Njoy News Live

Indian Jobs live on 06-10-2024

JOB VACANCY 06.10.2024

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക്  സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി  വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ്  കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?

,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി   മനസിലാക്കി ജോലിക്ക്  പോകേണ്ടതാണ്*

പണം  കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക്  വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ  അതിന് ഉത്തരവാദി ആ യിരിക്കില്ല

NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://bit.ly/3hw39cO

KERALA JOBS

  1. തിരുവനന്തപുരം ആറ്റുകാലിൽ പ്രവർത്തിച്ചു വരുന്ന ലേഡീസ് ഹോസ്റ്റലിലേക്ക്, കുക്ക്/  ഹോസ്റ്റൽ വാർഡൻ ആവശ്യമുണ്ട് സാലറി 10000 മുതൽ 20000 വരെ + താമസം, ഭക്ഷണം : 9567493313
  2. . പേരൂർക്കട പ്രവൃത്തിക്കുന്ന ഒരു ഓഫീസിലേക് ത്രീ വീലർ അറിയുന്ന ഡ്രൈവർ നെ ആവശ്യം ഉണ്ട് 

ടൈം 9.30 to 3 pm

Salary 16000

Contact- 8714994929

  1. . കൊല്ലം

കൊട്ടിയം പ്രവർത്തിക്കുന്ന ഇലക്ട്രിക് & പ്ലംബിംഗ് സാനിറ്ററി ഷോപ്പിലേക് സെയിൽസ്മാനെ ആവശ്യമുണ്ട് .സാലറി  15000 -18000 

9497891558

  1. എറണാകുളം’

ആലുവ പ്രവർത്തിക്കുന്ന ഡിസൈനർ ബൊട്ടീക്കിലേക് ഫാഷൻ ഡിസൈനറെ (ലേഡീസ്) ആവശ്യമുണ്ട്

സാലറി 8000 -12000 

9744735500

  1. തിരൂർ 

ആയുർവേദ ഹോസ്പിറ്റലിലേക് ഹോസ്പിറ്റലിൽ നില്ക്കാൻ പറ്റുന്ന ഒരു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. ഭക്ഷണം റൂമിലേക്കു കൊടുക്കേണ്ടി വരും. റിസെപ്ഷനും കൈകാര്യം ചെയ്യാനും പറ്റുന്ന ആളായിരിക്കണം .

8086090930

  1. പത്തനംതിട്ട

സ്റ്റിച്ചിങ് & കട്ടിങ് അറിയുന്ന ആളുകളെ ആവശ്യമുണ്ട്. 

9745288560

  1. കൊല്ലം

കൊട്ടാരക്കരയിലേക് പൊറോട്ട മേക്കറിനെ ആവശ്യമുണ്ട്. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ

7012069898

  1. .തിരുവനന്തപുരം

ഊരൂട്ടമ്പലം പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പിലേക് ഫാർമസിസ്റ്റിനെയും സെയിൽസ് സ്റ്റാഫിനെയും ആവശ്യമുണ്ട്

സാലറി 13000 -15000 

9526339433

  1. തിരുവനന്തപുരം

കുടമല്ലൂർ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് അക്കൗണ്ടന്റ് നെ ആവശ്യമുണ്ട് .ടാലി , ബില്ലിംഗ്.,ഡാറ്റ എൻട്രി സ്റ്റാഫിനെയും ആവശ്യമുണ്ട്.

9526690444

  1. കൊല്ലം

കണ്ണനെല്ലൂർ പ്രവർത്തിക്കുന്ന ട്രാവെൽസ് & ടൂർസ് ഓഫീസിലേക്കു ടിക്കറ്റിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 8000 -10000  

8268886444

  1. തിരുവനന്തപുരം

അങ്ങാടി മരുന്ന് കടയിലേക്കു സ്റ്റാഫിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് വേണം. സാലറി 24000

9497262444

  1. കോഴിക്കോട്

ചപ്പാത്തി കമ്പനിയിലേക് ഡെലിവറി ബോയിയെ ആവശ്യമുണ്ട്.

സാലറി 8000 -9000  

04954017005

  1. കോട്ടയം

മണർകാട് പ്രവർത്തിക്കുന്ന ടെക്‌സ്‌റ്റൈൽസ് ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.

