Indian Jobs Live on 06.01.2024

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. Sales Representative
Brand: MYK arment
[ World-Class Construction Chemicals Solutions]
Location : Palakkad town.
☑️ Office staff
[Female]
Nb: Basic computer knowledge is must.
Package: good salary in the industry.
Interested candidates pls
Call or whats app.
Pratheep sundhar: 📲 9809140774
2. Urgent Vacancy
☑️ HVAC Site Engineer – 2 Nos
Experience: 0-1 years.
Freshers can also apply
☑️ Accountant – 1 Nos ( Should be near chalakudy)
Experience: 2+ Years
Contact
Jijeesh
9645087614
☑️ VRF Senior Technician – 2 Nos
Experience: 2-7 years.
Bluestar Authorised Dealer
Location : Chalakudy
Free Accommodation
Salary as per Experience
Contact
Jofin
📲 9645087615
3.LIMITED VACCANCY

WE ONE GROUP -ന്റെ വിവിധ തസ്തികളിലേക്ക് സ്ഥിരനിയമനം.( BOYS&GIRLS ) 45 ഒഴിവുകൾ,മുൻപരിചയം ആവശ്യമില്ല.(10 th above)
പ്രായം 18 മുതൽ 30 വരെ
താമസം – ഭക്ഷണം
15000 – 25000
+91 7012379949
4. Indie Kart ന്റെ സൂപ്പർ മാർക്കറ്റിലേക്കും ഓഫീസുകളിലേക്കും നിയമനം
മുൻപരിചയം ആവശ്യമില്ല. ജില്ലാടിസ്ഥാനത്തിൽ സ്ഥിരനിയമനം. എല്ലാ ജില്ലകളിലും ഒഴിവുകൾ.
Indie Kart ന്റെ കേരളത്തിലെ പുതിയതായി തുടങ്ങുന്ന ഔട്ട്‌ലെറ്റ്‌ കളിലേക്ക് SSLC/+2/DEGREE/ITI/DIPLOMA*
തുടങ്ങിയ യോഗ്യതക്കാർക്ക് തൊഴിലവസരം
👉 134 ഒഴിവുകൾ*
👉 FREE FOOD&ACCOMODATION
👉വേഗതയേറിയ നിയമനം*
🏮🏮🏮 പ്രായ പരിധി
Below 25
ഒഴിവുകൾ
👉ഓഫീസ് സ്റ്റാഫ്‌*
👉അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ*
👉സ്റ്റോക്ക് അറ്റൻഡർ*
👉അക്കൗണ്ടിങ്*
👉 sales സ്റ്റാഫ്
SND YOUR RESUME 👇
ഉയർന്ന ശമ്പളം,താമസം ഭക്ഷണം സൗജന്യം..
വിശദ വിവരങ്ങൾക്ക്👇👇👇
☎️ call/ +919562003970
5. എറണാകുളത്ത് അലുമിനിയം കമ്പനിയിലേക്ക് ഫാബ്രിക്കേറ്റേഴ്സ്, വെൽഡർ (ARC), ഹെൽപ്പർമാർ എന്നിവരെ സ്പൈഡർ ഗ്ലാസ്, കർട്ടൻ മതിൽ ജോലികൾക്കായി ആവശ്യമുണ്ട്.
ശമ്പളം 15000-36000
താമസ സൗകര്യം ലഭ്യമാണ്.
ഫോൺ. 9605054654,9947464611
6. 4 മുതിർന്നവരും, രണ്ട് ചെറിയ കുട്ടികളും ഉള്ള വീട്ടിൽ നിന്ന് ജോലി ചെയ്യാൻ താൽപ്പര്യമുള്ള Lady Staff ആവശ്യമുണ്ട്.
▫️ Salary: ₹. 18,000
▫️ ഫോൺ: 8113828 648
▫️ Place: കലൂർ, എറണാകുളം
7. കണ്ണൂർ ഇരിട്ടി കൂട്ടുപുഴ വീട്ടിൽ താമസിച്ച് വീട്ടുജോലി ചെയ്യുന്നതിന് 50 വയസ്സിൽ താഴെ പ്രായമുള്ള ഒരു സ്ത്രീയെ ആവശ്യമുണ്ട്
സാലറി ₹16000 – ₹18000
ഫോൺ :6238772509
Ref no:+91 73061 77580
8. റസ്റ്റോറൻ്റിലേക്ക്, Experienced Staffs ആവശ്യമുണ്ട്

