Indian Jobs live on 06.07.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

1. ജോലി ഒഴിവ്
കുന്നംകുളത്ത് വീട്ട് ജോലിക്ക് ആളെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം താമസിച്ച ജോലി ചെയ്യാൻ താല്പര്യമുള്ള 50 വയസ്സിന് താഴെയുള്ളവർ ബന്ധപ്പെടുക.9495926283,8547226283
2. കോട്ടക്കൽ ഭാഗത്തുള്ള ഇന്റീരിയർ കമ്പനിയിലേക്ക് ..
♦️ ACCOUNTANT(Female)
▪️+2/degree + Tally
▪️Fresher/Experienced
▪️W/time=9.00am – 5.00pm
▪️Salary :As per interview
📱/🪀: 9846586038, 9061037125, 9846386038
3. പെരിന്തൽമണ്ണ ഭാഗത്തുള്ള Automobile സ്ഥാപനത്തിലേക്ക് ..
♦️ ACCOUNTANT(Male/Female)
▪️+2/degree+ Tally
▪️Fresher/Experienced
▪️W/time=9.00am-5.00pm
▪️Salary :As per interview
📱/🪀: 9846586038 , 9061037125, 9846386038

4.കേരളത്തിൽ നാഷണൽ ആയുഷ് മിഷന് കീഴിൽ ജോലി നേടാം

നഴ്സ്, അറ്റന്‍ഡര്‍, കെയര്‍ ടെയ്ക്കര്‍, മള്‍ട്ടിപ്പര്‍പ്പസ്‌ വര്‍ക്കര്‍, തെറാപിസ്റ്റ്‌ തുടങ്ങി നിരവധി ഒഴിവുകൾ

മിനിമം പത്താംക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.thozhillvaartha.com/2024/07/kerala-nam-recruitment.html

അവസാന തിയ്യതി: ജൂലൈ 10

5. കോട്ടക്കൽ ഭാഗത്തുള്ള FURNITURE സ്ഥാപനത്തിലേക്ക് …
♦️ MARKETING STAFF (male)
▪️+2/degree
▪️Fresher/Experienced
▪️W/time=9.00am-5.00pm
▪️Salary :As per interview
📱/🪀: 9846586038, 9061037125, 9846386038
6. പട്ടിക്കാട് ഭാഗത്തുള്ള പ്രമുഖ JEWELLERY ലേക്ക് …
🔹 ACCOUNTANT(male/female)
▪️B.com + Tally
▪️Fresher/Experienced
▪️W/time:9.30am – 5.30pm
▪️Salary :As per interview
📱/🪀: 9846386038 , 9061037125 , 9846586038
7. മലപ്പുറം ഭാഗത്തുള്ള JEWELLERY ലേക്ക് …
🔹 COLLECTION EXICUTIVE (male)
▪️+2/Doploma
▪️Fresher/Experienced
▪️W/time:9.30am – 5.30pm
▪️Salary :As per interview
📱/🪀: 9846386038 , 9061037125 , 9846586038
8. മഞ്ചേരി തുറക്കൽ ഭാഗത്തുള്ള Textails ലേക്ക്…..
🎈 SALES (male/ female)
▪️Fresher
▪️Age 25 below
▪️W/t-12:00 to9:00(male)
▪️W/t 10:00 to 7:00(female)
▪️Salary as per interview
📱/🪀: 9061037125, 9846386038 , 9846586038
9. ഉടൻ ആവശ്യമുണ്ട്
👉🏻 കേരളത്തിലെ വിവിധ ജില്ലകളിൽ പുതിയതായി ആരംഭിച്ചിരിക്കുന്ന സ്ഥാപനങ്ങളിലേക്ക് ഇപ്പോൾ നിരവധി തൊഴിൽ അവസരങ്ങൾ
👉🏻 ആകർഷണീയ വ്യക്തിത്വവും ഊർജ്ജസ്വലതയും വേണം.
👉 കേരളത്തിൽ ഏത് ജില്ലയിൽ നിന്ന് വേണമെങ്കിലും അപേക്ഷിക്കാം
👉🏻 സ്ത്രീകൾക്കും പുരുഷന്മാർക്കും ഇപ്പോൾ അപേക്ഷിക്കാം
👉🏻 താമസവും ഭക്ഷണ സൗകര്യവും.
👉🏻 പ്രായം 20 നും 30 നും ഇടയിൽ.
താൽപര്യമുള്ളവർ ഉടനെ ബന്ധപ്പെടുക👇.
WhatsApp
🪀🪀🪀👇🏻👇🏻:
https://wa.me/919745809855
Call: 9605117599
മികച്ച ശമ്പളവും + PF +ESI തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ്
10. കോട്ടയം പൂവമത്തുരുത്തിൽ വീട്ടിലെ കാര്യങ്ങൾക്ക് സപ്പോർട്ട് ചെയുവാനും നടക്കുന്ന ഒരു അമ്മക്ക് സപ്പോർട്ട് ചെയുവാനും ആയി ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്‌.
സാലറി 900/day
9446012468
11. എറണാകുളം സർജറി കഴിഞ്ഞ അച്ഛനെ നോക്കാൻ നഴ്സിംഗ് പരിജയം ഉള്ള സ്റ്റാഫ്‌ നെ ആവശ്യമുണ്ട്.
സാലറി – 1000/day
ഇന്ന് വൈകീട്ട് ഡ്യൂട്ടിയിൽ കയറാൻ പറ്റുന്നവർ മാത്രം വിളിക്കുക
9400172817
12. ആലുവയിൽ അമ്മയെ നോക്കാൻ ഒരാഴ്ചത്തെ leave വേക്കൻസിക്ക് home നഴ്‌സ്‌ നെ വേണം.6നു കയറണം
800/
9072079079
13. പഞ്ചാബ് നാഷണൽ ബാങ്കിൽ തുടക്കക്കാർക്ക് അവസരം | 2700 ഒഴിവുകൾ
അപ്രെന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
20 വയസ്സ് മുതൽ 32 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം (ഇളവ് ഉൾപ്പെടെ)

കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയുന്നതിനും അപേക്ഷ സമർപ്പിക്കാനും സന്ദർശിക്കുക👇🏻
https://www.keralalocaljob.com/2024/07/blog-post_41.html
14. കേരള സാമൂഹിക സുരക്ഷാ പെൻഷൻ ലിമിറ്റഡിൽ ഓഡിറ്റ് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം
🌈 പ്രതിമാസം 40,000 രൂപ
🌈 അപേക്ഷയെ ഫുൾ ഡീറ്റെയിൽസ്👇
https://www.keralalocaljob.com/2024/07/blog-post_92.html
15. കേരള വിനോദ സഞ്ചാര വകുപ്പിൽ ജോലി
കേരള സർക്കാരിന്റെ കീഴിൽ ടൂറിസം വകുപ്പിൽ വിവിധ ഒഴിവുകളിലേക്ക് PSC പരീക്ഷ ഇല്ലാതെ ജോലി നേടാം
🔰മിനിമം പത്താം ക്ലാസ്സ് മുതൽ യോഗ്യത ഉള്ളവർക്ക് അവസരം
🔰അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക👇
https://www.keralalocaljob.com/2024/07/blog-post_4.html

16.ഓക്‌സിജനിൽ 500 ൽ പരം തൊഴിലവസരങ്ങൾ

🏠വിദ്യാർത്ഥികൾക്കായി പാർട്ട്‌ ടൈം ജോലിയും നേടാൻ അവസരം

🏠നേരിട്ട് ഇന്റർവ്യൂ വഴി നിങ്ങൾക്കു ജോലി നേടാവുന്നതാണ്

ജോലി നേടാൻ ലിങ്കിൽ നോക്കുക 👇
https://www.keralalocaljob.com/2024/07/blog-post_29.html

17.കുടുംബശ്രീ പദ്ധതിയിൽ ഫീൽഡ് തലത്തിൽ ജോലി നേടാം

🏠45 ഇൽ താഴെ പ്രായം ഉള്ളവർക്ക് അവസരം

🏠നേരിട്ടോ തപാൽ വഴിയോ അപേക്ഷിക്കാം

ജോലി നേടാൻ ലിങ്കിൽ നോക്കുക 👇
https://www.keralalocaljob.com/2024/07/kudumbashree-jobs.html

18.ITBP യിൽ ജോലി നേടാൻ അവസരം | തുടക്ക ശമ്പളം ₹25,500 രൂപ വരെ

SI (സ്റ്റാഫ് നഴ്‌സ്), ASI (ഫാർമസിസ്റ്റ്),
HC (മിഡ്‌വൈഫ്) ഒഴിവുകൾ

ഓൺലൈനായി അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/07/itbp-recruitment-2024.html

അവസാന തിയ്യതി: ജൂലൈ 28

19.ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നാവിക്, യന്ത്രിക് ഒഴിവിലേക്ക് അപേക്ഷിക്കാം

ഓൺലൈനായി അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/06/icg-recruitment-2024.html

അവസാന തിയ്യതി: ജൂലൈ 10

20.കേരള സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്ററിൽ അവസരം

ക്ലാർക്ക് കം അക്കൗണ്ടൻ്റ്, ഓഫീസ് അറ്റൻഡൻ്റ് കം ക്ലീനിംഗ് സ്റ്റാഫ് തുടങ്ങി നിരവധി ഒഴിവിലേക്ക് അപേക്ഷിക്കാം

ഏഴാം ക്ലാസ് മുതൽ ഉയർന്ന യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/06/shsrc-kerala-recruitment-2024.html

അവസാന തിയ്യതി: ജൂലൈ 10

21.കേരള തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിൽ ജോലി നേടാം.

🔰പ്രായപരിധി: 45 വയസ്സ്
ശമ്പളം: 31,920 രൂപ

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/07/blog-post_95.html

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.