Indian jobs live on 07.09.2023
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. തൊഴിൽ അവസരങ്ങൾ
ഖാദിബോർഡിന്റെ കീഴിൽവരുന്ന സ്ഥാപനത്തിലേക്ക് പഠനയോഗ്യതക്ക് അനുസരിച്ച് നേരിട്ടുള്ള നിയമനം.
AGE 18 to28 girls and boys SALARY 12000 to 30000
( FOOD AND ACCOMMODATION FREE)
Ph:7025908565
2. ഉടൻ ആവശ്യമുണ്ട്
പ്രൈം ഇന്ത്യ അസോസിയേറ്റ് ഇന്റെ ഡിവിഷണൽ ഓഫീസുകളിലെ 30 ഒഴിവുകളിലേക്ക് കമ്പനി നേരിട്ട് നിയമിക്കുന്നു.+2 വിനു മുകളിൽ ITI, ഡിപ്ലോമ അല്ലെങ്കിൽ ഏതെങ്കിലും ഡിഗ്രിയോ ഉള്ളവർക്ക് പ്രവൃത്തി പരിചയം ഇല്ലെങ്കിലും അപേക്ഷിക്കാം.
🔖ബേസിക് സാലറി 20000 മുതൽ 25000 വരെ,പുറമെ മറ്റു അലവൻസുകളും ഉണ്ടായിരിക്കും.
🔖പ്രായ പരിധി 26 വയസ്സ് ആണ്.
Open Position
➡️Divisional Manager.
➡️Sales Manager.
➡️Supervisor.
➡️Marketing Analyst.
➡️Office Assistant.
➡️Back office.
വിളിക്കേണ്ട നമ്പർ :
+91 9746982941
ബയോഡാറ്റ അയക്കേണ്ട നമ്പർ :
+91 7907230869
3. Sales Associate
▪️Aluva
▪️muvattuppuzha
▪️kattappana
▪️kottayam
▪️alapuzha
▪️kanjirapally
▪️thiruvalla
▪️kazhakkoottam
▪️kollam
▪️kayamkulam
▪️balaramapuram
കൂടുതൽ വിവരങ്ങൾക്ക്
📲 9048508032
4. പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനമായ ആയുർവേദ കമ്പനിയിലേക് യുവതി യുവാക്കൾക് തൊഴിലാവസരം.മുൻപരിജയം ആവശ്യമില്ല…
(താമസം ഭക്ഷണം ഉണ്ടായിരിക്കുന്നതായിരിക്കും(സാലറി 12500-15500)
Age:- 18 to 35
Contact number:-9072435956, 6235655728
http://wa.me/+919072435956
http://wa.me/+916235655728
5. കേരളത്തിൽ ഉടനീളം ബ്രാഞ്ചുകൾ ഉള്ള പ്രമുഖ ഫിനാൻസ് കമ്പനിയുടെ താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🛑 Assisstant Branch Manager-
🔮Job role- Deposit sourcing & Operation work
🧑🦰👩🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓യോഗ്യത ഡിഗ്രി
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬Society/ NBFC/ Nidhi/Insurance എന്നീ മേഖലകളിൽ സമാനപദവിയിൽ 1 വർഷത്തെ പ്രവർത്തിപരിചയം
⏰ടൈം 9.30am-5.30pm
💵ശമ്പളം 18,000-20,000
👉Incentives ഉണ്ടായിരിക്കും
🔞പ്രായപരിധി പ്രശ്നമല്ല
🟥ലൊക്കേഷൻ:-
⛺ കോഴിക്കോട് ജില്ല
🟣 താമരശ്ശേരി
🟣പേരാമ്പ്ര
9645560527
7. പ്രമുഖ ഫിനാൻസ് കമ്പനിയുടെ കോട്ടയം ജില്ലയിലെ ബ്രാഞ്ചുകളിലേക്ക് ഒഴിവുകൾ
🛑 Area Manager-
🔵 Product- Gold loan, Business loan & investment
🔵 Job role- Business Development Sales & Marketing
🧑🦰👩🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓 ഏതെങ്കിലും ഡിഗ്രി