▪️ Restaurant Manager
▫️ Age: 30 – 55 years.
▫️ Salary: ₹. 30,000 – 40,000
▪️ Executive Chef
▫️ Age: 30 – 55 years.
▫️ Salary: ₹. 40,000 – 50,000
▪️ Captain
▫️ Age: 25 – 45 years.
▫️ Salary: ₹. 20,000 – 25,000
▪️ Billing Staff
▫️ Age: 20 – 40 years.
▫️ Salary: ₹. 15,000 – 20,000
▪️ Kitchen Helper
▫️ Age: 25 – 45 years.
▫️ Salary: ₹. 15,000 – 20,000
▪️ Waiters
▫️ Age: 20 – 45 years.
▫️ Salary: ₹. 15,000 – 20,000
▪️Food and Accommodation.
▪️ തൃപ്പൂണിത്തുറ (EKM)
▪️ Phone: 9020063779
9. എറണാകുളം കളമശ്ശേരിയിൽ പ്രവർത്തിക്കുന്ന ഹൈപ്പർമാർക്കറ്റിലേക്ക് കാഷ്യർ(3 nos)
അക്കൗണ്ടന്റ് അസിസ്റ്റന്റ് (2 nos) എന്നീ തസ്തികകളിലേക്ക് ആളെ ആവശ്യം ഉണ്ട്.
Cashier cum sales and delivery(driving license needed)
Salary: 10000-12000 with accommodation
Accounts Assistant with GST experience -( 2nos)
Salary: 10000-13000
Deliver cum sales – (2 nos)
Salary :10000-13000
Cashier cum sales and delivery(driving license needed)
salary 10000-13000 accommodation
Manager (സൂപ്പർ മാർക്കറ്റിൽ നിന്നുള്ള മുൻപരിചയം ഉള്ളവർ )
Salary -20000
Accommodation
Sails boys/girls (3 nos) need 2 years experience
Salary -10000 – 12000
Contact no:+91 7736573777
10. Tele Caller com Receptionist Staff Wanted.( LADY )
തിരുവനന്തപുരം പുളിയറക്കോണത്ത് ഉടൻ ആരംഭിക്കാൻ പോകുന്ന Ayurveda panchakarma & Nursing Educational Institute ലേക്ക് Reception com Tele calling സ്റ്റാഫിനെ ആവശ്യമുണ്ട് .
Salary: 10K to 15k
Send Your Resume👇
9895034508
ochbookings@gmail.com
11. സ്റ്റാഫ് നഴ്സ് നിയമനം
മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ ആർട് സെന്ററിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 21,000 രൂപയാണ് പ്രതിമാസ വേതനം. ബി.എസ്.സി നഴ്സിങ്/ജനറൽ നഴ്സിങ് അല്ലെങ്കിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും എ.എൻ.എം എന്നിവയും ഉള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതമുള്ള അപേക്ഷ ജനുവരി ആറിന് വൈകീട്ട് അഞ്ചിനകം careergmcm@gmail.com എന്ന വിലാസത്തിൽ ലഭിക്കണം. മൊബൈൽ നമ്പർ നിർബന്ധമായും നൽകിയിരിക്കണം. അധികയോഗ്യത, പ്രവൃത്തി പരിചയം എന്നിവയുള്ളവർക്ക് മുൻഗണന ലഭിക്കും. ഫോൺ: 0483 2766056.
12. ഫാർമസിസ്റ്റ്, ഇ.സി.ജി ടെക്‌നീഷ്യൻ അഭിമുഖം
