അഭിമുഖം രാവിലെ 11 മണി.
യോഗ്യത: ജി.എന്‍.എം./ബി.എസ്‌സി., സര്‍ക്കാര്‍/ സ്വകാര്യമേഖലയില്‍ പരിശീലനം, വയോജന മേഖലയില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. വിവരങ്ങള്‍ക്ക് 0477 2253870.
3. കേരളത്തിൽ ഉടൻ പ്രവർത്തനം ആരംഭിക്കുന്ന ശ്രീഭദ്ര ഫർണിച്ചറിൻ്റെ മെഗാ ഷോറൂമിലേക്ക് നിരവധി ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയതിനു ശേഷം നേരിട്ടോ ഇമെയിൽ വഴിയോ അപേക്ഷിക്കാം. പരമാവധി ഷെയർ കൂടി ചെയ്യുക.
ജോലി ഒഴിവുകൾ
🔹General Manager (Mini 3 years
Experience)
🔹Accountant (M/F)
🔹Assistant Manager
🔹Billing Staff (M/F)
🔹Floor Manager
🔹Driver
🔹Sales Executive (M/F)
🔹Helpers
🔹Marketing Executive (M/F)
🔹Cleaning Staff
🔹Interior Designer
മുകളിൽ കൊടുത്തിട്ടുള്ള ജോലി ജോലി ഒഴിവുകൾ നേടാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ വഴിയോ നേരിട്ടോ ബന്ധപെടുക.
Accommodation available
എങ്ങനെ ജോലി നേടാം?
പാസ്പോർട്ട് സൈസ് ഫോട്ടോ ഉൾപ്പെടെ ബയോഡാറ്റാ നേരിട്ട് ഷോറൂമിൽ എത്തിക്കുക. അല്ലെങ്കിൽ താഴെപറയുന്ന Mail Idയിൽ അയക്കുക.
Mail Id – kautilyaframeads@gmail.com
സ്ഥലം :കൊട്ടാരക്കര
കൂടുതൽ വിവരങ്ങൾക്ക്
Call – 9895562238
Sreebhadra Furniture KOTTAPPURAM, KOTTARAKKARA
ഫർണിച്ചർ വിപണന മേഖലയിൽ പരിചയമുള്ളവർക്ക് മുൻഗണന
4. കേരളത്തിലെ പ്രശസ്ത പാൽ ഉത്പന്ന,വിതരണ കമ്പനിയായ എളനാട് മിൽക്കിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ വന്നിരിക്കുന്നു,ചുവടെ കൊടുത്തിരിക്കുന്ന ജോലി ഒഴിവുകളിലേക്ക് എക്സ്പീരിയൻസ് ഉള്ള ജോലി അന്വേഷകരായ ഉദ്യോഗാർഥികൾക്ക് അവസരം.
KERALA & TAMIL NADU
സെയിൽസ് മാനേജർ
ജോലി ഒഴിവ് എണ്ണം -5
എക്സ്പീരിയൻസ് – MORE THAN 10 YEARS EXPERIENCE IN FMCG
ടീം ലീഡർ – 12 – ഒഴിവുകൾ
എക്സ്പീരിയൻസ് -MORE THAN 5 YEARS EXPERIENCE IN FMCG.
സെയിൽസ് സൂപ്പർവൈസർ
ഒഴിവുകൾ 10
എക്സ്പീരിയൻസ് -MORE THAN 4 YEARS EXPERIENCE IN DISTRIBUTION NETWORK.
സെയിൽസ് എക്സിക്യൂട്ടീവ്
30 ഒഴിവുകൾ
എക്സ്പീരിയൻസ് – MORE THAN 2 YEARS EXPERIENCE IN FMCG
സെയിൽസ് മാൻ CUM ഡ്രൈവർ –
25 ഒഴിവുകൾ
MUST HAVE A 3 & 4 WHEELER LICENSE
മുകളിൽ കൊടുത്തിരിക്കുന്ന ജോലി, യോഗ്യത വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപെടുക
ഫോൺ :9400061121
CALL BETWEEN 9.30 AM TO 5.30 PM
5. ആലപ്പുഴ: സാമൂഹ്യ നീതി വകുപ്പ് കിടപ്പുരോഗികളായ വയോജനങ്ങളെ സംരക്ഷിക്കാനായി ആറാട്ടുപുഴയില്‍ ആരംഭിക്കുന്ന വയോജന സംരക്ഷണ കേന്ദ്രത്തിലേക്ക് കുക്ക്,നേഴ്സ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. താല്പര്യമുള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയശേഷം ഇന്റർവ്യൂ മുഖേന ജോലി നേടുക
ജില്ല സാമൂഹ്യ നീതി ഓഫീസില്‍ ഫെബ്രുവരി അഞ്ചിനാണ് ഇതിനായുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ. ബന്ധപ്പെട്ട രേഖകള്‍ സഹിതം എത്തണം.
