Indian Jobs live on 03.10.23

തൊഴില്‍രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. ഉടൻ നിയമനം
CENTRAL TECH
[ISO 9001:2010Cirtificate Company]
കേരളത്തിലെ പ്രമുഖ *വ്യവസായ സ്ഥാപനത്തിലേക്ക് *ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു.
(Fresher’s and Experienced hands can apply)
Job Role
🔹Manager(, Finance, Admin)
🔹 Executive Assistant
🔹 Business Development officer
🔹 PRO
നിയമനം കേരളത്തിലെ എല്ലാ ജില്ലയിലുമുള്ള Office, Depot and Outlets ലേക്കുമായിരിക്കും
(Hostel and Mess Facility Available for all Staff for free)
ശമ്പള Scale : 12300 – 34600(+ other Benefits)
താത്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുകയോ Biodata അയക്കുകയോ ചെയ്യുക
Mob: 8590374133
: 8075669182
2. DISTRICT CO-ORDINATE OFFICE
Easy ഗ്രുപ്പിന്റെ കേരളത്തിലെ പുതിയതായി തുടങ്ങുന്ന ഔട്ട്‌ലെറ്റ്‌ കളിലേക്ക് SSLC/+2 /DEGREE/ITI/DIPLOMA
തുടങ്ങിയ യോഗ്യതക്കാർക്ക് തൊഴിലവസരം
👉 110ഒഴിവുകൾ
👉 FREE FOOD&ACCOMODATION
👉വേഗതയേറിയ നിയമനം
👉ഓഫീസ് സ്റ്റാഫ്‌
👉അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ
👉വെയർ ഹൗസ് സെക്ഷൻ
👉സ്റ്റോക്ക് അറ്റൻഡർ
👉SND YOUR RESUME
CONTACT:8075454410
3. Staff Wanted to Hotel
▪️ All Rounder Chef
▫️ Salary: ₹. 30,000 – 40,000
▪️ Captain
▫️ Salary: ₹. 20,000 – 25,000
▪️ Billing Staff
▫️ Salary: ₹. 15,000 – 20,000
▪️ Food and Accommodation.
▪️ Hotel Experience Must
▪️Place: Irimbanam, Tripunithura (EKM)
▪️ Phone: 9020063779
4. മാലദീപിലേക്ക് അധ്യാപകർക്ക് സുവർണാവസരം, ഡിഗ്രീ ഉള്ളവർക്ക് അപേക്ഷിക്കാം, CV 97441 44477 അയക്കുക, ഗൂഗ്ൾ ഫോം ഫിൽ ചെയ്യേണ്ട അവസാന തിയതി ഒക്ടോബർ 5 ന് 12PM
5. Wolkenburg a 4 Star Premium Resort in Munnar looking for experienced personnel for the below positions
▫️ Exe.Chef – ₹. 30,000 +
▫️ Commi 1, 2 & 3 – ₹. 10,000 to 14,000
▫️ Sales Asst. – ₹. 12,000
▫️ Security – ₹. 12,000
▫️ Tandoor Chef – ₹. 20,000 to 22,000
▫️ F&B Service Staff – ₹. 12,000 to 13,000
▫️ Maintenance Staff (Electrical/Plumbing/AC) – ₹. 15,000
▪️Food and Accommodation will be provided.
▪️Interested candidates please send your resume through WhatsApp to +918590200385
Location: Munnar, Idukki dist.
6. Requirements in a Builder Firm
▪️ Architect – 2 nos
▫️ Experience: 5+ years required.
▫️ Salary: ₹. 40,000 +
