Indian Jobs Live on 04-12-2024
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
KERALA JOBS
1. കോഴിക്കോട്. നടക്കാവ് ഭാഗത്തുള്ള CO – OPERATIVE സ്ഥാപനത്തി ലേക്ക്…..
🥎 ACCOUNTANT (Male)
▪Fresher/ Experienced
▪️+2/B. Com+ tally
▪️W/time:10-5
▪️Salary:As per interview
📱/🪀: 9061037125 , 9846586038
2. CLERCK (Male, Female)
▪️Fresher/Experience
▪️Any Degree
▪️W/time:10-5
▪️ Salary as per interview
📱/🪀: 9061037125,
9846586038.
3. തിരൂർകാട് ഭാഗത്തുള്ള ഓട്ടോമൊബൈൽ സ്ഥാപനത്തി ലേക്ക്…
🥎 ACCOUNTANT (Female)
▪Fresher/ Experienced
▪️+2/B. Com +tally
▪️W/Time:9-5
▪️Salary:As per interview
📱/🪀: 9061037125 , 9846586038
4. പെരുമ്പാവൂർ, കിടപ്പിലായ അച്ഛനെ നോക്കുന്നതിനായി ഒരു ലേഡി സ്റ്റാഫിനെ ഉടൻ ആവശ്യമുണ്ട്. സാലറി 21000/-
പെരുമ്പാവൂർ.
9961170954.
5. കോഴിക്കോട്
വടകര ഭാഗത്ത് ഒരു കുടുംബത്ത് 2 ഉമ്മമാരെ നോക്കാൻ ( ഒന്ന് കിടപ്പിലും മറ്റേത് സപ്പോർട്ടിങ്ങും) മുസ്ലിം ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട് നാളെ രാവിലെ 10 മണിക്ക് കയറണം സാലറി ഒരാൾക്ക് 20000 രൂപ താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ നോർമൽ കോൾ മാത്രം വിളിക്കുക
98 46 86 90 67
6. ഹോമിയോ ആശുപത്രിയില്‍ ലാബ് അറ്റന്‍ഡര്‍, ഫാര്‍മസി അറ്റന്‍ഡര്‍ എന്നീ തസ്തികകളില്‍ എച്ച്എംസിയില്‍ നിന്നും ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഇന്റർവ്യൂ വഴി ആണ് നിയമനം, ജോലി ആഗ്രഹിക്കുന്നവർ ഇന്റർവ്യൂ അറ്റന്റ് ചെയ്തു ജോലി നേടുക, ഷെയർ ചെയ്യൂ
യോഗ്യത ലാബ് അറ്റന്‍ഡര്‍
ലാബ് അറ്റന്‍ഡര്‍ തസ്തികയ്ക്കുള്ള യോഗ്യത പത്താം ക്ലാസ് ജയിച്ചിരിക്കണം.ലാബില്‍ ജോലി ചെയ്ത പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
ഫാര്‍മസി അറ്റന്‍ഡര്‍
തസ്തികയ്ക്കുള്ള യോഗ്യത പത്താം ക്ലാസ് ജയിച്ചിരിക്കണം. ഹോമിയോ ഫാര്‍മസി കൈകാര്യം ചെയ്ത് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
എങ്ങനെ ജോലി നേടാ?
രണ്ടു തസ്തികകള്‍ക്കും പ്രായപരിധി 40 വയസ്സ്. ലാബ് അറ്റന്‍ഡര്‍ തസ്തികയ്ക്കുള്ള ഇന്റര്‍വ്യു ഡിസംബര്‍ 5 ന് രാവിലെ 10 നും ഫാര്‍മസി അറ്റന്‍ഡര്‍ തസ്തികയ്ക്കുള്ള ഇന്റര്‍വ്യു ഡിസംബര്‍ 7 ന് രാവിലെ 10 നും നടക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും ആവശ്യമായ രേഖകളുടെ പകര്‍പ്പും സഹിതം തൃശ്ശൂര്‍ ജില്ലാ ഹോമിയോ ആശുപത്രിയില്‍ എത്തിച്ചേരണം. ഫോണ്‍: 0487 2389065
7. കോട്ടയം ജില്ലാ ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിന് യോഗ്യരായ അഭിഭാഷകരുടെ പാനൽ രൂപീകരിക്കുന്നു.
ഇതിലേക്ക് ഏഴ് വർഷം പ്രവൃത്തിപരിചയമുള്ള അഭിഭാഷകർ നിശ്ചിത യോഗ്യതയും ജനന തീയതിയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും കൈകാര്യം ചെയ്ത ഗൗരവമുള്ള മൂന്ന് ക്രിമിനൽ കേസുകളുടെയും മൂന്ന് സെഷൻസ് കേസുകളുടെയും വിധിപ്പകർപ്പും സഹിതം വെള്ള പേപ്പറിൽ തയാറാക്കിയ ഫോട്ടോ പതിച്ച അപേക്ഷ ഡിസംബർ 13 ന് വൈകീട്ട് മൂന്നിനകം ജില്ലാ കളക്ടറുടെ കാര്യാലയത്തിൽ നേരിട്ടോ തപാൽ മുഖേനയോ എത്തിക്കണം.
