Indian Jobs live on 05.08.24
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
1. തിരുവനന്തപുരം ജില്ല അറിയിപ്പുകൾ.
അധ്യാപക ഒഴിവ്:
പോത്തൻകോട് അയിരൂപ്പാറ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി നാച്വറൽ സയൻസ് താൽക്കാലിക അധ്യാപക ഒഴിവിലേക്ക് 5ന് രാവിലെ 11ന് അഭിമുഖം നടക്കും. ഫോൺ 0471–2719860
2. നെയ്യാറ്റിൻകര ഗവ. പോളിടെക്നിക് കോളജിൽ മാത്തമാറ്റിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രഫസർ ഒഴിവുണ്ട്. 7ന് രാവിലെ 10.30ന് അഭിമുഖം നടത്തും. വിശദവിവരങ്ങൾക്ക് ഫോൺ: 9400006418.
3. WINTOUCH
Lady and gents Sales Representative ആവിശ്യം ഉണ്ട്*
കേരളത്തില്‍ ആകമാനം ആയുർവേദ ഉത്പന്നങ്ങള്‍വില്പന ചെയ്യുന്നതിന്.
ആകർഷകമായ ശംബളം, TA, DA, Incentives
താൽപര്യമുള്ളവർ ബന്ധപ്പെടുക
*pb no:
85903 07534
81569 03417
85909 70732
https://wa.me/ 85909 70732
4. ഉടനെ ആവശ്യമുണ്ട്
Salary 15000-24500വരെ
കേരളത്തിൽ പ്രമുഖ എക്സ്പോർട്ടിങ്
മാനുഫെക്ചറിങ് കമ്പനിയിലേക്ക് പാക്കിങ്, ബില്ലിംഗ്, ഹെൽപ്പർ
ഡിസ്ട്രിബൂഷൻ, ഓഫീസ്സ്റ്റാഫ് തസ്തികകളിലേക്ക് യുവതി യുവാക്കളെ ആവശ്യമുണ്ട്
പ്രായം (18-30)
യോഗ്യത 10th, SSLC,+2 DEEGREE Above
താമസ ഭക്ഷണ സൗകര്യം
CONTACT:- 9744328635
5. പെരിന്തൽമണ്ണ ഭാഗത്തുള്ള EDUCATION INSTITUTE ലേക്ക് ….
♦️ STUDENT COUNCILOR (Female)
▪️+2/Degree
▪️Fresher/experienced
▪️W/time=9.30am-5.00pm
▪️Salary :As per interview
📱/🪀: 9846586038, 9061037125, 9846386038
6. കരക്കുന്ന് – ആമയൂർ ഭാഗത്തുള്ള EDUCATION INSTITUTE ലേക്ക്...
🔺 OFFICE STAFF (Female)
▪️+2/Degree
▪Fresher/Experience
▪️W/time:, 9.00Am – 5.00Pm
▪️Salary: As per interview
📱/🪀: 9846586038, 9061037125, 9846386038
7. GRAPHIC DESINER (Male)
▪️Fresher/Experience
▪️Salary :10000-20000
📱/🪀: 9846586038, 9061037125, 9846386038
8. മലപ്പുറം ഭാഗത്തുള്ള DISTRIBUTION സ്ഥാപനത്തിലേക്ക് …
🔹 SALES STAFF(Female)
▪Fesher/Experienced
▪️W/time: 9.00am to 7.30 pm
▪️Salary:As per interview
📱/🪀: 9846586038, 9061037125, 9846386038
9. മലപ്പുറം ഭാഗത്തുള്ള DISTRIBUTION സ്ഥാപനത്തിലേക്ക് …
🔹 SALES STAFF(Female)
▪Fesher/Experienced
▪️W/time: 9.00am to 7.30 pm
▪️Salary:As per interview
📱/🪀: 9846586038, 9061037125, 9846386038
10. തൃശൂർ ഭാഗത്തെ FINANCE സ്ഥാപനത്തിലേക്ക്…
🔺 ACCOUNTANT(Male/Female)
▪B.COM + Tally
▪3 Year Experience In Finance
▪️Salary:15000 – 30000
📱/🪀: 9846386038 , 9846586038, 9061037125
11. തിരുവനന്തപുരം Y M R 12 മണി മുതൽ 5 മണി വരെ വീട്ടുജോലിക്കായി മുസ്ലിം സ്റ്റാഫിനെ ആവശ്യമുണ്ട് സാലറി 500 താല്പര്യമുള്ളവർ വിളിക്കുക
8606923409
12. കോഴിക്കോട്
വെരിക്കോസ് വെയിൻ വന്നു ഞരമ്പ് പൊട്ടി കിടപ്പിലായ അച്ഛൻ ഡയപ്പർ,നോർമൽ ഫുഡ് താല്പര്യമുള്ള ലേഡീ സ്റ്റാഫ് വേണം (മുറിവ് ഡ്രസിങ് ചെയ്യാൻ അറിയണം )
👉സാലറി :22000
📞6235752554
. 📞 7994264047
13. വീട്ടുജോലി
എറണാകുളത്തേക്ക് വീട്ടുജോലിക്ക് 45 വയസ്സിൽ താഴെ പ്രായമുള്ള സ്ത്രീയെ ആവശ്യമുണ്ട്.