▪️ Civil Engineer – 2 nos
▫️ Experience: 5+ years required.
▫️ Salary: ₹. 28,000 +
▪️ Site Engineer – 4 nos
▫️ Experience: 3+ years required.
▫️ Salary: ₹. 23,000 +
▪️ Site Supervisor – 6 nos
▫️Experience: 2 years required.
▫️ Salary: ₹. 20,000 +
▪️ Project Coordinator – 1 nos
▫️ Experience: 3 years required.
▫️ Salary: ₹. 23,000 +
▪️ Accountant – 1 nos
▫️ Experience: 5+ years required.
▪️ Sales Executive – 8 nos
▫️ Experience: 3 – 5 years (in Builders) required.
▫️ Salary: ₹. 15,000 to 20,000 + Incentives
▪️ Qualification: Degree/Diploma or above in related Subjects.
👉 Contact: 9072345939
Prakirti Builders, Aluva, Vyttila
7.തിരുവനന്തപുരം ലുലു മാളിലെ പ്രമുഖ ഷോപ്പിലേക്ക് സെക്യൂരിറ്റി ഗർഡുകളെ ആവശ്യമുണ്ട് (സ്ത്രീ /പുരുഷൻ )
ഡ്യൂട്ടി സമയം :- രാവിലെ 10.30 മുതൽ രാത്രി 10:00 മണിവരെ
ശമ്പളം :- Rs:14000+PF +ESI (ടോട്ടൽ പാക്കേജ് Rs: 16000 മുപ്പതു ദിവസം ഡ്യൂട്ടി ചെയ്‌താൽ )
പ്രായപരിധി :- 25 to 50
NB:- ടൂവീലർ ഉള്ളവർക്ക് മുൻഗണന
താല്പര്യം ഉള്ളവർ ഇനീപ്പറയുന്ന നമ്പറിൽ ബന്ധപ്പെടുക , 0471 4600090 or 8138024247
വിളിക്കേണ്ട സമയം രാവിലെ 11 മണിക്ക് ശേഷം വൈകുന്നേരം 5 മണിവരെ
8. കട്ടപ്പനയിൽ പ്രവർത്തിക്കുന്ന Hiltown റെസ്റ്റോറന്റ് ലേക്ക് ചൈനീസ് വിത്ത് സൗത്ത് ഇന്ത്യൻ കുക്കിനെ ആവശ്യം ഉണ്ട്
▪️ സാലറി :₹23000 to 30000
▪️ ഫുഡും അക്കോമഡേഷനും ഉണ്ടായിരിക്കുന്നതാണ്
താല്പര്യമുള്ളവർ +91 90611 28444 ഈ നമ്പറിൽ കോൺടാക്ട് ചെയ്യുക
സ്ഥലം: കട്ടപ്പന, ഇടുക്കി
9. പത്തനംതിട്ട മെഴുവേലിയിൽ പ്രായാധിക്യത്താൽ അവശനായ ഒരു അദ്ധ്യാപകനെ പരിചരിക്കാൻ മുഴുവൻ സമയവും വീട്ടിൽ നിൽക്കാൻ കഴിയുന്ന ഒരാളെ ആവശ്യമുണ്ട് (പുരുഷന്മാർ.)
സാലറി: ₹20000 + താമസവും ഭക്ഷണവും
ബന്ധപ്പെടേണ്ട നമ്പർ📞 – പ്രദീപ് പുഷ്പവാടിയിൽ – 7012641677
10. ഇലക്ട്രീഷ്യന്‍ ഒഴിവ്
പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയിലെ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിക്ക് കീഴിലുള്ള ഇലക്ട്രീഷ്യന്റെ താത്കാലിക തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ പത്തിന് പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയിലെത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2432071.
11. ജോലി ഒഴിവ്
കുന്നംകുളത്ത് പുതുതായി ആരംഭിക്കുന്ന പേപ്പർസ് ട്രേഡിങ് സ്ഥാപനത്തിൽ നിരവധി ജോലി ഒഴിവുകൾ.
▪️ ACCOUNTANT
▪️ SALES STAFF
▪️ SCREEN PRINTER
▪️ GRAPHIC DESIGNER

