Indian Jobs Live on 05-11-2024
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
Kerala Jobs
1. ജോലി ഒഴിവ്
⭕️⭕️⭕️⭕️⭕️⭕️⭕️
ഇന്ത്യയിലെ പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ കുന്ദംകുളം, തൃശ്ശൂർ, ഗുരുവായൂർ, ചാവക്കാട്, വടക്കാഞ്ചേരി, പട്ടാമ്പി, കൂറ്റനാട്, ചാലക്കുടി, തൃപ്രയാർ, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, എന്നീ ബ്രാഞ്ചുകളിലേക്ക് ഉടൻ നിയമനം. പ്രായപരിധി : 25-55, ശമ്പളം: 16000 ന് മുകളിൽ
▪️Probationary Officer -8
▪️Managers-12
▪️ Tele Caller -5
▪️Recruitment Officer – 10
▪️ Office Staff -6
▪️Business Development Officer -6
▪️CRO-5
*യോഗ്യത: +2 / PDC / any Degree | PG ഇന്റർവ്യു രജിസ്ട്രേഷന് ഉടൻ Contact NO: 7559842959
WhatsApp : 7559842959
2. Female Tele callers
Salary : 17000 – 22000+ incentive
Staying Staff Preferred
Location: Trivandrum ,Kottayam, Ernakulam , Alappuzha
Send your CV 👇
+91 80752 57775
Food and Accommodation Available
3. Digital Marketing Staff ( Exp/Fresher)
Male/Female
Digital Marketing course Mandatory
Send your CV 👇
+91 80752 57775
Salary: 18000- 25000+ incentive+ Food and Accommodation Free
Work Location: Kottayam, Thiruvananthapuram, Alappuzha
4. Female Spa Therapist(Experienced/Fresher)
Salary : 25000 – 40000+ incentive
3 days free training provided for fresher Candidates
WHATSAPP: +91 80752 57775
Work Location: Kottayam, Ernakulam, Alappuzha Thiruvananthapuram.
Food and Accommodation Available.
Company Direct Recruitment – No Financial Transactions
Heavenx Alora Group,
Head Office, Vazhuthakkad
Thiruvananthapuram
5. ഉടൻ നിയമനം
പതിനല് വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ ഉയർന്ന വരുമാനത്തോട് കൂടി ഉടൻ ജോലി.18 മുതൽ 40 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
വിവിധ തസ്തികളിലേക്ക് ഒഴിവുകൾ
🔖 അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ*
🔖 *കോർഡിനേറ്റർ *
🔖വെറ്ഹൗസ് മാനേജർ
🔖 *സെയിൽസ് എക്സിക്യൂട്ടീവ് *
🔖 *പാക്കിങ്ങ്
🔖 ബില്ലിംഗ്
🔖 ഡെലിവറി ബോയ്
🔖 അസിസ്റ്റന്റ് മാനേജർ
അടിസ്ഥാന യോഗ്യത പത്താംക്ലാസ്സ്.
*താമസം ഭക്ഷണം കമ്പനി നൽകും.
ഉടൻ ബന്ധപെടുക
📞 7306339471
6. Kanco Group ൽ 6 മാസത്തെ management training കോഴ്സ്നു ശേഷം 100% placement.
training സമയത്ത് styphnate ഉണ്ടായിരിക്കും
ഓഫീസ് സ്റ്റാഫ് മുതൽ മാനേജർ category വരെ, ഫാക്റ്ററിയിൽ പാക്കിങ് മുതൽ സൂപ്പർ വൈസർ വരെ
+2 മുതൽ qualification ഉള്ള ആർക്കും apply ചെയ്യാം. Experience ആവശ്യം ഇല്ല
Age limit :- 18 to 25 only
Salary :- 16000 to 48000
താമസവും ഭക്ഷണവും സൗജന്യമാണ്.