പൂന്തുറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ്, ഇ.സി.ജി ടെക്‌നീഷ്യൻ തസ്തികകളിലേക്കുള്ള താത്കാലിക നിയമനത്തിന് അഭിമുഖം നടത്തുന്നു. ഫാർമസിസ്റ്റിന് ഡി.ഫാം അല്ലെങ്കിൽ ബി.ഫാം, ഇ.സി.ജി ടെക്‌നീഷ്യന് വി.എച്ച്.എസ്.സി ഇ.സി.ജി അല്ലെങ്കിൽ ഒ.ജി മെട്രിക്‌സ് ആണ് യോഗ്യത. ഇ.സി.ജി ടെക്‌നീഷ്യൻ അഭിമുഖം ജനുവരി നാലിന് 10.30 മുതൽ ഒരു മണി വരെയും, ഫാർമസിസ്റ്റ് അഭിമുഖം ജനുവരി എട്ടിന് 10.30 മുതൽ ഒരു മണി വരെയും പൂന്തുറ സാമൂഹികാരോഗ്യകേന്ദ്രത്തിൽ നടക്കുമെന്ന് മെഡിക്കൽ ഓഫീസർ-ഇൻചാർജ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0471-2380427
13. അപേക്ഷ ക്ഷണിച്ചു
അടിമാലി, കൊന്നത്തടി, പള്ളിവാസല്‍, വെള്ളത്തൂവല്‍, ബൈസണ്‍വാലി എന്നീ പഞ്ചായത്തുകളിലെ സ്പീച്ച് തെറാപ്പി ആവശ്യമുള്ള കുട്ടികള്‍ക്കായി ദിവസവേതനാടിസ്ഥാനത്തില്‍ സ്പീച്ച് തെറാപ്പി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ആര്‍.സി.ഐ രജിസ്‌ട്രേഷന്‍ , ബി.എ.എസ്.എല്‍.പി അല്ലെങ്കില്‍ സ്പീച്ച് ആന്‍ഡ് ഹിയറിങ്ങില്‍ ബി.എസ്.സി എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അപേക്ഷ ജനുവരി 8ന് 5 മണിക്ക് മുന്‍പായി വിശദമായ ബയോഡേറ്റാ സഹിതം ശിശുവികസന പദ്ധതി ആഫീസര്‍ അടിമാലി, ഫസ്റ്റ് ഫ്‌ളോര്‍, ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം, അടിമാലി. പിന്‍-685561 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍ 9961897865.
14. ഇലക്ട്രീഷ്യൻ കം പ്ലംബർ നിയമനം
തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്കൂളിലേക്ക് ഇലക്ട്രീഷ്യൻ കം പ്ലംബറെ ദിവസവേതനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. പത്താം ക്ലാസ് പാസായിരിക്കണം അല്ലെങ്കിൽ ഐ.ടി.ഐ/പോളിടെക്നിക്ക് സർട്ടിഫിക്കറ്റ് ഉണ്ടായിക്കണം അതല്ലെങ്കിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ്ങ് ബോർഡ്, വാട്ടർ അതോറിറ്റി നൽകുന്ന ഉയർന്ന യോഗ്യത/തത്തുല്ല്യ യോഗ്യതുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമും dsya.kerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷാ ഫോം ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫെയേഴ്സ്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം- 695033 എന്ന വിലാസത്തിലോ dsyagok@gmail.com എന്ന മെയിൽ മുഖേനയോ അയയ്ക്കാം. ജനുവരി 20 വൈകിട്ട് 5 മണിക്ക് മുമ്പ് അപേക്ഷ സമർപ്പിക്കണം. ഫോൺ: 0471 2326644.