ആകർഷകമായ ശമ്പളം താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക…8111822377
12. കോഴിക്കോട് പേരാമ്പ്ര ഭാഗത്ത്‌
ബൈപാസ് സർജറി കഴിഞ്ഞ അമ്മയെ നോക്കാൻ ANM നഴ്സിംഗ്
ലേഡിസ് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 23000
ഉടൻ കയറാൻ പറ്റുന്നവർ വിളിക്കുക
9645212193
13. Ernakulam കാക്കനാട് ഫ്ലാറ്റിലേക്ക് ജോലിക് lady ആവശ്യം ഉണ്ട് 20000 salary താല്പര്യം ഉള്ള ladies വിളിക്കൂ 9995830035
14. തിരുവനന്തപുരം സപ്പോർട്ടിംഗ് കെയർ ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്
7034501159
സാലറി 20000
15. Delivery Boy
എറണാകുളം കാക്കനാട് മെസ്സിലേക്ക്.. 👉🏻 ഡെലിവറി ബോയി നെ ഉടൻ ആവശ്യമുണ്ട്
◆ ടൂവീലർ നിർബന്ധം
◆ Salary 12000/-
◆ Food and accommodation available
◆ Petrol allowance .
കൂടുതൽ വിവരങ്ങൾക്ക്
Call 📱9633728291
🪀WhatsApp👇🏻Click
http://wa.me/919633728291
■ സ്ഥാപനം നേരിട്ട് ഉള്ള നിയമനo ആണ്
16. സ്റ്റാഫിനെ ആവശ്യമുണ്ട്
🔴 സ്റ്റോർ കീപ്പർ
🔴ഓഫീസ് സ്റ്റാഫ്
🔴പാക്കിങ് സ്റ്റാഫ്
🔴ഡെലിവറി സ്റ്റാഫ്
🟥Food &Accommodation
🟥SSLC ABOVE
🟥AGE 18-28
🟥MORE INFORMATION-
📱7012736553
17. WANTED
■ Business Promoter ( Female Only )
◆ Age 20 to 30
◆ Salary = 10000 to15000 rs
+Commision
Contact 📱 7994906511
( ദയവായി താങ്കളുടെ ബയോഡറ്റ ഈ വാട്ട് സപ്പ് നമ്പറിൽ അയ്ക്കുക – ഫോൺ കോൾ ഒഴിവാക്കേണ്ടതാണ് )
N:B മേൽ പറഞ്ഞിരിക്കുന്ന ഒഴിവിലേക്ക് അപേക്ഷിക്കുന്നവർ നിങ്ങളുടെ ജില്ലാ, ബ്ലോക്ക് തലത്തിലുള്ള സ്കൂളുകളിൽ യാത്ര ചെയ്ത് പ്രവർത്തിക്കാൻ താൽപര്യമുളവർ മാത്രം അപേക്ഷിച്ചാൽ മതിയാകും..
Contact 📱 7994906511
🪀 WhatsApp👇🏻Click
http://wa.me/917994906511
18. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ (Sales staff) ആവശ്യമുണ്ട്
Female
Salary – 10000
Time – 9.30am – 7.30pm
എക്സ്പീരിയൻസ് അനുസരിച്ചു സാലറിയിൽ വ്യത്യാസം ഉണ്ടായിരിക്കും
Call : 9544318505
19. മുവാറ്റുപുഴ യുള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ (Office staff) ആവശ്യമുണ്ട്
Male/Female
Qualification – Degree / Diploma + knowledge in computer and data entry
Salary – 10000 -15000 based on experience
Time – 9.30 am – 6.00 pm
wa.me/919544318505 (Whatsapp)
Call : 9544318505 O
20. തൊടുപുഴയുള്ള സ്ഥാപനത്തിലേക്ക് ബില്ലിംഗ് സ്റ്റാഫിനെ (Billing staff) ആവശ്യമുണ്ട്
Male
Qualification – billing experience
Salary – 500 – 600 /day
Time – 11.00 am – 11.00 pm
ഭക്ഷണം+ താമസസൗകര്യം ലഭ്യമാണ്
Call : 9544318505
21. തൊടുപുഴയുള്ള സ്ഥാപനത്തിലേക്ക് വെയിറ്റർ സ്റ്റാഫിനെ (waiter staff) ആവശ്യമുണ്ട്
Male
Salary – 500 – 600 /day
Time – 11.00 am – 11.00 pm
ഭക്ഷണം+ താമസസൗകര്യം ലഭ്യമാണ്
Call : 9544318505
22. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് Maintanance(Welding, Fitter)സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – ITI
Salary – 10000 – 15000 Above + ESI + PF
Time(Shift)-
8.00 – 4.00 pm
4.00 pm – 12 am
12.00 am – 8 am
Age – 26 above
Food Available
Experienced/Freshers
Call : 9544318505
23. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് Electrician/Plumber റെ ആവശ്യമുണ്ട്
Salary – 12000 Above
1 year experience must