സാലറി 9000 -12000 

9497448539

  1. ജോലി ഒഴിവ്

⭕⭕⭕⭕⭕⭕⭕⭕

അക്കിക്കാവിലെയും, ഗുരുവായൂരിലെയും  പ്രമുഖ ഫ്രഷ് ഫിഷ് സപ്ലൈ ചെയിൻ കമ്പനിയുടെ താഴെ പറയുന്ന ഔട്ട്ലെറ്റുകളിലേക്ക് ജോലിക്ക് ആളെ ആവശ്യമുണ്ട്.

▪️ബിസിനസ്സ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്

▪️ഔട്ട്ലറ്റ്ലെറ്റ് ഇൻചാർജ് (കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം)

▪️ഫിഷ് കട്ടർ ( മുൻപരിചയം നിർബന്ധം)

▪️സോർട്ടിങ് / ക്ലീനിങ് സ്റ്റാഫ് (ലേഡീസ്)

▪️ ഹെൽപ്പർ

▪️ഡ്രൈവർ / ഡെലിവറി ബോയ്സ്

Please Submit Your CV to info@kifionline.com

+91 9740 61 61 61

  1. പത്തനംതിട്ട

തട്ടയിൽ ഉള്ള മിക്സഡ് ഫാമിലേക് ഒരു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്

സാലറി 10000

9846058748

  1. കൊല്ലം

കലയപുരം പ്രവർത്തിക്കുന്ന ഹോട്ടലിലേക്കു പൊറോട്ട മാസ്റ്റർ നെ ആവശ്യമുണ്ട് 

ഡെയിലി സാലറി 1100

7012069898

  1. കോട്ടയം

ഏഷ്യൻ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ബ്രാഞ്ച് ഓഫീസുകളിൽ  SSLC .+2 കഴിഞ്ഞ 18 നും 29 നും ഇടയിൽ യുവതി – യുവാക്കളെ ആവശ്യമുണ്ട്

7034461711  

  1. എറണാകുളം

വൈറ്റിലയിൽ ഉള്ള വീട്ടിലേക് വീട്ടിൽ താമസിച്ചു ജോലി ചെയ്യുന്നതിനും  11 മാസം പ്രായമുള്ള കുട്ടിയെ നോക്കുന്നതിനും ഒരു സ്ത്രീയെ ആവശ്യമുണ്ട് 

സാലറി 16000 -18000  

  1. ആലപ്പുഴ 

GOVT അപ്പ്രൂവ്ഡ് കമ്പനിയിൽ എജെൻസിയോ ഇടനിലക്കാരോ ഇല്ലാതെ  നേരിട്ട് ആളുകളെ നിയമിക്കുന്നു, യോഗ്യത – SSLC ,+2

9544596828

  1. .കണ്ണൂർ

കമ്പനി ജോലി , സാലറി 15000 -20000 .ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ

8590329017

  1. വാഴക്കാല

ഫ്ലാറ്റിൽ വന്നുപോകുന്ന സെക്യൂരിറ്റി സൂപ്പർവൈസറെ ആവശ്യമുണ്ട്

9074536842

18.ചേർത്തല 

ഫാഷൻ ഡിസൈനർ നെ ആവശ്യമുണ്ട് , ടൈലറിംഗ് അറിയണം

EMAIL- nanviattire@gmail.com

  1. കൊല്ലം

പാചക സഹായിയെ ആവശ്യമുണ്ട്. കൊട്ടിയം, ഉമയനെല്ലൂർ പരിസരത്തുള്ളവർ വിളിക്കുക

7356517894

  1. തൃശൂർ

ജൂവല്ലറിയിലേക് മെയിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. ബി.കോം

9895227700

24.കണ്ണൂർ

കമ്പനി ഓഫീസിൽ  30 വയസ്സുവരെയുള്ള ഉദ്യോഗാർത്ഥികൾക്ക്‌ സ്ഥിരനിയമനം . സാലറി 14500 -25000  

