Indian Jobs live on 04.10.23

തൊഴില്‍രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1.മഞ്ചേരി ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്…….
♦️ Billing staff
▪️Male
▪️Fresher/experienced
▪️Working time=9.30-6
▪️Salary, as per interview
♦️ Sales staff
▪️Male
▪️Fresher/experienced
▪️Working time=9.30-6
Call📞 : 9061037125 , 9846586038
2. Service Advisor
▪️Male/female
▪️Fresher/experienced
▪️Working time=9-5.30
▪️Salary=15k
Call📞 : 9846586038 , 9061037125
3. മേലാറ്റൂർ ഭാഗത്തുള്ള educational institute ലേക്ക്………
♦️ Tele caller
▪️Female
▪️Fresher/experienced
▪️Working time=9.30-5.30
▪️Salary, as per interview
Call📞 : 9061037125 , 9846586038
4.പെരിന്തൽമണ്ണ ഭാഗത്തുള്ള കമ്പ്യൂട്ടർ ഷോപ്പിലേക്ക്……….
♦️ Digital marketing
▪️Male
▪️Experienced
▪️Working time=9.30-7.30
▪️Salary, as per interview
Call📞 : 9846586038 , 9061037125
5.തിരുരങ്ങാടി ഭാഗത്തേക്ക്………
♦️ Solar Techniclan
▪️Male
▪️Fresher/experienced
▪️Working time=9-6
▪️Salary=20k-50k
Call📞 : 9061037125 , 9846586038
6. Office Admin👩🏻‍💼🧑🏻‍💼15000-20000
Gender:Female/Male
Freshers or experienced
Qualification :Plus two or above
Salary:15000-20000
Age:below 40
Time:9:30am-5:30pm
Location :Thrissur
Appointment Call📞📱
7306545205
7. നക്ഷത്രഗോൾഡിൽ ജോലി നേടാൻ അവസരം
We Are Hiring!
☑️ Jewellery Sales Man
(Experience Preferable Salary up to 20 k + Incentive)
☑️ Marketing Executives
(Salary up to 20k + Incentive)
☑️ Accounts and Billing
(Salary up to 20k + Incentive)
☑️ Security officer
Nearest Personals
📌Forward your CV
mynakshatragold@gmail.com
8156 808 916
8. ഫിനാൻസ് കമ്പനി ടൂവീലർ ലോൺ ഡിവിഷൻ എറണാകുളം
🗒️ ഇന്റർവ്യൂ തിയ്യതികൾ ഒക്ടോബർ 4
🏢 Office staff
💵 ശമ്പളം 13 500 മുതൽ 15500 വരെ
👩🏻‍🦱🧑🏻‍🦱ആൺകുട്ടികൾ
പെൺകുട്ടികൾ
🧑‍🎓👩‍🎓 ഡിഗ്രി ഡിപ്ലോമ
🧐ഷോറൂം വിസിറ്റ് ഉണ്ടായിരിക്കും
🏝️ഇടപ്പള്ളി
wa. me/90378 40970
9. ഫിനാൻസ് കമ്പനിയുടെ കാർ ആൻഡ് ഗോൾഡ് ലോൺ ഡിവിഷൻ തൃശൂർ ബ്രാഞ്ചിലേക്ക് താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
🗒️ഇൻറർവ്യൂ സമയം രാവിലെ 11 മണി മുതൽ വൈകിട്ട് 3:00 മണി വരെ
🏢 Branch Manager
💵ശമ്പളം up to 40000 വരെ
🧑‍🎓👩‍🎓ആൺകുട്ടികൾ
പെൺകുട്ടികൾ
🧑‍🎓👩‍🎓 ഡിഗ്രി ഡിപ്ലോമ
🧐 ഫിനാൻസ് മേഖലയിൽ എക്സ്പീരിയൻസ് കുറഞ്ഞത് മൂന്നുവർഷത്തെ ഉണ്ടായിരിക്കണം.
