Indian Jobs live on 04.07.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

1. ജോലി ഒഴിവ്
1.Online marketing Specialist- 1
(ഓൺലൈൻ മാർക്കറ്റിംഗിൽ മിനിമം മൂന്നു വർഷത്തെ പരിചയം ഉള്ളവർ മാത്രം അപേക്ഷിക്കാം).
Experience in :
1. Product listing, Social media add , Video editing, Designing (optional), Online selling process.
2. Office staff -2
Office work Experience, computer skill and two wheeler is mandatory.
3. Packing & Processing staff -1 – Male
ഇത് താമസിച്ച് ചെയ്യേണ്ട ജോലിയാണ്. ആഹാരവും താമസവും ഉണ്ടാകും.
*Salary : Attractive,
Location : Pattazhy, Kollam dist
Timing : 8 -5 pm*
ഉടന്‍ ജോലിയില്‍ പ്രവേശിക്കാന്‍ താത്പര്യം ഉള്ളവര്‍ മാത്രം അപേക്ഷിക്കുക.
📱+91 86064 88954
2. Wanted Female Spa Therapist
Vacancies Available in Trivandrum, Kottayam
Salary: 20000- 30000+ Food and Accommodation.
Ph:8891337616
Free Training provided for fresher Candidates.
No Age limit.
Part- Time/Full Time Opportunity.
Company Direct Recruitment
3. ഓക്‌സിജനിൽ 500 ൽ പരം തൊഴിലവസരങ്ങൾ
🏠വിദ്യാർത്ഥികൾക്കായി പാർട്ട്‌ ടൈം ജോലിയും നേടാൻ അവസരം
🏠നേരിട്ട് ഇന്റർവ്യൂ വഴി നിങ്ങൾക്കു ജോലി നേടാവുന്നതാണ്
ജോലി നേടാൻ ലിങ്കിൽ നോക്കുക 👇
https://www.mykeralajobs.com/2024/07/500.html
4. ബാങ്കിൽ ക്ലർക്ക് ആകാം പുതിയ വിജ്ഞാപനം വന്നു..!!! കേരളത്തിലും അവസരം
▪️Indian Bank
▪️Bank of Baroda
▪️Canara Bank
▪️Indian Overseas Bank
▪️UCO Bank
▪️Bank of India
▪️Central Bank of India
▪️Punjab National Bank
▪️Union Bank of India
▪️Bank of Maharashtra
▪️Punjab & Sind Bank തുടങ്ങിയ ബാങ്കുകളിൽ ആണ് അവസരം.
തുടക്ക ശമ്പളം 36000 കൂടാതെ മറ്റ് നിരവധി ആനുകൂല്യങ്ങളും

