Indian Jobs Live on 06-01-2025
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
KERALA JOBS
1. പാണ്ടിക്കാട് ഭാഗത്തുള്ള ഹൈപ്പർ മാർട്ടി ലേക്ക് …
🔺 BILLING STAFF (Male, Female)
▪Fresher/Experience
▪️+2/Degree
▪️W/Time :2 shift
▪️Salary as per interview
📱/🪀: 9061037125 , 9846586038
2. SALES STAFF (Male, Female)
▪️Fresher/Experience
▪️+2
▪️W/time :10 hr
▪️Salary as per interview
📱/🪀: 9061037125
9846586038
3. CUSTOMER CARE (Female)
▪️Fresher /Experience
▪️+2
▪️W/Time :9-5
▪️Salary as per interview
📱/🪀: 9061037125
9846586038
4. കളമശ്ശേരി (എറണാകുളം )
5 ദിവസത്തേക്ക് വീട്ടുജോലിക്ക് വീട്ടിൽ നിന്ന് ജോലിചെയ്യാൻ മുസ്ലിം ഫാമിലിയിലേക്ക് ഒരു മുസ്ലിം സ്ത്രിയെ ആവിശ്യമുണ്ട്…
ശമ്പളം ദിവസം 1000/-
നാളെ മുതൽ വേണം…
താല്പര്യമുള്ളവർ വിവരങ്ങങ്ങൾക്കായി വിളിക്കുക… 👇
Ph 9656114541
5. കോട്ടയംഭാര്യ ഭർത്താവും രണ്ടു കുട്ടികളുമുള്ള വീട്ടിലേക്ക് വീട്ടിലേക്
Cooking cleaning female സ്റ്റാഫിനെ ആവശ്യമുണ്ട്
നാളെ ജോയിൻ ചെയ്യണം
സാലറി 21000/28
8547851527
6. മുവാറ്റുപുഴ ആയുർവേദ ഹോസ്പിറ്റലിൽ സ്ട്രോക്ക് വന്നുകിടക്കുന്ന അച്ഛനെ നോക്കാൻ 20 ദിവസത്തെ ലീവ് വേക്കൻസി ദിവസം 750 രൂപ ഇന്ന് കയറാൻ പറ്റുന്നവർ വിളിക്കുക 9048596393
7. Female Therapists Wanted
Full Time
Both freshers and experienced can apply
📌 Work Location: Ernakulam, kottayam
Providing Free Food and Accommodation
Qualification: +2, DEGREE
Duty time : 9.30am to 6.30pm
Salary: 18k + incentives
Contact👇
+91 87147 36662
8. URGENT RECRUITMENT(40 VACANCIE’S)
കേരളത്തിലുടനീളം പ്രവർത്തിച്ചു വരുന്ന പ്രമുഖ Business സ്ഥാപനത്തിലേക്ക് നിരവധി തസ്തികകളിൽ ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു
:കേരളത്തിലെവിടെയുള്ളവർക്കും അപേക്ഷിക്കാം
:പരിചയസമ്പന്നർക്കും അപരിചിതർക്കും ഒരു പോലെ അവസരം
STAFF VACANCY
O:OFFICE STAFF
O:ACCOUNT STAFF
O:MANAGMENT STAFF
O:ADMINISTRATION STAFF
O:STORE KEEPER
AGE :-18 TO 28
SALARY :-28000(+INCENTIVE )
QUALIFICATION :-SSLC ABOVE
താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം
SEND UR CV:-🪀+91 8593093239
9. പ്രമുഖ ധനകാര്യസ്ഥാപനങ്ങളിൽ നിരവധി ഒഴിവുകൾ
🔅എല്ലാ ജില്ലയിലും നിയമനം
🔅പ്രായം – 18- 43
🔅ഒഴിവുകൾ :-
1. പ്യൂൺ
യോഗ്യത – പത്താം ക്ലാസ് -SSLC
ശമ്പളം -26000 – 32000
2. അറ്റണ്ടർ
യോഗ്യത – 7-10 ക്ലാസ്സ്
ശമ്പളം – 23000-28000
3. ക്ലർക്
യോഗ്യത – പ്ലസ് ടു -PLUSTWO
ശമ്പളം -28000 – 46000
4. കമ്പ്യൂട്ടർ അസിസ്റ്റന്റ്
യോഗ്യത – പ്ലസ്ടു – PLUSTWO
ശമ്പളം -32000 – 64000
താല്പര്യം ഉള്ളവർ ഉടൻ ബന്ധപെടുക
+91 77367 16363
10. NEW CAPITAL GROUP ൻ്റെ പുതിയതായി തുടങ്ങുന്ന ഓഫീസുകളിൽ (ISO Certified/PVT. LTD) ജില്ലാ അടിസ്ഥാനത്തിൽ സ്ഥിര നിയമനം. 80 ഒഴിവുകൾ.