കുക്ക്: അഭിമുഖം രാവിലെ 10 മണി.
യോഗ്യത: എട്ടാം ക്ലാസ്, പാചകത്തില്‍ പ്രാവീണ്യവും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും.
നഴ്‌സ്: അഭിമുഖം രാവിലെ 11 മണി.
യോഗ്യത: ജി.എന്‍.എം./ബി.എസ്‌സി., സര്‍ക്കാര്‍/ സ്വകാര്യമേഖലയില്‍ പരിശീലനം, വയോജന മേഖലയില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. വിവരങ്ങള്‍ക്ക് 0477 2253870.
6. ലാബ് ടെക്നീഷ്യ൯ താത്കാലിക നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി ലാബോറട്ടറിയിൽ ഒരു വർഷ കാലയളവിൽ താത്കാലികമായി എച്ച് ഡി എസ് നു കീഴിൽ 13 ട്രെയിനി ലാബ് ടെക്നീഷ്യന്മാരെ നിയമിക്കുന്നു.
യോഗ്യത: പ്രീഡിഗ്രി, ഗവ അംഗീകൃത ഡിഎംഎൽടി കോഴ്‌സ് പാസ്, കേരള പാര മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷ൯, പ്രായ പരിധി 35 വയസ്സിൽ താഴെ. സ്റ്റൈപ്പ൯്റ് 10,000 രൂപ. താത്പര്യമുള്ളവർ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും അസൽ പകർപ്പും സഹിതം എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പത്തോളജി ലാബിൽ ഫെബ്രുവരി 06 ന് രാവിലെ 10.30 ന് എത്തിച്ചേരണം.
7. ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി 16നു രാവിലെ 11നു വാക് ഇൻ ഇന്റർവ്യൂ നടത്തും.
താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484 2386000.
8. ക്യാൻസർ സെന്ററിൽ കരാർ നിയമനം
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ ഹെപ്പറ്റോബിലിറ്ററി സർജൻ, പ്ലാസ്റ്റിക് സർജൻ തസ്തികകളിൽ താത്കാലിക ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 13. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in
9. വാക് ഇന്‍ ഇന്റര്‍വ്യു
ജില്ലയിലെ ഐസിഡിഎസ് പ്രോജക്ടുകളില്‍ പ്രവര്‍ത്തിക്കുന്ന ന്യൂട്രീഷന്‍ ,ക്ലിനിക്കില്‍ ന്യൂട്രീഷന്‍ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. ന്യൂട്രിഷന്‍, ഫുഡ് സയന്‍സ്, ഫുഡ് ആന്‍ഡ് ന്യൂട്രിഷന്‍, ക്ലിനിക്കല്‍ ന്യൂട്രിഷന്‍ ആന്‍ഡ് ഡയറ്റെറ്റിക്സ് എന്നിവയിൽ ലേതിലെങ്കിലും എം.എസ്.സി യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം. മുന്‍പരിചയം അഭികാമ്യമാണ്. 2024 ജനുവരി ഒന്നിന് 35 വയസ്സ് കവിയാന്‍ പാടില്ല. പങ്കെടുക്കുന്നവര്‍ ഫെബ്രുവരി 12 ന് രാവിലെ 10 മുതല്‍ 12 വരെ ഇടുക്കി കളക്ട്രേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862-221868.
10. നൈറ്റ് വാച്ച്മാൻ അഭിമുഖം
നെടുമങ്ങാട് മഞ്ച സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നൈറ്റ് വാച്ച്മാൻ തസ്തികയിൽ താത്ക്കാലിക (ദിവസവേതന അടിസ്ഥാനത്തിൽ) ഒഴിവുണ്ട്. ഏഴാംക്ലാസ്സ് യോഗ്യതയുള്ള (50 വയസ് കഴിയാത്ത) അപേക്ഷകർക്ക് ഫെബ്രുവരി 5ന് രാവിലെ 10:30 മണിക്ക് സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.
