Indian Jobs live on 03.07.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

1. നിലമ്പൂർ ഭാഗത്തുള്ള DTP സ്ഥാപനത്തി ലേക്ക് ….
🎈 OFFICE STAFF (female)
▪️Experienced/fresher
▪️+2/degree
▪️Salary as per interview
▪️W/t 9:00am to 5:00 pm
📱/🪀: 9846586038 , 9061037125, 9846386038
2. കാലിക്കറ്റ്‌ ഭാഗത്തുള്ള hyper markett ലേക്ക് ….
🎈 ASSISTANT ACCOUNTANT (male)
▪️Experienced/fresher
▪️B. Com+tally
▪️Salary 13 k
▪️food+accomadation
📱/🪀: 9846586038 , 9061037125, 9846386038

3.കേരളത്തില്‍ വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ ജോലി; ഫാര്‍മസിസ്റ്റ്, ഡ്രൈവര്‍, അറ്റന്‍ഡര്‍ തുടങ്ങി നിരവധി ഒഴിവുകള്‍; ഇന്റര്‍വ്യൂ മാത്രം Read more at:
https://www.keralalocaljob.com/2024/06/blog-post_682.html

4.വിനോദസഞ്ചാരവകുപ്പിൽ ജോലി |മിനിമം പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ളവർക്ക് ജോലി

ഹൗസ് കീപ്പിങ് സ്റ്റാഫ്, കുക്ക്, റിസപ്ഷനിസ്റ്റ്, കിച്ചൺ മേറ്റി ജോലി ഒഴിവുകൾ

ജോലി നേടാനായി ലിങ്കിൽ നോക്കുക 👇
https://www.keralalocaljob.com/2024/07/blog-post_1.html

5. പാലക്കാട്‌ ഭാഗത്തുള്ള Construction കമ്പനിയിലേക്ക് .
🔹 SUPERVISOR(Male)
▪️Fresher/experienced
▪️Salary :As per interview
📱/🪀: 9846586038 , 9061037125, 9846386038
6. മഞ്ചേരി ഭാഗത്തുള്ള ഇന്റീരിയർ കമ്പനിയിലേക്ക് ….
🔹 DIGITAL MARKETING(Female)
▪️Fresher/experienced
▪️W/time=9.00am-5.00pm
▪️Salary :As per interview
📱/🪀: 9846586038 , 9061037125, 9846386038
7. മലപ്പുറം കുണ്ടോട്ടി ഭാഗത്തു 15 ദിവസത്തെ പ്രസവ ശുശ്രൂഷക്ക് മുസ്ലിം ലേഡിസ് സ്റ്റാഫിനെ ആവിശ്യം ഉണ്ട്
നാളെ കയറണം
15 ദിവസത്തിന് 14500 രൂപ
ആദ്യത്തെ പ്രസവം ആണ് സിസേറിയൻ ആയിരുന്നു
മരുന്ന് ഉണ്ടാക്കണം
9645212193
മലപ്പുറം ജില്ലകാർക്ക് മുൻഘടന
( കസ്റ്റമർക്ക് നിർബന്ധം ആണ് )
8. വീട്ടുജോലി
പാലക്കാട് നാലുപേരുള്ള വീട്ടിൽ വീട്ടുജോലിക്ക് 45 വയസിൽ താഴെ പ്രായമുള്ള സ്ത്രീയെ ആവശ്യമുണ്ട്.
കുക്കിങ്ങ്, ക്ലീനിങ്ങ്, വാഷിങ്ങ്, മുതലായ ജോലികൾ ആണ്
ശമ്പളം : 22000 രൂപ വരെ
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
കാൾ : 8590922424
9. എറണാകുളം
കലൂർ
അമ്മയും 2 കുട്ടികളും (കുട്ടികൾ പഠിക്കാൻ പോകുന്നവരാണ് )
ഉള്ള വീട്ടിലേക്ക് വീട്ടുജോലിക്കായി ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്

