Indian Jobs Live on 06-11-2024
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
Kerala Jobs
1. നിങ്ങൾ +2 കഴിഞ്ഞവർ ആണോ. Mak Tech നേരിട്ട് നിയമനം നടത്തുന്നു.
മുൻപരിചയം ഇല്ലാത്തവർക്ക് കമ്പനി നേരിട്ട് പരിശീലനം നടത്തി ജില്ലയിൽ നിയമനം
💫 ഒഴിവുകൾ
1. ഓഫീസ് സ്റ്റാഫ്
2. ബിസിനസ് ഡെവലപ്പ്മെന്റ് ഓഫീസർ
3. HR മാനേജർ
4. സ്റ്റോർകീപ്പർ
5. സൂപ്പർവൈസർ
👉 ശമ്പളം: 15,000 – 28,000
👉 Age: 18 – 27
Free food and accommodation
All Kerala Vacancies
കൂടുതൽ വിവരങ്ങൾക്ക്
☎️ 9846004761
🪀 9846004761
2. പ്രമുഖ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലേക്ക് യുവതി യുവാക്കളെ ആവശ്യമുണ്ട്.
നിരവധി തൊഴിൽ അവസരങ്ങൾ മുൻപരിചയം ആവശ്യമില്ല.
സാലറി:12500 മുതൽ 24500 വരെ താമസം ഭക്ഷണം സൗജന്യമാണ്..
പ്രായം18 മുതൽ28 വരെ
വിദ്യാഭ്യാസ യോഗ്യത: എട്ടാം ക്ലാസ്, SSLC,+2, DEGREE
Ph:8330038643 9633053626
3. ഫ്ലാറ്റിൽ – വീട്ടുജോലി – തൃശ്ശൂർ
തൃശ്ശൂർ ജൂബിലി മിഷൻ അടുത്ത് മൂന്നുപേർ മാത്രമുള്ള ഫ്ലാറ്റിൽ താമസിച്ചു വീട്ടുജോലിക്ക് 50 വയസ്സിനും താഴെയുള്ള ലേഡി സ്റ്റാഫിനെ ലേഡി സ്റ്റാഫിനെ ഡ്യൂട്ടിക്ക് ആവശ്യമുണ്ട്.
സാലറി – Rs.20000
Mob No – 6238748762
4. ഇരിഞ്ഞാലക്കുട
കാട്ടൂര് ബേബി കെയർ 56 ദിവസം പ്രായമായ കുട്ടീനെ നോക്കാൻ 45 വയസ്സിന് താഴെയുള്ള മുസ്ലിം സ്റ്റാഫിനെ ആവശ്യമുണ്ട് ഹിന്ദുസായാലും കുഴപ്പമില്ല താല്പര്യമുള്ളവർ തൃശ്ശൂര് ഭാഗത്തും കൊടുങ്ങല്ലൂര് പറവൂര് ഭാഗത്തുള്ളവര് ഉണ്ടെങ്കിൽ കോൺടാക്ട് ചെയ്യുക സാലറി 21000 വിളിക്കുക ഫോൺ നമ്പർ 8075061876
5. കോതമംഗലം ധർമഗിരി ഹോസ്പിറ്റലിൽ 4 ദിവസത്തേക്ക് lady bystander നെ ആവശ്യമുണ്ട്. ഇന്ന് കയറണം. Salary 800 + food. താല്പര്യമുള്ള സ്ത്രീകൾ വിളിക്കുക
Daya മുവാറ്റുപുഴ
8921490699
6. ചെങ്ങന്നൂർ മുളകഴയിൽ ഉമ്മ മാത്രം ഉള്ള വീട്ടിൽ വിട്ടുജോലിക്ക് ആളെ ആവിശ്യം ഉണ്ട്.
സാലറി : 19000/
Mob : +91 82814 25624
7. വീട്ടുജോലി
പത്തനംതിട്ട മുക്കൂട്ടുതറയിൽ വീട്ടുജോലിക്ക് 45 വയസ്സിനു മുകളിൽ പ്രായമുള്ള ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
ശമ്പളം : 20,000/-
Call : 08069277041
വാട്സാപ്പിൽ വിളിച്ചാൽ കിട്ടില്ല. നമ്പർ ടൈപ് ചെയ്ത് നോർമൽ കാൾ ചെയ്‌താൽ മാത്രമേ കാൾ ചെയ്യാൻ സാധിക്കുകയൊള്ളു. : 08069277041 ( പൂജ്യം ഒഴിവാക്കരുത് )
8. എറണാകുളം പറവൂർ വയ്യാത്ത അച്ഛനെ നോക്കാൻ female കെയർ ടേക്കറെ ആവശ്യമുണ്ട്
ഒരാഴ്ചത്തെ ലീവ് വേക്കൻസി
സാലറി : 750/ day
9400172817🔴
9. പാണ്ടിക്കാട് ഭാഗത്തെ AUTOMOTION ലേക്…
🔺 ACCOUNTANT (Male/Female)
▪ B.COM + Tally
▪Fresher/Experienced
▪️Salary : As per interview
📱/🪀: 9846386038 , 9846586038 , 9061037125
10. തിരുവനന്തപുരം
ഉള്ളൂർ പ്രവർത്തിക്കുന്ന ബൊട്ടീക്കിലേക് ലേഡി ടൈലറിനെ ആവശ്യമുണ്ട്
9495520991
11. കൊല്ലം
പുതുതായി തുടങ്ങാൻ പോകുന്ന മോട്ടോർ ഗാരിയേജിലേക് ടു വീലർ മെക്കാനികിനെ ആവശ്യമുണ്ട്
9995815345
12. എറണാകുളം
ഫ്ലാറ്റ് ക്ലീനിങ് & ബേബി കെയർ നു ഹൗസ് മെയിഡിനെ ആവശ്യമുണ്ട്. സാലറി 15000 -20000
6235100999
13. തിരുവനന്തപുരം
അരുവിക്കര പ്രവർത്തിക്കുന്ന സ്റ്റേഷനറി സ്റ്റോറിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 14000 -15000