ജോലി സീരിയസ് ആയി അന്വേഷിക്കുന്നവരും, അത്യാവശ്യമായി വേണ്ടിവരും മാത്രം contact ചെയ്യുക.resume അയക്കുക
https://wa.me/+918547869883
7. കടവന്ത്ര(കൊച്ചി)
8. പാലക്കാട്
ചന്ദ്ര നഗർ പ്രവർത്തിക്കുന്ന പാക്കിങ് മെറ്റീരിയൽ സ്ഥാപനത്തിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് .സാലറി 12000 -15000
8075535471
9. എറണാകുളം
എക്സ്പോർട്ടിങ് കമ്പനികളിലേക് പാക്കിങ് ഹെൽപ്പേഴ്സിനെ ആവശ്യമുണ്ട്
9447106545
10. എറണാകുളം
മരട് പ്രവർത്തിക്കുന്ന പ്രിന്റിങ് പ്രെസ്സിലേക് ഗ്രാഫിക് ഡിസൈനർ നെ ആവശ്യമുണ്ട്, സാലറി 12000 -20000
9895942015
11. നിലമ്പൂർ
ഡെന്റൽ ലാബിലേക് ഡെന്റൽ ഫീൽഡ് റെപ്രെസെന്ററ്റീവ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 14000
6282737039
12. കോഴിക്കോട്
തിരുവമ്പാടി പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
9745528498
13. എറണാകുളം
ബാറ്ററി ഷോപ്പിലേക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 12000 -15000
9074224927
14. തിരുവനന്തപുരം
വിവിധ മോഡൽ ലേഡീസ് സ്റ്റിച്ചിങ് അറിയാവുന്ന TAILOR നെ ആവശ്യമുണ്ട്. സാലറി 21000 -24000
9061679262
15. ആലപ്പുഴ
കല്ലുമല പ്രവർത്തിക്കുന്ന ലേഡീസ് ബ്യൂട്ടിപാര്ലറിലേക് ഹെയർ കട്ടറിനെ ആവശ്യമുണ്ട്.
7909192458
16. എറണാകുളം
മുളന്തുരുത്തി പ്രവർത്തിക്കുന്ന ഡെന്റൽ ക്ലിനിക്കിലേക് ഡെന്റൽ അസിസ്റ്റന്റിനെ ആവശ്യമുണ്ട്. സാലറി 7000 -8000
8848558834
17. കൊല്ലം
ലേഡീസ് ബ്യൂട്ടി സലൂണിലേക് ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്.സാലറി 10000 -12000
8075921532
18. ഇടുക്കി
ചെറുതോണി പ്രവർത്തിക്കുന്ന കഫേയിലേക് ജ്യൂസ് മേക്കറിനെ ആവശ്യമുണ്ട്. സാലറി 15000 -25000
7356049776
19. എറണാകുളം
കടവന്ത്ര പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പിലേക് അക്കൗണ്ടന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000 -15000
9207322691
20. കുമ്പളം (എറണാകുളം
രോഗി മെയിൽ ആണ്….
Female കെയർ ടേക്കർ ആണ് വേണ്ടത്
കാലിനു ചെറിയ surgry കഴിഞു ഇരിപ്പാണ്..
ഡ്രസിങ് നും മറ്റും പുറത്തു നിന്ന് നേഴ്സ് വരും…. ആ സമയത്ത് വെള്ളം ചുടാക്കി കൊടുക്കുക… ഹെൽപ്പിങ് ചെയുക….
അതൊക്ക ആണ് ജോലി…
8 to 4 സമയം പാർട്ട് tym ഡ്യൂട്ടി വിളിക്കുക
നാളെ മുതൽ പോകണം
8714991998
21. തിരൂർ ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക് ….
🔺 OFFICE STAFF (Female)
▪️+2/Degree
▪Fresher/Experienced
▪️W/time=9.00am to 5.00pm
▪️Salary : As per interview
📱/🪀: 9846586038, 9846386038, 9061037125
22. പാണ്ടിക്കാട് ഭാഗത്തെ AUTOMOTION ലേക്…
🔺 ACCOUNTANT (Male/Female)
▪ B.COM + Tally
▪Fresher/Experienced
▪️Salary:As per interview
📱/🪀: 9846386038 , 9846586038 , 9061037125
23. മലബാർ ഗോൾഡ് & ഡയ്മണ്ട്സിൽ നിരവധി ജോലി ഒഴിവുകൾ
🌈 എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം
വന്നിട്ടുള്ള ഒഴിവുകളും അനുബന്ധങ്ങളും താഴെ നൽകുന്നു.
1) സെയിൽസ് ട്രെയിനി
എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.പ്ലസ് ടു മുതൽ യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.
പ്രായപരിധി 21 വയസ്സു മുതൽ 27 വയസ്സുവരെ ആയിരിക്കണം.പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.
2) സെയിൽസ് എക്സിക്യൂട്ടീവ്
കുറഞ്ഞത് ഒരു വർഷത്തെ എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർത്ഥികൾക്ക് അവസരം പത്താം ക്ലാസ് ആണ് മിനിമം യോഗ്യത.പുരുഷന്മാർക്ക് അപേക്ഷ സമർപ്പിക്കാം.
ജോലിക്ക് അപേക്ഷിക്കനായി ഇവിടെ നോക്കുക
APPLY NOW
https://careers.malabargroup.com/
അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മുകളിൽ കാണുന്ന അപ്ലൈ ഓപ്ഷൻ വഴി സിവി അയച്ചുകൊടുത്തു അപേക്ഷ സമർപ്പിക്കാവുന്നതാണ്.