താല്പര്യമുള്ളവർക്ക് താഴെയുള്ള ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷ നൽകാം
✅Full Details and Apply Now👇
https://www.mykeralajobs.com/2024/07/blog-post_36.html
5. കേരളത്തില്‍ വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ ജോലി; ഫാര്‍മസിസ്റ്റ്, ഡ്രൈവര്‍, അറ്റന്‍ഡര്‍ തുടങ്ങി നിരവധി ഒഴിവുകള്‍; ഇന്റര്‍വ്യൂ മാത്രം Read more at:👇
https://www.mykeralajobs.com/2024/07/blog-post_3.html
6. മലബാർ ഗോൾഡിൽ ജോലി അവസരം
🏠മൊബൈൽ വഴി ഓൺലൈൻ ആയി അപേക്ഷിക്കാം
ലിങ്കിൽ നോക്കുക 👇
https://www.mykeralajobs.com/2024/07/malabar-gold-and-diamonds-recruitment.html
7. എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ തസ്തികകളിൽ അഭിമുഖം
🏠പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും ജോലി
ലിങ്കിൽ നോക്കുക 👇
https://www.mykeralajobs.com/2024/07/blog-post_91.html
8. SSLC ഉണ്ടോ…??? കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡർ ആവാം
* മിനിമം പത്താം ക്ലാസ്സ് യോഗ്യത ഉള്ളവർക്ക് അവസരം
* മാസം 50,000 രൂപ വരെ ശമ്പളം
* കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയുവാൻ ഈ ലിങ്ക് സന്ദർശിക്കുക👇
https://www.mykeralajobs.com/2024/07/high-court-of-kerala-recruitment-apply.html
9. ചെങ്ങന്നൂർ മാവേലിക്കര തോന്നിക്കാട് ഭാഗത്തേക്ക് പാർട്ട് ടൈം വീട്ട് ജോലിക്ക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് താല്പര്യമുള്ളവർ വിളിക്കുക
8891687505
സാലറി 15000
10. കോഴിക്കോട്
🇲 🇦 🇱 🇪  𝗕𝘆𝘀𝘁𝗮𝗻𝗱𝗲𝗿
ഹോസ്പിറ്റലിൽ കാലിൽ സർജറി കഴിഞ്ഞ അച്ഛനെ നോക്കാൻ താല്പര്യമുള്ള 𝗠𝗮𝗹𝗲 𝗕𝘆𝘀𝘁𝗮𝗻𝗱𝗲𝗿 വേണം
👉salary 22000
…..28 ദിവസം
📞6235752554,
. 7994264047
Note :ഇപ്പോൾ കയറാനുള്ള ഡ്യൂട്ടി ആണ്
11. ചാലക്കുടി ഒരു അപ്പച്ചനെ നോക്കാൻ ഒരു ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. ട്യൂബ് ഫീഡിങ് ഉണ്ട്. രണ്ടുദിവസം ഹോസ്പിറ്റലിൽ ഉണ്ടാവും.. അത് കഴിഞ്ഞാൽ വീട്ടിൽ. സാലറി 21000 രൂപ. ആവശ്യക്കാർ മാത്രം വിളിക്കുക.. അനാവശ്യ കോളിംഗ് ഒഴിവാക്കുക.. നോർമൽ കോൾ മാത്രം ചെയ്യുക വിളിക്കേണ്ട നമ്പർ..8089789000
12. കോട്ടയം അമയന്നൂരിൽ 4 പേരുള്ള വീട്ടിലേക്ക് അമ്മയുടെ കാര്യങ്ങൾക്ക് സപ്പോർട്ട് ചെയുവാനും വീട്ടുജോലികൾക്കും ആയി ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്‌.
നാളെ(03-07-2024)ജോയിൻ ചെയ്യണം.
സാലറി 25000
9446012468
13. ലേഡി ഹോം നേഴ്സ്- കോയമ്പത്തൂർ
കോയമ്പത്തൂർ( മലയാളി ഫാമിലി) പിടിച്ചാൽ നടക്കുന്ന അമ്മയെ നോക്കാൻ 45 വയസ്സനും താഴെയുള്ള ലേഡി ഹോംനേഴ്സിനെ ഡ്യൂട്ടിക്ക് ആവശ്യമുണ്ട്. അമ്മയ്ക്ക് രാത്രി ഉറക്കം കുറവാണ്.
സാലറി- Rs.23000
Mob No – 6238748762
14. ആലുവ 3 പേരുള്ള വീട്ടിലേക്ക് വീട്ടുജോലിയും, ഒരു അമ്മക്ക് സപ്പോർട്ടിങ് കെയറും ചെയ്യുന്ന house maid നെ ആവശ്യമുണ്ട്.
22000/
9072079079
15. ബാഗ്ലൂർ കന്നട ഫ്ലുവൻ്റ് ആയി അറിയാവുന്ന മെയിൽ GNM നഴ്സിനെ ആണ് വേണ്ടത്.
GNM സർട്ടിഫിക്കറ്റ്
നിർബന്ധമാണ്. അവിടെ കൊടുക്കണം
പേഷ്യൻ്റ് :
വെൻ്റിലേറ്ററിൽ ആണ്.
ട്രക്യൂസ്റ്റമി ഉണ്ട്.
യൂറിൻ കത്തിറ്റർ ഉണ്ട്.
സാലറി :-42000
Contact :+91 87145 38723
നോർമ്മൽ കോൾ മാത്രം വിളിക്കുക

16.ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ, ഹെഡ് കോൺസ്റ്റബിൾ ഒഴിവുകൾ

മിനിമം പത്താംക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/06/bsf-recruitment.html

അവസാന തിയ്യതി: ജൂലൈ 08

17.കേരള ഹൈക്കോടതിയിൽ ജോലി നേടാം | ശമ്പളം ₹51,400 രൂപ മുതൽ

സെക്ഷൻ ഓഫീസർ/കോടതി ഓഫീസർ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം

ഓൺലൈനായി അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/07/kerala-high-court-recruitment.html