യോഗ്യത സർട്ടിഫിക്കറ്റുകൾ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസൽ, പകർപ്പ് അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0472 2812686, 9400006460.
കെയര്‍ ടേക്കര്‍ നിയമനം;വാക് -ഇന്‍ ഇന്റര്‍വ്യൂ
11. ആലപ്പുഴ: നീലംപേരൂര്‍ ഗ്രാമപഞ്ചായത്ത് പകല്‍ വീട് പദ്ധതിയിലേക്ക് കെയര്‍ ടേക്കര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും.
യോഗ്യത: പ്ലസ് ടു, ജെറിയാട്രിക് കെയറില്‍ മൂന്ന് മാസത്തെ പരിശീലനം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതം ഫെബ്രുവരി എട്ടിന് രാവിലെ 11 മണിക്ക് നീലംപേരൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാവുക. വിവരങ്ങള്‍ക്ക്: 0477271061
12. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – Any Degree + Computer knowledge
Salary – 15000 + PA + Inventive
Age – 35 Below
Two Wheeler with license must
Call : 9544318505
13. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Vacancy – 2
Qualification – Plus two
Salary – 13000+PF + ESI
Time – 11.30am – 9.30pm
Age – Below
Call : 9544318505
14. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് Tellecaller -റെ ആവശ്യമുണ്ട്
Vacancy – 6
Female
Qualification – +2/Any Degree + Communication skills
Salary – 10000
Time – 9.00am – 5.00pm
Call : 9544318505
15. തൊടുപുഴയിലുള്ള ഷോറൂമിലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട്
♦️Vacancy -10♦️
Male
Qualification : +2
👉♦️ Time -9.50 am – 9.pm ♦️👈
Salary -13000 + Incentive (freshers)
Age Limit – 20 – 29
♦️♦️♦️♦️♦️♦️♦️♦️♦️
Call : 9544318505
16. Work From Home
✴️ Job type: Telecaller
✅ Female only
✅ Fresher/Experience
✅ Plustwo /Degree
✅ Good Communication Skill
✅ Required Laptop/Desktop, Smart Phone
💸Salary: 10000 To 15000 (Based on work)
Interested Candidates send your CV to grosagroup07@gmail.com
🥏 8289920950
🥏 8304974121
17. ചെന്നൈ
ഫാമിലി റെസ്റ്റോറെന്റിലേക് പൊറോട്ട മാസ്റ്ററെ ആവശ്യമുണ്ട് . സാലറി
25000
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
6374022660
18.തിരുവനന്തപുരം
മാളിലേക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്.നൈറ്റ് ഷിഫ്റ്റ് ആണ്.
9633557289
19.ഗുരുവായൂർ
ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.സാലറി 20000
9606825816
20.നല്ലളം
റിലയൻസ് പെട്രോൾ പമ്പിലേക് ഫില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
8111855696
21.തിരുവനന്തപുരം
ബേക്കറി ബോർമയിലേക് ഒരു ഹെൽപ്പറിനെ ആവശ്യമുണ്ട്.
9946290053
22.കരുനാഗപ്പള്ളി
ഹോട്ടലിലേക്കു ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 15000
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
7994752274
23.കോയമ്പത്തൂർ
പ്രമുഖ ഹോട്ടലിലേക്കു സൗത്ത് ഇന്ത്യൻ കുക്കിനെ ആവശ്യമുണ്ട്
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9746910445
24.തൊണ്ടയാട്
റെഡി മെയ്ഡ് ഷോപ്പിലേക് വനിതാ ടെയ്‌ലർ നെ ആവശ്യമുണ്ട്. കുട്ടികളുടെ ഡ്രസ്സ് തയ്ക്കാനാണ്. അറിയുന്നവർ വിളിക്കുക
9400544960
25. മഞ്ചേരി ഭാഗത്തുള്ള Manufacturing കമ്പനിയിലേക്ക്……..
🔹 ACCOUNTANT
▪️Male
▪️Experienced
▪️Working time=9-5
▪️Salary=20k
Call📞 : 9846586038,9061037125
26. Trivandrum, Al mela International Pvt. Ltd. ( Chocolate Company)
Chathanpara,Attingal
Hiring. Urgently Required
🔆 B.COM / M.COM with Computer knowledge/skill and Tally knowledge
Candidate must have fluency in English language.