സാലറി 22000(28 days)
നാളെ കയറാൻ പറ്റുന്നവർ മാത്രം വിളിക്കുക
നോർമൽ കാൾ വിളിക്കുക
Call8891979088
10. ലക്കുടി ഒരു അപ്പച്ചനെ നോക്കാൻ ഒരു ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. ട്യൂബ് ഫീഡിങ് ഉണ്ട്. രണ്ടുദിവസം ഹോസ്പിറ്റലിൽ ഉണ്ടാവും.. അത് കഴിഞ്ഞാൽ വീട്ടിൽ. സാലറി 21000 രൂപ. ആവശ്യക്കാർ മാത്രം വിളിക്കുക.. അനാവശ്യ കോളിംഗ് ഒഴിവാക്കുക.. നോർമൽ കോൾ മാത്രം ചെയ്യുക വിളിക്കേണ്ട നമ്പർ..8089789000
11. എറണാകുളം കളമശ്ശേരി 9 മാസം ഉള്ള കുട്ടിയെ നോക്കാൻ female staff ആവശ്യം ഉണ്ട് 50 വയസ്സിനും 55 വയസ്സിനും ഇടയിൽ ഉള്ളവർക്ക് ആണ് താല്പര്യം ഉള്ളവർ വിളിക്കു സാലറി 20000 contact 9074209113
12. കേരളത്തില്‍ വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ ജോലി; ഫാര്‍മസിസ്റ്റ്, ഡ്രൈവര്‍, അറ്റന്‍ഡര്‍ തുടങ്ങി നിരവധി ഒഴിവുകള്‍; ഇന്റര്‍വ്യൂ മാത്രം Read more at:
https://www.keralalocaljob.com/2024/06/blog-post_682.html
13. കല്യാൺ ജ്വല്ലേഴ്‌സിൽ നിരവധി ജോലി ഒഴിവുകൾ
മൊബൈൽ വഴി ഓൺലൈൻ ആയി അപേക്ഷിക്കാം
ലിങ്കിൽ നോക്കുക 👇
https://www.keralalocaljob.com/2024/06/blog-post_426.html
14. പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ളവർക്ക് ജോലി
ഹൗസ് കീപ്പിങ് സ്റ്റാഫ്, കുക്ക്, റിസപ്ഷനിസ്റ്റ്, കിച്ചൺ മേറ്റി ജോലി ഒഴിവുകൾ
ജോലി നേടാനായി ലിങ്കിൽ നോക്കുക 👇
https://www.keralalocaljob.com/2024/07/blog-post_1.html

15.എയർ പോർട്ടുകളിൽ ജോലി നേടാം | തുടക്ക ശമ്പളം ₹27,450 രൂപ മുതൽ

AI എയർപോർട്ട് സർവീസസ് ലിമിറ്റഡിൽ ആണ് ഒഴിവുകൾ ഉള്ളത്

കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം

കേരളത്തിന് പുറത്ത് അവസരം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/07/aiasl-recruitment-2024.html

അവസാന തിയ്യതി: ജൂലൈ 14

16.പൊതു മേഖല ബാങ്കുകളില്‍ 6128 ക്ലർക്ക് ഒഴിവുകൾ | കേരളത്തിലും അവസരം | ശമ്പളം ₹35,000 വരെ

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സ ണൽ സെലക്ഷൻ (IBPS) ക്ലർക്ക് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരളത്തിലും പരീക്ഷ കേന്ദ്രങ്ങൾ | മലയാളത്തിലും പരീക്ഷ എഴുതാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/07/ibps-clerk-recruitment-2024.html

അവസാന തിയ്യതി: ജൂലൈ 21

17.ഇന്ത്യൻ ബാങ്കിൽ ജോലി നേടാം | കേരളത്തിലും പരീക്ഷ കേന്ദ്രം

സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തിക യിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/07/indian-bank-recruitment-2024.html

അവസാന തിയ്യതി: ജൂലൈ 14

18.Kottarakkara Office: Delivery boy

📌Time : 10 to 6pm

📌Salary : 12k+incentives

📌Location : Kaimanam

Delivery boy
📌part time- 2 to 6pm

📌salary- 5k+ incentives

97478 89875
19. Kottarakkara Office: OFFICE STAFF ( MALE )

📌Time : 9 to 7pm

📌Qualification – Any + COMPUTER KNOWLEDGE MUST

📌Salary : AFTER INTERVIEW

📌Location : KOTTARAKARA

📞 97478 89875
20.Kottarakkara Office: RECEPTIONIST

Qualification- Degree + experience in calling
Salary- 12k
Time- 9.30 -5.30pm
Gender- Female
Location- ss covil
97478 89875
21. Kottarakkara Office: RECEPTIONIST

Qualification- Degree + experience in calling
Salary- 12k
Time- 9.30 -6pm
Gender- Female
Location- Kazhakuttom/ Attingal
Pls send cv
97478 89875
 22.Kottarakkara Office: CUSTOMER RELATION EXCECUTIVE

Qualification- Degree + experience in calling
Time- 9.30 -6pm
Gender- Female
Location- Kazhakuttom/ Attingal
Pls send cv
97478 89875

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.