🏝️നെല്ലായി
wa. me/90378 40970
10. ബാങ്ക് മ്യൂച്ചൽ ഫണ്ട് ഡിവിഷൻ കാലിക്കറ്റ് ജില്ല
🗒️ഇൻറർവ്യൂ തീയതികൾ ഒക്ടോബർ 4 5
🏢Senior Relationship Manager
👨‍🎓യോഗ്യത ഡിഗ്രി
💵ശമ്പളം up to 12lakhs
🧐ബാങ്കിംഗ് , ഫിനാൻസ് , ഇൻഷുറൻസ് , മ്യൂച്ചൽ ഫണ്ട് എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.
🔞 40 വയസ്സ്
🏝️കാലിക്കറ്റ്
wa. me/90378 40970
11. മലയാളം നന്നായി കൈകാര്യം ചെയ്യാൻ അറിയാവുന്ന 18വയസ്സ് തികഞ്ഞ Smartphone ഉപയോഗിക്കാൻ അറിയാവുന്നവർക്ക് ഏറ്റവും നല്ല വരുമാനം നേടാൻ ഇതാ ഒരു സുവർണ്ണാവസരം..
കൂടുതൽ വിവരങ്ങൾക്കായി ഇവിടെ കൊടുത്തിരിക്കുന്ന whatsapp നമ്പറിൽ msg ചെയ്യുക….
Age 18-50
Unlimited Income Potential
DM To 9745531523
NB: Limited Vacancies Only
12. കുക്കിങ്ങിന് സ്റ്റാഫിനെ ആവശ്യമുണ്ട് തിരുവനന്തപുരം
ഒരു അമ്മ മാത്രമേ ഉള്ളൂ അധികം പണിയൊന്നുമില്ല,മക്കൾ ഗൾഫിലേക്ക് പോകുന്നു
ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 20,000
ഫോൺ 70 34 50 11 59
13. ശബരിമലയിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുവാൻ താത്പര്യമുള ഹിന്ദുക്കളായ പുരുഷൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.
കൊല്ലവർഷം 1199 (2023-24) ലെ മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുവാൻ താത്പര്യമുള ഹിന്ദുക്കളായ പുരുഷൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു. അപേക്ഷകർ 18 നും 60 നും മദ്ധ്യേ പ്രായമുളളവരായിരിക്കണം. ആറു മാസത്തിനകം എടുത്തിട്ടുളള പാസ്പോർട്ട് സെസ്സ് ഫോട്ടോ, ക്രിമനിൽ കേസ്സുകളിൽ ഉൾപ്പെട്ടിട്ടില്ല എന്നു തെളിയിക്കുന്നതിന് സ്ഥലത്തെ സബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സർട്ടിഫിക്കറ്റ്, വയസ്സ്, മതം എന്നിവ തെളിയിക്കുന്നതിനുളള സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ പകർപ്പ്, മൊബൈൽ ഫോൺ നമ്പർ, മെഡിക്കൽ ഫിറ്റ്നെസ്സ് സർട്ടിഫിക്കറ്റ്, പൂർണമായ മേൽവിലാസം എന്നിവ സഹിതം ഈ ആഫീസിലും ദേവസ്വം ബോർഡിന്റെ വിവിധ ഗ്രൂപ്പ് ആഫീസുകളിലെ നോട്ടീസ് ബോർഡുകളിലും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ www.travancoredevaswomboard.org എന്ന വെബ്സൈറ്റിലും പ്രസ്സിദ്ധീകരിച്ചിട്ടുളള മാതൃകയിൽ വെളളപേപ്പറിൽ 10 രൂപയുടെ ദേവസ്വം സ്റ്റാമ്പ് ഒട്ടിച്ച് തയ്യാറാക്കിയ അപേക്ഷകൾ ഒക്ടോബർ 9, വൈകുന്നേരം 5 മണിയ്ക്ക് മുമ്പ് ചീഫ് എഞ്ചിനീയർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്തൻകോട്, തിരുവനന്തപുരം 695003 എന്ന മേൽവിലാസത്തിൽ ലഭിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും മറ്റു സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപ്പകർപ്പും ഹാജരാക്കേണ്ടതാണ്.
