Indian Jobs live on 07.05.24
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
1. മലപ്പുറം ഭാഗത്തുള്ള Star Hotel ലേക്ക് ….
🔸 BILLING STAFF(Male)
▪️+2/degree
▪️Fresher/experienced
▪️Salary,as per interview
👉Food+accommodation
Contact【Call📱/WA🪀】:
9846586038, 9061037125
2. കൊണ്ടോട്ടി ഭാഗത്തുള്ള ഇലക്ട്രോണിക്സ് സ്ഥാപനത്തിലേക്ക് ….
🔸 ACCOUNTANT( Female)
▪️Degree
▪️Workung time=9-5
▪️Fresher/experienced
▪️Salary,as per interview
Contact【Call📱/WA🪀】:
9061037125, 9846586038
3. SUPERVISOR(male)
▪️Degree
Working time=8-7
▪️Fresher/experienced
▪️Salary=10000 to 15000
Contact【Call📱/WA🪀】:
9061037125, 9846586038
4. നിലമ്പൂർ ഭാഗത്തുള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക് ….
🔸 CASHIER(Male/female)
▪️+2/degree
▪️Fresher/experienced
▪️Salary,as per interview
Contact【Call📱/WA🪀】:
9846586038, 9061037125
5. കൊല്ലം പരവൂർ ലേക്ക് ഒരു അമ്മയെ നോക്കാനും ആഹാരം ഉണ്ടാക്കുന്നതിനും വേണ്ടി ഒരു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. Salary 20000. വിളിക്കുക 8301085044
6. വീട്ടുജോലിക്ക് ആളിനെ ആവശ്യമുണ്ട്. SASA മാവേലിക്കര
9895665354
20000/ 28 ഡേയ്‌സ്
7. DRIVER VACANCY
കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് ദോസ്ത് ഓടിക്കാൻ ഡ്രൈവറെ ആവശ്യമുണ്ട്.
🔹 Salary : 25000
🔹Accommodation & duty time food available
🔹Location: Malappuram
For more details call/whtsp
📱8891498954
8. PERUMBAVOOR
➡️FIELD SALES EXECUTIVE
➡️650 (DAILY) + INCENTIVE
➡️10th
➡️TWO WHEELER+ LICENSE
➡️9.00-6.00
➡️ ACCOMMODATION PROVIDED
⭕URGENT VACANCY
📱8281648622
9. MANANTHAVADY
➡️SALES EXECUTIVE
➡️ EXPERIENCE IN PLYWOOD SALES
➡️9.00-7.00
➡️ SALARY ON INTERVIEW
⭕URGENT VACANCY
📱8281648622
10. SULTHAN BATHERY
(INSTITUTE)
➡️ ACCOUNTING FACULTY
➡️B.COM+TALLY/ M.COM+TALLY
➡️AGE 20-40
➡️0-3 YEARS EXPERIENCE
➡️MALE/FEMALE
➡️SALARY ON INTERVIEW
⭕URGENT VACANCY
📱8281648622
11. സ്ഥിര നിയമനം
പ്രമുഖ കമ്പിനിയുടെ ഓഫീസുകളിലേക്ക് SSLC, +2, Degree കഴിഞ്ഞ യുവതി യുവാക്കളെ (Age:18-30) ആവശ്യമുണ്ട്.Experience ആവശ്യമില്ല.എല്ലാ ജില്ലക്കാരെയും പരിഗണിക്കും.
➡️ Distribution
➡️ Manufacturing
➡️ Exporting
➡️ Sales Executive
സാലറി 13500 – 24000
( താമസം ഭക്ഷണം സൗജന്യം)