Experience : 2 years
Salary Basic : 13000 / –
Salary can be discussed in detail during interview
🔆 Accountant
Experience : 3 years or more
Salary can be discussed in detail during interview.
Place : Trivandrum dustrict
preferrabaly
Near by area of Chathanpara/Alamcode/Kallambalam/kilimanoor/chirayakeezhu etc
Working hours : 9am – 5.30am
〽️ Call / Whatsapp your
: 9207973759
Call only after 5 pm.
Whatsapp anytime.
27.തിരുവനന്തപുരം
( മണ്ണന്തല & ശ്രീകാര്യം)
പ്രവർത്തിക്കുന്ന COOL CARE AC & Refrigeration Service Centre – ലേക്ക് Technician and Trainee മാരെ ആവശ്യമുണ്ട്..
Qualification:
AC mechanic course pass / MRAC
ശമ്പളം :
Technician (starting )- Rs.18,000 per month
Trainee – Rs.10,000 per month
തിരുവനന്തുരത്ത് നിന്നുള്ളവർക്ക് മുൻഗണന…
താല്പര്യമുള്ളവർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക..
Phone – 9947505260
28.Urgent Requirement for Male candidates
Firm – Car Wash
Salary package – 21K
Must have two wheeler
Time – 5.30 AM – 2.30 PM
Location – Goureeshapattom
Interested candidates may contact to
📞9544097966
29.മാലിദ്വീപിലേക്കു പുതിയ ഒഴിവുകൾ
നിയമനം ഇന്റർവ്യൂ വഴി
————————————
SALES (BOYS AND GRILS)
—————
Basic salary 40000 to 45000
🫕Food and accommodation free
Weekly one day off
CASHIER
————-
Basic salary 42000 to 50000
Duty Time 9hrs
🫕Food and accommodation free
Weekly one day off
A/C TECHNICIANS
——————–
Basic salary 40000 to 50000
🫕Food and accommodation free
Weekly one day off
DRIVER
———————–
Basic salary 38000 to 45000
🫕Food and accommodation free
Weekly one day off
Anybody can interested drop your CV here 📧 overseasjobs.mv@gmail.com✅️
📱+91- 8714415198,
📱+91- 7558055198,
0484 3560356
30.വിശ്രമവേളകളിൽ ജോലി ചെയ്ത് വരുമാനം ഉണ്ടാകാം
ഞങ്ങടെ ടീമിൽ ജോയിന്റ് ചെയ്യു
✔️വെക്കൻസി 20
✅ഇൻവെസ്റ്റ്മെൻറ്റ് ഇല്ല
✅ക്വാളിഫിക്കേഷൻ വേണ്ട
✅വയസ് :18മുതൽ 65 വരെ
✅സോഷ്യൽ മീഡിയ യിൽ ഉള്ള അറിവ് മാത്രം മതി
ഈ വാട്സ്ആപ്പ് നമ്പറിൽ മെസ്സേജ് അയക്കു..:
8891472905
Amrutha Raveendran
ast:സൂപ്പർവൈസർ
*Call📲:8891472905
31.WANTED YAMAHA
KOZHIKODU/ Koduvally
1. SALES MANAGER – 2 Nos (With Automobile Experience)
Salary – 20 k to 30 k
Location – Koduvally
2. SALES EXECUTIVES – 12 NOS
Salary – 12000 to 18000
Location – Koduvally
3. Two Wheeler Mechanics – 5 nos
Salary – 15000 to 25000
Location – Koduvally
4. Accountant – 2 Nos
Salary – 15000 to 30000
Location – Koduvally
5. Telecaller – 5 Nos
Salary – 12000 to 16000
Location – Koduvally
Contact – 9746121151/ srhrcdr.svg@gmail.com
32. Looking for sales staff for our Provision store in Ulloor, Thiruvananthapuram
Qualification: Plus two
Experience : Must (Similar field)
Age: 18 to 50
Salary : 12,000 to 15,000 (Based on Experience)
Time: 8 Am to 2 Pm ( Male only), 2 PM to 8 PM (Male/Female)
CV sent to 9446122114 (WhatsApp only)
33. Need 20 Staffs in our Ernakulam Vyttila Office
Promotion department of our company
Contact: 8089669785
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️