14. മലപ്പുറം ജില്ലയിൽ കുണ്ടോട്ടി ഭാഗത്ത്‌ കിടപിലായ ഉമ്മയെ നോക്കാൻ മുസ്ലിം ലേഡി സ്റ്റാഫിനെ ആവിശ്യം ഉണ്ട് 20000 സാലറി
നാളെ കയറാൻ പറ്റുന്നവർ വിളിക്കുക
9645 811 110
15. നേഴ്സിംഗ് കഴിഞ്ഞ വരെയും ഹോം നഴ്സിംഗ് ജോലി ചെയ്യുന്നവരെയും ആവശ്യമുണ്ട് .8848815292,7034919919
16. ഇടുക്കി മുരിക്കാശ്ശേരിയിൽ ഉള്ള ബേക്കറിയിലേക്ക് shake, juice, mojitos, smoothies etc തുടങ്ങിയ എല്ലാ ബേക്കറി ജോലിയും അറിയാവുന്ന ആളെ ആവശ്യമുണ്ട്
ശമ്പളം :₹700/-(per day)
ദിവസം₹150/- ഭക്ഷണത്തിനും താമസസൗകര്യവും കൊടുക്കുന്നതാണ്
contact:8330817942
17. പേരൂർക്കട ഭാഗത്ത്‌ ഉള്ള ഒരു ബേക്കറിയിലെയ്ക്ക് ബേക്കറി നിന്ന് എക്സ്പീരിയൻസ് ഉള്ള ജൂസ്,ഷാർജ,ഷേക്ക് കാര്യങ്ങൾ കൈ കാര്യം ചെയ്യാൻ കഴിവുള്ള ഒരു ജെൻസ് സെയിൽസ് മാനെ ആവശ്യം ഉണ്ട്.
താല്പര്യം ഉള്ള ആരെങ്കിലും ഉണ്ടെങ്കിൽ എന്റെ പി.എം. ൽ മെസ്സേജ് ഇടുക
വർക്കിങ് സമയം : 6 Am To10 Pm
സാലറി :13,000 To 15,000
PH :+91 99952 27103
18. ചുള്ളിമാനൂർ – നന്ദിയോട്- തൊളിക്കോട് -വിതുര റൂട്ടിൽ വർക്ക് ചെയ്യാൻ പറ്റിയ ഫീൽഡ് സെയിൽസ് എക്സിക്യൂട്ടീവിനെ ആവിശ്യമുണ്ട് FSE(field sales executivine )
Salary 10000 to 18000
More Details
CONTACT: 9400031888
19. Auto ഇലക്ട്രിഷ്യനേയും a/c വർക്കേറേയും അടൂർ കോട്ടമുകളിൽ പ്രവർത്തിക്കുന്ന അതുൽ ഓട്ടോ ഇലക്ട്രിക്കൽസ് എന്ന സ്ഥാപനത്തിലേക്കു ആവശ്യമുണ്ട്.. അടൂർ, കോട്ടമുകൾ, പത്തനംതിട്ട ജില്ല
Salary: 1000 per day
Ph.89434 50721
20. പത്തനംതിട്ട -ളാക്കൂർ
4പേരുള്ള വീട്ടിലേക്ക് വീട്ടു ജോലിക്ക് ആളെ ആവശ്യമുണ്ട്.
സാലറി 20000
കോൺടാക്ട് :9048578141
21. പുതിയതായി സമാരംഭിക്കുന്ന സ്വകാര്യാ മേഖല സത്ഥാപനങ്ങളിലേക്ക് ഉദ്യോഗാർത്ഥികളേ ആവശ്യമുണ്ട്
യോഗ്യത
എസ്എസ്എൽസി/+2/ഡിഗ്രീ/ഡിപ്ലോമ
Age 18 – 28
ഉയർന്ന ശമ്പളം,താമസം ഭക്ഷണം സൗജന്യം..
വിശദ വിവരങ്ങൾക്ക്👇👇👇
☎️ 6238348656
22. മഞ്ചേരി ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്…..
🔸 GRAPHIC DESIGNERS
▪️Male
▪️Fresher/experienced
▪️Working time=9-8
▪️Salary, as per interview
Call📞 : 9061037125 , 9846586038
23. TELE CALLER
▪️Female
▪️Fresher/experienced
▪️Working time=9.30-5.30
▪️Salary=7000-above
Call📞 : 9061037125 , 9846586038
24. കോട്ടക്കൽ ഭാഗത്തേക്ക്……..
▪️ ACCOUNTANT
▪️Male/female
▪️+2/degree