8. വൈറ്റില
പുതുതായി ആരംഭിച്ച ഷോപ്പിലെക് IRONING മാസ്റ്റർ നെ ആവശ്യമുണ്ട്
സാലറി 13000 -17000
8075157992
9.തിരുവനന്തപുരം
യൂസ്ഡ് ടു വീലർ സ്റ്റോറിലേക് സെയിൽസ്മാനെ ആവശ്യമുണ്ട് .സാലറി 10000 -15000
9037503722
10.കോട്ടയം
ഏറ്റുമാനൂർ പ്രവർത്തിക്കുന്ന ഡിസൈനർ ബൊട്ടീക്കിലേക് ഫാഷൻ ഡിസൈനർ നെ ആവശ്യമുണ്ട് . സാലറി 8000 -12000
7012295606
11.മലപ്പുറം
മുണ്ടുപറമ്പ് പ്രവർത്തിക്കുന്ന കഫേയിലേക് ജ്യൂസ് മേക്കറിനെ ആവശ്യമുണ്ട് .
9747442554
12.തിരുവനന്തപുരം
വട്ടിയൂർക്കാവ് പ്രവർത്തിക്കുന്ന സ്റ്റീൽ ഷോപ്പിലേക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 15000 -17000
ടൈം — 7 AM -6 PM
9846009666
13.എറണാകുളം
കടുങ്ങല്ലൂർ പ്രവർത്തിക്കുന്ന വാഹന പുക പരിശോധന കേന്ദ്രത്തിലേക്കു ടെക്നിഷ്യനെ ആവശ്യമുണ്ട് . സാലറി 9000 -12000
8589898953
14.തിരുവനന്തപുരം
ശാസ്തമംഗലം പ്രവർത്തിക്കുന്ന പാക്കിങ് മെറ്റീരിയൽ കമ്പനിയിലേക് ഓൺലൈൻ സെയിൽസ് & അക്കൗണ്ടന്റ് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 8000 -12000
9995380038
15.എറണാകുളം
ബ്യൂട്ടീഷ്യൻ കം ഹെയർ സ്റ്റൈലിസ്റ്റിനെ ആവശ്യമുണ്ട് . സാലറി 16000 -21000
9778057359
16.കോട്ടയം
മണ്ണാർക്കാട് പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ഡെലിവറി ഡ്രൈവറിനെ ആവശ്യമുണ്ട് . സാലറി 14000 -15000
9746587006
17.തിരുവനന്തപുരം
ഹോസ്റ്റലിലേക് ഹോസ്റ്റൽ മാനേജർ കം HELPER സ്റ്റാഫിനെ ആവശ്യമുണ്ട് .ടു വീലർ ഡ്രൈവിംഗ് ലൈസൻസ് ആവശ്യമാണ്.സാലറി 15000 -18000
8825809007
18.പാലാ
CAMERA INSTALATION & സർവീസ് സെന്ററിലേക് CCTV ടെക്നിഷ്യനെ ആവശ്യമുണ്ട് . സാലറി 9000 -18000
8086123389
19.കൊല്ലം
മൈനാഗപ്പള്ളി പ്രവർത്തിക്കുന്ന സ്നാക്സ് യൂണിറ്റിലേക് പാക്കിങ് & ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട് . ഫീമെയിൽ വാക്കൻസി
7403222244
20.തൃശൂർ
ഫോട്ടോഷോപ്പ്, കോറൽ DRAW അറിയാവുന്ന ഗ്രാഫിക് ഡിസൈനർ നെ ആവശ്യമുണ്ട് . സാലറി 20000
9746622888
21.മലപ്പുറം
പെരിന്തൽമണ്ണ പ്രവർത്തിക്കുന്ന റെസിഡെൻസിയിലേക് മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 12000 -15000
8848736457
22.തിരുവനന്തപുരം
വട്ടപ്പാറ പ്രവർത്തിക്കുന്ന പെയിന്റ് ഷോപ്പിലേക് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 10000 -15000
6238308661
23.കൊല്ലം
വെജിറ്റേറിയൻ ഹോട്ടലിലേക്കു ഡിഷ് വാഷർ സ്റ്റാഫിനെ ആവശ്യമുണ്ട്
7736122477
24. WE ARE HiRING
⭕⭕⭕⭕⭕⭕⭕
▪️Officer/Sr. Officer/Asst. Manager (Business Development)
▪️Manager / Sr. Manager (Business Development)
(Age:22 to 55)
Location: kunnamkulam Thrissur
(We conduct a walk-in drive every Saturday)
Time: 10:00 AM to 3:00 PM
8129003220
25. VEEGRAND ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ഓഫീസ് അഡ്മിനിസ്ട്രേഷൻ& ഓർഗനൈസേഷൻ സെക്ഷനുകളിലാണ് നിയമനം നടക്കുന്നത്.
SSLC മുതൽ ഉള്ളവർക്ക് അപേക്ഷിക്കാം. ( ക്വാളിഫിക്കേഷൻ അനുസരിച് നിയമനം )
▪️AGE LIMIT: 18 – 29 ▪️MALE & FEMALE
▪️ SALAY 17k – 29k ▪️ഹോസ്റ്റൽ & ഫുഡ് ഫെസിലിറ്റി available
Contact for more details or whatsapp your resume 📞 8301979068………
NB : Last date for application December 10th 2024❗
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️