Indian Jobs Live on 05-02-2025
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആയിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
KERALA JOBS
1. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕⭕
കുന്നംകുളത്തെ പ്രമുഖ സ്ഥാപനത്തിൽ ജോലി ഒഴിവുകൾ.
▪️WAITER
(പ്രായപരിധി 30 വരെ)
▪️CASHIER
(പ്രായപരിധി 35 വയസ്സുവരെ)
ആകർഷകമായി ശമ്പളം താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.9846058158
2. ഗോഡൗൺ സ്റ്റാഫിനെ ആവശ്യമുണ്ട്.(MALE) ശമ്പളം 15,000 /-
⭕️⭕️⭕️⭕️⭕️⭕️⭕️
കുന്നംകുളത്തെ ഗ്രഹോപകരണ സ്ഥാപനമായ ഉഷ ഹോം അപ്ലയൻസസിലേക്ക് ഗോഡൗൺ സ്റ്റാഫിനെ (MALE) ആവശ്യമുണ്ട്. പ്രായപരിധി 18 to 25 വയസ്സ് വരെ. വിദ്യാഭ്യാസ യോഗ്യത എസ്എസ്എൽസി. മുൻ പരിചയം ആവശ്യമില്ല. ശമ്പളം 15,000 ബന്ധപ്പെടേണ്ട ഫോൺ നമ്പർ 8921075157
3. എറണാകുളം മഹാരാജാസ് ഒട്ടോണമസ് കോളേജില്‍ പരീക്ഷ കണ്‍ട്രോളര്‍ ഓഫീസിലേക്ക് കരാര്‍ വേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഓഫീസ് അറ്റന്‍ഡന്റ് എന്നീ തസ്തികകളിലേക്ക് താത്കാലികമായി ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍
യോഗ്യത:അംഗീകൃത സര്‍വകലാശാലയില്‍ നിന്നു കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി ടെക് ബിരുദം.
മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം.
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍
യോഗ്യത: അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/ഡിപ്ലോമ, കമ്പ്യൂട്ടര്‍ പരിജ്ഞാനം
രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം.
ഓഫീസ് അറ്റന്‍ഡന്റ്
യോഗ്യത: പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത, കമ്പ്യൂട്ടര്‍ പരിജ്ഞാനം.
രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം.
താത്പര്യമുള്ളവർ ഉ യോഗ്യത വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ അപേക്ഷ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഇ-മെയിലിലേക്ക് അയക്കണം.
അപേക്ഷ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി ഏഴ്.
അഭിമുഖം സംബന്ധിച്ച വിശദാംശങ്ങള്‍ വെബ് സൈറ്റില്‍ ഫെബ്രുവരി 10-ന് പ്രസിദ്ധീകരിക്കും.
jobs@maharajas.ac.in
4. ഔഷധി – ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (ഇന്ത്യൻ മെഡിസിൻസ്) കേരള ലിമിറ്റഡ് തൃശൂർ , വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.
റിസപ്ഷനിസ്റ്റ്
ഒഴിവ്: 1
യോഗ്യത: ബിരുദം, മലയാളം, ഇംഗ്ലിഷ്, ഹിന്ദി വിഷയങ്ങളിൽ പ്രവീണൃം
അഭികാമ്യം: ബന്ധപ്പെട്ട മേഖലയിൽ പരിചയം
പ്രായം: 20 – 41 വയസ്സ്
ശമ്പളം: 14,600 രൂപ.
ബോയിലർ ഓപ്പറേറ്റർ
ഒഴിവ്: 1
യോഗ്യത: ഫസ്റ്റ്/ സെക്കൻ്റ് ക്ലാസ് ബോയിലർ കമ്പിറ്റൻസി സർട്ടിഫിക്കറ്റ്.