▪️Fresher
▪️Working time=9-5
▪️Salary, as per interview
Call📞 : 9846586038 , 9061037125
25. കാലിക്കറ്റ്‌ ഭാഗത്തുള്ള Mobile ഷോപ്പിലേക്ക്……..
🔸 SALES STAFF
▪️Male
▪️Experienced
▪️Salary, as per interview
🔸 MOBILE TECHNICIAN
▪️Male
▪️Fresher/experienced
Call📞 : 9061037125 , 9846586038
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. GRAPHIC DESIGNERS
▪️Male
▪️Fresher/experienced
▪️Working time=8.30-9
▪️Salary, as per interview
Call📞 : 9846586038 , 9061037125
27. എടവണ്ണ ഭാഗത്തേക്ക്………
🔸 CASHIER
▪️Male
▪️+2/degree
▪️Fresher/experienced
▪️Salary=10k
Call📞 : 9061037125 , 9846586038
28. Thalassery snacks master
Kakkanad
Ernakulam
Monday to Saturday work
Good salary
6238296908
29. ബിരിയാണിക്കാരനെ ആവശ്യമുണ്ട്. (Ambur biriyani ചെയ്യാൻ അറിയുന്നവർക്ക് മുൻഗണന )
Contact number 9745020901
സ്ഥലം. കോട്ടയം
30. എണ്ണ കടിക്കു ആളെ ആവശ്യം ഉണ്ട് സ്ഥലം അടൂർdialy സാലറി 800
8592050224
31. Waiters vaccancy available
immediate joining
experienced only
attractive salary+ tips
location ernakulam
call :9744566252
32. A reputed hotel in trivandrum is looking for 2 Assistant manager positions ( F &B background)
Pls contact: +91 99460 47338
33. ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ ഒരു ഫുഡ് പാചകം ചെയ്യുന്ന ഒരാളുടെ വേക്കൻസി ഉണ്ട് .സാലറി25300. താല്പര്യമുള്ളവർ 8075449596 വിളിക്കുക ഈ നമ്പറിൽ ബന്ധപ്പെടുക
34. കോട്ടയം കുമരകത്ത് എണ്ണപ്പലഹാരങ്ങൾ ഉണ്ടാക്കുന്ന രണ്ടുപേരുടെ വേക്കൻസി ഉണ്ട് ഒരു പുതിയ കട ഓപ്പൺ ചെയ്യാനാണ് ഫുഡ് ആണ് കൊമേഷൻ തരുന്നതായിരിക്കും താല്പര്യമുള്ളവർ വിളിക്കുക8075449596
35. തിരുവനന്തപുരം .. ..മുരുക്കുംപുഴയിൽ .. പ്രവർത്തനമാരംഭിക്കുന്നA/C…ഫാമിലി റസ്റ്റോറന്റിലേക്ക്സ്റ്റാഫിനെ ആവശ്യം ഉണ്ട്*
കിച്ചൻ ഹെൽപർ
വെയ്റ്റർ
ക്ളീനർ
ഹോം ഡെലിവറി + റെസ്റ്റോറന്റ് ഹെൽപ്പർ
(സ്ത്രീ/പുരുഷൻ)
താല്പര്യമുള്ളവർ ഉടൻ ബന്ധപ്പെടുക. താമസ ഭക്ഷണ സൗകര്യം. സ്ഥിരമായി നിൽക്കുന്നവർക്ക് പി എഫ്, ഇൻസെന്റീവ് തുടങ്ങി മറ്റ്‌ ആനുകൂല്യങ്ങളും എക്സ്പീരിയൻസ് ഉള്ളവർക്ക് മികച്ച ശമ്പളം.
Contact: +91 79073 43094
36. Indo Arabian restaurant Ernakulam .Required staffs
1.Excutive chef
2.General manager .M/F
3.Mandi master
4.Salad maker
5.Driver
6.Arabic chef
7.Sous chef (South Indian)
8.CDP 2nos
9.Commi 1st 1nos
