Indian Jobs Live on 05-12-2024
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
KERALA JOBS
1. ജോലി ഒഴിവ് (Part Time )
⭕⭕⭕⭕⭕⭕
പുതിയതായി പുന്നയൂർക്കുളം ആറ്റുപുറത്ത് ആരംഭിക്കുന്ന FRUITS AND BAKERY ഷോപ്പിലും, പെരുമ്പടപ്പിൽ ആരംഭിക്കുന്ന BABY & KIDS ഷോപ്പിലും ജോലി ഒഴിവുകൾ.
SALESMAN (Part Time )
SALES GIRL (Part Time)
ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.9778631554
2. WE ARE HiRING
⭕⭕⭕⭕⭕⭕⭕
▪️Officer/Sr. Officer/Asst. Manager (Business Development)
▪️Manager / Sr. Manager (Business Development)
(Age:22 to 55)
Location: kunnamkulam Thrissur
(We conduct a walk-in drive every Saturday)
Time: 10:00 AM to 3:00 PM
8129003220
3. Govt. അംഗീകൃത സ്ഥാപനമായ CDS OF കേരള യുടെ എല്ലാ ജില്ലകളിലെയും ഡിവിഷണൽ സബ് ഡിവിഷണൽ ഓഫീസുകളിൽ ഒഴിവുകൾ
♻️ ഒഴിവുകൾ :
അസിസ്റ്റന്റ് മാനേജർ, ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ, കസ്റ്റമർ സർവീസ് എക്സിക്യുട്ടീവ്, പാക്കിംഗ്, അഡ്മിനിസ്ട്രേറ്റർ, സെയിൽസ് എക്സിക്യുട്ടീവ്, സൂപ്പർവൈസർ, ബില്ലിംഗ് സ്റ്റാഫ്, ഓഫീസ് അസിസ്റ്റന്റ്
♻️ Salary : 17,500 – 32,500
♻️ Number of Vacancies : 48
♻️ Experience : Not Mandatory
♻️ Working Hours : 8 Hours duty (day duty only)
♻️ Age limit : 18 – 28
♻️ Accommodation and Food : provided by the company
♻️ Qualification : 10th or above.
താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
🪀 WhatsApp 👇
https://wa.me +918129373951
📞 ഫോൺ
+918129373951
4. ബാങ്ക് ഹോം ലോൺ ഡിവിഷൻ തൃശ്ശൂർ ജില്ല
🗒️ ഇൻറർവ്യൂകൾ ഡിസംബർ 4 5 6
🏢 റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്
👨🎓🧑🎓യോഗ്യത പ്ലസ്ടു
💵 ശമ്പളം 14000 മുതൽ 18,000 വരെ
🧑🎓👨🎓 മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
👨🎓🧑🎓 ബ്രാഞ്ച് വിസിറ്റ് ഉണ്ടായിരിക്കും
👨🎓🧑🎓 ആൺകുട്ടികൾ പെൺകുട്ടികൾ
👨🎓🧑🎓 പ്രായപരിധി 35 വയസ്സ്
🧑🎓👨🎓 ഫീൽഡ് വർക്കില്ല
📍 ഒഴിവുള്ള സ്ഥലങ്ങൾ
📍 തൃശ്ശൂർ ടൗൺ
📍 ഗുരുവായൂർ
📍 ഇരിങ്ങാലക്കുട
📍 കൊടുങ്ങല്ലൂർ
wa.me/9633483055
5. മഞ്ചേരി ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക്…
🔺 ACCOUNTANT CUM SALES ( Male)
▪+2/Degree +Tally
▪Fresher/ Experienced
▪️Salary:As per interview
📱/🪀: 9846586038 , 9061037125
6. കൊല്ലം
സ്നാക്ക്സ് യൂണിറ്റിലേക് സെയിൽസ് മാൻ കം ഡ്രൈവർ നെ ആവശ്യമുണ്ട് .സാലറി 10000
9037318196
7. കലൂർ
ഫുട് വെയർ ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട് .
