Indian Jobs live on 07.06.24
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
1. യോഗ്യത കുറവാണോ പ്രശ്നമില്ല ഏത് യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം
sreyas GROUPന്റെ പുതിയ ബിസിനസ് ഔട്ട്‌ലെറ്റുകളിലേക്ക് തൊഴിലവസരം
(For gents only)
👉 ഒഴിവുള്ള സെക്ഷൻ
1.ഓഫീസ് സെക്ഷൻ & ഓഫീസ് സ്റ്റാഫ്
2.സെയിൽസ് സെക്ഷൻ & സെയിൽസ് എക്സിക്യുട്ടീവ്
3. ഡിസ്ട്രിബൂഷ സെക്ഷൻ
4. വെയർ ഹൗസ് സ്റ്റാഫ്
5. പാക്കിംഗ്
🎓 ഏത് യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം
(8th/ 10th/ +2 )
👉 പ്രായപരിധി: 29
👉 ശമ്പളം: 16,500 – 35,000
കേരളത്തിലെ എല്ലാ ജില്ലയിലുള്ളവർക്കും അപേക്ഷിക്കാം. താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📞 ഫോൺ
9562535438
2. ട്രെയിനറെ ആവശ്യമുണ്ട്
പാലക്കാട്, അയിലൂര്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ പാവ/കളിപ്പാട്ട നിര്‍മാണം, മണ്‍പാത്ര നിര്‍മാണം, പരമ്പരാഗത കൊട്ട, വട്ടി, മുറംനിര്‍മാണം എന്നിവയില്‍ പ്രാവീണ്യമുള്ള ട്രെയിനര്‍മാരെ അവശ്യമുണ്ട്. ആധാര്‍ കാര്‍ഡ്, മറ്റ്‌സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ എത്തണം. ഫോണ്‍ – . 04923 241766, 8547005029
3. ട്രേഡ്സ്മാൻ (കാർപെന്ററി) ഒഴിവ്
ശ്രീകാര്യം സർക്കാർ ടെക്നിക്കൽ ഹെസ്കൂളിൽ നിലിവിലുള്ള ട്രേഡ്സ്മാൻ (കാർപെന്ററി) തസ്തികയിലെ ഒരു ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ തിരഞ്ഞെടുക്കുന്നു. ഐടിഐ കാർപെന്ററി ആണ് യോഗ്യത. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 7 ന് രാവിലെ 10 ന് ശ്രീകാര്യം ചാവടിമുക്കിലുള്ള ടെക്നിക്കൽ ഹെസ്കൂൾ ഓഫീസിൽ അഭിമുഖത്തിനായി ഹാജരാകണം. ഫോൺ: 0471- 2590079, 9447427476.
4. പ്രോജക്ട് അസിസ്റ്റന്റ്
തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ സെന്റർ ഫോർ സസ്റ്റൈനബിൾ ഡെവലപ്മെന്റിനു കീഴിൽ പ്രോജക്ട് അസോസിയേറ്റ് (താത്കാലികം) തസ്തികയിൽ 60 ദിവസത്തേക്ക് കരാറടിസ്ഥാനത്തിൽ ജോലി ചെയ്യാൻ താത്പര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ ബയോഡാറ്റ csd.cet.2023@gmail.com ലേക്ക് ജൂൺ 7 നകം അയയ്ക്കണം. അഭിമുഖം നടത്തിയാണ് തിരഞ്ഞെടുക്കുക. പരിസ്ഥിതി എൻജിനിയറിങ്ങിൽ എം.ടെക്കോ പരിസ്ഥിതി ശാസ്ത്രത്തിൽ എം.എസ്‌സിയോ ഉണ്ടാവണം. വിശദവിവരങ്ങൾക്ക്: 9495629708.
5. ഔഷധിയിൽ അക്കൗണ്ട് അസിസ്റ്റന്റ് തസ്‌തികയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി ഒരു വർഷത്തേയ്ക്കുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു.താല്പര്യമുള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയശേഷം ഉടനെ അപേക്ഷിക്കുക.
തസ്‌തിക: അക്കൗണ്ട് അസിസ്റ്റന്റ്
യോഗ്യത: CA Inter, പ്രവൃത്തി പരിചയം അഭിലഷണീയം
ഒഴിവുകളുടെ എണ്ണം: 02
പ്രായ പരിധി: 22-41
പ്രതിമാസ വേതനം:Rs.25,000/-
അർഹരായ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരമുള്ള വയസ്സിളവ് ലഭിക്കുന്നതാണ്. താൽപ്പര്യമുളള ഉദ്യോഗാർത്ഥികൾ വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം 05.06.2024 നു മുൻപായി ഔഷധിയുടെ തൃശ്ശൂർ കുട്ടനെല്ലൂരിലുള്ള ഓഫീസിൽ ലഭിക്കൻ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
അപേക്ഷയിൽ ഫോൺ നമ്പർ നിർബന്ധമായും രേഖ പ്പെടുത്തേണ്ടതാണ്.