10.Waitress 3nos
Salary best in Experience
Intrested cal (10am to 8pm)9567940180
Share your CV in whatsapp
37. Puffs എണ്ണക്കടികൾ ഉണ്ടാക്കാൻ അറിയുന്ന ആളെ ആവശ്യം ഉണ്ട്
place പരപ്പനങ്ങാടി
+919656476243
38. Porotta maker and helper needed
Location: pallickal trivandrum
Salary: 800 (daily)
Average porota mav using per day 10 to 15 kg
Interneted people WhatsApp number 9207557910🤙
39. കേരളത്തിൽ ഡിപ്ലോമക്കാർക്ക് ആയിരത്തിൽപരം അപ്രന്റീസ് ഒഴിവുകൾ.
സംസ്ഥാനത്തെ വിവിധ സർക്കാർ പൊതുമേഖലാ/സ്വകാര്യ സ്ഥാപന ങ്ങളിൽ അപ്രന്റിസ്ട്രെയിനിങ്ങിന് അവസരം. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്ററും കേന്ദ്ര സർക്കാരിന് കീഴി ലുള്ള ചെന്നൈയിലെ ദക്ഷിണ മേഖലാ ബോർഡ് ഓഫ് അപ്രന്റിസ്ഷിപ്പ് ട്രെയിനിംഗും ചേർന്നാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. ഒഴിവ്: 1000+.
യോഗ്യത: ബി.ടെക്/ ത്രിവത്സര പോളിടെക്നിക് ഡിപ്ലോമ. കോഴ്സ് പാസായി അഞ്ച് വർഷം കഴിയാത്തവരും അപ്രന്റീസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവരുമാകണം.
സ്റ്റൈപ്പൻഡ്: ബി.ടെക്കിന് കുറഞ്ഞത് 9000 രൂപ, ഡിപ്ലോമയ്ക്ക് കുറഞ്ഞത് 8000 രൂപ.
അപേക്ഷ: www.sdcentre.org എന്ന വെബ്സൈറ്റിൽ നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യാം.
അപേക്ഷാഫീസ്: ബി.ടെക്ക്: 80 രൂപ (എസ്.സി/എസ്.ടി-45 രൂപ), ഡിപ്ലോമ: 65 രൂപ, (എസ്. സി/എസ്.ടി: 35 രൂപ). അപേക്ഷാ ഫോമിൽ സൂചിപ്പിച്ചിരിക്കുന്ന ഹെഡ് ഓഫ് അക്കൗണ്ടിലേക്ക് അടുത്തുള്ള ട്രഷറിയിൽ നിന്നോ ഇ ട്രഷറി വെബ്സൈറ്റ് മുഖേനയോ
ചലാൻ അടയ്ക്കാം. അപേക്ഷയും സ്വയം സാക്ഷ്യപ്പെടുത്തിയ പ്രൊവിഷണൽ സർട്ടിഫിക്കറ്റ്, കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ്, എസ്.എസ്. എൽ.സി സർട്ടിഫിക്കറ്റ് എന്നിവ യുടെ പകർപ്പുകളും ചലാൻ അടച്ച തിന്റെ രസീതും സഹിതം തപാൽ മുഖേനയോ നേരിട്ടോ അയയ്ക്കണം.
വിലാസം: അസി.ഡയറക്ടർ, സൂപ്പർവൈസറി ഡെവലപ്പ്മെന്റ് സെന്റർ, കളമശ്ശേരി-683104, sdckalamassery@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് സ്കാൻ ചെയ്തും അയയ്ക്കാം. അവസാന തീയതി: ഒക്ടോബർ 4
എസ്.ഡി. സെന്ററിൽ രജിസ്റ്റർ ചെയ്ത ശേഷം ഇ-മെയിൽ വഴി ലഭിച്ച രജിസ്ട്രേഷൻ കാർഡും ബന്ധപ്പെട്ട രേഖകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഒന്നിൽ കൂടുതൽ സ്ഥാപനങ്ങ ളിൽ പങ്കെടുക്കാൻ അവസരമു ണ്ട്. അഭിമുഖം സ്ഥലം: കളമശ്ശേരി ഗവ.പോളിടെക്നിക്ക് കോളേജ്, തീയതി: ഒക്ടോബർ 7 (9AM)