അവസാന തിയ്യതി: ജൂലൈ 31

18.കേന്ദ്ര സർക്കാരിൻെറ വിവിധ വകുപ്പുകളിലെ 17727 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

* 17727 ഒഴിവ്
* ശമ്പളം: 25,500 – 1,42,400 രൂപ

കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക👇
https://www.keralalocaljob.com/2024/07/17727-ssc-cgl-2024.html

19. Kottarakkara Office: Delivery boy

📌Time : 10 to 6pm

📌Salary : 12k+incentives

📌Location : Kaimanam

Delivery boy
📌part time- 2 to 6pm

📌salary- 5k+ incentives

97478 89875
20. Office: OFFICE STAFF ( MALE )

📌Time : 9 to 7pm

📌Qualification – Any + COMPUTER KNOWLEDGE MUST

📌Salary : AFTER INTERVIEW

📌Location : KOTTARAKARA

📞 97478 89875
21. RECEPTIONIST

Qualification- Degree + experience in calling
Salary- 12k
Time- 9.30 -5.30pm
Gender- Female
Location- ss covil

97478 89875
22.Kottarakkara Office: RECEPTIONIST

Qualification- Degree + experience in calling
Salary- 12k
Time- 9.30 -6pm
Gender- Female
Location- Kazhakuttom/ Att…
23.Sales executive

📌Time :9to6pm

📌Salary :10k + incentives

📌Location: Bakery Junction

📞9544097966
97478 89875
24. Security ( MALE ) (textiles)

📌Time : 9 .30 to 8.pm

📌 salary- 13k

📌Location : East fort

📞 97478 89875
25.Admin (preeschool) (F)
📌Time-8 .30 to 5.pm

📌Quali:Degree

📌 salary- 10k

📌Location : Vazhuthacaud

📞 97478 89875
26. തിരുവനന്തപുരം കവടിയാർ പ്രവർത്തിക്കുന്ന സലൂണിലേക്ക് 𝗠𝗮𝗻𝗮𝗴𝗲𝗿(𝗙) ആവശ്യമുണ്ട്.
Age:24-35
Experience :1 yr in sales
Qualification :Degree
Food Allowence &accomadation provided
Cont:8848525453
27.Customer service executive

📌Quali:Degree + English fluency

📌 salary- 12 to 13

📌Location : Thirumala

📞 *97478 89875, 9544097966
28. Graphic designer (F/m)

📌Time-9 .30 to 5.30pm

📌 salary-after interview

📌Location : punaloor

Receptionist

📌Time- 9.30 to5.30pm

📌Salary- after interview

📌place- punaloor

📞 97478 89875
29. Office staff

📌Time-9 .30 to 5.30pm

📌Quali:+2

📌 salary- 10 to15k+ commision

📌Location : kadavanthara

📞 97478 89875
30.  Office: admin (preeschool) (F)
📌Time-8 .30 to 5.pm

📌Quali:Degree

📌 salary- 10k

📌Location : Vazhuthacaud

📞 97478 89875
31.DRIVER (preeschool) 
📌Time-8 .30 to 5.pm

📌Quali:ANY

📌 salary- 10k

📌Location : Vazhuthacaud

📞 97478 89875
32. Kottarakkara Office: Our requirements
4 STAR HOTEL
📌Front office
📌Stewart
📌Bar supervisor
📌Store keeper
📌Barman
📌Restaurant waiters
📌Bar billing
📌House keeping
📌Accountant
📌Finance manager
📌Cook ( commi 3)
📌Location- Kallambalam
Food & accommodation provides

Pls call 97478 89875,
33.Salon manager Vacancy
Gender: Female only
Age: 24-35
Salary: 15000-25000(Depends upon experience and qualification)
Experience: 6 months to 1 year of experience in the Salon industry
Place – Kowdiar
Candidates with good communication skill and customer care experience is required

Food allowance and Accommodation will be provided

Shift timing
09:00am to 06:00pm
12:00pm to 09:00pm

Candidates should be flexible to work in both shifts
97478 89875
 34. CLEANING STAFF ( TECHNOPARK)

Qualification- any
Gender- Female
Salary- 12-15k
TIME- 7-5
Monday- Friday duty
Location- Kazhakuttom
97478 89875
 35. Welder and fabricator
Male
Poojapura 8-6pm
97478 89875

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.