Indian Jobs live on 03.08.24
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
1. പ്ലസ് ടു മുതൽ യോഗ്യത ഉള്ള ഉദ്യോഗാർഥികൾക്ക് ജോലി നേടാൻ ഇതാണ് സുവർണ്ണവസരം.
ഭക്ഷണം താമസം ഉൾപ്പെടെ ജോലി നേടാം. കേരളത്തിലെ ഏത് ജില്ലയിൽ നിന്നുള്ളവർക്കും ഈ ജോലി നേടാൻ സാധിക്കുന്നതാണ്.താല്പര്യം ഉള്ള ജോലി അന്വേഷകർ പോസ്റ്റ് പൂർണ്ണമായും വായിക്കുക താഴെ കൊടുത്ത നമ്പറിൽ ബന്ധപെടുക, ഷെയർ കൂടി ചെയ്യുക
ജോലി ഒഴിവുകൾ ചുവടെ
അലീസ് ഗോൾഡ് പാലസിലേക്ക് വന്നിട്ടുള്ള ജോലി ഒഴിവുകൾ ചുവടെ നൽകുന്നു
ജോലി : സെയിൽസ് മാനേജർ
ജോലി ഒഴിവുകൾ : 3എണ്ണം
യോഗ്യത: GRADUATION 5 വർഷത്തെ എക്സ്പീരിയൻസ് ജ്വല്ലറി മേഖലയിൽ ഉണ്ടായിരിക്കണം
ശമ്പളം: 20,000-40,000
ഭക്ഷണം, താമസവും ഉണ്ടായിരിക്കുന്നതാണ്
ജോലി :സെയിൽസ് എക്സിക്യൂട്ടീവ്
ജോലി ഒഴിവുകൾ: 15 എണ്ണം
യോഗ്യത : GRADUATION/
പ്ലസ് ടു , 2 വർഷമോ അധികമോ ജ്വല്ലറി മേഖലയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
ശമ്പളം: 18,000-30,000.
ഭക്ഷണം, താമസവും ഉണ്ടായിരിക്കുന്നതാണ്.
ജോലി : മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
ജോലി ഒഴിവുകൾ : 4 എണ്ണം
യോഗ്യത : GRADUATION/
പ്ലസ് ടു 2 വർഷമോ അധികമോ ജ്വല്ലറി മേഖലയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
ശമ്പളം : 12,000-20,000+ ഇൻസെന്റീവ്സ്.
ഭക്ഷണം, താമസവും ഉണ്ടായിരിക്കുന്നതാണ്.
ജോലി : ബില്ലിങ് സ്റ്റാഫ്
ജോലി ഒഴിവുകൾ: 10എണ്ണം
ശമ്പളം: 10,000-15,000
ഭക്ഷണം, താമസവും ഉണ്ടായിരിക്കുന്നതാണ്.
ജോലി : ഗോൾഡ്‌സ്മിത്
ജോലി ഒഴിവുകൾ : 5എണ്ണം
ശമ്പളം : 20,000-40,000
ഭക്ഷണം, താമസവും ഉണ്ടായിരിക്കുന്നതാണ്.
മുകളിൽ പറഞ്ഞിരിക്കുന്ന ജോലി ഒഴിവുകളിലേക്ക് ജോലി നേടാൻ താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ഉടനെ തന്നെ താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപെടുക.
2. കേരളത്തില്‍ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ ഒഴിവിൽ ജോലി നേടാം.
🔰ഡാറ്റ എൻട്രി മുതൽ ഒഴിവുകൾ.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/07/blog-post_198.html
3. കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിൽ ജോലി ഒഴിവുകൾ
+2 യോഗ്യത മുതൽ വിവിധ ഒഴിവുകളിൽ 25000 രൂപ വരെ ശമ്പളത്തിൽ ജോലി
കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post.html
4. മൈജിയിൽ ഇപ്പോൾ നിരവധി ജോലി ഒഴിവുകൾ,
🔰എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അപേക്ഷ സമർപ്പിക്കാം.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/07/blog-post_863.html
5. റെയിൽവേയിൽ അവസരങ്ങൾ കേരളത്തിലും ഒഴിവുകൾ
🔰 ആകെ 2438 ഒഴിവുകൾ
🔰 അടിസ്ഥാന യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ്ടു or ITI
🔰കേരളത്തിൽ തിരുവനന്തപുരം, പാലക്കാട് റെയിൽവേ ഡിവിഷനുകളിലാണ് ഒഴിവുകൾ
🔰ഓൺലൈനായി സ്വന്തം ഫോൺ വഴി തന്നെ അപേക്ഷിക്കാം
🔰 അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ ലിങ്ക് ക്ലിക്ക് ചെയ്യുക
https://www.keralalocaljob.com/2024/08/blog-post_1.html
6. 200+ ഒഴിവുകളുമായി പ്രമുഖ ധനകാര്യ സ്ഥാപനം ഇന്റർവ്യൂ നടത്തുന്നു.