7907806857

25.കോട്ടയം

പാലായിലെ ഹോസ്പിറ്റലിലേക് ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്

സാലറി 15000

7736231216

26 Wanted experienced

telecaller

Female

Salary 15k-18k

Place: kakkanad

27 We are looking for volunteers.

Located in Ernakulam, Thrissur, Thodupuzha, Alappuzha

Min Qualification -10-+2

Age -18-30

Time 8:30 – 3:00

Salary -15k + Food & Accommodation

28 Part time Housemaid

മരട്

12000 salary  with ബസ് fair

7025701662

Female vacancy

29 *URGENT BA HIRING*

COMPANY – *BELIEVE* *COSMETIC*

BRAND – *ZM*

LOCATION

  1. Thodupuzha
  2. Moovattupuzha
  3. Angamali

ROLE – BEAUTY ADVISOR

GENDER – FEMALE

SALARY – BEST IN INDUSTRY WITH ATTRACTIVE INCENTIVE

INTERESTED CANDIDATES WHATSAPP YOUR RESUME

#   7994729061

# _7012648039_

30 82898 10078

Cleaning ലേഡീ vacancy

16000

Housekeeping staff

കൊച്ചി

Housekeeping staff kal leave edukumo

കയറാനുള്ള vacancy anu

കൊച്ചിyile പല സ്ഥാപനങ്ങള് work ചെയ്യേണ്ടിവരും ഡ്യൂട്ടി സമയം 9 hours

Fixed salary 16000

31 എറണാകുളം  മരട്  ഇല്‍  part time female house maid  വേണം

7025701662

12000 salary

രാവിലെ 9am വരണം

Two members only

ജോലി കഴിഞ്ഞ് പോകാം

32 ക്ലീനിങ് സ്റ്റാഫിനെ ആവിശ്യമുണ്ട് (സ്ത്രീ വയസ് 50 വരെ) ശമ്പളം 12000/-, PF ESI. സമയം 9 to 6.30. ഇടപ്പിള്ളി & ഇരുമ്പനം 8714257661

33 സെക്യൂരിറ്റി ഗാർഡിനെ എറണാകുളത്തേക്കു ഉടൻ ആവിശ്യം ഉണ്ട്

Sal 19500+esi pf

8590943267

34 വരുമാനമുള്ള ഒരു യൂടൂബർ ചാനൽ ഉടമയാകാൻ 2 ദിവസ  പരിശീലനം പാലക്കാട് വച്ച് 7/10/24 നടക്കുന്നു

ഹോസ്റ്റൽ സൗകര്യവും , ഭക്ഷണവും കൂടി ഫീസ് 2000 മാത്രമെ ഒള്ളു

കൂടാതെ നിങ്ങൾക്ക്  ചാനൽ ലാഭത്തിൽ  നടത്താൻ വേണ്ട  സപ്പോർട്ടുകൾ തുടർന്ന് ഉണ്ടാകും

ഇനി സീറ്റ് 2 എണ്ണം മാത്രം

ഉടൻ ബുക്ക് ചെയ്യുക

9995631300

35 *തൃശ്ശൂരിൽ ഉടൻ പ്രവർത്തനം ആരംഭിക്കുന്ന ജ്വല്ലറിയിലേക്ക് പഞ്ചായത്ത് അടിസ്ഥാന ത്തിൽ മാർക്കറ്റിംഗ് മാനേജർസിനെ (only ladies) നിയമിക്കുന്നു*

*Age 25 to 40*

*Qualification: diploma / degree Two wheeler licence compulsion*

*Allowance 20000 + incentive*

*ഉടൻ നിയമനം*

*Wadakkanchery*

*Thekkumkara*

*Adat*

*Avanur*

*Kaiparambu*

*Kolazhy*

*Mulankunnathukavu*

*Tholur*

*ആവശ്യം ഉള്ളവർ 7559951610 ഈ നമ്പറിൽ ബന്ധപ്പെടുക*

  **

36 Field sales job in MNC.. Men < 40 yrs can apply. (Thrissur, Malappuram & Calicut)Attractive package.

#8714202580

37 അമല നഗർ/ അടാട്ടിനടുത്തുള്ള ചിറ്റിലപ്പിള്ളി കെപിഎസ് ഗാർഡനിൽ താമസിക്കുന്ന വനിതാ ഡോക്ടറുടെ വീട്ടുജോലികൾ നോക്കാൻ 30 നും 40 നും ഇടയിൽ പ്രായമുള്ള ഒരു മുഴുവൻ സമയ വനിതയെ അടിയന്തിരമായി ആവശ്യമാണ്.

