Njoy News Banner Image

Indian Jobs Live on 03-11-2024

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

KERALA JOBS

1. Popular MNC group കേരളത്തിലെ ഓഫീസുകളിലേക്കു നിയമനം നടത്തുന്നു
യോഗ്യത :+2/degree/diploma
ഒഴിവുകൾ
*Warehouse section
*Stock attender
*sales
തുടങ്ങിയ വിവിധ ഒഴിവുകൾ.
പ്രായപരിധി :28 വയസുവരെ.
ശമ്പളം :18000-35000
Free food and accommodation
താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
Call / whatsAp :
8075700964

2. KCS GROUP OF BUSINESS MANAGEMENT ന്റെ വിവിധ ഒഴിവിലേക്ക് നിയമനം നടത്തുന്നു*
🪀 WhatsApp 👇
https://wa.me/917909250047
7909250047
🎯 ഒഴിവുകൾ
1. ഓഫീസ് അസിസ്റ്റന്റ്
2. ASM
3. BDO(business development officer)
4.ORGANISER
📚 യോഗ്യത
SSLC അല്ലെങ്കിൽ പ്ലസ്ടു/ ഡിഗ്രി/ etc..
✔️എക്സ്പീരിയൻസ് നിർബന്ധമില്ല. Freshers can apply
പ്രായം: 18 – 27
ശമ്പളം: 35,000 വരെ
👉 താമസം & ഭക്ഷണം സൗജന്യമായി ലഭിക്കും
👉 എല്ലാ ജില്ലയിലുള്ളവർക്കും അപേക്ഷിക്കാം
താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📲 ഫോൺ
7909250047

3. ഹൈക്കോടതിയില്‍ ജോലിയവസരം; കേരളത്തില്‍ 159 ഒഴിവുകള്‍; 2024 നവംബര്‍ 10 വരെ അപേക്ഷിക്കാം
കേരള സര്‍ക്കാരിന് കീഴില്‍ വിവിധ തസ്തികകളില്‍ ജോലി നേടാന്‍ അവസരം. ടെക്‌നിക്കല്‍ പേഴ്‌സണ്‍ പോസ്റ്റിലേക്കാണ് കേരള ഹൈക്കോടതിയാണ് റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. ആകെ 159 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് 2024 നവംബര്‍ 10 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
തസ്തിക & ഒഴിവ്
കേരള ഹൈക്കോടതിയില്‍ ടെക്‌നിക്കല്‍ പേഴ്‌സണ്‍ റിക്രൂട്ട്‌മെന്റ്. ആകെ 159 ഒഴിവുകള്‍.
Advt No HCKL/1589/2024ECC4 HC KERALA
തിരുവനന്തപുരം 11, കൊല്ലം 19, പത്തനംതിട്ട 09, ആലപ്പുഴ 12, കോട്ടയം 13, ഇടുക്കി 10, എറണാകുളം 20, തൃശൂര്‍ 11, പാലക്കാട് 12, മലപ്പുറം 12, കോഴിക്കോട് 11, വയനാട് 05, കണ്ണൂര്‍ 10, കാസര്‍ഗോഡ് 04 എന്നിങ്ങനെയാണ് ഒഴിവുകള്‍.
പ്രായപരിധി
ഉദ്യോഗാര്‍ഥികള്‍ 02.01.1983ന് ശേഷം ജനിച്ചവരായിരിക്കണം.
യോഗ്യത
Minimum Qualification : 3year diploma in any subject awarded by an institution recognized by the State Government OR Degree in any subject, recognized by any University in the State.
Experience: I. Essential : Minimum of 1 year experience in handling IT Help Desk OR IT Call Centre services OR Court e-Sewa Kendra OR Kerala Government approved Akshaya Kendra OR Central Government approved CSC Kendra.
II. Desirable : Experience as ‘Para Legal Volunteer’ in the scheme of Kerala Legal Services Authority OR
Experience in providing e-Filing assistance in any of the Courts in Kerala

അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം മുഖേന കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുന്‍പ് വിജ്ഞാപനം കാണുക.
mail/Email
recruitment.hckerala@nic.in
callPhone
0484Thiruvananthapuram

4. We are Hiring – immediate Appointment
1 Female Tele callers
Salary : 18000 – 22000+ incentive
Staying Staff Preferred
Location: Trivandrum ,Kottayam, Ernakulam , Alappuzha
Send your CV 👇
8590037616
Food and Accommodation Available

5. Digital Marketing Staff ( Exp/Fresher)
Male/Female
Digital Marketing course Mandatory
Send your CV 👇
8891337616
Salary: 17000- 25000+ incentive+ Food and Accommodation Free
Work Location: Kottayam, Thiruvananthapuram

6. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕⭕
കുന്നംകുളത്തെ പ്രമുഖ ധനകാര്യ സ്ഥാപനത്തിൽ SALES EXECUTIVE ജോലി ഒഴിവ്. ആകർഷകമായ ശമ്പളം. പരിചയസമ്പന്നരായവർക്ക് മുൻഗണന. താൽപര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.
Call:7034028400

7. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕
കുന്നംകുളത്ത് വീട്ടുജോലിക്ക് സ്ത്രീകളെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.
Call:9495926283

8.. WE ARE HIRING
കേരളത്തിലെ പ്രമുഖ വ്യാവ്യസായ സംരംഭമായ Artic Group -ൽ വിവിധ ഒഴിവുകളിലേക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു.
➡️ MARKETING MANAGER (GRADUATION )
➡️ BILLING STAFF( +2,DIPLOMA) ➡️TELE CALLER (+2,DEGREE) COLLECTION EXECUTIVE (SSLC, PLUS TWO )
➡️PACKING( SSLC ) ➡️CUSTOMER CARE ( ANY DEGREE) ➡️DATA ENTRY ( + 2 WITH COMPUTER KNOWLEDGE )

▶️LOCATION TRISSUR,KOLLAM, ALAPPUZHA , PALAKKAD ,KANNUR ,KOZHIKODE, ERNAKULAM, IDUKKI, TRIVANDRUM, MALAPPURAM , WAYANAD
▶️* AGE – 18 – 28
▶️* SALARY – 15000 – 32000 + FOOD &ACCOMODATION AVAILABLE കൂടുതൽ വിവരങ്ങൾക്ക്‌ താഴെക്കാണുന്ന നമ്പറിൽ വിളിക്കുക
✅ 7907554221
Or
Send Biodata

https://Wa.me/918089960357

9. സുവർണ്ണാവസരം HIMALAYA GROUP
കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് ജോലി ഇനി വിദൂരമല്ല 10th,+2( BOYS AND GIRLS)
” 35 ഒഴിവുകൾ
1.ഓഫീസ് സ്റ്റാഫ്‌
2.സൂപ്പർവൈസർ
3.ഡെലിവറി
4.ഡിസ്ട്രിബൂഷൻ
5.സ്റ്റോർ കീപ്പർ
6.പാക്കിങ്
മുൻപരിചയം ആവിശൃമില്ലാ
Age: 18 to 36
Salary:15000 to 24000
ഫുഡ്‌ ആൻഡ് *അക്കൗമ്മോടാഷൻ *ഫ്രീ *
9207065183
8848867856
What app:
9207065183
8848867856
(BIODATA)

10. എറണാകുളം
പാലാരിവട്ടം TAX INFO എന്ന സ്ഥാപനത്തിലേക് TALLY എക്സ്പീരിയൻസ് ഉള്ള അക്കൗണ്ടന്റിനെ ആവശ്യമുണ്ട് .പാർടൈം/ ഫുൾടൈം
സാലറി 7500 -15000
9947958685

11. മലപ്പുറം
കേരളം മംഗല്യ എന്ന സ്ഥാപനത്തിലേക് ഓഫീസ് വർക്ക് ചെയ്യുവാൻ സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 6000 -13000
9995861076

