Indian Jobs live on 04.04.24
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. നിലമ്പൂർ ഭാഗത്തുള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക്….
♦️ ASSISTANT BRANCH MANAGER
(Female)
▪️Degree
▪️Experienced
▪️Working Time=9.30-5. 30
▪️Salary=25000
Contact【Call📱/WA🪀】:
9846586038, 9061037125
2. അങ്കമാലിയിലെ പ്രമുഖ റെസ്റ്റോറന്റ്ലേക്ക്….
♦️ ബില്ലിംഗ് സ്റ്റാഫ്
♦️ കാഷ്യർ
(male)
▪️+2/degree
▪️ Computer Knowledge
▪️Fresher/Experienced
▪️Salary as per interview
കൂടാതെ👇🏻
♦️ Waiters
♦️ Captain
♦️ Porotta maker
♦️ North indian cook
♦️ Cleaning Staff
♦️ Delivery Staff
♦️ Kitchen Helper
♦️ Tea maker
Contact【Call📱/WA🪀】: 9846586038 , 9061037125
3. തൃശ്ശൂരിലെ റിസോർട്ട് & ഹോട്ടൽ ലേക്ക്….
♦️ ACCOUNTANT
( Male/Female)
▪️Degree + Tally
▪️Fresh / Experience
▪️Salary=Asper Interview
Contact【Call📱/WA🪀】:
9846586038, 9061037125
4. ബാംഗ്ലൂരിലുള്ള പ്രകൃതി ആയുർവേദിക് ട്രീറ്റ്മെന്റ് സെന്ററിലേക്ക് മുൻപരിചയമുള്ള (5 to 10 yrs)തെറാപ്പിസ്റ്റുകളെ ആവശ്യമുണ്ട് ഉടൻ ബന്ധപെടുക.
താമസം, ഭക്ഷണം ലഭ്യമാണ്
ശമ്പളം:18000 to 20000
താത്പര്യമുള്ളവർ ഈ number ൽ വിളിക്കുക
7510979319
5. കായംകുളത്തു ഒരു അമ്മയെ നോക്കാൻ അഞ്ചു ദിവസത്തെ ലീവ് വേക്കൻസിക്ക് ഒരു ലേഡീസ്റ്റാഫിനെ വേണം. താല്പര്യമുള്ളവർ വിളിക്കുക 7025684546
6. ജില്ലാ, സെഷൻസ് കോടതികളിലും കുടുംബ കോടതികളില്‍ ഒഴിവ്
ഡൽഹി സബോർഡിനേറ്റ് സർവീസസ് സിലക്‌ഷൻ ബോർഡ് (Delhi Subordinate Services Selection Board) വിവിധ തസ്തികകളിലെ 142 ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. ജില്ലാ, സെഷൻസ് കോടതികളിലും കുടുംബ കോടതികളിലുമാണ് നിയമനം. വ്യത്യസ്ത വിജ്ഞാപനം വഴി നിയമനം.
102 ഒഴിവ്
തസ്തികകൾ: PROCESS SERVER & PEON/ORDERLY/DAK PEON
ഓൺലൈൻ അപേക്ഷ: 2024 മാർച്ച് 20 മുതൽ 2024 ഏപ്രിൽ 18 വരെ.
40 ഒഴിവ് : വേക്കൻസി നോട്ടിസ്/പരസ്യ നമ്പർ: 07/2024.
തസ്തികകൾ: ബുക് ബൈൻഡർ, ഡേറ്റ എൻട്രി ഒാപ്പറേറ്റർ, സ്വീപ്പർ/ സഫായ്കരംചാരി, ചൗക്കിദാർ, ഡ്രൈവർ/ സ്റ്റാഫ് കാർ ഡ്രൈവർ.
ഓൺലൈൻ അപേക്ഷ 2024 മാർച്ച് 20 മുതൽ 2024 ഏപ്രിൽ 18 വരെ. യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾ https://dsssb.delhi.gov.in, https://dsssbonline.nic.in എന്നീ സൈറ്റുകളിൽ പ്രസിദ്ധീകരിക്കും.