24. സർക്കാർ മെഡിക്കൽ കോളേജിൽ അഭിമുഖം
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ കെ.എസ്.എ.സി.എസ് നു കീഴിൽ എ.ആർ.ടി ക്ലിനിക്കിൽ മെഡിക്കൽ ഓഫീസർ, കൗൺസിലർ തസ്തികകളിലേക്ക് നവംബർ 7ന് അഭിമുഖം നടത്തുന്നു.
എം.ബി.ബി.എസ്, കമ്പ്യൂട്ടർ പ്രവൃത്തി പരിചയം എന്നിവയാണ് മെഡിക്കൽ ഓഫീസറുടെ യോഗ്യത. പ്രതിമാസ ശമ്പളം 72,000 രൂപ. സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം (പെർഫെക്ഷൻ സ്പെസിഫൈഡ് ഇൻ മെഡിക്കൽ ആൻഡ് സൈക്കാട്രിക് സോഷ്യൽ വർക്ക്) അല്ലെങ്കിൽ സോഷ്യോളജിയിലെ ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടർ പ്രവൃത്തി പരിചയം എന്നിവയാണ് കൗൺസിലറുടെ യോഗ്യത. പ്രതിമാസ ശമ്പളം 21,000 രൂപ. ഒരു വർഷത്തേക്കാണ് നിയമനം.
ഇന്റർവ്യൂവിന് ഹാജരാകുന്നവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അഡ്രസ് തെളിയിക്കുന്ന രേഖയും അവയുടെ ഒരു സെറ്റ് പകർപ്പും (സ്വയം സാക്ഷ്യപ്പെടുത്തിയത്) സഹിതം തിരുവനന്തപുരം പ്രിൻസിപ്പാളിന്റെ ആഫീസിൽ രാവിലെ 11 മണിക്ക് ഹാജരാകണം
25. ATM cash deposit division Calicut
എടിഎം ഓപ്പറേറ്റർ
SSLC or പ്ലസ് ടു
ശമ്പളം 15000
പ്രായപരിധി 32
Fresher
കോഴിക്കോട് ടൗൺ
7736353006
- വീട്ടിലിരുന്ന് വർക്ക് ചെയ്യുവാൻ താല്പര്യമുള്ളവർക്കായി
ടൈപ്പിംഗ്
ടീച്ചിംഗ്
ഡിസൈനിങ്
ഡേറ്റാ എൻട്രി
കോപ്പി പേസ്റ്റ്
തുടങ്ങിയ വർക്കുകൾ ചെയ്തു മാസ വരുമാനം നേടാം.
ഗവൺമെന്റ് അപ്പ്രോവെഡ് കമ്പനി
സ്റ്റുഡൻസിനും അവസരം
പാർട്ട് ടൈം ആയും ഫുൾടൈം ആയും വർക്ക് ചെയ്യാം
ഫ്രീ റജിസ്ട്രേഷൻ
ഫ്രീ ട്രെയിനിങ്
കൂടുതൽ ഡീറ്റെയിൽസിനായി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക.
- എറണാകുളത്തെ പ്രേമുഖ wear house ലേക് ജീവനാകരെ ആവശ്യമുണ്ട്….
Location : Ernakulam
Sector : Ware house
Salary : 15k +Esi + pf
Accommodation & food facility available
For more details’ contact
8592999108
8592999963
- ജോലി ഒഴിവ്
കേരളത്തിലെ നിർമാണയുണിറ്റിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യം ഉണ്ട് M/F അവസരം
Qualification : SSLC, +2,above
മുൻപരിചയം ആവശ്യം ഇല്ല
ഭക്ഷണം, താമസം ലഭ്യമാണ്
Age :18 to 26
Salary :18000 to 24000
Call / WhatsApp : 8111842730
29. *WAYANAD*
*HYPERMARKET*
BILLING STAFF – 05 NOS (MALE &FEMALE)
ACCOUNTANT – 01 NO (FEMALE ONLY)
SALES EXECUTIVE – 06 NOS (MALE & FEMALE)
DRIVER CUM SALESMAN – 01 NO (MALE ONLY)
COFFEE & JUICE MAKER – 02 NOS (FEMALE/MALE)
PACKING STAFF – 02 NOS (FEMALE ONLY)
DATA ENTRY – 02 NOS (FEMALE ONLY)
FOOD & ACCOMMODATION PROVIDED
CONTACT
8281648622
- എറണാകുളം വൈറ്റിലയിൽ പ്രവർത്തിക്കുന്ന us base കമ്പനിയിൽ ഓൺലൈൻ വാർക്കിനെഒഴിവുകൾ വന്നിട്ടുണ്ട്
Daily 1-2 hours
free membership
free training
സാധനങ്ങൾ വിൽക്കേണ്ടതുമില്ല
ക്വാളിഫിക്കേഷൻ എന്തുമാകാം
എക്സ്പീരിയൻസ് ആവശ്യമില്ല
താല്പര്യമുള്ളവർ കമന്റ് ചെയ്യൂ
Whatsapp 9074218026
- കോഴിക്കോട് ഒരു പുരുഷ അക്കൗണ്ടന്റിനെ വേണം. ബികോം + ടാലി
മിനിമം 1 ഇയർ എക്സ്പീരിയൻസ്
സാലറി ബെസ്റ്റ് ഇൻ ഇൻഡസ്ട്രി
സി വി വാട്സ്ആപ് ചെയ്യുക
7994940356
നോ കാൾസ് അക്‌സെപ്റ്റഡ്.