📱 9633603787
📱 9048282973
12. WE ARE HIRING….
“JOIN OUR TEAM”
ഇന്ത്യയിലെ പ്രമുഖ വ്യാവ്യസായ സംരംഭമായ lBELL TECHS -ൽ വിവിധ ഒഴിവുകളിലേക് 28 വയസ്സിൽ താഴെയുള്ള ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു. ഒഴിവുകളും അതിലേക്ക് പരിഗണിക്കപ്പെടേണ്ടവരുടെ യോഗ്യതകളും ചുവടെ കൊടുക്കുന്നു ; •MARKETING MANAGER (GRADUATION ) •BILLING STAFF( +2,DIPLOMA) •TELE CALLER (+2,DEGREE) •COLLECTION EXECUTIVE (SSLC, PLUS TWO )
•PACKING( SSLC ) •CUSTOMER CARE ( ANY DEGREE) •DATA ENTRY ( + 2 WITH COMPUTER KNOWLEDGE )
• JUNIOR ACCOUNTANT( BCOM)
* * * * * * *
* LOCATION
* – KASARGOD, KOZHIKODE, KOCHI, IDUKKI, KOLLAM, TRIVANDRUM, CHENNAI, DELHI, PUNE, HYDERABAD, MUMBAI
* AGE – 19 – 28
* SALARY – 15000 – 32000
FOOD &ACCOMODATION AVAILABLE കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക- 9656967818, BIODATA/CV അയക്കുവാൻ ബന്ധപ്പെടുക +919567784742*
13. പ്രമുഖ കമ്പനിയുടെ വിവിധ തസ്തികകളിൽ
സ്ഥിര നിയമനം .
🔰OFFICE STAFF
🔰SUPERVISOR
🔰ASSISTANT MANAGER
🔰 CLERICAL STAFF
🔰 STORE KEEPER
💫 വരുമാനം:-12000 To 33000
Free FOOD &ACCOMODATION
👉🏼Age:18-24
📌 For More details
CAll or WHATSAPP : 8606731797
14.കേരളത്തിലെ പ്രശസ്ത ഹൈപ്പർമാർക്കറ്റിലേക്ക് എല്ലാ മേഖലകളിലേക്കും ആയി നിരവധി ആളുകളെ ആവശ്യമുണ്ട്, നേരിട്ടുള്ള ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം. പാക്കിങ് സ്റ്റാഫ്, ലോഡിങ്, അൺലോഡിങ് സ്റ്റാഫ്,ഡ്രൈവർ, സെയിൽസ്, കാഷ്യർ, ബില്ലിംഗ്, , അക്കൗണ്ടിംഗ് തുടങ്ങി എല്ലാ മേഖലകളിലും ജോലി നേടാനവും. താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ച ശേഷം നേരിട്ടുള്ള ഇന്റർവ്യൂ വഴി ജോലി നേടുക.
URGENT RECRUITMENT FOR
🔹സ്റ്റോർ മാനേജർ
🔹സ്റ്റോർ അക്കൗണ്ടന്റ്
🔹കാഷ്യർ (M/F) Plus two / Degree
🔹കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്
🔹ലോസ് പ്രെവെൻഷൻ ഓഫീസർ
🔹 സെക്യൂരിറ്റി ഗാർഡ്സ്
🔹ഡ്രൈവർ ഹെവി /LMV
🔹കുക്ക് (M)
🔹 ലോഡിങ് & ആൺലോഡിങ് സ്റ്റാഫ്
🔹കൌണ്ടർ പാക്കിങ് ബോയ്
🔹 പാക്കിങ് സ്റ്റാഫ്
🔹 സെയിൽസ് എക്സിക്യൂട്ടീവ്
🔹ഗ്രോസറി ഫുഡ്
🔹ചില്ല് ഡയറി & ഫ്രോസൺ
🔹നോൺ ഫുഡ് & ഹെൽത്ത് & ബ്യൂട്ടി
🔹സ്റ്റെപ്പിൾസ് പ്‌ളസ്സ്
🔹റോസ്സ്റ്ററി & ബേക്കറി
🔹ഫ്രുഇറ്റ്സ് & വെജിറ്റബ്ൾസ്
🔹ഡിപ്പാർട്മെന്റ് സ്റ്റോർ
ഇന്റർവ്യൂ വഴി ജോലി നേടാൻ ആഗ്രഹിക്കുന്നവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം നേരിട്ടുള്ള ഇന്റർവ്യൂ വഴി ജോലി നേടുക.