നല്ല ശമ്പളവും ഭക്ഷണവും. ആവശ്യമെങ്കിൽ താമസസൗകര്യവും ഒരുക്കാം.

താൽപ്പര്യമുണ്ടെങ്കിൽ, ദയവായി 9995605968

38 Malappuram 4 star hotel Vacancy

Comi 3,2,1- 15000-18000 salary

Porotta master: 600-800 daily

Stewards( Male/ Female)

Contact: 9633215999

39 ഗുരുവായൂരിലെ പ്രമുഖ ഹോട്ടലിലേക്ക് സെക്യൂരിറ്റി ഗാർഡിനെ ആവിശ്യമുണ്ട്.

സാലറി 16500+ Pf+ Esi+ ഭക്ഷണം.

4 Off

12 മണിക്കൂർ ഡൂട്ടി

Age 50 താഴേ.10th

കൂടുതൽ വിവരങ്ങൾക്ക് 7034090815

40 URGENT VACANCY BARISTA COFFEE MAKER LOCATION ERNAKULAM

WHATSAPP: 7356079435

41 ബേക്കറി എക്സ്പീരിയൻസ് ഉള്ള ആളെ ആവശ്യമുണ്ട്…

സ്ഥലം – വടക്കാഞ്ചേരി -പാർളിക്കാട്…

Pls WhatsApp :-8089329005

42 മൂന്നംഗ കുടുംബത്തിൽ വിശ്വസ്ഥതയോടെ സ്ഥിരമായി നില്ക്കാൻ, upto 35 yrs, ബാധ്യതയില്ലാത്ത,താത്പര്യമുള്ള സ്ത്രീകൾ വിളിക്കുക. കോട്ടയം ജില്ല.9495314742. വിദ്യാഭ്യാസം പ്രശ്നമല്ല.

43  Njoy News Job Vacancies

44 അത്യാവശ്യമായി ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്

Age limit 20-45

ക്വാളിഫിക്കേഷൻ പത്താംക്ലാസ്

താല്പര്യം ഉള്ളവർ

വാട്സ്ആപ്പ് me 8921899216

45 Lady സ്റ്റാഫുകളെ ആവശ്യമുണ്ട് കോഴിക്കോട് ട്രസ്റ്റിന്റെ ജൈവ വിത്തുകൾ വീടുകളിൽ വിതരണം. Marketing Ladies സ്റ്റാഫുകൾ, Telecallers ആവശ്യമുണ്ട്. Age.28 to 42 Salary 21000 TA. Incentives. House Wives, വിധവകൾക്കും അപേക്ഷിക്കാം. താമസം, ഭക്ഷണം.Near, കോഴിക്കോട് റെയിൽവേ Call. 9745000892 

46 ആലപ്പുഴ ജില്ലയിൽ പാർട്ട്‌ ടൈം ജോലി നോക്കുന്നവർ ഉണ്ടെങ്കിൽ കോൺടാക്ട് ചെയ്യൂ (ലേഡീസ്)

Age limit 20-45

ക്വാളിഫിക്കേഷൻ പത്താംക്ലാസ്

വാട്സ്ആപ്പ് 8921899216

47 Lady Waiter Vacancy Malappuram 18000 Room, Food Call 9048243059

48 *Wanted customer relationship manager*

*Location : Kattappana , Ettumanur*

*Male/Female*

*+2/Any Degree*

*12000-15000*

*Fresher’s /Experience*

*Two wheeler & license

*Only WhatsApp : 9747002209, 8590798185*

49 *Wanted Assistant Branch Manager [ Bank]*

*Location : Muvattupuzha, Kottayam*

*Male/Female*

*Any Degree/ PG*

*18000-22000*

*1 Year Experience in Banking

*Only WhatsApp: 9747002209,*

50 *Wanted Front Office Staff*

*Location :  കലൂർ*

*Female*

*Any Degree+ good communication skill*

*13000-16000*

*Fresher’s / Experience

*Only WhatsApp : 9747002209,*

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕

അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.