Time – 10 hour duty
Food and accommodation available
Call : 9544318505
24. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് Driver /Labour -റെ ആവശ്യമുണ്ട്
Male
Qualification- +2 above
Salary – 15000 Starting
Time – 9.30 am 6.30pm
Call : 9544318505
25. ആവശ്യമുണ്ട്
Date: 01/10/2023
Required Male Accountant with experience….Also required computer hardware knowledge for a computer and Automation store @ Thookkupalam
Salary -15000-20000
( Based on experience )
Required good communication skill and knowledge in
accounting
Send Cv to –
9061146466
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. ചെങ്ങന്നൂർ കിഴക്കേ നടയിലെ വീട്ടിലേക്, വീട്ടിൽ നിന്ന് ജോലി ചെയ്യുന്നതിനു സ്ത്രീയെ ആവശ്യമുണ്ട്
ശമ്പളം 18000/-
Mo 9207132910
27. വീട്ടിൽ താമസിച്ചു, അമ്മയെ നോക്കുന്നതിന് ഒരു Lady Staff ആവശ്യമുണ്ട്.
▫️ Salary: ₹. 18,000
▫️ സ്ഥിരമായി നിൽക്കാൻ കഴിയുന്നവരാണ് ആവശ്യം (10 മാസം)
▫️ Phone: 9495705387
▫️ കൊരട്ടി, തൃശ്ശൂർ
28. തിരുവനന്തപുരം
ബേക്കറിയിലേക് ജ്യൂസ് മേക്കറിനെ ആവശ്യമുണ്ട്
ഡെയിലി സാലറി 500 -600
8129243871
29.ആലപ്പുഴ
റെസ്റ്റോറേറ്റിലേക് വെയ്റ്ററിനെ ആവശ്യമുണ്ട് . സാലറി 15000 -21000
9745751234
30.PALAKAKD
ബേക്കറി & കേക്ക് ഷോപ്പിലേക് കസ്റ്റമർ കെയർ എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
8970010111
31.പത്തനംതിട്ട
ഇരവിപേരൂർ പ്രവർത്തിക്കുന്ന ടെക്‌സ്‌റ്റൈൽസ് ഷോപ്പിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്. രണ്ടു വർഷത്തെ എക്സ്പീരിയൻസ് വേണം
8304083711
32.ഗുരുവായൂർ
പുതുതായി പ്രവർത്തനം ആരംഭിക്കുന്ന കഫേയിലേക് കിച്ചൻ ഷെഫിനെ ആവശ്യമുണ്ട്
എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
sammerscompany@gmail.com
33. കേരളത്തിലുടനീളം ഫാക്ടറി ഔട്ട്‌ലെറ്റ്കളിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്..
യോഗ്യത
എസ്എസ്എൽസി/+2/ഡിഗ്രീ/ഡിപ്ലോമ
Age 18 26
ഒഴിവുകൾ
Store keeper
Sales staff
Account section
Billing Staff.
Floor Manager
Unit manager
Delivery
ഉയർന്ന ശമ്പളം,താമസം ഭക്ഷണം സൗജന്യം..
വിശദ വിവരങ്ങൾക്ക്👇👇👇
☎️ 8714781368
34. ഫിനാൻസ് കമ്പനിയുടെ കാർ ആൻഡ് ഗോൾഡ് ലോൺ ഡിവിഷൻ തൃശൂർ ബ്രാഞ്ചിലേക്ക് താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
🗒️ഇൻറർവ്യൂ സമയം രാവിലെ 11 മണി മുതൽ വൈകിട്ട് 3:00 മണി വരെ
🏢 Branch Manager
💵ശമ്പളം up to 40000 വരെ
🧑‍🎓👩‍🎓ആൺകുട്ടികൾ
പെൺകുട്ടികൾ
🧑‍🎓👩‍🎓 ഡിഗ്രി ഡിപ്ലോമ
🧐 ഫിനാൻസ് മേഖലയിൽ എക്സ്പീരിയൻസ് കുറഞ്ഞത് മൂന്നുവർഷത്തെ ഉണ്ടായിരിക്കണം.
🏝️നെല്ലായി
wa. me/7736892545
35. ധനകാര്യ സ്ഥാപനം കോട്ടയം ജില്ല
🏢Collection Executive
💵 13500 മുതൽ 15500 വരെ
🧑‍🎓ആൺകുട്ടികൾ
🧑‍🎓 പ്ലസ് ടു
🛵ടൂവീലർ ലോൺ കളക്ഷൻ
🏝️കോട്ടയം
wa.me/7736892545
36. ഫിനാൻസ് കമ്പനിയുടെടൂവീലർ ലോൺ ഡിവിഷൻ എറണാകുളം
🏢 Office staff
💵ശമ്പളം 13 500 മുതൽ 15500 വരെ
🧑‍🎓👩‍🎓ആൺകുട്ടികൾ
പെൺകുട്ടികൾ
🧑‍🎓👩‍🎓യോഗ്യത ഡിഗ്രി ഡിപ്ലോമ
🛵ടൂവീലർ ലോൺ
👉🏻ഷോറൂം വിസിറ്റ് ഉണ്ടായിരിക്കും.
🏝️ഇടപ്പള്ളി
wa.me/7736892545
37. ധനകാര്യ സ്ഥാപനം പാലക്കാട്‌ ജില്ല
🏢Collection Executive
💵 13500 മുതൽ 15500 വരെ
🧑‍🎓ആൺകുട്ടികൾ
🧑‍🎓 പ്ലസ് ടു
🛵ടൂവീലർ ലോൺ കളക്ഷൻ
🏝️പാലക്കാട്‌
wa.me/7736892545
