Njoy News comes up with 100 plus Job Vacancies

Indian Jobs Live on 03.10.2024

JOB VACANCY 03.10.2024
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

1. തിരുവനന്തപുരം ആറ്റുകാലിൽ പ്രവർത്തിച്ചു വരുന്ന ലേഡീസ് ഹോസ്റ്റലിലേക്ക്, കുക്ക്/ ഹോസ്റ്റൽ വാർഡൻ ആവശ്യമുണ്ട് സാലറി 10000 മുതൽ 20000 വരെ + താമസം, ഭക്ഷണം : 9567493313

2. Courier കമ്പനി വണ്ടിയുടെ കുടെ Helper ആയിട്ട് പോകാൻ 5 സ്റ്റാഫിനെ വേണം.
Salary 15000 കൈയിൽ കിട്ടും.
തിരുവനന്തപുരം
ഉടൻ വിളിക്കുക 8089287552

3. പേരൂർക്കട പ്രവൃത്തിക്കുന്ന ഒരു ഓഫീസിലേക് ത്രീ വീലർ അറിയുന്ന ഡ്രൈവർ നെ ആവശ്യം ഉണ്ട്
ടൈം 9.30 to 3 pm
Salary 16000
Contact- 8714994929

4. തിരുവനന്തപുരം പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് ലോഡിങ് അൺലോഡിങ് സ്റ്റാഫ്‌ നെ ആവശ്യം ഉണ്ട്
Location : കട്ടാക്കട ആനയറ
Salary: 13500+ Epf + Esic
Duty : 26 days
Call:: 88484 10996

5. കൊല്ലം
കൊട്ടിയം പ്രവർത്തിക്കുന്ന ഇലക്ട്രിക് & പ്ലംബിംഗ് സാനിറ്ററി ഷോപ്പിലേക് സെയിൽസ്മാനെ ആവശ്യമുണ്ട് .സാലറി 15000 -18000
9497891558

6.എറണാകുളം
പ്രമുഖ എക്സ്പോർട്ടിങ് കമ്പനിയിലേക്ക് വർക്കേഴ്സിനെ ആവശ്യമുണ്ട്.
സാലറി 20000 -22000 .വയസു 18 -45 . ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ. 9495400937

7.എറണാകുളം’
ആലുവ പ്രവർത്തിക്കുന്ന ഡിസൈനർ ബൊട്ടീക്കിലേക് ഫാഷൻ ഡിസൈനറെ (ലേഡീസ്) ആവശ്യമുണ്ട്
സാലറി 8000 -12000
9744735500

8.തിരുവനന്തപുരം
കാറ്റായിക്കോണം പ്രവർത്തിക്കുന്ന അലൂമിനിയം ഫാബ്രിക്കേഷൻ മെറ്റീരിയൽ സ്ഥാപനത്തിലേക് ഫീമെയിൽ ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. പ്രായപരിധി 30 വയസിനു മുകളിൽ
സാലറി 9000 – 10000
9744854527

9.തിരൂർ
ആയുർവേദ ഹോസ്പിറ്റലിലേക് ഹോസ്പിറ്റലിൽ നില്ക്കാൻ പറ്റുന്ന ഒരു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. ഭക്ഷണം റൂമിലേക്കു കൊടുക്കേണ്ടി വരും. റിസെപ്ഷനും കൈകാര്യം ചെയ്യാനും പറ്റുന്ന ആളായിരിക്കണം .
8086090930

10.കോട്ടയം
തലയോലപ്പറമ്പ് പ്രവർത്തിക്കുന്ന ലേഡീസ് ഷോപ്പിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്
9567138349

11.പത്തനംതിട്ട
സ്റ്റിച്ചിങ് & കട്ടിങ് അറിയുന്ന ആളുകളെ ആവശ്യമുണ്ട്.
9745288560

12.എറണാകുളം
കളമശേരി പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ഗ്രാഫിക് ഡിസൈനറെ ആവശ്യമുണ്ട്. സാലറി 8000 -15000
7356944713

13.കൊല്ലം
കൊട്ടാരക്കരയിലേക് പൊറോട്ട മേക്കറിനെ ആവശ്യമുണ്ട്. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
7012069898

14.കോഴിക്കോട്
മാത്തറ പുതുതായി തുടങ്ങുന്ന സാനിറ്ററി ഷോപ്പിലേക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 6000 -10000
9074778537

15.തിരുവനന്തപുരം
ഊരൂട്ടമ്പലം പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പിലേക് ഫാർമസിസ്റ്റിനെയും സെയിൽസ് സ്റ്റാഫിനെയും ആവശ്യമുണ്ട്
സാലറി 13000 -15000
9526339433