ട്രെയിനിങ്ങിന് ശേഷം കേന്ദ്ര ഗവൺമെന്റ് നൽകുന്ന പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റ് അഖിലേന്ത്യ തലത്തിൽ തൊഴിൽ പരിചയമായി പരിഗണിച്ചിട്ടുണ്ട്. അപേക്ഷാഫോ മിനും പങ്കെടുക്കുന്ന കമ്പനികളുടെ വിശദാംശങ്ങൾക്കും വെബ്സൈ റ്റ് സന്ദർശിക്കുക. വെബ്സൈറ്റ്: www.sdcentre.org,
ഫോൺ: 0484 2556530.
40. ഗുരുവായൂർ ക്ഷേത്രത്തിൽ 27 താത്കാലിക ഒഴിവുകൾ /
ഗുരുവായൂർ ക്ഷേത്രത്തിൽ 27 താൽക്കാലിക ഒഴിവുകളിലേക്ക് ഈശ്വരവിശ്വാസികളായ ഹിന്ദുക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 13 വരെ അപേക്ഷിക്കാം.
• സോപാനം കാവൽ (ഒഴിവ് 15)
യോഗ്യത ഏഴാം ക്ലാസ് ജയം, മികച്ച ശാരീരിക ക്ഷമത, പ്രായം 30-50,ശമ്പളം 15,000. (നില വിലുള്ള സോപാനം കാവൽക്കാരുടെ അപേക്ഷ പരിഗണിക്കില്ല).
വനിതാ സെക്യൂരിറ്റി ഗാർഡ് (12)
യോഗ്യത ഏഴാം ക്ലാസ് ജയം, അംഗവൈകല്യമില്ലാത്തവരും നല്ല കാഴ്ചശ ക്തിയും ഉള്ളവരായിരിക്കണം, പ്രായം 55-60, ശമ്പളം 15,000.
രണ്ടു തസ്തികയിലേക്കും അപേക്ഷിക്കുന്നവർ അസിസ്റ്റന്റ് സർജനിൽ കുറയാത്ത സർക്കാർ ഡോക്ടറുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അപേക്ഷ യ്ക്കൊപ്പം സമർപ്പിക്കണം. അപേക്ഷാ ഫോം ദേ വസ്വം ഓഫിസിൽനിന്നു 100 രൂപയ്ക്ക് ഒക്ടോ ബർ 6 വരെ ലഭിക്കും.
പട്ടികവിഭാഗക്കാർക്കു സൗജന്യമാണ്.
ജാതി തെളിയിക്കുന്ന രേഖയുടെ പകർപ്പ് ഹാജരാക്കിയാൽ മതി. വയസ്സ്, യോഗ്യ തകൾ, ജാതി, പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർ പ്പുകൾ സഹിതം അപേക്ഷ ദേവസ്വം ഓഫിസിൽ നേരിട്ടോ അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവ സ്വം, ഗുരുവായൂർ-680 101എന്ന വിലാസത്തിൽ തപാലിലോ നൽകാം. 0487-2556335
Website https://guruvayurdevaswom.nic.in/Home
41. അൽഫാം & ഷവർമ മേക്കർ
പാലക്കാട് കണ്ണാടിയിൽ പ്രവർത്തിക്കുന്ന ഹോട്ടലിലേക്ക് അൽഫഹാം ഷവർമ അറിയുന്ന ആളെ ആവശ്യമുണ്ട്.
Salary : 1000/Day
Food& Accommodation Free
📲 9048072007
42. GROCERY HELPER
11PM – 8AM
KALOOR
16000/-
Age below 25
8075993604
43. മലപ്പുറം ലേഡീസ് ഹോസ്റ്റലിലേക്ക് കുക്കിംങ് സ്റ്റാഫിനെ ആവിശ്യമുണ്ട്
📌സാലറി 17000📌
9895 42 18 00
9846 50 84 60
44. പ്രമുഖ Tours & Travels എറണാകുളം ജില്ല
ഇന്റർവ്യൂ ലൊക്കേഷൻ ഇരിഞ്ഞാലക്കുട
◾Ticketing Staff :-
🧑‍🦰 ആൺകുട്ടികൾ
🎓 യോഗ്യത :- +2
👉 പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
⏰11.00 to 7.00
🏠Accomdation company കൊടുക്കുന്നതായിരിക്കും
💵 ശമ്പളം :- 15,000/-
💵 below 35
👉 ലൊക്കേഷൻ :-
📍 വൈറ്റില
📞 വിശദവിവരങ്ങൾക്ക് വിളിക്കുക9645560527
45. Urgent Recruitment.
ധനകാര്യ സ്ഥാപനം എറണാകുളം ജില്ല