12. തൃശൂർ
ഹോം അപ്പ്ലെയ്ൻസ് & സർവീസ് സെന്ററിലേക് ടെക്നിഷ്യനെ ആവശ്യമുണ്ട് .
9249422747

13. കൊല്ലം
വർക്ഷോപ്പിലെക് ടു വീലർ മെക്കാനികിനെ ആവശ്യമുണ്ട് ,
9995815345

14. എറണാകുളം
ആലുവ പ്രവർത്തിക്കുന്ന റിസോർട്ടിലേക് ഫ്രണ്ട് ഓഫീസ് അഡ്മിൻ സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 15000 -25000
9846777707

15. പാലക്കാട്
സൂപ്പർമാർക്കറ്റിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട് . . സാലറി 10000 -12000
9746202288

16. തൃശൂർ
കേച്ചേരി പ്രവർത്തിക്കുന്ന കൊറിയർ സ്ഥാപനത്തിലേക് ഫ്രണ്ട് ഓഫീസ് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 6000 -7000
9747553506

17. കോട്ടയം
കാഞ്ഞിരപ്പള്ളി പ്രവർത്തിക്കുന്ന കിഡ്സ് സ്റ്റോറിലേക് സ്റ്റോർ ഇൻ ചാർജ് സ്റ്റാഫിനെയും സെയിൽസ് സ്റ്റാഫിനെയും ആവശ്യമുണ്ട് .
7907308062

18. തിരുവനന്തപുരം
ലേഡീസ് ഹോസ്റ്റലിലേക് പാചകം അറിയാവുന്ന സ്ത്രീ ജോലിക്കാരെ ആവശ്യമുണ്ട് . അക്കൊമൊഡേഷൻ ഉണ്ട്.SALARY15000
9778138532

19. കൊല്ലം
കൊട്ടിയം പ്രവർത്തിക്കുന്ന റെസിഡൻസി ഹോട്ടലിലേക്കു റിസപ്ഷൻ സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 11000 -13000
9605095111

20. കോഴിക്കോട്
മിനറൽ വാട്ടർ കമ്പനിയിലേക് സെയിൽസ് ഡ്രൈവറെ ആവശ്യമുണ്ട് .സാലറി 10000 -+ FOOD 150 EXTRA
അക്കൊമൊഡേഷൻ ഉണ്ട്.
9037824724

21. കൊല്ലം
അഞ്ചലിൽ സുഖമില്ലാത്ത അച്ഛനും അമ്മയുമുള്ള വീട്ടിൽ ജോലിക്കും അവരെ നോക്കുവാനുമായി ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 15000
9947221873

22. തിരുവനന്തപുരം
ശാസ്തമംഗലം – ഫാര്മസിയിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 9000 -21000
9946816018

23. കൊച്ചി
ഏരൂർ ഉള്ള ഹാർഡ് വെയർ ഷോപ്പിലേക് എക്സ്പീരിയൻസ് ഉള്ള സെയിൽസ്മാനെ ആവശ്യമുണ്ട് .
7558074973

24. മാമംഗലം
RACM എന്ന സ്ഥാപനത്തിലേക് AC
ടെക്നിഷ്യൻ/ ട്രെയിനീ എന്നിവരെ ആവശ്യമുണ്ട്
7356355134

25. നിലമ്പൂർ ഭാഗത്തുള്ള CO OPERATIVE BANK OFFICEലേക്ക്….
♦️ BRANCH MANAGER ( Male/Female)
▪️Any degree
▪️Experienced
▪️W/time:9.00-5.30
▪️Salary as per interview
📱/🪀: 9061037125 , 9846386038 , 9846586038

26. തിരൂർ, പെരിന്തൽമണ്ണ ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക് ….
🔺 Automobile TECHNICIAN (Male)
▪Experienced
▪️Salary : As per interview
📱/🪀: 9846586038, 9846386038, 9061037125
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല.

⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.