38. എറണാകുളം 4 വീലർ ഷോറൂമിന്റെ താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🏢Marketing Executives-
🧑‍🦰ആൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത-Any degree or Diploma in Automobile
🔬 ഓട്ടോമൊബൈൽ രംഗത്ത് കുറഞ്ഞത് 1-5 വർഷത്തെ പ്രവർത്തിപരിചയം
⏰ 9am-6pm
💵 10k-25k + incentives + bonus + company allowances
🔞 30 below
🏝️മൂവാറ്റുപുഴ
wa.me/7736892545
39. 4 wheeler showroom താഴെ കാണുന്ന ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു
◼Back Office Staff-
🧑‍🦰👩‍🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓 +2 അതിനു മുകളിലും
🔬സമാന മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ മുൻപരിചയം ഉള്ളവർ അപേക്ഷിക്കാം
⏰ 9am-6pm
💵ആകർഷകമായ ശമ്പളവും മറ്റു ആനുകൂല്യങ്ങളും
🔞 30 below
🏝️മൂവാറ്റുപുഴ
wa.me/7736892545
40. എറണാകുളത്തെ പ്രമുഖ 4 വീലർ ഷോറൂമിന്റെ താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🏢Showroom Sales Executives-
👩‍🦰പെൺകുട്ടികൾ അപേക്ഷിക്കുക
🎓-Any degree or Diploma in Automobile
⏰ 9am-6pm
💵 10,000-25,000 + incentives + bonus + company allowances
🔞 30 below
🏝️മൂവാറ്റുപുഴ
wa.me/7736892545
41. പാലക്കാട്
ഫുട് വെയർ ഷോറൂമിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
മെയിൽ സ്റ്റാഫ്-2
സാലറി 10000 -15000
9895684684
42.തിരുവനന്തപുരം
പോത്തൻകോട് പ്രവർത്തിക്കുന്ന ലേഡീസ് സ്റ്റിച്ചിങ് സെന്ററിലേക് ലേഡി ടൈലറിനെ ആവശ്യമുണ്ട്
9496243592
43.മൂന്നാർ
റിസോർട്ടിലേക് മൂന്ന് ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. മെയിൽ/ഫീമെയിൽ
സാലറി 10000 -18000
9072705094
44.ഫോർട്ടുകൊച്ചി
റെസ്റ്റോറെന്റിലേക് കിച്ചൻ സ്റ്റാഫ്, ഡെലിവറി സ്റ്റാഫ്. ഫ്ലോർ സ്റ്റാഫ് എന്നി ഒഴിവിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 10000 -12000
8655616094
45.കോഴിക്കോട്
ചെറുവണ്ണൂർ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 12000 -16000
9645531093
46.തൃശൂർ
ഇരിഞ്ഞാലക്കുട പോസ്റ്റ് ഓഫീസ് വാഹനം ഓടിക്കുന്നതിനു ഡ്രൈവറെ ആവശ്യമുണ്ട്
സാലറി 16000
9846009903
47. Direct interview
ഫിനാൻസ് കമ്പനി തൃശൂർ
🏢 office staff
👩‍🦰females only
🎓 plus two
⏲️9 to 5
💵6000+incentive
🔞 30 below
🗺️ആനക്കല്ല്
wa.me/7736892545
48. ഫിനാൻഷ്യൽ കമ്പനി
🛑 Sr. CRE / CRE-
🧑‍🦰👩‍🦰 Candidates
🎓ഡിഗ്രി
🔬 NBFC/ Nidhi/ Banking/Insurance മേഖലയിൽ സമാന പദവിയിൽ ആറുമാസമോ അതിലധികമോ വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം
⏰ 9.30am-5.30pm
💵 12,000 & above
🔞 പ്രായപരിധി പ്രശ്നമല്ല
🏝️(കോട്ടയം), പാലാ,കഞ്ഞിക്കുഴി,ഏറ്റുമാനൂർ, പൊൻകുന്നം, കറുകച്ചാൽ (കണ്ണൂർ), തലശ്ശേരി,പയ്യന്നൂർ(കോഴിക്കോട്)താമരശ്ശേരി, പേരാമ്പ്ര, കാരപ്പറമ്പ്
wa.me/7736892545
49. ബാങ്ക് Payment gateway division കോട്ടയം ജില്ല
🏢ഇൻറർവ്യൂ തീയതി ഒക്ടോബർ 3 4 5
🏢 Relationship Officer
👨‍🎓🧑‍🎓യോഗ്യത പ്ലസ് ഡിഗ്രി
💵 13500 to 22000
🔞 33 വയസ്സ്
🏝️കോട്ടയം,കോടിമാത,വൈക്കം,ചങ്ങനാശ്ശേരി
wa.me/7736892545
50. elephonic interview
ബാങ്ക് സഹോദര സ്ഥാപനം തൃശ്ശൂർ ജില്ല
ഇന്റർവ്യൂ സമയം 11 മണി മുതൽ 1 മണി വരെ
🏢 Branch Operations Executive
🧑‍🎓👨‍🎓 ഡിഗ്രി ഡിപ്ലോമ
💵 18k to 38k
🧐ഏതെങ്കിലും സെയിൽസ് മേഖലയിൽ എക്സ്പീരിയൻസ്
🏝️തൃപ്രയാർ
wa.me/7736892545