9809899983
8. എറണാകുളം
ട്രാവൽ & ടൂറിസം മാനേജ്‌മന്റ് കമ്പനിയിലേക് സ്റ്റാഫിനെ ആവശ്യമുണ്ട് .സാലറി 18000 -24000
9400081989
9. വയനാട്
വൈത്തിരി പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പിലേക് ഫാര്മസിസ്റ്റിനെയും ഫാർമസി അസ്സിസ്റ്റന്റിനെയും ആവശ്യമുണ്ട് .സാലറി 9000 -13000
9447784084
10. മലപ്പുറം
ടെക്‌സ്‌റ്റൈൽസ് ഷോപ്പിലേക് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 8000 -12000
9447939786
11. എറണാകുളം
കാഞ്ഞിരമറ്റം പ്രവർത്തിക്കുന്ന ഫാഷൻ സ്റ്റോറിലേക് റീറ്റെയ്ൽ സ്റ്റോർ സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട് ,സാലറി 10000 -14000
9496990907
12. കോട്ടയം
പാലാ പ്രവർത്തിക്കുന്ന ഹോം റ്റേക്കോർ സ്ഥാപനത്തിലേക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട് . ഫീമെയിൽ സ്റ്റാഫ് ONLY
സാലറി 9000 -15000
9947213344
13. തിരുവനന്തപുരം
അലൂമിനിയം ഫാബ്രിക്കേഷൻ ഹെൽപ്പറെ ആവശ്യമുണ്ട് . ബൈക്ക് ഉണ്ടായിരിക്കണം.
9633170029
14. കോഴിക്കോട്
ടൈൽസ് & ബിൽഡിങ് മെറ്റീരിയൽ ഡിസ്ട്രിബൂഷൻ കമ്പനിയിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് .സാലറി 15000 -18000
8848979579
15. മുവാറ്റുപുഴ
വെള്ളൂർകുന്നം പ്രവർത്തിക്കുന്ന ഐസ്ക്രീം & മിൽക്ക് പ്രോഡക്റ്റ് ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക് ബില്ലിംഗ് & സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട് .
9633544223
16. എറണാകുളം
മഞ്ഞുമ്മൽ പ്രവർത്തിക്കുന്ന കഫേയിലേക് സ്നാക്ക്സ് മാസ്റ്ററിനെയും ഹെല്പറെയും ആവശ്യമുണ്ട് . സാലറി 15000 -21000
9778253276
17. കോഴിക്കോട്
മാവൂർ റോഡ് പ്രവർത്തിക്കുന്ന മൊബൈൽ അക്‌സെസ്സറിസ് ഷോപ്പിലേക് സെയിൽസ് & മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 12000 -25000
9567848186
18. എറണാകുളം
മുളന്തുരുത്തി പ്രവർത്തിക്കുന്ന ഇമിറ്റേഷൻ ജുവല്ലറിയിലേക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9645700260
19. കോഴിക്കോട്
പാളയം പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് അക്കൗണ്ടന്റ് ട്രെയിനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
8089230868
20. പാലക്കാട്
CAR വാഷിംഗ് സ്റ്റാഫുകളെ ആവശ്യമുണ്ട്. സാലറി 5000 -6000 +ട്രാവൽ ALLOWENCE
8157034288
21. എറണാകുളം
പാലാരിവട്ടം പ്രവർത്തിക്കുന്ന പെയിന്റ് & ഹാർഡ്‌വെയർ ഷോപ്പിലേക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. സാലറി 10000 -15000
9656388683
22. എറണാകുളം
ഡ്രൈവർ കം പേർസണൽ അസിസ്റ്റന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 15000 -25000
7994756400
23. കോഴിക്കോട്
പ്രോപ്പർട്ടി അറേഞ്ച്മെന്റ് ഓഫീസിലേക്കു ഫ്രണ്ട് ഓഫീസ് സൂപ്പർവൈസർ സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 14000 -20000
tsacoprptyargmnts@gmail.com
24. എറണാകുളം
കളമശേരി പ്രവർത്തിക്കുന്ന ലോണ്ടറി ഷോപ്പിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
9349012340
25. തിരുവനന്തപുരം
കുമാരപുരം പ്രവർത്തിക്കുന്ന ഫിറ്റ്നസ് എക്വിപ്മെന്റ് സ്റ്റോറിലേക് ഫീമെയിൽ ടെലികോളർ സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 12000 -15000
8893044886
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല.
⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️