16.എറണാകുളം
ആലുവ പ്രവർത്തിക്കുന്ന ഫുഡ് കോർട്ടിലേക് ചപ്പാത്തി, പത്തിരി, മേക്കർ, കറി മേക്കർ എന്നിവരെ ആവശ്യമുണ്ട്
9946143158

17. തിരുവനന്തപുരം
കുടമല്ലൂർ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് അക്കൗണ്ടന്റ് നെ ആവശ്യമുണ്ട് .ടാലി , ബില്ലിംഗ്.,ഡാറ്റ എൻട്രി സ്റ്റാഫിനെയും ആവശ്യമുണ്ട്.
9526690444

18.കോട്ടയം
‘അമ്മ മാത്രമുള്ള വീട്ടിലേക് സ്ത്രീയെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന .
8891716008

19.കൊല്ലം
കണ്ണനെല്ലൂർ പ്രവർത്തിക്കുന്ന ട്രാവെൽസ് & ടൂർസ് ഓഫീസിലേക്കു ടിക്കറ്റിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 8000 -10000
8268886444

20.തൃശൂർ
വിയ്യൂർ പ്രവർത്തിക്കുന്ന യൂസ്ഡ് കാർ ഷോറൂമിലേക് സെയിൽസ്മാൻ & ഫ്രണ്ട് ഓഫീസ് സ്റ്റാഫുകളെ ആവശ്യമുണ്ട്
സാലറി 10000 -15000
9447791970

21.തിരുവനന്തപുരം
അങ്ങാടി മരുന്ന് കടയിലേക്കു സ്റ്റാഫിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് വേണം. സാലറി 24000
9497262444

22.കൊല്ലം
ചിന്നക്കട പ്രവർത്തിക്കുന്ന ബേക്കറിയിലേക് ടീ & ജ്യൂസ് മേക്കർ നെ ആവശ്യമുണ്ട്. സാലറി 15000
8129708435

23.കോഴിക്കോട്
ചപ്പാത്തി കമ്പനിയിലേക് ഡെലിവറി ബോയിയെ ആവശ്യമുണ്ട്.
സാലറി 8000 -9000
04954017005

24.കോട്ടയം
മണർകാട് പ്രവർത്തിക്കുന്ന ടെക്‌സ്‌റ്റൈൽസ് ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി 9000 -12000
9497448539

25. എറണാകുളം
ഇടപ്പള്ളിയിൽ
ക്യാൻസർ പേഷ്യന്റ് ആയ
അമ്മയെ നോക്കാൻ
BSC നേഴ്സിനെ( ലേഡീസ് )
ആവശ്യമുണ്ട്
നാളെ കേറേണ്ടതാണ്
സാലറി 30000(28days )
നോർമൽ കാൾ വിളിക്കുക
Call 8891024665

26

Njoy News Jobs

 

27 Njoy News Job Posting

 

28 തൃശ്ശൂരിൽ പ്രവർത്തിക്കുന്ന ബാങ്കിംഗ് and online consultant സ്ഥാപനത്തിലേക്ക് ഒഴിവ്

Office staff*

ആൺകുട്ടികൾക്കുംപെൺകുട്ടികൾ

plus 2

Freshers /experienced

8k to 10 k

ഒല്ലൂർ ടൗൺ*

 Send cv 8891614626*

 

29 തൃശ്ശൂരിൽ പ്രവർത്തിക്കുന്ന ബാങ്കിംഗ് and online consultant സ്ഥാപനത്തിലേക്ക് ഒഴിവ്

Office staff*

ആൺകുട്ടികൾക്കുംപെൺകുട്ടികൾ

plus 2

Freshers /experienced

8k to 10 k

ഒല്ലൂർ ടൗൺ*

Send cv 8891614626*

 

30 സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട് ആലുവ അങ്കമാലി പെരുമ്പാവൂർ മൂവാറ്റുപുഴ

Call: 9656261194 9539070740

 

31 Novel Writing Job

Weekly Salary -14,000/ call on 9529216396

60 pages/ 7 days project

 

32 College Assignment writing project, sal 10000/-weekly

8766745518

Materials provide by company

50 pages- 5 days.