🖥️കമ്പ്യൂട്ടർ പരിജ്ഞാന നിർബന്ധം
⌛ NBFC/Banking എന്നീ മേഖലകളിൽ 8-10 വർഷത്തെ പ്രവർത്തിപരിചയം
⏲️ടൈം 9.30am-5.30pm
💵ശമ്പളം 25,000-30,000
🔞പ്രായപരിധി പ്രശ്നമല്ല
🌐സമീപവാസികൾ അപേക്ഷിക്കുക(15km radius)
📍ലൊക്കേഷൻസ്
🟣 Kottayam Region
🔹എരുമേലി
🔹തെങ്കാന
🔹പാമ്പാടി
9645560527
8. ഇൻറർവ്യൂ ടെലിഫോൺ മുഖേനയായിരിക്കും
എറണാകുളത്തെ പ്രമുഖ 4 വീലർ ഷോറൂമിന്റെ താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🏢Service Advisor-
🧑🦰ആൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത- Diploma in Automobile OR Mechanical Engineering
🔬 പ്രവർത്തി പരിചയം നിർബന്ധമില്ല
⏰ടൈം 9am-6pm
💵ശമ്പളം 10,000-12000 + incentives + bonus + company allowances
🔞പ്രായപരിധി 30 ന് താഴെ
👉സമീപവാസികൾ അപേക്ഷിക്കുക
📍ലൊക്കേഷൻസ്
🟣മൂവാറ്റുപുഴ
🟣പെരുമ്പാവൂർ
🟣കൂത്താട്ടുകുളം
🟣കോതമംഗലം
📞9645560527
9.: പ്രമുഖ ബാങ്കിൻറെ പ്രൊജക്റ്റ് വർക്കിനായി എറണാകുളം ജില്ലയിലെ താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
🏢Cash sorting Executive :- 1
👨🏻 ആൺകുട്ടികൾ അപേക്ഷിക്കുക
🎓 യോഗ്യത :-പ്ലസ് ടു / above
💵ശമ്പളം 10000 to 15,000/-
👉 ബാങ്ക് സമയം അനുസരിച്ച് പ്രവർത്തിക്കുക …
👉ബാങ്കിനുള്ളിൽ മാത്രം ജോലി ചെയ്യുക ..
👉പണം തരംതിരിക്കുന്നതിനും കൈകാര്യം ചെയ്യുകയാണ് ജോലി വരുന്നത്
🏝️ഒഴിവുള്ള സ്ഥലം
👉 എറണാകുളം-near മേനക
9645560527
10.ബാങ്ക് ഗോൾഡ് ലോൺ ഡിവിഷൻ മലപ്പുറം ജില്ല
🗒️ഇൻറർവ്യൂ തീയതികൾ സെപ്റ്റംബർ 5 7
🏢 Assistant Manager
👨🎓🧑🎓യോഗ്യത ഡിഗ്രി
💵ശമ്പളം പതിനെണ്ണായിരം മുതൽ ഇരുപത്തി നാലായിരം രൂപ വരെ .
👨🎓🧑🎓മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
👨🎓🧑🎓ആൺകുട്ടികൾ പെൺകുട്ടികൾ
👨🎓🧑🎓ഗോൾഡ്ലോൺ സംബന്ധമായ ഓപ്പറേഷൻ & സെയിൽസ് വർക്ക് ഉണ്ടായിരിക്കുന്നതാണ്
📍നിലമ്പൂർ
📍കൊണ്ടോട്ടി
📱9645560527
11. തൃശ്ശൂരിലെ പ്രമുഖ സ്കൂളിലേക്ക് ലൈബ്രേറിയൻ ആവശ്യമുണ്ട്
Gender:Female/Male
Freshers or experienced
Qualification :plus two or above
Salary:15000above
Age:below 35
Time:10:00am-5:30pm
Location : Thrissur
Call📞📱
7306545205
12. ജോലി ഒഴിവ്
⭕️⭕️⭕️⭕️⭕️⭕️⭕️
കുന്നംകുളം: പട്ടാമ്പി റോഡിലെ താഴത്തെ അഭി & കമ്പനി പെട്രോൾപമ്പിലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഉടൻ ബന്ധപ്പെടുക.
7012855884,8921164232
13. ബേക്കറി പണി ചെയ്യുന്ന ഒരു മാസ്റ്ററെ ആവശ്യമുണ്ട്.
ബേക്കറി സ്റ്റാളിൽ നിൽക്കാൻ പറ്റിയ രണ്ടു പേരെ ആവശ്യമുണ്ട്.
അർജന്റാണ് ഓപ്പണിങ് ആണ് സ്ഥലം ഗോവ.
കോൺടാക്ട് നമ്പർ.9995518295.