15. ചടയമംഗലം ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് വെറ്ററിനറി സര്‍ജനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. യോഗ്യത- ബി വി എസ് സി ആന്‍ഡ് എ എച്ച്, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ജനുവരി എട്ട് രാവിലെ 10ന് അഭിമുഖത്തിന് പങ്കെടുക്കണം. ഫോണ്‍ 0474 2793464
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
16. കരാര്‍ നിയമനം
പത്തനംതിട്ട കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജിയില്‍ (സി എഫ് റ്റി കെ) പ്രിന്‍സിപ്പല്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നടത്തും
യോഗ്യത: ഫുഡ് ടെക്‌നോളജി/ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും പി എച്ച് ഡിയും 15 വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പ്രവൃത്തിപരിചയവും. അവസാന തീയതി ജനുവരി 23. വിവരങ്ങള്‍ക്ക്: www.supplycokerala.com, www.cfrdkerala.in
ഫോണ്‍ 0468 2961144.
17. തൊടുപുഴയിലുള്ള ലാബിലേക്ക് റിസപ്ഷനിസ്റ്റ് cum പർച്ചേസിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – B Com/Lab Experience
Salary – 10,000(Salary based on experience
Time – 9.00am – 6.00pm
Freshers/ Experienced
ലാബിൽ നിന്ന് എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന
Call : 9544318505
18. നെടുംകുന്നം കൊറിയർ സ്ഥാപനത്തിലേക് ഡെലിവറി സ്റ്റാഫുകളെ ഉടൻ ആവശ്യമുണ്ട്.
🔴ഫുൾ ടൈം ഫിക്സഡ് ശമ്പള സ്കീം അല്ലെങ്കിൽ കമ്മീഷൻ സ്കീം.
🔴പെട്രോൾ അലവൻസ് 3.17/ കീലോമീറ്ററിന്.
🔴മൊബൈൽ റിചാർജ് 250 മാസത്തിൽ.
🔴PF & ESIC ആനുകൂല്യവും
🔴ആഴ്‌ചയിൽ ഒരു അവധി.
ഇരുചക്രവാഹനം
ലൈസൻസ്
ആധാർ കാർഡ്
ആൻഡ്രോയിഡ് മൊബൈൽ.
Contact No:8075329430
19. പൈങ്ങോട്ടൂർ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക്
Telecaller and Office Assistant നെ ആവശ്യമുണ്ട്(female)
Salary: 8000 to 20,000(Including Incentive) Qualification: Degree
Time: 9.30 to 5 pm
Contact : 8075983613
20. AC, ഫ്രിഡ്ജ്, വാഷിംഗ്‌ മെഷീൻ,എന്നിവയുടെ ടെക്‌നീഷനെ ആവശ്യം ഉണ്ട്. salary :12000 to 20000 +ഇൻസെന്റീവ് തൃശൂർ ഭക്ഷണം,താമസം ഉണ്ട്.
8606862918, 9847556591,9061056591
21. ഇന്റർനാഷണൽ മാളിലേക്ക് സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട്.(മാളിനുള്ളിൽ ഡ്യൂട്ടി).
[ലേഡീസ്&ജന്റ്സ്]
Location:-ഇന്റർനാഷണൽ മാളിന്റെ യൂണിറ്റ്കളിലേക്ക്
1️⃣എറണാകുളം(ഇടപ്പള്ളി, മരട്),
2️⃣തൃശ്ശൂർ(തൃപ്രയാർ)
3️⃣കോയമ്പത്തൂർ
ശമ്പളം: എറണാകുളം:16500/-
തൃശ്ശൂർ:17000/- കോയമ്പത്തൂർ:-17000/-
Qualification:SSLC Pass/Fail.
Age Limit :18-50.
പെട്ടന്ന് ജോയിൻ ചെയ്യാൻ കഴിയുന്നവർ വിളിക്കുക.
85909 78469, 9847 381176
കൺസൾട്ടൻസിയല്ല, സെക്യൂരിറ്റി കമ്പനിയിലേക്ക് നേരിട്ട് നിയമനം.
For, SMART SECURITY FORCE
(PSARA Licence from Home Department of,Kerala & Director General of Police,Tamilnandu]