 

33 എറണാകുളം, തേവര പെട്രോൾ പമ്പിലക്കെ ഫില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്  ( ലേഡീസ് )

യോഗ്യത.  10  പാസ്സ്

സാലറി. 15000 to 18000

ജോലി സമയം. 12 മണിക്കൂർ

വിളിക്കേണ്ട നമ്പർ 7306220802

കൺസൽടെൻസി അല്ല

 

34 സ്റ്റേഷനിറിയിലേക്ക് female സ്റ്റാഫിനെ ആവശ്യമുണ്ട്

ഇടപ്പള്ളി 

Salary 14000

9.30 to 8.30 Friday off

Call 9539392139

 

35 SECURITY GUARD VACANCY AVAILABLE…

പ്രമുഖ ചാനലിന്റെ ഓഫീസിലേക്ക് security

guard നെ ആവശ്യം ഉണ്ട്…

Location : vazhakaala

Salary : 26000 (pf+esi including)

Working time : 12hr

Age Below 45

Minimum 2 year experience required

Contact : 7736118022

 

36 എറണാകുളത്തുള്ള പ്രമുഖ ബേക്കറിയിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്

Salary :13000/-

Time.  :10 hrs

Age.    :20 to 35

Food and stay available

Contact:7907543912

 

37 Kendriya Vidyalaya Sangathan (KVS) An Autonomous Body Under Ministry of Education, Govt. of India

EdCIL invites On-line Applications from eligible candidates on the behalf of KVS (Kendriya Vidyalaya Sangathan) for the following positions in PM-SHRI PMU purely on Contractual basis. Senior Consultant (Management) (1 No), Consultant (Management) (03 Nos), Civil Engineer (2 Nos), Software Developer (4 Nos), Publication & Branding Expert (1 no), Accountant (03 Nos), IT Staff (6 Nos). 

The complete details of Eligibility criteria, remuneration, qualification, age etc. are available on https://www.edcilindia.co.in/TCareers

Online application form shall be available from 27th September 2024 The last date of receipt of application is 14 th October 2024

 

38 കോഴിക്കോട് pet ഷോപ്പിലേക്ക് ആളെ വേണം

Food താമസം ലഭ്യമാണ്

Age limit -40

9846392974

 

39 ആവശ്യമുണ്ട്!

ഡയറക്റ്റ് മാർക്കറ്റിംഗിൽ എക്സ്പീരിയൻസ് ഉള്ള ആളെ മാനേജർ ആയിട്ട്

ആവശ്യമുണ്ട്.

*വിദ്യാഭ്യാസം പ്രായം പ്രശ്നമില്ല

*ഡോർ ടു ഡോർ സെയിൽസിൽ മുൻപരിജയം ഉണ്ടായിരിക്കണം

*ഓഫീസും, സ്റ്റാഫ്‌കളെയും മാനേജ് ചെയ്യാൻ കഴിവുള്ളവരായിരിക്കണം

*ലഹരിപഥാർത്ഥങ്ങൾ ഉപയോഗിക്കാത്തവരായിരിക്കണം

*മാന്യമായ ശമ്പളം, ഭക്ഷണ താമസ സൗകര്യം

പാലക്കാട്‌

*8075274774*

 

40 എറണാകുളം സെക്യൂരിറ്റി ഒഴിവുകൾ

ZUDIO യിലേക്ക് ലേഡി സെക്യൂരിറ്റി ഗാർഡിനെ അവശ്യമുണ്ട്  സാലറി 13000 TO 16000+ ESI+ PF താമസം ഭക്ഷണം

ലൊക്കേഷൻ : കളമശ്ശേരി ഇടപ്പള്ളി കടവന്ത്ര

TIME :12 മണിക്കൂർ

ഉടനെ ജോയിൻ ചെയ്യാൻ പറ്റുന്നവർ CALL ME +918921898135

08590980096

 

41 എറണാകുളത്തെ സൂപ്പർമാർക്കറ്റിന്റെ വെയർ ഹൗസിലേക് ജീവനക്കാരെ ആവശ്യമുണ്ട്

Salary  :15000+esi+pf

Age      :18 to 30

Time    :9 hrs

Stay available

7902720964

9745310006

 

42 കൊറിയർ സർവിസിലേക്ക് ജീവനാകരെ ആവശ്യമുണ്ട്..

*Salary :- 15k

*Duty time :- 10 hrs

*Accommodation with food facility.

*Age limit :- 22 to 38

*Location :- Calicut, Ernakulam, Thiruvananthapuram

കൂടുതൽ വിവരങ്ങൾക്

7907543912

9745310006

 

43 കോഴിക്കോട് ത്രീ സ്റ്റാർ ഹോട്ടലിലേക്ക് FRONT OFFICE EXECUTIVE (male) ആവശ്യമുണ്ട്…

Fresher’s can apply

Salary: 12,000 + Food & Accommodation

Contact: 8592821418,7736033230

 

44 *SALES EXECUTIVE*

PLYWOOD COMPANY

1-2 YRS EXPERIENCE

MALE

Location:

Kozhikode, Ernakulam, Thiruvananthapuram, Kollam, Alappuzha, Kottayam, Pathanamthitta, Idukki

Please Contact:

8281648622

 

45 എറണാകുളത്തു പ്രവർത്തിക്കുന്ന ബേക്കറി  പ്രൊഡക്ഷൻ കമ്പനിയിലേക്ക് താഴെ പറയുന്ന  തസ്തികളിലേക്ക് ആളെ ആവശ്യമുണ്ട്.