51.We are Hiring

Billing Staff (Male)

☘️Qualification: Plustwo/Degree

☘️Salary: After Interview

☘️Time: 10am to 8pm

☘️Location: Kesavadasapuram Tvm

Candidates must have tally experience

📞9544097966,9645157761
52.Required Supervisors for a Construction Firm.

▫️ Qualification: ITI/ Diploma/ Degree in Civil Engineering.
▫️ Salary: ₹. 16,000 – 20,000 (as per experience)
▫️Freshers can apply.
▫️ Accommodation available.
▫️ Location: Coorg, Karnataka

▪️ Design Modules, Perumbavur
👉 Phone: 9633301444

53.Showroom Staff (Male)

📚Qualification: Plustwo with computer

💸Salary: Depends upon experience

⏱️Time: 9am to 6pm

⏳Age below 30

📍Location: Thakkala Marthandam

📞9544097966,9645157761

54.Required Teachers for an ICSE School (High School) in Punjab.

▫️ Qualification: Degree with B.Ed. or Equivalent.
▫️ Subjects : Biology, English.
▫️ Salary: ₹. 22,000
▫️ Food and Accommodation.

👉 Interested candidates are WhatsApp resume to 9539923507

Little Flower Convent School, Zira, Punjab

55.മിൽമയിൽ പുതിയ വിജ്ഞാപനം | ഇന്റർവ്യൂ വഴി തിരഞ്ഞെടുപ്പ്

പ്ലാന്റ് അസിസ്റ്റന്റ് (സെയിൽസ്മാൻ) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

യോഗ്യത: പത്താംക്ലാസ് ജയം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

അവസാന തിയ്യതി: ഒക്ടോബർ 04

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.