Indian Jobs live on 03.04.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 1. തിരൂർ ഭാഗത്തുള്ള Hardware സ്ഥാപനത്തിലേക്ക് ….
🔹 SALES STAFF
(Male/Female)
▪️Experienced
▪️Working Time=8-8
▪️Salary=10K
Contact【Call📱/WA🪀】:
9061037125, 9846586038
2. മഞ്ചേരി ഭാഗത്തുള്ള അക്ഷയ ലേക്ക് ….
🔹 OFFICE STAFF
(Male/Female)
▪️Experienced
▪️Working Time=9.30-5.30
▪️Salary, as per interview
Contact【Call📱/WA🪀】:
9061037125, 9846586038
3. വണ്ടൂർ ഭാഗത്തുള്ള ഇലക്ട്രോണിക്സ് സ്ഥാപനത്തി ലേക്ക് ….
🔹 ACCOUNTANT
(Female)
▪️Fresher/Experienced
▪️Working Time=8.30-5.30
▪️Salary=10k

Contact【Call📱/WA🪀】:
9061037125, 9846586038
4. മഞ്ചേരി ഭാഗത്തുള്ള പ്രമുഖ ജ്വല്ലറിയിലേക്ക്….
🔺 Showroom – SALES STAFF
(Male)
▪️+2/degree
▪️Fresher/Experienced
▪️Working time=9.30am – 7pm
▪️Salary, as per interview

