Image Depicts Njoy News Banner

Indian Jobs Live on 04-11-2024

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

KERALA JOBS

1. കാക്കനാട്
സൂപ്പർമാർക്കറ്റിലേക് നിരവധി ഒഴിവുകൾ
RECEIVING DEPARTMENT (M/F)
BILLING STAFF(M/F)
CLEANING STAFF (F)
8078158063

2. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕⭕
കുന്നംകുളത്തെ പ്രമുഖ ധനകാര്യ സ്ഥാപനത്തിൽ SALES EXECUTIVE ജോലി ഒഴിവ്. ആകർഷകമായ ശമ്പളം. പരിചയസമ്പന്നരായവർക്ക് മുൻഗണന. താൽപര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.
Call:7034028400

3. തൃശൂർ
KR CARS &LOANS എന്ന സ്ഥാപനത്തിലേക് ടെലി കോളറിനെ ആവശ്യമുണ്ട് .
9961050481

4. തിരുവനന്തപുരം’
വീട്ടുജോലിക് ആളെ ആവശ്യമുണ്ട് .
7994872345

5. ഇടപ്പള്ളി
ഐസ്ക്രീം ഡിസ്ട്രിബൂഷൻ ഷോപ്പിലേക് സെയിൽസ്മാൻ കം ഡ്രൈവറെ ആവശ്യമുണ്ട് . സാലറി 10000 -12000
7736440777

6. കാക്കനാട്
GENTS ഹോസ്റ്റലിലേക് കെയർ ടേക്കറിനെ ആവശ്യമുണ്ട് . .സാലറി 15000 -16000
8137085556

7. തിരുവനന്തപുരം
പ്രിന്റിങ് ഷോപ്പിലേക് അക്കൗണ്ടന്റ് /മാനേജർ നെ ആവശ്യമുണ്ട് . . സാലറി 13000 -18000
9947777494

8. മാന്നാർ
ആശ്വാസ് കമ്മ്യൂണിറ്റി മെഡിക്കൽ ഷോപ്പിലേക് പരുമലകടവ് ബ്രാഞ്ചിലേക് ഫാര്മസിസ്റ് കം സെയിൽസ്മാനെ ആവശ്യമുണ്ട് . .
സാലറി 10000 -20000
8590653902

9. വൈറ്റില
QUALITY എന്റർപ്രൈസസ് എന്ന സ്ഥാപനത്തിലേക് എക്സ്പീരിയൻസ് ഉള്ള പവർ ടൂൾ സർവിസ് ടെക്നിഷ്യനെ ആവശ്യമുണ്ട്
8589097151

10. തിരുവനന്തപുരം
EXIDE ബാറ്ററി ഷോപ്പിലേക് ഓട്ടോ ഇലെക്ട്രിഷ്യനെ ആവശ്യമുണ്ട്.സാലറി 8000 -14000 .
6282890656

11. തൃശൂർ
കോട്ടക്കൽ ആര്യവൈദ്യ ശാലയിലേക് കൗണ്ടർ സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
7510953588

12. തേവര
ZACHIA UNISEX സലൂണിലേക് ഹെയർ സ്റ്റൈലിസ്റ്റിനെ ആവശ്യമുണ്ട് . സാലറി 15000 -30000
8075441623

13. തൃപ്പൂണിത്തുറ
ഫുട്‍വെയർ ഷോപ്പിലേക് സെയിൽസ് ബോയ്സിനെ ആവശ്യമുണ്ട്.സാലറി 12000- 15000
9061166639

14. ഒരു പ്രമുഖ സ്ഥാപനത്തിലേക് ഓപ്പറേഷൻ മാനേജർ, outlet മാനേജർ , സർവീസ് crew എന്നിവരെ ആവശ്യമുണ്ട്
9846722560

15. കടവന്ത്ര
ഇവന്റ് മാനേജ്‌മന്റ് കമ്പനിയിലേക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് & അകൗണ്ടാന്റ് എന്നിവരെ ആവശ്യമുണ്ട്. സാലറി 15000
9526914734

16. തിരുവനന്തപുരം
advance pest control service എന്ന സ്ഥാപനത്തിലേക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
7034675794

17. ഇടുക്കി
അടിമാലി റിസോർട്ടിലേക് റെസ്റ്റോറന്റ് വെയ്റ്റർ നെ ആവശ്യമുണ്ട്. സാലറി 12000 -15000
9447170721

18. തൊടുപുഴ
ഒരു പ്രമുഖ സ്ഥാപനത്തിലേക് സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. സാലറി 18000 -25000
7606458911

19. എറണാകുളം
അങ്കമാലി പ്രവർത്തിക്കുന്ന ഇൻവെർട്ടർ ഷോപ്പിലേക് റൂട്ട് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 15000 -18000
9847330230

20. രാമനാട്ടുകര ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക് ….
🔹 OFFICE STAFF (Male)
▪️+2/Degree
▪Fresher/Experienced
▪️Salary : As per interview
📱/🪀: 9846586038, 9846386038, 9061037125

21. ഇരിങ്ങാല ക്കുട ഒരു വയസ്സുള്ള കുട്ടിയെ നോക്കുന്നതിന് രാവിലെ 11 മണി മുതൽ വൈകും നേരം 5 മണി വരെ സ്ത്രീയെ ആവശ്യമുണ്ട് ശനി, ഞായർ ദിവസങ്ങളിൽ ആവശ്യ മില്ല യാത്ര ചിലവ് ഉണ്ടാവില്ല . പരിസര വാസികൾക്ക് മുൻഗണന
Salary: 10,000
Phone: 9400 923701
Salary: 10,000

22. തിരുവനന്തപുരം
വഴുതക്കാട് പ്രവർത്തിക്കുന്ന എഡ്യൂക്കേഷൻ ട്രെയിനിങ് ഇന്സ്ടിട്യൂട്ടിലെക് മെയിൽ ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട് .
സാലറി 15000 -16000
9074678937

23. കോട്ടയം
ഇൻഷുറൻസ് കമ്പനിയിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
9961322967

24. കോഴിക്കോട്
പ്രമുഖ ടീ കമ്പനിയിലേക് വാൻ സെയിൽസ്മാനെ ആവശ്യമുണ്ട്.
9778699766

25. മലപ്പുറം
റിസെപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്, ഫീമെയിൽ .computer knowledge must
9497121714

26. മിൽമയിൽ ടെക്നിഷ്യൻ

മിൽമയുടെ പത്തനംതിട്ട ഡെയറിയിൽ ടെക്‌നിഷ്യൻ ഗ്രേഡ് II തസ്‌തികയിൽ കരാർ നിയമനം. ഇലക്ട്രിഷ്യൻ, റഫ്രി ജറേഷൻ ട്രേഡുകളിലാണ് ഒഴിവ്. ഇന്റർവ്യൂ ഒക്ടോബർ 30 ന്.

യോഗ്യത: പത്താം ക്ലാസ് ജയം, ഇലക്ട്രിഷ്യൻ/ എംആർഎസി ട്രേ ഡിൽ ഐടിഐ സർട്ടിഫിക്കറ്റ് (എൻ സിവിടി), ഒരു വർഷ അപ്രൻ്റിസ്‌ഷിപ് സർട്ടിഫിക്കറ്റ്, രണ്ടു വർഷ ജോലി പരിചയം. പ്രായപരിധി: 40.

ശമ്പളം: 24,000.

www.milmatrempu.com

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല.

⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.