🔰വിവിധ യോഗ്യത ഉള്ളവർക്ക് അവസരം.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/southern-multi-state-cooperative-credit.html
7. വാക്സിനേറ്റർമാർ, സഹായികൾ അപേക്ഷ ക്ഷണിക്കുന്നു
ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധിയുടെ ഭാഗമായി വിവിധ ജന്തു കുത്തി വയ്പ്പുകളിലേക്കാണ്
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_65.html
8. കോട്ടയം
കിടപ്പിലായ അമ്മയെ നോക്കാൻ 40 വയസിൽ മുകളിലോട്ടുള്ള ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
Salary-20000/-
8113070248
9. Job Title: Sales Executive (Male)
⭕Company: Bhima Jewels
⭕Location: Edappally / Tripunithura/ Ernakulam ᵉⁿᵗᵉ ⁿᵃᵃᵈᵘ
▪️Minimum Qualification: Plus Two.
▪️Experience: 1 years
▪️Freshers can also apply.
▪️Salary: ₹. 16,500 – 30,000
▪️Accomodation Available.
✔️How to Apply:
* Send your resume and details to hrotpr.ekm@bhima.com or WhatsApp 8921859213
10. Kakkanad, Chembumukku
ഇന്ന് വൈകുനേരം
Staff’:Female
Catheter
RT feeding
Age:20-40
ANM, GNM, GDA, HCA, Any patient care courses
Salary:22000
8075166230
11. തിരുവനന്തപുരം പട്ടം വീട്ടിലേക്ക് കുക്കിംഗ് ക്ലീനിംങ് ലേഡീ സ്റ്റാഫിനെ ആവശ്യമുണ്ട് സാലറി 21000
Msf&homenursing
8086272639
12. ഇടുക്കി ജില്ലയിലെ മറയൂർ പ്രവർത്തിക്കുന്ന റെസ്റ്റോറന്റിലേക്ക് ചൈനീസ് കുക്കിനെ ആവശ്യമുണ്ട്
Salary : 1000 to 1200 per day + Food & accomodation
Contact : 9495815236
13. എറണാകുളം 4 അംഗങ്ങൾ ഉള്ള വീട്ടിലേക്കു ജോലിക്ക് female staff നെ ആവശ്യമുണ്ട്
Cleaning വേറെ ആൾ ഉണ്ട്
Salary 20000
Call 9947333221
14. കോട്ടയം കടുത്തുരുത്തിയിൽ പ്രസവ സസ്‌റൂശക്കു ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്. ശനി(03-08-2024) ജോയിൻ ചെയ്യണം.
സാലറി-1000/ഡേ
9446012468
15. കോഴിക്കോട് കാലിൽ സർജറി കഴിഞ്ഞ് അച്ഛൻ(കിടപ്പല്ല )ഡയപ്പർ,നോർമൽ ഫുഡ് താല്പര്യമുള്ള ലേഡീ സ്റ്റാഫ് വേണം
👉സാലറി :21000
📞6235752554
. 📞 7994264047
16.200+ ഒഴിവുകളുമായി പ്രമുഖ ധനകാര്യ സ്ഥാപനം ഇന്റർവ്യൂ നടത്തുന്നു.
