Indian Jobs live on 04.02.24
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. എറണാകുളം വൈറ്റില 3 പേരുള്ള വീട്ടിലേക്ക്
കുക്കിങ് അറിയാവുന്ന ലേഡീസ്റ്റാഫിനെ ആവശ്യമുണ്ട്
ഇന്ന് കേറാൻ പറ്റുന്നവർ വിളിക്കുക
NB കുക്കിങ് മാത്രം
സാലറി 20,000
Ph. 8891024665
2. പാലക്കാട് അമ്മയെ നോക്കാൻ ലേഡീ ഹോം നേഴ്സ് ആവിശ്യം ഉണ്ട്
സാലറി 20000
28. …. ദിവസത്തെ ഡ്യൂട്ടി
SAS HOME CARE
9744524060…. sunitha. Palakkad
3. എടക്കര ഭാഗത്തുള്ള Bakery and cake സ്ഥാപനത്തിലേക്ക്……….
🔸 ACCOUNTANT
▪️Male
▪️+2/degree
▪️Fresher/experienced
▪️Salary, as per interview
Call📞 : 9846586038,9061037125
4. മഞ്ചേരി ഭാഗത്തുള്ള Institute ലേക്ക് ……….
🔸 COURSE COUNSELLORS
▪️Female
▪️plus two
▪️Computer Knowledge
▪️Fresher /Experience
▪️Working time=9.30-5
▪️Salary as per interview
🔸 ADMINISTRATION ASSISTANT
▪️Male/Female
▪️Experience
▪️Salary as per interview
🔸 ELECTRONICS FACULTY
▪️Male/Female
▪️B-Tech, Diploma in electronics
▪️Fresher/Experience
▪️Salary as per interview
🔸 SMART PHONE SERVICE FACULTY
▪️Male
▪️Experience
▪️Salary as per interview
🔸 TEAM LEADER
▪️Female
▪️Plus two/Degree
▪️Fresher/Experience
▪️Salary as per interview
Call📞 : 9061037125,9846586038
5. പന്തീരാങ്കാവ് ഭാഗത്തുള്ള Tiles and sanitaries ഷോറൂമിലേക്ക്……..
🔸 GOODS DRIVER
▪️Male
▪️Working time=9-7
▪️Salary=15250
Call📞:9061037125,9846586038
6. കോഴിക്കോട് തൊണ്ടയാട് (3) പേരുള്ള ഫ്ലാറ്റിലേക്ക് ഭക്ഷണം പാചകം ചെയ്യാനും ക്‌ളീനിംഗ് ജോലിക്കും ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട് സാലറി 19000📌താല്പര്യം ഉള്ളവർ ഉടൻ വിളിക്കു 98954218 00
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
7. സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ വാക്ക്-ഇന്‍ ഇന്റര്‍വ്യൂ വഴി ജോലി
ആലപ്പുഴ: ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ അറ്റന്‍ഡര്‍, ഡിസ്പെന്‍സര്‍, നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ സംഘടിപ്പിക്കും.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയ ശേഷം ഇന്റർവ്യൂ വഴി ജോലി നേടുക.
യോഗ്യത വിവരങ്ങൾ?
എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യം.
സര്‍ക്കാര്‍ ഹോമിയോ ആശുപത്രി, ഡിസ്‌പെന്‍സറി, എ ക്ലാസ് രജിസ്റ്റേര്‍ഡ് ഹോമിയോ മെഡിക്കല്‍ പ്രാക്ടീഷണര്‍ നടത്തുന്ന സ്വകാര്യ ഹോമിയോ ആശുപത്രി, എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് വര്‍ഷത്തെ (ഹോമിയോ മരുന്നുകള്‍ കൈകാര്യം, വിതരണം ചെയ്തുള്ള) പ്രവൃത്തി പരിചയ സാക്ഷിപത്രം (ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ ലേബര്‍ ഓഫീസര്‍) സാക്ഷ്യപ്പെടുത്തിയത്.
പ്രായപരിധി: 18-50 വയസ്സ്. താല്പര്യമുള്ളവര്‍ ഫെബ്രുവരി 16 രാവിലെ 10.30-ന് അസ്സല്‍ രേഖകളുമായി ആലപ്പുഴ ഇരുമ്പ് പാലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തുക.