പ്രായം: 20 – 41 വയസ്സ്
ശമ്പളം: 19,750 രൂപ
പ്രൊഡക്ഷൻ സൂപ്പർവൈസർ
ഒഴിവ്: 2
യോഗ്യത: BSc ( കെമിസ്ട്രി/ ബയോ കെമിസ്ട്രി/ ബോട്ടണി/ ബയോ ടെക്നോളജി), BTech, B Pharm ആയൂർവേദ
പ്രായം: 20 – 41 വയസ്സ്
ശമ്പളം: 15,600 രൂപ
കോസ്റ്റ് അക്കൗണ്ടന്റ്
ഒഴിവ്: 1
യോഗ്യത: ബിരുദം, CMA
പരിചയം: 3 വർഷം
പ്രായം: 20 – 41 വയസ്സ്
ശമ്പളം: 50,200 രൂപ
റിസർച്ച് അസോസിയേറ്റ്
ഒഴിവ്: 5( ഫാർമസി, ബോട്ടണി,
ബയോടെക്നോളജി, ഇൻസ്ട്രുമെന്റേഷൻ)
അടിസ്ഥാന യോഗ്യത: M pharm/ MSc
പരിചയം: 3 വർഷം
പ്രായം: 20 – 41 വയസ്സ്
ശമ്പളം: 31,750 രൂപ
(സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
നോട്ടിഫിക്കേഷൻ
അപേക്ഷ ഓഫീസിൽ ലഭിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 12 ( ഗൂഗിൾ ഫോം വഴിയും അപേക്ഷ സമർപ്പിക്കണം).
https://www.oushadhi.org/careers
5. കേന്ദ്രീയ വിദ്യാലയത്തിൽ ഇന്റർവ്യൂ വഴി അവസരങ്ങൾ
കേന്ദ്രീയ വിദ്യാലയം ചെന്നീര്‍ക്കരയില്‍ (പത്തനംതിട്ട) കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് പാനല്‍ തയാറാക്കുന്നതിനുളള അഭിമുഖം ഫെബ്രുവരി 10ന് നടക്കും.
പിജിടി (ഹിന്ദി, ഇംഗ്ലീഷ്, കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ്) <ടിജിടി (ഹിന്ദി, ഇംഗ്ലീഷ്, സയന്‍സ്,സോഷ്യല്‍ സയന്‍സ്,സംസ്‌കൃതം, കണക്ക് ) പ്രൈമറി ടീച്ചര്‍.
പ്രീ-പ്രൈമറി ടീച്ചര്‍ (ബാലവാടിക), കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, നഴ്‌സ് അഭിമുഖം ഫെബ്രുവരി 10ന് രാവിലെ ഒമ്പത് മുതലും ഇന്‍സ്ട്രക്ടര്‍ (യോഗ, സ്‌പോര്‍ട്‌സ്, ആര്‍ട്ട്, വര്‍ക്ക് എക്‌സ്പീരിയന്‍സ്, മ്യൂസിക്) കൗണ്‍സിലര്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍, മലയാളം ടീച്ചര്‍ തസ്തികകളില്‍ ഫെബ്രുവരി 10ന് ഉച്ചയ്ക്ക് ഒന്നുമുതലും നടത്തുന്നു.
അടിസ്ഥാന യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ BA/ BSc/ ഡിപ്ലോമ/ ഡിഗ്രി/ BE/ BTech/ BCA/ MCA/ MSc/ ബിരുദാനന്തര ബിരുദം
അസല്‍ സര്‍ട്ടിഫിക്കറ്റ്, ഒരു സെറ്റ് കോപ്പി, തിരിച്ചറിയല്‍ രേഖ, ഫോട്ടോ എന്നിവ സഹിതം ഹാജരാകണം.
6. കേരള സർക്കാർ സ്ഥാപനമായ ODEPC വഴി സൗദി അറേബ്യയിലെ നഴ്സ് ( ഫീമെയിൽ) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
യോഗ്യത: BSc/ PBBN/ MSc നഴ്സിംഗ്
പരിചയം: 2 വർഷം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: SAR 4110 + എക്സ്പീരിയൻസ് അലവൻസ്
വിസ, താമസം, ടിക്കറ്റ് എന്നിവ കമ്പനി നൽകുന്നതാണ്.
നോട്ടിഫിക്കേഷൻ – https://odepc.kerala.gov.in/jobs/b-sc-nurses-females-to-ministry-of-health-saudi-arabia/
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 10
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
2) എറണാകുളം: കൂത്താട്ടുകുളം മുന്‍സിപ്പാലിറ്റി, ശ്രീമൂലനഗരം പഞ്ചായത്ത് എന്നിവിടങ്ങളില്‍ നിലവിലുള്ള എസ്. സി പ്രൊമോട്ടര്‍ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു.
ഫെബ്രുവരി 12 ബുധനാഴ്ച രാവിലെ 10.30 മുതല്‍ 12.30 വരെ ജില്ലാ പട്ടികജാതി വികസന ഓഫീസിലാണ് അഭിമുഖം .