💫 ഒഴിവുകൾ
1. Godown Section.
2. Accounts Manager.
3. Sales Executive
4. Office Administration.
5. Office Assistant.
6. TeleCaller
7. Front office staffs.
🔷 വിദ്യാഭ്യാസം, മുൻപരിചയം പ്രശ്നമല്ല. ഏത് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.
SALARY: 10,600 – 26,700 + ESI & PF
✔️ താമസം & ഭക്ഷണം
👉 പ്രായപരിധി: 18 – 40 വയസ്സ് വരെ
താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📞 ഫോൺ
7736972741
7306963308
11. Hyundai motor India Ltd is hiring for apprentice
ITI/ Diploma only
Age 20-24
Candidates from Tamil nadu, Kerala only can apply
First one year as Trainee, Post one year will be moved to Hyundai company payroll
During 1st year ITI salary is 17700 and diploma will get 22200 per month
Annual Bonus 16800
IF candidates have already done APPRENTICE and have completion cerificate
ITI 19000
DIPLOMA 23000
18 MONTHS work as COMPANY TRAINEE
after 18 months will be moved to company payroll
BONUS 36000
Canteen and Travel is free
ACCIMODATION + FOOD 4000 RUPEES PER MONTH(INCLUSIVE) TO BE PAID BY CANDIDATE IN ADVANCE EVERY MONTH
Male ONLY
Work Location: Sipcot Irungattukottai
Interview ongoing
Call or whatsapp 9629747948
12. കോട്ടയം
ചങ്ങനാശ്ശേരി പ്രവർത്തിക്കുന്ന ഓർഗാനിക് പ്രോഡക്ട് ഷോപ്പിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്.
8075483901
13.തൃശൂർ
സീറ്റ് കവർ ഹോൾസെയിൽ & റീറ്റെയ്ൽ സ്ഥാപനത്തിലേക് അപ്ഹോൾസ്റ്ററി വർക്കും സ്റ്റിച്ചിങ്ങും അറിയാവുന്ന ആളുകളെ ആവശ്യമുണ്ട്. സാലറി 15000 -21000
6238433281
14.AG ഗ്രൂപ്പ് ൽ നിരവധി അവസരം . സാലറി 21000 വരെ. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ . AGE 18 -33
8921427713
15.കോഴിക്കോട്
പുതിയപാലം പ്രവർത്തിക്കുന്ന ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 13000 -15000
8089196783
16.തിരുവനന്തപുരം
വർക്കല പ്രവർത്തിക്കുന്ന ഡെന്റൽ ക്ലിനിക്കിലേക് അസിസ്റ്റന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 6000 -7000
7592871495
17.തൃശൂർ
ഡ്രൈവർ കം പർച്ചെയ്‌സ് എക്സിക്യൂട്ടീവ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 15000 -20000
9072018887
18.ഇടപ്പള്ളി
ബ്രൈഡൽ ഡിസൈനിങ് സ്‌റ്റുഡിയോയിലേക് സെയിൽസ് & സ്റ്റിച്ചിങ് സ്റ്റാഫിനെ ആവശ്യമുണ്ട്, സാലറി 15000 -16000
9995227940
19.കോഴിക്കോട്
ഐസ്ക്രീം വാൻ ഡ്രൈവർ കം സെയിൽസ്മാനെ ആവശ്യമുണ്ട് . സാലറി 15000 -17000
9020090202
20.തിരുവനന്തപുരം
കടുവപ്പള്ളി പ്രവർത്തിക്കുന്ന ഫ്രൈഡ് ചിക്കൻ ഷോപ്പിലേക് ടീം മെമ്പറെയും ക്ലീനിങ് സ്റ്റാഫിനെയും ആവശ്യമുണ്ട് . സാലറി 9000 -12000
9072727133
21.കോഴിക്കോട്
എഡ്യൂക്കേഷണൽ കൺസൾട്ടൻസിയിലേക് വീഡിയോ പ്രിന്ററിനെ ആവശ്യമുണ്ട്
6235911112
22. എറണാകുളം
പുല്ലേപ്പടി പ്രവർത്തിക്കുന്ന ബോയ്സ് ഹോസ്റ്റലിലേക് വാർഡനെ ആവശ്യമുണ്ട്.
9495012555
23.തിരുവനന്തപുരം
കാഞ്ഞിരംകുളം പ്രവർത്തിക്കുന്ന യമഹ ഷോറൂമിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. മെയിൽ & ഫീമെയിൽ വേക്കൻസി
6238600743
24.എറണാകുളം
കോലഞ്ചേരി പ്രവർത്തിക്കുന്ന എവെന്റ്റ് ലൈറ്റ് ഡെക്കറേറഷൻ കമ്പനിയിലേക് ലൈറ്റ് & സൗണ്ട് ഓപ്പറേറ്റർ സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 18000 -25000
9633235566
25.കോഴിക്കോട്
പുതിയപാലം പ്രവർത്തിക്കുന്ന ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 13000 -15000
8089196783
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️