- WORK AT HOME
UAE based company looking for part time Accountant
Position. Accountant
Candidates. Female
Qualification. Plus-two/Degree
Experience. Minimum 6 month
Time. Work at home 07 pm to 11 pm
Contact. 9846839206
34. *LOCATION :CALICUT*
35. Malayalam നന്നായി അറിയുന്നവരണോ നിങ്ങള് അടിസ്ഥാന വിദ്യാഭ്യാസവും മലയാളം നന്നായി ആശയവിനിമയം ചെയ്യാനുമുള്ള കഴിവുണ്ടെങ്കിൽ ഒരു കൂട്ടം വനിതകൾ പ്രവർത്തിക്കുന്ന ഗവൺമെൻ്റ് അംഗീകൃത കമ്പനിയിൽ വീട്ടിലിരുന്ന് ഓൺലൈനായി വർക്ക് ചെയ്യാം.
36. 🛕 ഗുരുവായൂർ ദേവസ്വത്തിൽ ഫോട്ടോഗ്രാഫർ കം കംപ്യൂട്ടർ ഓപ്പറേറ്റർ ഒഴിവ്
🕉️ ഗുരുവായൂർ ദേവസ്വത്തിൽ 11 ഫോട്ടോഗ്രാഫർ കം കംപ്യൂട്ടർ ഓപ്പറേറ്റർമാരുടെ താൽക്കാലിക ഒഴിവ്.
🕉️ ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്
🕉️ ഇന്റർവ്യൂ തീയതി : നവംബർ 13
🕉️ വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക
🔗 https://link.jobsinmalayalam.in/guruvayur-devaswom-interview-2024
പ്രവർത്തന സമയം : 6:00 AM മുതൽ 5:30 PM വരെ
കൃത്യമായ സ്ഥലം : മോഡി കേക്ക്സ് ആൻഡ് കൺഫെക്ഷനറി പ്രൈവറ്റ് ലിമിറ്റഡ്, തുമ്പരശ്ശരി, കുഴൂർ, തൃശൂർ, 680734, കേരളം.
ജോലി തരം: മുഴുവൻ സമയവും
ശമ്പളം: പ്രതിമാസം ₹20,000.00 – ₹26,000.00
പ്രയോജനങ്ങൾ:
ഭക്ഷണം നൽകി
ഷെഡ്യൂൾ:
പകൽ ഷിഫ്റ്റ്
തിങ്കൾ മുതൽ വെള്ളി വരെ
രാവിലെ ഷിഫ്റ്റ്
വിദ്യാഭ്യാസം:
ബാച്ചിലേഴ്സ് (മുൻഗണന)
അനുഭവം:
പ്രവൃത്തിപരിചയം: 1 വർഷം (ഇഷ്ടമുള്ളത്)
ഭാഷ: മലയാളം, ഇംഗ്ലീഷ് (ഇഷ്ടമുള്ളത്)
38. പ്രമുഖ റിക്കവറി NBFC ഏജൻസി
39. ജോലി നോക്കുന്നുവോ
40. Cleaning staff vacancy location – (kakanad)
41. എറണാകുളത്ത് ഫ്ലാറ്റുകളിലേക്ക് സെക്യൂരിറ്റി ഗാർഡുകളെ ആവ ശ്യമുണ്ട്
42. 8/11/2024 മുന്നേ ജോയിൻ ചെയ്യാൻ പറ്റുന്നവർ മാത്രം വി ളിക്കുക
ചങ്ങനാശ്ശേരി 7034287669
44. Tele calling vacancy (only for male candidates)
45. Urgently need in Thrissur
46. *ബാങ്ക് ക്രെഡിറ്റ് കാർഡ് ഡിവിഷൻ*
48. ACCOUNTANT(Female)
49. *പ്രമുഖ Branded clothes showroom*
🔺 COLLECTION STAFF (Male)
▪ +2/Degree
▪Fresher/Experienced
▪️Salary : As per interview
📱/🪀: 9846386038 , 9846586038 , 9061037125
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️