ശമ്പളം :20000/-
Whatsapp : 8590922424
Call : 8590772424
14. ഉമ്മ 75 Age
കിടപ്പ്
ടയപ്പർ
യുറിൻറ്റൂമ്പ്
മലപ്പുറം തിരൂർ വെട്ടം
സാലറി 20 000
28 ദിവസം
956811110
15. വീട്ടുജോലി
വാഴകുളത്തേക്ക് വീട്ടുജോലിക്ക് 45നും 50നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീയെ ആവശ്യമുണ്ട്.
ശമ്പളം :20000/-
Whatsapp : 8590922424
Call : 8590772424
16.അറ്റൻഡർ, അക്കൗണ്ടന്റ് കം ക്ലാർക്ക്,അപ്രന്റീസ്, ഫാർമസിസ്റ്റ് തുടങ്ങി ജോലി ഒഴിവുകൾ
🌈സർക്കാർ താത്കാലിക ജോലി ഒഴിവുകൾ
കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_40.html
17.കേരളത്തിൽ വനിതാ വികസന വകുപ്പിൽ ജോലി നേടാം | തുടക്ക ശമ്പളം ₹37,400 രൂപ മുതൽ
സൂപ്പർവൈസർ (ICDS) തസ്തികയി ലേക്ക് അപേക്ഷ ക്ഷണിച്ചു
യോഗ്യത: മിനിമം പത്താംക്ലാസ് | ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/08/kerala-wcd-recruitment-2024.html
അവസാന തിയ്യതി: സെപ്റ്റംബർ 04
18.കേരള സർക്കാരിന്റെ കീഴിൽ ദുരന്ത നിവാരണ അതോറിറ്റിയിൽ ജോലി അവസരം | ശമ്പളം ₹36,000 മുതൽ
സേഫ്റ്റി എഞ്ചിനീയർ, ഫീൽഡ് അസിസ്റ്റൻ്റ് തുടങ്ങി നിരവധി ഒഴിവുകൾ
ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/07/kerala-ksdma-recruitment-2024.html
അവസാന തിയ്യതി: ഓഗസ്റ്റ് 17
19.അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ ഒഴിവിലേക്ക് സ്ഥിര നിയമനം
പത്താം ക്ലാസ് തോറ്റവര്‍ക്കും, ജയിച്ചവര്‍ക്കും അവസരം
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
https://www.missionkerala.org/2024/08/anganwadi-worker-helper.html
20.പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് പ്യൂൺ ആവാം | കേന്ദ്ര സർക്കാരിൽ 8000+ ഒഴിവുകൾ
🔸പ്രമോഷൻ വഴി LD ക്ലാർക്ക് ആവാം.
🔸ശമ്പളം ₹20,000 രൂപ മുതൽ
👉🏻https://www.easyjobalerts.com/2024/06/ssc-mts-recruitment-2024.html
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