◾ Accounts executive
👩‍🦰 പെൺകുട്ടികൾ
🎓 യോഗ്യത :-B. Com
👉Fresher can apply
⏰9.30 to 5.30
💵Salary: 14k
👉Location:
📍Edappaly kochi
സമീപവാസികൾ മാത്രം അപേക്ഷിക്കുക
📞9645560527
46. ധനകാര്യ സ്ഥാപനം എറണാകുളം ജില്ല
◾ HR Asst. Manager
🧑‍🦰 ആൺകുട്ടികൾ
🎓 യോഗ്യത:- MBA HR
👉 1 yr Experience in talent acquisition.
⏰9.30 to 5.30
💵Salary: 25k-30k
👉Location:
📍Edappaly kochi
📞9645560527
47. പ്രമുഖ NBFC യുടെ ചാലക്കുടി ബ്രാഞ്ച് ലേക്ക് ഒഴിവ് (part time)
🏢 collection Executive
👩‍🦰🧑‍🦰 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാo
🎓 യോഗ്യത:- പ്ലസ് ടു/ above
🔞Below 35
👉 പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
💴 ശമ്പളം:- 6000/- + TA+Incentives
🔞9.00 to 1.00 / 1.00 to 5.30
🛵Two wheeler and licence must
🏡Location –
📍 പരിയാരം
👉10 km ചുറ്റളവിൽ ഉള്ളവർ മാത്രം അപേക്ഷിക്കുക
Pls call 9645560527
48. പ്രമുഖ മൈക്രോ ഫിനാൻസ് കമ്പനിയുടെ താഴെ പറയുന്ന ഒഴിവിലേക്ക് തൃശ്ശൂർ ജില്ലയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
◾ കളക്ഷൻ എക്സിക്യൂട്ടീവ്
🧑‍🦰 ആൺകുട്ടികൾ അപേക്ഷിക്കുക.
🎓 യോഗ്യത :- പ്ലസ് ടു /above
👉 പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
💵 ശമ്പളം :- 17,250/-(including esi,TA )+ Incentives
⏰7.30 to 5.30
🔞28 below
🏍️ ടൂവീലർ ഉം ലൈസൻസും ഉണ്ടായിരിക്കണം
👉 ലൊക്കേഷൻ :-
⏩ ചാലക്കുടി
⏩ഓട്ടുപാറ
👉 സമീപവാസികൾക്ക് മുൻഗണന.
📞 വിശദ വിവരങ്ങൾക്ക് വിളിക്കുക
9645560527
49. Urgently Hiring...⏳⏳
തൃശ്ശൂരിൽ പ്രവർത്തിക്കുന്ന നേഴ്സിങ് Home Health care ലേക്ക് ഒഴിവ്
🔯 ഓഫീസ് സ്റ്റാഫ്
👨‍🦰ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓 പ്ലസ് ടു
🔞Age: 35 below
🤝 മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
💶Salary package:12k to 14 k (based on interview performance)
🕘2 & 4 Driving license must.
❇️ ഒഴിവുള്ള സ്ഥലം
🚨കൂർക്കഞ്ചേരി
9645560527
50. പ്രമുഖ financial group ന്റെ ( microfinance സെക്ഷൻ ) തൃശ്ശൂർ ജില്ലയിലെ താഴെപ്പറയുന്ന ബ്രാഞ്ചുകളിലേക്ക് ഒഴിവുകൾ
◾ അഡ്മിൻ എക്സിക്യൂട്ടീവ്
🧑‍🦰ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓 യോഗ്യത : ഡിഗ്രീ
👉 സമാന മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
🔞 പ്രായപരിധി : 25 വരെ
💵 ശമ്പളം :- 15000/-
⏰9.00 to 5.30
🛵 ടൂവീലറും ലൈസൻസും ഉണ്ടായിരിക്കണം.
👉 ലൊക്കേഷൻ :-
📍 അന്തിക്കാട്
📞വിശദവിവരങ്ങൾക്ക് വിളിക്കുക9645560527