വിവരങ്ങള്‍ക്ക്: 0477 2262609
8.ഇന്ത്യൻ ആർമിയിൽ അവസരം | തുടക്ക ശമ്പളം ₹56,100 മുതൽ
ഇന്ത്യൻ ആർമി NCC സ്പെഷ്യൽ എൻട്രി കോഴ്സിലേക്ക് അപേക്ഷിക്കാം
ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
9.കേരളത്തിൽ സൗത്ത് റെയിൽവേ യിൽ 2860 ട്രൈനീ ഒഴിവുകൾ
പാലക്കാട്, തിരുവനന്തപുരം റെയിൽവേ ഡിവിഷനുകളിൽ ആണ് അവസരം
മിനിമം പത്താം ക്ലാസ്സ്, ITI യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
പരീക്ഷ ഇല്ലാതെ മെറിറ്റ് വഴി നിയമനം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
10. പത്തനംതിട്ട
ടെക്സ്റ്റൈൽസിലേക് സെയിൽസ് ഗേൾ, ബില്ലിംഗ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്
9495772175
11. പാർട്ട് ടൈം ജോബ്( part time job)
തൊടുപുഴയിലുള്ള ഷോറൂമിലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട്
Male
👉♦️ Time -1 Pm – 10.pm ♦️👈
Salary -12000 – 16000
Age Limit – 20 – 29
Call : 9544318505
12. പാലക്കാട്
വി GUARD ലെക് DISTRIBUTER , സെയിൽസ് എക്സിക്യൂട്ടീവ് എന്നിവരെ ആവശ്യമുണ്ട്
9674404040
13. കോഴിക്കോട്
ജ്യൂസ് മേക്കറെ ആവശ്യമുണ്ട് , സാലറി ഡെയിലി 800
ഫ്രീ ഫുഡ് & ACCOMODATION
9544010267
14. തിരുവനന്തപുരം
പരസ്യ നിർമാണ കമ്പനിയിലേക് എക്സ്പീരിയൻസ് ഉള്ള ഗ്രാഫിക് ഡിസൈനേഴ്‌സിനെ ആവശ്യമുണ്ട്
സാലറി 25000
9349988088
15. .ബാംഗ്ലൂർ
പ്രമുഖ മലയാളി റെസ്റ്റോറെന്റിലേക് ജ്യൂസ് മേക്കറെ ആവശ്യമുണ്ട് . സാലറി 20000
9633701700
16. എറണാകുളം
ട്രാവെൽസിലേക് ഡ്രൈവർമാരെ ആവശ്യമുണ്ട് . സാലറി 20000 -30000
9447162046
17. തിരുവനന്തപരം
ഫുഡ് കോർട്ടിലേക് പൊറോട്ട, ദോശ മേക്കറെ ആവശ്യമുണ്ട് . ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
8714748149
18. കഴക്കൂട്ടം
കിഡ്സ് ഷോപ്പിലേക് സെയിൽസ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്
സാലറി 12000 -18000
9744840103
19. തിരുവനന്തപുരം
ടീ മേക്കർ, ജ്യൂസ് മേക്കർ , സ്നാക്ക്സ് മേക്കർ എന്നിവരെ ആവശ്യമുണ്ട് .
സാലറി 800 -1000
7736102068
20. DREAM VALLEY
പഠന യോഗ്യതക് അനുസരിച്ചുള്ള ജോലി ഒഴിവുകൾ 10th +2( GIRLS AND BOYS)
മുൻപരിചയം ആവശ്യമില്ലാതെ,
Packing, Loading
Billing, Helper
Supervisor, Delivery
AGE: 18 TO 30
SALARY: 15,000 TO 20,000
FOOD AND ACCOMMODATION FREE
CONTACT NO:
9188275478 9633603787
21. ഡ്രൈവറെ ആവശ്യമുണ്ട്
കോട്ടയം ജില്ലയിലെ അയർകുന്നത്ത് പ്രവർത്തിക്കുന്ന ഒരു കമ്പനിയിലേക്ക് 2ഡ്രൈവർ മാരെ ആവശ്യം ഉണ്ട്
സാലറി ഒരാൾക്ക് 20000
വേണ്ടവർക്ക് അക്കോമഡേഷൻ ഉണ്ടായിരിക്കും
Ph.9400018837
22. ആലുവ : 26/01/24
ആലുവയിലെ ബാർ ഹോട്ടലിലേക്ക് വെയ്റ്റെർസിനെ ആവശ്യമുണ്ട്.