അതത് തദ്ദേശ സംഘടന സ്ഥാപനങ്ങളില്‍ സ്ഥിരതാമസക്കാരായ പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള 18 നും 40 നും മദ്ധ്യേ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്ക് പങ്കെടുക്കാം.
10,000 രൂപയാണ് ഓണറേറിയം.
താല്പര്യമുള്ളവര്‍ ജാതി,വയസ്സ്,വിദ്യാഭ്യാസ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തില്‍ പങ്കെടുക്കാം.
7. URGENTLY REQUIRED
പത്ത് വർഷത്തിലേറെ പാരമ്പര്യമുള്ള GMP CERTIFIED,ISO CERTIFIED സ്ഥാപനത്തിൽ വിവിധ തസ്തികകളിലായി ഉടൻ നിയമനം.
SSLC യും അതിന് മുകളിലും യോഗ്യതയുള്ള യുവതി * യുവാക്കൾക്ക് അവസരമുണ്ട്.
പ്രായ പരിധി-18 to 30
FOOD AND ACCOMADATION AVAILABLE.
താല്പര്യമുള്ളവർ വിളിക്കുക.
+91 7907999764
Send your cv in this number
80890 62968
8. സ്ഥിര നിയമനം
കേരള ഖാദി ബോർഡിന്റെ കീഴിൽ വരുന്ന one touch
ആയുർവേദ കമ്പനി
ഉടൻ നിയമനം
📌 * ഓഫീസ് സ്റ്റാഫ്
📌 * ഓർഗനൈസർ
📌 * സെയിൽസ്ഓഫീസർ
📌 *ജൂനിയർ മാനേജർ
📌 * ബ്രാഞ്ച് മാനേജർ
📌 *ഗോഡൗൺ സ്റ്റാഫ്
📌 *പാക്കിങ് സ്റ്റാഫ്
സാലറി :- 18500 TO 26550/-
പ്രായപരിധി :- 18 to 35
Food & Accommodation Available
📞🪀 numer *8138882112
9. തിരുവനന്തപുരം ആക്കുളം ഭാഗത്തേക്ക് സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട്15 ദിവസം ഡ്യൂട്ടി സാലറി 13000നാളെ കയറാൻ പറ്റുന്നവർ മാത്രം വിളിക്കുക വിളിക്കേണ്ട നമ്പർ8139064864
10. Urgent Vacancy 🙏🏻
🛑🛑എറണാകുളം പറവൂർ വയ്യാത്ത അമ്മയെ നോക്കാൻ നഴ്സിംഗ് പരിചയമുള്ള female സ്റ്റാഫിനെ ആവശ്യമുണ്ട്
ഇന്ന് തന്നെ ഡ്യൂട്ടിക്ക് കയറാൻ പറ്റുന്ന എറണാകുളം ഭാഗത്തു ഉള്ളവർ മാത്രം വിളിക്കുക
5 ദിവസത്തെ ലീവ് വേക്കൻസി
സാലറി : 850/day
9400172817🛑🛑
11. വളാഞ്ചേരി ഭാഗത്തുള്ള പ്രമുഖ HOME APPLIANCE സ്ഥാപനത്തിലേക്ക്…
💫 CASHIER(Male)
▪️+2/Degree
▪Fresher/Experienced
▪️ Salary,As per interview
📱/🪀: 9846586038
9061037125
12. എടവണ്ണ ഭാഗത്തുള്ള പ്രമുഖ സൂപ്പർമാർകെറ്റിലേക്ക്…
💫 SALES STAFF(Male/Female)
▪️+2/Degree
▪Fresher/Experienced
▪️ Salary -10000-15000
📱/🪀: 9846586038
9061037125
13. കൊണ്ടോട്ടി ഭാഗത്തുള്ള പ്രമുഖ വാഹന ഷോറൂമിലേക്ക്…
💫 RECEPTIONIST(Female)
▪️+2/Degree
▪Fresher/Experienced
▪️W/time-9.00 am to 5.00 pm
▪️ Salary,As per interview
📱/🪀: 9846586038
9061037125
14. പേലേപ്പുറം ഭാഗത്തുള്ള PLY WOOD സ്ഥാപനത്തിലേക്ക്…
💫 ACCOUNTANT(Female)
▪️+2/Degree + Tally
▪Fresher/Experienced
▪️W/time-9.30 am to 5.00 pm
▪️Attractive Salary
📱/🪀: 9846586038
9061037125
15. മഞ്ചേരി ഭാഗത്തുള്ള പ്രമുഖ ഹൈപ്പർമാർകെറ്റിലേക്ക്…
💫 BILLING STAFF(Male)
▪️+2/Degree
▪Fresher/Experienced
▪️Attractive Salary
👉🏻Food + accommodation
📱/🪀: 9846586038
9061037125
16. തിരുവനന്തപുരം
പോത്തൻകോട് പ്രവർത്തിക്കുന്ന മൊബൈൽ ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട് .സാലറി 10000 -15000
9037379677
17.ആലപ്പുഴ
ചെങ്ങന്നൂർ പ്രവർത്തിക്കുന്ന കിഡ്സ് ഷോപ്പിലേക് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്,
9175061494
18.പെരുമ്പാവൂർ
ലോൺഡ്രി ഷോപ്പിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000 -20000
7560983916
19.എറണാകുളം
ഡ്രൈവറിനെ ആവശ്യമുണ്ട്.