7. മലപ്പുറം
ലോഡ്ജ് ക്ലീനിങ് സ്റ്റാഫിനെയും റിസെപ്ഷനിസ്റ്റിനെയും ആവശ്യമുണ്ട്
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9961771611
8.വെഞ്ഞാറമൂട്
ആഷി ബൊറ്റീകിലേക്സ്റ്റിച്ചിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
8589826118
9.എറണാകുളം
ജ്യൂസ് മേക്കറിനെ ആവശ്യമുണ്ട് . സാലറി 12000 -14000
8113847173
10.തിരുവനന്തപുരം
വട്ടിയൂർക്കാവിലെ ബൊട്ടീക്കിലേക് സ്റ്റൈലിംഗ് sticher നെ ആവശ്യമുണ്ട്
995490555
11.എറണാകുളം
മരടിലെക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
7025351000
12.തൃശൂർ
ചെവൂർ ഗ്രോസറി ഐറ്റംസിലെക് ഡ്രൈവർ & ലോഡിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
7293568533
13.ഇടുക്കി
വാഗമണ്ണിലെ റിസോർട്ടിലേക് ഹൗസ് കീപ്പിങ് സ്റ്റാഫ് & കിച്ചൻ HELPER എന്നിവരെ ആവശ്യമുണ്ട്
7034320048
14.തിരുവനന്തപുരം
വാൻ HELPAR മാരെ ആവശ്യമുണ്ട്
9746517183
15.മലപ്പുറം
കാർ സെർവീസിങ് സെന്ററിലേക് കാർ AC & ഇലക്ട്രിക്കൽ വർക്കർ സ്റ്റാഫിനെ ആവശ്യമുണ്ട്
7510274785
16. SITE ENGINEERS
മലപ്പുറത്ത് പ്രവർത്തിക്കുന്ന എഞ്ചിനീയറിംഗ് സ്ഥാപനത്തിലേക്ക് SITE ENGINEERS – നെ ആവശ്യമുണ്ട്
▫️CIVIL/ MECHANICAL
▫️ITI / DIPLOMA / BTEC
▫️Freshers & Experienced candidates can apply
SENT CV
🪀Wa.me/+919072555400
📱9072555400
17. മൃഗ സംരക്ഷണ വകുപ്പിൽ നിരവധി ഒഴിവുകൾ
✅ 352 ഒഴിവുകൾ
✅ അവസാന തിയതി : ഏപ്രിൽ 9
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക 👇
https://www.keralajobsalert.com/2024/03/352.html
18. കോഴിക്കോട് ജില്ലയിൽ CASHIER ഒഴിവുകൾ
🔖 Fresher / Experience
🔖 Qualification : +2 or above
🔖 Age limit : 30
🔖 Salary : 14000 – 15000
🔖 Location : calicut
⚠️Intrested candidates sent your resume
💬Wa.me/+918891660150
📱+91 9562484591
19. COOK
ചങ്ങനാശ്ശേരിയിൽ ഹോസ്റ്റലിലേക്ക് COOK-നെ ആവശ്യമുണ്ട്
🔖 Male / Female
🔖Salary : 20000 – 25000
🔖location : Changanassery town
✅ Sent Cv
💬Wa.me/+918891660150
📱+91 9562484591
20. ELECALLERS
എറണാകുളത്തെ പ്രമുഖ സ്ഥാപനത്തിലേക്ക് TELECALLERS – നെ ആവശ്യമുണ്ട്
🔸Female
🔸Qualification : +2 & above
🔸location : Kaloor, Ernakulam
✅ Sent Cv
💬Wa.me/+918891660150
💬Wa.me/+918891498954
21.ഗസ്റ്റ് ലക്ചറർ ഒഴിവ്.
തൃശ്ശൂർ : വിമല കോളേജിൽ കെമിസ്ട്രി, ഹോം സയൻസ്, മാത്തമാറ്റിക്സ‌്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്‌സ്, സുവോളജി എന്നീ വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർ ഒഴിവുണ്ട്. താത്പര്യമുള്ളവർ 16-നു മുൻപ് info@vimalacollege.edu.in എന്ന ഇ- മെയിൽ വിലാസത്തിൽ അപേക്ഷ നൽകണം. അഭിമുഖം 24-ന് 9.30-ന് കോളേജിൽ നടത്തും.
22.ഇന്ത്യയിലെ വിവിധ എയർപോർട്ട് കളിലേക്ക് വിജ്ഞാപനം വന്നു | ശമ്പളം ₹40,000 രൂപ മുതൽ
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ 490 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകൾ | കേരളത്തിലും അവസരം
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/04/aai-recruitment-2024-apply-online-for.html
അവസാന തിയ്യതി: മെയ് 01
23.കേരള കാർഷിക സർവകലാശാല യിൽ ജോലി നേടാം | തുടക്ക ശമ്പളം ₹35,600 രൂപ മുതൽ
162 ഫാം അസിസ്റ്റന്റ് തസ്തികയി ലേക്ക് അപേക്ഷ ക്ഷണിച്ചു
ഓൺലൈനായി അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/04/kerala-psc-recruitment-2024-apply.html
അവസാന തിയ്യതി: മെയ് 02
24.കേരള സർക്കാർ സ്ഥാപനമായ ODEPC വഴി തുർക്കിയിൽ ജോലി
തുർക്കിയിലെ ഷിപ്പ് യാർഡ് കമ്പനിയിലേക്കാണ് അവസരം
ഇമെയിൽ വഴി അപേക്ഷിക്കാം |
ശമ്പളം 950 ഡോളർ വരെ
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/04/odepc-recruitment-2024-apply-for-68.html
അവസാന തിയ്യതി: ഏപ്രിൽ 05
25.DRDO യിൽ ട്രൈനീ വിജ്ഞാപനം | ഓൺലൈനായി അപേക്ഷിക്കാം
ഡിഫൻസ് റിസർച്ച് & ഡെവലപ്‌മെൻ്റ് ഓർഗനൈസേഷനിൽ അവസരം
ഗ്രാജ്വേറ്റ് അപ്രൻ്റിസ്, ടെക്നീഷ്യൻ,
ട്രേഡ് അപ്രൻ്റിസ് ഒഴിവുകൾ
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/04/drdo-recruitment-2024-apply-online-for.html
അവസാന തിയ്യതി: ഏപ്രിൽ 09
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️