9947939170
14.കോഴിക്കോട്
ബാലുശ്ശേരി പ്രവർത്തിക്കുന്ന കഫേയിലേക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 12000 -15000
9746634421
15. കൊല്ലം
ആയതിൽ പ്രവർത്തിക്കുന്ന ഷോറൂമിലേക് ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 11000 -13000
8589090015
16. കോട്ടയം
ചപ്പാത്തി കമ്പനിയിലേക് കാഷ്യർ നെ ആവശ്യമുണ്ട്
7667775551
17. എറണാകുളം
പെരുമ്പാവൂർ പ്രവർത്തിക്കുന്ന പ്ലൈവുഡ് കമ്പനിയിലേക് അക്കൗണ്ടന്റ് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 15000 -20000
94962489989
18. പാലക്കാട്
ഒറ്റപ്പാലം പ്രവർത്തിക്കുന്ന ടൈൽ ഷോറൂമിലേക് ഫ്ലോർ മാനേജർ നെ ആവശ്യമുണ്ട്
7994743888
19. ത്രീശൂർ
വടക്കാഞ്ചേരി പ്രവർത്തിക്കുന്ന സ്റ്റീൽ ഡോർ & WINDOW ഷോപ്പിലേക് ഓഫീസ് അഡ്മിൻ സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 15000 -25000
9847737982
20. കടവന്ത്ര
ഫാര്മസിയിലേക് പാർടൈം സെയിൽസ്മാനെ ആവശ്യമുണ്ട്
9656592229
21. കോട്ടയം
പുത്തനങ്ങാടി പ്രവർത്തിക്കുന്ന ഹൈപ്പർമാർക്കറ്റിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 10000 -12000
7994698389
22. കണ്ണൂർ
ഇലക്ട്രോണിക് & ഡീറ്റെയിൽസ് ഷോപ്പിലേക് മാനേജർ നെ ആവശ്യമുണ്ട്
9746017874
23. എറണാകുളം
കോലഞ്ചേരി പ്രവർത്തിക്കുന്ന സ്‌പൈസ് കമ്പനിയിലേക് അക്കൗണ്ട് മാനേജറിനെയും സെയിൽസ് കോർഡിനേറ്ററിനെയും ആവശ്യമുണ്ട്
സാലറി 11000 -14000
9946488358
24. മുപ്പത്തടം/ കളമശേരി , കാക്കനാട് ഭാഗങ്ങളിൽ ഡ്രൈവറിനെ ആവശ്യമുണ്ട് . സാലറി 15000 -17000
8891558759
25. Security guards at Supermarket
(Male and Female)
26. മണക്കാട് പ്രവർത്തിക്കുന്ന ഒരു ബാങ്കിംഗ് സ്ഥാപനത്തിലേക് ഡെലിവറി കും സെയിൽസ് നും ആളെ ആവശ്യം ഉണ്ട്
27. TRIVANDRUM
28. *Indian Railway*
+91 7025231298
30. കോട്ടയം മാന്നാനത്ത് പ്രായമായ അമ്മയെ പരിചരിക്കുന്നതിനു സ്ത്രീ ജോലികാരിയെ ആവശ്യമുണ്ട് താമസിക്കുന്നവർക് മുൻഗണന ..ആകർഷമായ ശമ്പളം 20000
31. *RECEPTIONIST TELECALLER VACANCY*
32. എറണാകുളത്തെ പ്രേമുഖ wear house ലേക് ജീവനാകരെ ആവശ്യമുണ്ട്….
33. *Interview Date – 06/11/24*
34. Thrissur
35. _എറണാകുളത്തെ_ _പ്രേമുഖ കുടിവെള്ള_ _കമ്പനിയിലേക് ഹെവി_ _ഡ്രൈവർമാരെ_ _ആവശ്യമുണ്ട് … (5nos)_
36. Bank Credit card division തൃശ്ശൂർ ജില്ല*
37. പ്രമുഖ Branded clothes showroom ലേക്ക് ഒഴിവ്
ക്വാളിഫിക്കേഷൻ നിർബന്ധം ഇല്ല. Govt. അപ്പ്രൂവ്ഡ് കമ്പനി Call – 8590917988
39. Ladies staff vacancy
41. Helper Vacancy (night duty)
42. ഉടൻ ആവശ്യമുണ്ട്
Contact. 9645734316
Time – 9.30 to 5.30
സ്റ്റിച്ചിങ് അറിയാവുന്നവർക്കു മുൻഗണന
Contact – 9446447384
ചങ്ങനാശ്ശേരി 7034287669
47. Abroad Education institutions എറണാകുളം ജില്ല*
48. SECURITY GUARD VACANCY
49. Wanted all subject teachers
▪ Any qualification
▪Fresher/Experienced
▪️Salary : As per interview
📱/🪀: 9846386038, 9846586038, 9061037125⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല.⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️