send your cv to
hr.mpm@jamjoomsouck.com
15. കേരളത്തിലെ പ്രശസ്‌ത ജ്വല്ലറി ഗ്രൂപ്പ് ആയ ചെമ്മണ്ണൂർ ഇന്റർ നഷണലിന്റെ കേരളത്തിൽ ഉടൻ ആരംഭിക്കുന്ന ഷോറൂമിലേക്ക് നിരവധി ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
താല്പര്യം ഉള്ളവർ ചുവടെ കൊടുത്തിരിക്കുന്ന ജോലി ഒഴിവുകളെ കുറിച്ച് വായിച്ചു മനസിലാക്കിയ ശേഷം നേരിട്ട് ഇന്റർവ്യൂ വഴി ജോലി നേടുക.
ജോലി ഒഴിവുകൾ
സെയിൽസ് മാൻ ഗോൾഡ് & ഡയമണ്ട് ഈ ജോലി നേടാനായി ജ്വല്ലറി എക്സ്പീരിയൻസ് ഉണ്ടായിക്കണം
സെയിൽസ് മാൻ ട്രൈനീ ഫ്രഷേഴ്സിന് ഈ ജോലിക്ക് അർഹരാണ്
കമ്പ്യൂട്ടർ ഓപ്പറേറ്റർ (M) ബില്ലിങ്
ഷോറൂം മാനേജർ ജ്വല്ലറി എക്സ‌്‌പീരിയൻസ് ഉണ്ടായിരിക്കണം
മാർക്കറ്റിംഗ് മാനേജർ റെലെവന്റ എക്സ്പീരിയൻസ് IN മാർക്കറ്റിംഗ്
മുകളിൽ കൊടുത്തിരിക്കുന്ന ജോലി ഒഴിവുകളിലേക്ക് മെയ് 8 ആം തിയതി നടക്കുന്ന നേരിട്ടുള്ള ഇൻ്റർവ്യൂ വഴി നേടാം.
8th May 2024: Wednesday @ Thrissur 10.30 am to 1 pm
Venue: Boby Chemmanur Corporate office, Mangalodayam Building, Round South, Thrissur
Call Or WhatsApp 9562 9562 75 CHEMMANUR INTERNATIONAL JEWELLERS hr@chemmanurinternational.com
16.തിരുവനന്തപുരം ISRO യിൽ ട്രെയിനി ആവാം | ഇന്റർവ്യൂ വഴി തിരഞ്ഞെടുപ്പ് | അപേക്ഷ ഫീസില്ല
ഗ്രാജുവേറ്റ്/ ടെക്നീഷ്യൻ അപ്രന്റീസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
വിക്രം സാരാഭായ് സ്പേസ് സെന്ററിൽ ആണ് ഒഴിവുകൾ ഉള്ളത്
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/05/isro-vssc-kerala-recruitment-2024.html
അവസാന തിയ്യതി: മെയ് 08
17.ഫെർട്ടിലൈസേഴ്സ് & കെമിക്കൽസ് ട്രാവൻകൂറിൽ (FACT) അവസരം
വിവിധ അപ്രൻ്റീസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
ഓൺലൈനായി അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/05/fact-recruitment-2024.html
അവസാന തിയ്യതി: മെയ് 20
18.Urgently Required…..
1.Operations Manager
2.Food & Beverage (F&B)
3.Production (Commis-2)
4.Stewards Service
5.Junior Housekeeper
Age : 20 to 45Years
Preference : Male
Candidates
For a very reputed Hotel chain
Locations : Tvm & Anchal
For more details contact us
97478 89875
19.എറണാകുളം ആലുവയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക്കൽ ഹാർഡ് വെയർ ഷോപ്പിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്
🔹 Billing staff
▪️Salary-600/per day
🔹 Accountant
▪️Salary-18000/-
🔹Duty time-08.00 am to 08.30 pm
🔹Contact no.+91 70120 53472
20.Female telecaller @ Sreekaryam, Trivandrum
Age: below 35, Duty time: 9.30-4.30, Salary: 10,000/-
Contact:8848410996, 8086318186, 97778586810
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️