H.O:E D A P P A L L Y, C O C H I N – 33.
BRANCH:C O I M B A T O R E, P A L A K K A D
22. IDUKKI, THODUPUZHA
WE ARE LOOKING FOR THE FOLLOWING POSITIONS TO WORK AT THODUPUZHA HI-RANGE FOODMALL.
1) RESTAURANT MANAGER – 01 (28000/- ABOVE)
2) SOUTHINDIAN CHEF – 02 (25000/- ABOVE)
03) CHINESE MASTER – 04 (21000/- ABOVE)
4) CHINESE HELPER – 02 (18000/- ABOVE)
05) SNACKS MASTER – 01 (18000/- ABOVE)
06) PANTRY MAN – 02 (18000/- ABOVE)
07) WAITERS – 03 (15000/- ABOVE )
08) BILLING STAFF (M/F ) – 03 (15000 /- ABOVE)
Food and accomadation available.according to experience salary negotiable. 9447237674, 7902833728
23. ഇടുക്കിയിലെ രാമക്കൽമേട്ടിൽ പ്രവർത്തിക്കുന്ന 8 മുറികളുള്ള ഒരു റിസോർട്ടിന് സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ, ചൈനീസ് വിഭവങ്ങൾ പാചകം ചെയ്യുന്നതിൽ പരിചയസമ്പന്നനായ പാചകക്കാരനെ ആവശ്യമുണ്ട്.
ശമ്പളം: 20000-30000 കൂടാതെ ഭക്ഷണവും താമസം കൊടുക്കും
☎️: 9497275552
24. എറണാകുളത്തേക്ക് AC, pipe line work, Pipe fabricator/fitter, welder/Helper experience ullavare ആവശ്യമുണ്ട്
Time : 9 to 6
Salary : 900(daily)
Free Accomodation
Contact No : 9207771515
25. അടൂരിൽ കൺസ്ട്രക്ഷന് കമ്പനിയിൽ പെയിന്റിങ് ലേബർസ് ആവ്യശമുണ്ട്. പുട്ടിപണി, പോളിഷ് വർക്ക് അറിയുന്നവർക്ക്‌ മുൻഗണന വിളിക്കണ്ട. നമ്പർ 9995515490,9995070680
Salary: 900 to 1000 daily
26. എറണാകുളത്ത് ഒരു വീട്ടിലേയ്ക്ക് താമസിച്ച് വീട്ടുജോലികൾ ചെയ്യാൻ 45 വയസ്സിൽ താഴെയുളള ഒരു ലേഡി സ്റ്റാഫിനെ(മലയാളം അല്ലെങ്കിൽ ഹിന്ദി സംസരിക്കുന്നവർ) ആവശ്യമുണ്ട്
ശമ്പളം 25000.
ബന്ധപ്പെടേണ്ട നമ്പർ, 9946444144
27. കൊല്ലം ജില്ലയിൽ കൊട്ടാരക്കരയിൽ പ്രവർത്തിക്കുന്ന ഇന്റീരിയർ വർക്ക്‌ ഷോപ്പിലേക്ക് ACp&അലുമിനിയം ഫാബ്രിക്കേറ്ററെ ആവിശ്യം ഉണ്ട്
സാലറി: 1000-1200(experienced based)ഡെയിലി
ഹെൽപ്പർ:സാലറി:ഡെയിലി:700(1yer experience)
(accommodation free+cooking facilities )
phone number:(wtup only )
9539389191
28. വർക്ക്ഷോപ്പിലേക്ക് Experienced Auto എലെക്ട്രിഷ്യൻ ആവശ്യമുണ്ട്.
▫️Salary: 1,000/ Day
▫️താമസ സൗകര്യം ഉണ്ടായിരിക്കും.
▫️Place: എറണാകുളം
▫️Phone: 9400409032
29. പ്രായമായ അമ്മയെ പരിചരിക്കുന്നതിന് (Full Time), പരിചയ സമ്പന്നയായ Home Nurse (Female) ആവശ്യമുണ്ട്.
Salary: 20,000, Age: 35 – 45 years.
Place: കോതമംഗലം, എറണാകുളം
Phone: 96330 76423
30. ഹോട്ടലിലേക്ക് നിരവധി ജോലിക്കാരെ ആവശ്യമുണ്ട്.
പൊറോട്ട മാസ്റ്റർ സാലറി:800 – 900/Day
വെയ്റ്റർ, ടീ മാസ്റ്റർ സാലറി: 600 – 700/Day
കിച്ചൺ ഹെൽപ്പർ സാലറി: 600/Day
ഭക്ഷണം, താമസ സൗകര്യം ഉണ്ടായിരിക്കും.
🔹സ്ഥലം: അങ്കമാലി, എറണാകുളം
🔹Contact: 9526769102, 8921751902. (വാട്സാപ്പിൽ കോൺടാക്റ്റ് ചെയ്യുക)