Salary : 12000 + Tip
Mothly off : 4
Free Food&Accomodation,
എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.
Ph: 7034422265
23. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Salary – 10000(Starting)
Age – below 30
Time – 8.30 am – 6.30 pm
Experienced/Freshers
Call : 9544318505
24. ഫിനാൻഷ്യൽ കമ്പനി
🛑 Assistant Branch Manager-
🧑🦰👩🦰 *ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓 യോഗ്യത ഡിഗ്രി
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬 NBFC/ Nidhi/ Banking/Insurance മേഖലയിൽ സമാന പദവിയിൽ 1-2 വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം
⏰ *ടൈം 9.30am-5.30pm
💵 ശമ്പളം 20,000-25,000
🔞പ്രായപരിധി പ്രശ്നമല്ല
⛺ ലൊക്കേഷൻസ്-
🛑 മൂവാറ്റുപുഴ,കോതമംഗലം, കോലഞ്ചേരി, കൂത്താട്ടുകുളം, കിഴക്കമ്പലം.)എറണാകുളം ജില്ല
🛑 തൊടുപുഴ (ഇടുക്കി ജില്ല )
🛑 പാലാ, പൊൻകുന്നം (കോട്ടയം ജില്ല)
wa.me/9037840970
25. ബാങ്ക് ഗോൾഡ് ലോൺ ഡിവിഷൻ തൃശൂർ
🖥 Gold loan എക്സിക്യൂട്ടീവ്
🎓plus two, (banking, NBFC, microfinance experience ഉള്ളവർ മാത്രം അപേക്ഷിക്കുക)
🎓ഡിഗ്രി (Freshers)
🔞35below
⏰9 to 6
💵16k to 20k +incentive
🏝️തൃശൂർ town
9645560527
26.പെട്രോൾ പമ്പിലേയ്ക്ക് ജോലിക്കാരെ ആവശ്യമുണ്ട്
⏭️ പോസ്റ്റ്:ഫില്ലിങ്ങ് ബോയ്സ്
⏭️ സ്ഥലം: എരുമേലി
⏭️ സമീപ വാസികളായവർക്ക് മുൻഗണന
⏭️ ഫോൺ:9495517417
27.സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
മാസം 12000/- രൂപ ശമ്പളം. സ്പെഷ്യൽ ഇൻസൻ്റിവും.
5 Vacancy
മെക്കാനിക്കൽ സ്റ്റാഫിനെ ആവശ്യമുണ്ട് .( അപ്രൻ്റീസ് സാലറി :8000)
Time:9.00 to 5.30
താൽപര്യം ഉള്ളവർക്ക് വിളിക്കാം..
മഹീന്ദ്ര
A S CAR PALACE
കരക്കാമണ്ടപം
Tvm
9746971396
7994514548
28.ഇന്റർനാഷണൽ മാളിന്റെ യൂണിറ്റ്കളിലേക്ക് സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട്.(മാളിനുള്ളിൽ ഡ്യൂട്ടി).
[ലേഡീസ്&ജന്റ്സ്]
Locations:-
1️⃣എറണാകുളം(ഇടപ്പള്ളി, മരട്),
2️⃣തൃശ്ശൂർ(തൃപ്രയാർ)
3️⃣കോയമ്പത്തൂർ
ശമ്പളം:-
എറണാകുളം:-16500/-
തൃശ്ശൂർ:-17000/-
കോയമ്പത്തൂർ:-17000/-
യോഗ്യത:-
Qualification:SSLC Pass/Fail.
Age Limit :18-50.
ഫുഡ് കാന്റീൻ റേറ്റിനു ലഭ്യമാണ്.
📱85909 78469
📱9847 381176
കൺസൾട്ടൻസിയല്ല, സെക്യൂരിറ്റി കമ്പനിയിലേക്ക് നേരിട്ട് നിയമനം.
For,
SMART SECURITY FORCE®
[PSARA Licence from Home Department of,Kerala & Director General of Police,Tamilnandu]
H.O:-E D A P P A L L Y, C O C H I N – 33.