ഡ്രൈവർ കം സെയിൽസ്മാൻ nos (Male )

4 വീൽ ഡ്രൈവിംഗ് ലൈസൻസ്, റൂട്ട് സെയിൽ എക്സ്പീരിയൻസ് നിർബന്ധം

സാലറി :22000-28000 +താമസം (മാസം 4 ദിവസം ലീവ് )

പ്ലാന്റ് ഹെൽപ്പർ : 1 Nos (Male)

ഇലക്ട്രിക്കൽ,  പ്ലബിങ് അത്യാവശ്യം അറിഞ്ഞിരിക്കണം,  4 വീൽ ഡ്രൈവിംഗ് ലൈസൻസ് നിർബന്ധം.

സാലറി 20000-22000 +താമസം + ഭക്ഷണം (മാസം 4 ദിവസം ലീവ് )

സെയിൽസ് കോർഡിനേറ്റർ 1Nos (Male/Female)

Mcom + Account background +excellent computer knowledge + two wheeler licence and two wheeler.

സാലറി 18000-22000 RS +താമസം (മാസം 4 ദിവസം ലീവ് )

QC  1 Nos (Male / Female )

ഫുഡ്‌ ഇൻഡസ്ട്രിയൽ  മിനിമം 1 വർഷത്തെ  പരിജയം (ബേക്കറി ) പ്രോഡക്ഷൻ.

സാലറി 12000-18000 +താമസം+ഫുഡ് (മാസം 4 ദിവസം ലീവ് )

ഹെൽപ്പർ / ക്ലീനർ 1 Nos)

40 വയസിനു  താഴെ ഉള്ള പുരുഷൻമാർക് അപേക്ഷിക്കാം

സാലറി 12000+താമസം+ഫുഡ് (മാസം 4 ദിവസം ലീവ് )

നിങ്ങളുടെ CV ഈ നമ്പറിൽ WhatsApp 7012201863

 

46 ITI, Diploma, Btech (Mechanical) Fresher

കഴിഞ്ഞവരെ ആവശ്യമുണ്ട്

posting : Ernakulam

Call or msg 9074761679

 

47 ഉടൻ. നിയമനം

വിവിധ തസ്തികളിലേക്ക്  ഒഴിവുകൾ, മുൻപരിചയം ആവശ്യമില്ല താമസഭക്ഷണസൗകര്യത്തോടുകൂടെ സാലറി 14500-21000

9995982729

 

48 PACKING

PICKING

BILLING

SCANING

SORTING

LOADING

MANAGER

SUPERVISOR

OFFICE ASSISTANT

BILLING

CASHIER

TELECALLER

ACCOUNTANT

MALE & FEMALE

FRESHER & EXPERIENCED

SALARY  15000 to 30000

+ FOOD & ACCOMODATION FREE

+ ATTENDANCE BONUS

+ OVERTIME EXTRA CASH

+ INCENTIVE

+ E S I P F

EDUCATION 10th to DEGREE

NO AGE  LIMIT

NO TARGET

WAREHOUSE

MANUFACTURING PRODUCTION UNIT

DISTRIBUTION UNIT

THRISSUR WESTFORT

THRISSUR OLLUR

THRISSUR ATHANI

ERNAKULAM

KOTTAYAM

TRIVANDRUM

PALAKAD

CALICUT

MALAPPURAM

KANNUR

CONTACT 8714649090

 

49 Distributor wanted

ഇടുക്കി ജില്ലയിൽ ക്ലബ്‌ സോഡാ, സോഫ്റ്റ്‌ ഡ്രിങ്ക്സ് എന്നിവ വിതരണം ചെയ്യാൻ Distributors നെ ആവശ്യമുണ്ട്.

9249934929

 

50 ഡ്രൈവർ ഹെൽപ്പർ റൂം ബോയ് ക്ലീനിങ് സ്റ്റാഫ് ടെലികോളർ ഓഫീസ് സ്റ്റാഫ്, ഓഫീസ് അസിസ്റ്റൻറ്

അക്കൗണ്ട്സ് &ബില്ലിംഗ്

+91 70252 14735

50 Njoy News Job Vacancy

JOB Vacancy In Eizy Travel ( Direct Interview by Company No application Charges)
We Are Hiring OFFICE STAFF ( LOCATION : CALICUT)
Requirements:
* Ladies & Gents Both Can Apply those who are living in Calicut
* Good Communication Skills
* Must Need Computer Knowledge
* Freshers & Experienced Can Apply
* Salary Depends on Interview and Experience
Send your CV to : abhilash@eizytravel.com
www.eizytravel.com

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.