31.വനിതാ സിവിൽ എക്സൈസ് ഓഫീസർ ട്രെയിനി ഒഴിവിലേക്ക് അപേക്ഷിക്കാം

യോഗ്യത: പ്ലസ്ടു | എല്ലാ ജില്ലയിലും അവസരം | ശമ്പളം ₹27,900 മുതൽ

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

32.കേരള പോലീസ് വിജ്ഞാപനം വന്നു | തുടക്ക ശമ്പളം ₹31,100 രൂപ മുതൽ

7 ബറ്റാലിയനുകളിൽ ഏകദേശം 4000+ ഒഴിവുകൾ പ്രതീക്ഷിക്കാം

മിനിമം പ്ലസ്‌ടു യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

33.LD ക്ലാർക്ക്, സിവിൽ എക്സൈസ് ഓഫീസർ, ടീച്ചർ, ജനറൽ മാനേജർ തുടങ്ങി നിരവധി ഒഴിവുകൾ

യോഗ്യത: 10th,12th,Degree, … etc

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

34. PRIVATE LIMITED കമ്പനിയിൽ ഓഫീസിലേക്കും സൂപ്പർമാർക്കറ്റിലേക്കും ഒഴിവുകൾ 

*യോഗ്യത : SSLC Pass/Fail, Plus two or above
സാലറി : 18000 മുതൽ 24000 വരെ
പ്രായം : 18 മുതൽ 26

താമസവും ഭക്ഷണവും ലഭ്യമാണ്.
ഒഴിവുള്ള പ്രധാന മേഖലകൾ

▶️ അക്കൗണ്ടറ്റ്
▶️ പാക്കിങ്ങ്
▶️ സ്റ്റോർ മാനേജർ
▶️ ഓഫീസ് സ്റ്റാഫ്
▶️ സ്റ്റോർ കീപ്പർ

Call-9744706048
 35.ഖാദി ബോര്ഡിൻ്റെ അംഗീകരമുള്ള ആയുർവേദ കമ്പനിയുടെ നിർമാണ യൂണിറ്റിലേക്ക് എക്സിക്യൂട്ടീവ്, പാക്കിങ്, ഹെൽപ്പർ, തുടങ്ങിയ വിവിധ തസ്തികളിലേക്ക് സ്ഥിരം നിയമനത്തിന് ഉടനെ ജോലി ചെയ്യാൻ താല്പര്യം ഉള്ളവർ ബന്ധപ്പെടുക.

experience ആവിശ്യം ഇല്ല

Qualificaion: 10,+2

പ്രായം: 18 40

സാലറി:13000 25000

Mob.
7025824164
36. Site supervisors for an interior company Freshers can also apply. (Trivandrum, ernakulam)
Send cv to dedgecreations@gmail.com or watsap 8301001091
Salary 12,000/- to 20,000/-
37. Dentcare Dental Lab Pvt Ltd ഇൽ സെക്യൂരിറ്റി ഗാർഡിനെ ആവശ്യം ഉണ്ട്

Salary: 15k – 20k CTC

PF, ESI മുതലായ ആനുകൂല്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

പ്രായ പരിധി : 30 – 55 വയസ്സ്

സ്ഥലം : മുവാറ്റുപുഴ

താല്പര്യം ഉള്ളവർക്കു താഴെ കാണുന്ന നമ്പർ ഇൽ ബന്ധപ്പെടവുന്നതാണ്.

Mobile: 7994885552, 9142096974
38.മണ്ണാർക്കാട് പുതിയതായി തുടങ്ങുന്ന ആയുർവേദ ക്ലിനിക്കിലേക്ക് ആളെ ആവശ്യമുണ്ട്

ആയുർവേദ ഡോക്ടർ – ലേഡി ഡോക്ടർ

ആയുർവേദ തെറാപ്പിസ്റ്റ് – ലേഡിസ് and ജന്റ്സ്

മാനേജർ – ലേഡി

Salary : as per the experience

ഉടനെ വിളിക്കുക ആയുർ ആയുർവേദ ഹോസ്പിറ്റൽ മണ്ണാർക്കാട്

ഫോൺ – 7907303512

39.VRF Senior Technician – 2 Nos
Experience: 2-7 years.
Bluestar Authorised Dealer
Location : Chalakudy

Free Accommodation
Salary as per Experience

Contact
Jofin
📲 9645087615

40. HVAC Site Engineer – 2 Nos
Experience: 0-1 years.
Freshers can also apply

☑️ Accountant – 1 Nos ( Should be near chalakudy)
Experience: 2+ Years

Contact
Jijeesh
📲 9645087614

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.