BRANCH:-C O I M B A T O R E,
😛 A L A K K A D
29. Waiters-ne ആവശ്യമുണ്ട്
Salary:550
Place:chavakkad
No:9961899471
അടുത്ത് ഉള്ളവർ മാത്രം വിളിക്കുക
അത്യാവശ്യം ടിപ് കിട്ടുന്ന ഹോട്ടൽ ആണ്.
30.Urgently required a Branch Manager.
▫️Experience: minimum 5 years
▫️Qualification : Any Degree
▫️Salary :₹. 22k to ₹. 30k
▫️ Age: No bar
▫️ Sex : Male or Female
Kochin Dairy Farmers welfare producer company Ltd
☎️ +919744640113
+919633529301
31.ജോലി ലഭിക്കുവാൻ എക്സ്പീരിയൻസ് വേണ്ട, 10 ആം ക്ലാസ്സ് മുതൽ ഉള്ളവർക്ക് അപേക്ഷിക്കാം
ᴩʜᴏᴇɴɪx ɢʀᴏᴜᴩ
പുതിയ ബ്രാഞ്ചുകൾ ഓപ്പൺ ചെയ്തു🤩
🟡🟡🟡🟡🟡🟡🟡🟡🟡
വേക്കൻസികൾ ഇനിയും അവൈലബിൾ ആണ് 🤝 സ്ഥിരം ജോലി നോക്കുന്നവർക്ക് തീർച്ചയായും വിളിക്കാവുന്നതാണ്
9645832156
8304879713
ഓഫീസിലേക്കും ഫാക്ടറിയിലേക്കും ഒഴിവുകളുണ്ട്
ആദ്യത്തെ 15 ആളുകൾക്ക് താമസ ഭക്ഷണ സൗകര്യത്തോടുകൂടി ഫ്രീയായി ട്രെയിനിങ് തരുന്നതാണ്.
SALARY – 24500 വരെ ഉണ്ട്
ᴀɢᴇ ʙᴇʟᴏᴡ – 35. ɪꜱᴏ ᴄᴇʀᴛɪꜰɪᴇᴅ ᴄᴏᴍᴩᴀɴʏ ആയതിനാൽ പെർമനെന്റ് ആവുമ്പോൾ എല്ലാവിധ ആനുകൂല്യങ്ങളും കിട്ടുന്നതാണ്.
നിങ്ങൾക്ക് ഒരു ജോലി ഇല്ല എങ്കിൽ ഒന്ന് വിളിച്ചു നോക്കൂ……
➡️ 9645832156
➡️8304879713
wa.me/9645832156⭕
32.WALK -IN-INTERVIEW
04/02/24(Sunday)🚫
Time: 11.30am to 12.30pm
Venue: 3rd Floor,PMS Building ( Landmark: Opposite Cheshare Home Lane, Happy Bakers, Near Binoy Marbles), Ambalamukk – Kuravankonm Road, Thiruvananthapuram
Ph: 8075257775( Call only 10am to 5pm)
Send Resume 👇
8891721350( No calls this number)
33.കേരളത്തിലെ വിവിധ ജില്ലകളിലായി തുടങ്ങുന്ന വിവിധ പ്രോജക്ടുകളിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
▪️ Lady Tele caller
Location: Thiruvananthapuram
Qualification: Degree( Tele calling Skill Must)
Age Limit: 18 – 30
Salary: 15000+ Incentive
Food and Accommodation Available
▪️ LADY THERAPIST( Premium Wellness Spa) ( Experienced or Freshers( 3 days Training provided for Freshers)
Location: Kottayam, Thiruvananthapuram ( എല്ലാ ജില്ലക്കാർക്കും അപേക്ഷ…
33. Elite ഗ്രൂപ്പ് ഓഫ് കമ്പനിസിലേയ്ക്ക് ജോലിക്ക് ആളെ ആവശ്യം ഉണ്ട്.
വിദ്യാഭ്യാസ യോഗ്യത പ്രശ്നം അല്ല.
താമസം , ഭക്ഷണം സൗജന്യം.
Salary: 16000 മുതൽ 20000 വരെ
പ്രായം 18 മുതൽ 29 വര
Ph:7907431033
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️