അപേക്ഷ അയക്കേണ്ട വിലാസം :
Oushadh: The Pharmaceutical Corporation (IM) Kerala Limited, Kuttanellur,
Thrissur 680014, Kerala
6. പാല ഭാഗത്തെ CUNSTRUCTION കമ്പനി ലേക്ക്…
🔺 CIVIL ENGINEER (male)
▪️Diploma
▪️ Fresher/Experienced
▪️ W/Time:9.00am – 6.00pm
▪️Salary: As per interview
📱/🪀: 9846386038, 9846586038, 9061037125
7. SITE SUPERVISOR(male)
▪️Diploma
▪️ Fresher/Experienced
▪️ W/Time:9.00am – 6.00pm
▪️Salary: As per interview
📱/🪀: 9846386038, 9846586038, 9061037125
8. രാമനാട്ടുകര ഭാഗത്തെ GAS SUPPLY സ്ഥാപനത്തിലേക്ക്…
🔺 FIELD STAFF(male)
▪️SSLC ABOVE
▪️ Fresher/Experienced
▪️ W/Time:9.00am – 5.00pm
▪️Salary: As per interview
📱/🪀: 9846386038,9846586038,9061037125
9. കൊല്ലം ഭാഗത്തെ FINANCE COMPANY യിലേക്ക്…
🔺 OFFICE COLLECTION STAFF(male)
▪️+2/Degree
▪️ Fresher/Experienced
▪️ W/Time:9.00am – 6.00pm
▪️Salary: As per interview
📱/🪀: 9846386038,9846586038,9061037125
10. കോട്ടയം ഭാഗത്തുള്ള TRAVELS ലേക്ക് ….
🎈 ACCOUNTANT (male/female)
▪️Degree, Tally
▪️Fresher/Experienced
▪️W/time=9.00am-5.00pm
▪️Salary, As per interview
📱/🪀: 9846586038 , 9061037125, 9846386038
11. കോട്ടയം ഭാഗത്തുള്ള Trading കമ്പനിയിലേക്ക് ….
🎈 OFFICE STAFF (male/female)
▪️Degree
▪️Fresher/Experienced
▪️W/time=9.00am-5.00pm
▪️Salary, As per interview
📱/🪀: 9846586038 , 9061037125, 9846386038
12. മഞ്ചേരി ഭാഗത്തുള്ള printing Press സ്ഥാപനത്തി ലേക്ക് ….
♦️ PRINTING STAFF(female/male)
▪️Fresher/Experienced
▪️Salary, 8k to 10k
📱/🪀: 9846586038 , 9061037125, 9846386038
13. തിരൂർ ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക് ….
♦️ SUPERVISOR (Male)
▪️Degree
▪️Experienced
▪️Salary, As per interview
▪️w/time=9.00 am6.00pm
📱/🪀: 9846586038 , 9061037125
14. പാണ്ടിക്കാട് ഭാഗത്തുള്ള INSTITUTE ലേക്ക് ….
♦️ OFFICE STAFF (female)
▪️+2/Degree
▪️Fresher/Experienced
▪️w/time=9.00 am- 5.00pm
▪️Salary 10k to 15k
📱/🪀: 9061037125, 9846386038
15. MARKETING EXICUTIVE
▪️Fresher /Experienced
▪️w/time=9.00 am7.00pm
▪️Salary 15 k to 20k
📱/🪀: 9061037125,9846386038
16.കൊങ്കൺ റെയിൽവേ കോർപ്പറേഷനിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ജൂൺ 5 മുതൽ 21 വരെയുള്ള തീയതികളിൽ നടത്തുന്ന വാക് -ഇൻ ഇൻ്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്.
ലിങ്കിൽ നോക്കുക 👇
https://www.keralalocaljob.com/2024/06/blog-post_61.html
17. കേരള ഹൈക്കോടതിയിൽ ജോലി നേടാം ഓഫീസ് അറ്റൻഡൻ്റ് ഒഴിവുകൾ
* യോഗ്യത: പത്താം ക്ലാസ്
* ശമ്പളം: 23,000 – 50,000 രൂപ കൂടാതെ മറ്റ് ആനുകൂല്യങ്ങളും
* അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ 2
✅അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ ലിങ്ക് ക്ലിക്ക് ചെയ്യുക👇
https://www.keralalocaljob.com/2024/06/kerala-highcourt-office-attendant.html
18.കേരള സർക്കാർ സ്ഥാപനങ്ങളിൽ ജോലി നേടാം | എല്ലാ ജില്ലകളിലും അവസരം | ശമ്പളം ₹25,100 വരെ
ലിഫ്റ്റ് ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
പത്താം ക്ലാസ്സ്, പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/06/kerala-psc-recruitment-2024.html
അവസാന തിയ്യതി: ജൂൺ 19
19.ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ ജോലി | 1010 ട്രൈനീ ഒഴിവുകൾ
അപ്രന്റീസ് ട്രൈനീകളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
പത്താംക്ലാസ്, പ്ലസ്ടു യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/06/icf-recruitment-2024.html
അവസാന തിയ്യതി: ജൂൺ 21
20.കേരള മത്സ്യതൊഴിലാളി ക്ഷേമനിധിബോര്‍ഡ് അപേക്ഷ ക്ഷണിച്ചു
🔰പ്രായം- 20 നും 36 നും ഇടയില്‍.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/06/blog-post_99.html
21. Urgent Requirement for a Reputed firm in Calicut International Airport
📌Position : Sales Executives (F)
📌Salary Packages : 12K plus incentives
📌Accomodation is provided
📞 9544097966
97478 89875
22.Urgent Wanted
Billing staff
🔹Nos -1
🔹Salary -after interview
🔹Qualification – degree
🔹Gender- Male
🔹location- Kumarapuram
📞97478 89875
23. 𝐉𝐎𝐁 𝐕𝐀𝐂𝐀𝐍𝐂𝐘
സ്കൂട്ടർ, കാർ ഓടിച്ചു പഠിപ്പിക്കാൻ അറിയാവുന്ന ലേഡി ടീച്ചറെ ആവശ്യമുണ്ട്. സ്ഥലം :നെയ്യാറ്റിൻകര. സാലറി :13000-18000. സമയം :6 am to 6 pm. കോൺടാക്ട് :7087515885
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️