51.ഓഫീസ് അസിസ്റ്റന്റ്,ബിസിനസ്‌ ഡെവലപ്പ്മെന്റ് ഓഫീസർ.
Qualification -10th/+2/Degree
Gender-(male or female )
Age-(18-24)
Attractive Salary+incentive+Annual bonus +internal promotions etc.
Free food and accomadation.
എല്ലാ ജില്ലകളിലും ഒഴിവുകൾ.
Send cv to:- 8113866983
52.തിരുവനന്തപുരം ജില്ലയിൽ കൊച്ചുള്ളൂർ പ്രവർത്തിക്കുന്ന പാല്, പഴം, പച്ചക്കറികൾ, പലവ്യഞ്ജന സാധനങ്ങൾ വിൽക്കുന്ന കടയിലേക്ക് സെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട് ശമ്പളം: 15000/- – 18000/- (salary will be based on your shop experience)
ഒഴിവ്: ഒന്ന് (M/F)
യോഗ്യത: +2
പ്രവർത്തന സമയം: 7.30 Am – 7.30 Pm
Interested candidates sent bio-Data to this WhatsApp No: 9446122114

53. കേരള ഹൈക്കോടതിയിൽ ജോലി നേടാം | ശമ്പളം ₹24,400 രൂപ മുതൽ

വാച്ച്മാൻ ഒഴിവിലേക്ക് അവസരം | ഓൺലൈനായി അപേക്ഷിക്കാം

യോഗ്യത: പത്താംക്ലാസ് ജയം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

അവസാന തിയ്യതി: ഒക്ടോബർ 26

54.കേരള വനം വകുപ്പിൽ പുതിയ വിജ്ഞാപനം | ഓഫീസർ ആവാം

ഫോറെസ്റ്റ് റേഞ്ച് ഓഫീസർ തസ്തി കയിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം | തുടക്ക ശമ്പളം ₹55,200 രൂപ വരെ

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

അവസാന തിയ്യതി: നവംബർ 01

55.ഷെഫ് (കുക്ക്)
(സൗത്ത്, നോർത്ത് & ചൈനീസ് ഐറ്റംസ്)

പ്രെസ്റ്റിനാസ് കിച്ചൺ
എരൂർ
തൃപ്പൂണിത്തുറ📍

ഫ്രഷർ & എക്സ്പീരിയൻസ്

📲 8891307417
(വിളിച്ചു കിട്ടിയില്ല എങ്കിൽ വാട്സ്ആപ്പ് മെസ്സേജ് ചെയ്യുക)

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.