🔰വിവിധ യോഗ്യത ഉള്ളവർക്ക് അവസരം.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/southern-multi-state-cooperative-credit.html
17.വാക്സിനേറ്റർമാർ, സഹായികൾ അപേക്ഷ ക്ഷണിക്കുന്നു
ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധിയുടെ ഭാഗമായി വിവിധ ജന്തു കുത്തി വയ്പ്പുകളിലേക്കാണ്
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_65.html
18.കേരളത്തിൽ കൃഷി ബാങ്കിൽ സ്ഥിര ജോലി
102 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_29.html
19.സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽ വേയിൽ ട്രൈനീ ഒഴിവുകൾ
അപ്രന്റീസ് ട്രൈനീ ഒഴിവിലേക്ക് അപേക്ഷിക്കാം | 2424 ഒഴിവുകൾ
പത്താംക്ലാസ്,ITI യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/07/rrc-central-railway-recruitment-2024.html
അവസാന തിയ്യതി: ഓഗസ്റ്റ് 15
20.പൊതുമേഖല ബാങ്കുകളിൽ 4455 ഒഴിവുകൾ | കേരള ഗ്രാമീണ ബാങ്കുകളിലും ജോലി നേടാം
പ്രൊബേഷണറി ഓഫീസർ, ട്രെയിനി ഒഴിവുകളിലേക്ക് അപേക്ഷിക്കാം
കേരളത്തിൽ 10 ജില്ലകളിൽ പരീക്ഷ കേന്ദ്രം. പരീക്ഷ മലയാളത്തിലും
മിനിമം ഡിഗ്രി ഉള്ളവർക്ക് അവസരം | Experience ആവശ്യമില്ല
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/08/ibps-crp-po-recruitment-2024.html
അവസാന തിയ്യതി: ഓഗസ്റ്റ് 21
21.പഞ്ചാബ് നാഷണൽ ബാങ്കിൽ ജോലി നേടാം | അപേക്ഷ ഫീസില്ല
സൈബർ സെക്യൂരിറ്റി എക്സ്പേർട്ട് ഒഴിവിലേക്ക് അപേക്ഷിക്കാം
ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/08/punjab-national-bank-recruitment-2024.html
അവസാന തിയ്യതി: ഓഗസ്റ്റ് 21
22.ഇടുക്കി ജില്ലയിൽ കട്ടപ്പനയിൽ പ്രവർത്തിക്കുന്ന Kgees ഗ്രൂപ്പിന്റെ Hilltown ഹോട്ടലിലേക്ക് ഉദ്യോഗർത്ഥികളെ തിരഞ്ഞെടുക്കുന്നു
1. Front Office Executive (2 nos)
Salary: 14000 t0 16000
2. Service/ waiter: 4 nos
Salary: 13000 to 15000
3. Service Captain : 2 nos
Salary: 16000 to 22000
4. Commi I : 2 nos.
Salary: 25000 to 30000
5. Commi II : 2 nos
Salary: 15000 to 25000
തിരഞ്ഞെടുക്കപെടുന്നവർക്ക് താമസവും, ഭക്ഷണവും ഉണ്ടായിരിക്കും
Call: 8593968999/ 9061128444
23.എറണാകുളം ജില്ലയിലുള്ള Plumbing & Fire Fighting കമ്പനിയിലേക്ക് തിരുവനന്തപുരം, കൊല്ലം, എറണാകുളം സൈറ്റ് ലേക്ക് ആളുകളെ ആവശ്യമുണ്ട്
🔹 പ്ലംബിംഗ് സൂപ്പർവൈസർ
▫️ salary 15,000-30,000 /-
🔹 പ്ലംബർ
▫️ salary 1000-1200/- (daily)
🔹താമസവും, ആഹാരം പാകം ചെയ്യുവാനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
ജോലി ആവശ്യമുള്ളവരും, നല്ല എക്സ്സ്പീരിയൻസ് ഉള്ളവരും മാത്രം വിളിക്കുക
📱🪀::09349916233
24.എറണാകുളം മരട് പ്രവർത്തിക്കുന്ന റെഡിമെയ്ഡ് ഡ്രസ്സ് ഷോപ്പിലേക്ക് എക്സ്പീരിയൻസ് ഉള്ള ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
പ്രദേശവാസികൾക്ക് മുൻഗണന
⭕Salary: 12000 to 15000
⭕Contact number:9744331155
25.We are urgently required for the candidates who are well experienced in Statistics field
Location : Technopark
Salary : Around 10 Lakh annually
Contact : 9544097966
9847889875
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️