9188059726
20.കഴക്കൂട്ടം
വെഡിങ് ഔട്ട് ലെറ്റിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്,
8891031102
21.എറണാകുളം
ലോഡ്ജിലേക് റിസപ്ഷൻ & ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 13000 -15000
7558811700
22.തിരുവനന്തപുരം
ബ്യൂട്ടി സലൂണിലേക് ഹെയർ മേക്കപ്പ് EXPERT സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 12000 -20000
7012923464
23.തിരുവനന്തപുരം
കണിയാപുരം പ്രവർത്തിക്കുന്ന UNISEX സലൂണിലേക് ബ്യൂട്ടീഷ്യബീ ആവശ്യമുണ്ട്. സാലറി 15000 -25000
8089956056
24.തൃശൂർ
പ്രമുഖ കൊറിയർ സർവീസ് സ്ഥാപനത്തിലേക് മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
9447138138
25. Kumbalam Packing staff Time-8am to 5pm age- below26 salary-15000 contact -7994094170
26. പാലാരിവട്ടം,ആലിൻ ചോട് വീട്ടിൽ പോയിവരുന്ന ക്ലീനിംഗ് ജോലിക്ക് 650 രൂപ ദിവസവേതനത്തിൽ ഒരു ജോലിക്കാരിയെ ആവിശ്യമുണ്ട് 9847016128
27. അങ്കമാലിയിലുള്ള ടൂറിസ്റ്റ് ഹോമിലേക്കു.. സൂപ്പർവൈസർ.. ക്ലിനിംഗ് സ്റ്റാഫുകളെ ആവശ്യമുണ്ട്… Contact 7994576779
28. ഡ്രൈവർ, റൂം ബോയ്, ക്ലീനിങ് സ്റ്റാഫ്, ഓഫീസ് സ്റ്റാഫ്, ടെലി കോളിംഗ് ,അക്കൗണ്ട്സ് & ബില്ലിംഗ്
+91 62350 38476
29. ബാംഗ്ലൂരിൽ 3 വയസു പ്രായമുള്ള കുട്ടിയെ നോക്കുവാൻ പരിചയ സമ്പന്ന രായ ജോലിക്കാരിയെ ആവിശ്യം മുണ്ട് സാലറി 25000, 9847016128
30. PACKING STAFF-കുമ്പളം TIME-8am To 5pm SALARY-16000 MALE AGE BELOW 25 ACCOMODATION ഇല്ല WHATSAPP-9847860070
31. പാക്കിങ്, sales, Helper ജോലി വന്നിട്ടുണ്ട്
വയസ്സ് :18-30
ആണ് ഫീസ് വേണ്ട ഇന്ന് തന്നെ ജോലിയിൽ കയറാം
പ്ലീസ് call : 9207375279
32. പ്രമുഖ ഫിനാൻസ് കമ്പനി എറണാകുളം ജില്ലയിലേക്ക് ഒഴിവ്
















Palluruthy
11pm – 8am
10 pm- 7 AM
Male age below 26
Call 8590178396












8921898135

🔳 ASSI:BUSINESS MANAGER (male)
▪️+2/Degree
▪Fresher/Experience
▪️W/time-10.00 am to 4.30 pm
▪️Good communication
▪️ Salary :15k to 25k+ incentive
📱/🪀: 9061037125
9846586038
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️