Contact【Call📱/WA🪀】:
9061037125, 9846586038
5. മഞ്ചേരി ഭാഗത്തുള്ള Plywood സ്ഥാപനത്തിലേക്ക് …
🔺 ACCOUNTANT
(Male)
▪️Degree
▪️Fresher/Experienced
▪️Salary, as per interview
Contact【Call📱/WA🪀】:
9846586038 , 9061037125
6. മഞ്ചേരി ഭാഗത്തുള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക് ….
♦️ ACCOUNTANT
(Female)
▪️+2/degree, Tally
▪️Fresher/Experienced
▪️Working Time=9.30-5
▪️Salary,as per interview
Contact【Call📱/WA🪀】:
9846586038, 9061037125
7. അരീക്കോട് ഭാഗത്തുള്ള Education Institute ലേക്ക്.
♦️ OFFICE STAFF
(Female)
▪️+2/degree
▪️Fresher/Experienced
▪️Working Time=9.30-5
▪️Salary,as per interview
Contact【Call📱/WA🪀】:
9061037125, 9846586038
8. കിഴിശ്ശേരി ഭാഗത്തുള്ള കൊറിയർ സ്ഥാപനത്തിലേക്ക്….
♦️ OFFICE STAFF
(Male/Female)
▪️+2/degree
▪️Fresher/Experienced
▪️Working Time=9.30-5
▪️Salary,as per interview
Contact【Call📱/WA🪀】:
9846586038, 9061037125
9. വണ്ടൂർ ഭാഗത്തുള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക് ….
♦️ OFFICE STAFF
(Female)
▪️+2/degree
▪️Fresher/Experienced
▪️Working Time=9.30-5
▪️Salary,as per interview
Contact【Call📱/WA🪀】:
9846586038, 9061037125
10. ORION ബിസിനസ് ഗ്രുപ്പിന്റെ കേരളത്തിൽ പ്രവർത്തിക്കുന്ന ഔട്ട്‌ലെറ്റുകളിലേക്ക് SSLC അല്ലെങ്കിൽ പ്ലസ്ടു/ ഡിഗ്രി/ITI/ ഡിപ്ലോമ തുടങ്ങിയ യോഗ്യതയുള്ളവർക്ക് തൊഴിലവസരം
📌 ഓഫീസ് സ്റ്റാഫ്‌,
അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ, വെയർ ഹൗസ് സെക്ഷൻ, സ്റ്റോക്ക് അറ്റൻഡർ, അക്കൗണ്ടിംഗ് തുടങ്ങി വിവിധ മേഖലകളിലായി 37 + ഒഴിവുകൾ.
👉 18 – 28 വയസ്സുവരെയുള്ള യുവതി യുവാക്കൾക്ക് 34,500 രൂപ വരെ ശമ്പളത്തിൽ നിയമനം നടത്തുന്നു.
👉 കേരളത്തിലെ എല്ലാ ജില്ലയിലുള്ളവർക്കും അപേക്ഷിക്കാം. ഭക്ഷണം താമസം സൗജന്യമായി ലഭിക്കും
താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
☎️ ഫോൺ
+919605117599
11. കിടപ്പില്ലാത്ത അച്ഛനെ നോക്കാൻ അച്ഛന്റെ കാര്യങ്ങൾ മാത്രം നോക്കിയാൽ മതി ഇരുപതിനായിരം രൂപ സാലറി ലേഡീസ് സ്റ്റാഫിനെയാണ് ആവശ്യം കായംകുളം
45age
8078015753
12. കണ്ണൂർ ഇരിട്ടിയിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
1. പൊറോട്ട മാസ്റ്റർ
സാലറി :₹30000/-
2. ചൈനീസ് മാസ്റ്റർ
സാലറി:₹30000/-
3. സൂപ്പർവൈസർ
സാലറി:₹25000/-
4. ജ്യൂസ് മാസ്റ്റർ
സാലറി:₹21000/-
5. വെയിറ്റർ
സാലറി:₹21000/-
6.ബില്ലിംഗ് സ്റ്റാഫ്
സാലറി:₹15000/-
7. ക്ലീനിങ് സ്റ്റാഫ്
സാലറി:₹15000/-
ഫുഡ് ആൻഡ് അക്കോമഡേഷൻ
കോൺടാക്ട് നമ്പർ:+91 99477 44559( വാട്സ്ആപ്പ്, കോൾ ചെയ്യരുത്)
13. വർക്കല പ്രമുഖ റിസോർട്ടിലേക് റിസെപ്ഷനിസ്റ് , ഹൗസ് കീപ്പിങ് സ്റ്റാഫ് , കുക്ക് എന്നിവരെ ആവശ്യമുണ്ട്
9497373330
14.എറണാകുളം
ടെലി കോളറിനെ ആവശ്യമുണ്ട്
8891498954
15.കടവന്ത്ര
ഓഫീസിലേക്കു ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട് .സാലറി 14000
9539392139
16.വയനാട്
റിസോർട്ടിലേക് COMMI 1 , COMMI 2 എന്നിവരെ ആവശ്യമുണ്ട്
7510165761
17.മുക്കം
സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട് . ബേക്കറി & റെസ്റ്റോറന്റ്
7012466171
18.എറണാകുളം
ആലുവയിൽ പ്രവർത്തിച്ചു വരുന്ന കാർ വർക്ഷോപ്പിലെക് പ്രവർത്തിപരിചയമുള്ളവരെ ആവശ്യമുണ്ട്
8592955827
19.മലപ്പുറം
മെഷീൻ പത്തിരി , ചപ്പാത്തി മേക്കർ നെ ആവശ്യമുണ്ട്
സാലറി 18000
6238708268
20.തിരുവനന്തപുരം
വളരെ അത്യാവശ്യമായി ബോർമ ഹെൽപ്പറിനെ ആവശ്യമുണ്ട്
7902761852
21.തിരുവനന്തപുരം RCC യിൽ ജോലി നേടാം | ശമ്പളം ₹15,000 മുതൽ

കേരള സർക്കാരിന്റെ കീഴിൽ റീജണൽ കാൻസർ സെന്ററിൽ അവസരം

ഓഫീസ് സെക്രട്ടറി ഒഴിവുകൾ

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/03/regional-cancer-centre-recruitment-2024.html

അവസാന തിയ്യതി: ഏപ്രിൽ 04

22.സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ അവസരം

ഓഫീസർ (അസിസ്റ്റന്റ് മാനേജർ) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/03/sebi-recruitment-2024-apply-online-for.html

അവസാന തിയ്യതി: ഏപ്രിൽ 30

23. Office Staff

▪️Location : Kazhakoottam

▪️Salary : 10K onwards

▪️Time : 9.30 AM to 6 PM

▪️ Nearby candidates are preferred

📞 9544097966
97478 89875
24. Urgent Requirement for Sales Executives for a reputed Showroom

▪️Both Male and female candidates can apply

▪️Salary : Best in the industry

▪️Location : Kazhakoottam

📞 9544097966
97478 89875

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

 

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.