14. ആറ്റിങ്ങൽ …
എസ്സ്‌പീരിയൻസുള്ള നോർത്ത് ഇന്ത്യൻ ഷെഫ് നെ ആവശ്യമുണ്ട്
പ്ലീസ് നിങ്ങളുടെ ഡീറ്റെയിൽസ് മെസ്സേജ് ചെയ്യു
7560805881
15. കോട്ടയത്ത് പ്രമുഖ restaurant ലേക്ക് ക്ലീനിംഗ് സ്റ്റാഫ് ആവശ്യമുണ്ട്
Con, 9946661413
16. മൾട്ടി കുഷ്യൻ റെസ്റ്റോറന്റിലേക്ക് ആളുകളെ ആവശ്യമുണ്ട്
ക്യാപ്റ്റൻ 2
ബില്ലിംഗ് സ്റ്റാഫ് 2
സ്ഥലം കാഞ്ഞങ്ങാട്
Contact no:+919526320450
17. ചായ ഉണ്ടാകാൻ അറിയുന്ന ആളെ ആവശ്യമുണ്ട്
Tea maker avashyamund
സ്ഥലം : തിരുവന്തപുരം trivadrum
Call. 9995233170
18. ഒരു പെറോട്ട മേക്കറേ ആവശ്യമുണ്ട് അടൂർ ആണ് സ്ഥലം 10kg പൊറോട്ട 4kg ദോശ
ഫുഡ് ആൻഡ് അക്കൗമഡേഷൻ
ഇന്നോ ന്നാളയോ വരാൻ പറ്റുന്നവർ വിളിക്കുക
ഫോൺ 8089535417
19. Waiter vacancy calicut/Koduvally
Pls send Cv to whatsapp no 6235100011
20. Juice Shake ബർഗർ സാൻവിച്ച് അറിയുന്ന ഒരാളെ ആവശ്യമുണ്ട്
duty tym. 8.30 am to 5.pm
place: Thiruvilwamala. Ottapalam. pazhyanur
ഡെയിലി പോയി വരാൻ പറ്റുന്നവർ മാത്രം വിളിക്കുക
9539628928
21. Ottappaalam East urgent requirement HERITAGE RESTAURENT
Need one
Waiter
Cleaning boy
Please call me watsap 9567990935
22. Wanted
Chinese master.
Cleaning boys,
Good salary,
Free food & Room,
Location: lakkidi, wayanad, kerala,
Call 86080 12433
23. Urgent Requirement for a Star Property Thrissur & Malappuram
Sous Chef-1
CDP-1
Front Office Executive-2
Interested people pls call to this number-9446353544
24. Urgently required staffs for Restaurant in Trivandrum.
1) Restaurant Manager experienced in continental Restaurant salary Rs 30 to 32000
2) captain experienced in continental Restaurant salary Rs 21000
3)conti souchef experienced in continental foods.salary Rs40 to 45000
Immediately joining candidates send cv to servicesstarhospitality@gmail.com
*WhatsApp cv to 8943797715
25. Urgently required waiters for Restaurant in shornur, salary Rs15000+ off call8943797715
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. ചങ്ങനാശ്ശേരി
ജ്യൂസ് മാസ്റ്ററെ ആവശ്യമുണ്ട്
7306706073
27. Urgent
juice master vacancy payyanur
9037169792
Food and accommodation available
28. ബിരുദധാരിയാണോ? അപ്രന്റീസാകാൻ എസ്ബിഐ വിളിക്കുന്നു; 6160 ഒഴിവുകള്‍; കേരളത്തില്‍ 424 ഒഴിവുകള്‍
ദില്ലി: ബിരുദധാരികള്‍ക്ക് വമ്പൻ തൊഴിലവസരം ഒരുക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. അപ്രന്റിസ് തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റിനുള്ള വിജ്ഞാപനം എസ്ബിഐ പുറത്തിറക്കി. 6160 തസ്തികകളിലേക്കാണ് നിയമനം. കേരളത്തില്‍ 424 ഒഴിവുകളുണ്ട്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 21 വരെ അപേക്ഷിക്കാം. എസ്ബിഐയുടെ ഔദ്യോഗിക സൈറ്റായ sbi.co.in വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അംഗീകൃത സര്‍വ്വകലാശാല അല്ലെങ്കില്‍ ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്ന് നേടിയ ബിരുദമാണ് യോഗ്യത. ഒക്ടോബര്‍ അല്ലെങ്കില്‍ നവംബര്‍ മാസങ്ങളില്‍ എഴുത്തുപരീക്ഷ നടക്കും.
അപേക്ഷിക്കേണ്ടതെങ്ങനെ?
എസ്.ബി.ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://sbi.co.in/. സന്ദര്‍ശിക്കുക.
കരിയര്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക, ഒരു പുതിയ പേജ് തുറക്കും.
എസ്ബിഐ അപ്രന്റിസ് അപേക്ഷ ഓണ്‍ലൈൻ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
രജിസ്റ്റര്‍ ചെയ്ത് അക്കൗണ്ടില്‍ ലോഗിൻ ചെയ്യുക.
അപേക്ഷാ ഫോം പൂരിപ്പിച്ച് അപേക്ഷാ ഫീസ് അടയ്ക്കുക.
സബ്മിറ്റ് ചെയ്ത് പേജ് ഡൗണ്‍ലോഡ് ചെയ്യുക.
കോപ്പി സൂക്ഷിക്കുക.
തിരഞ്ഞെടുക്കല്‍ പ്രക്രിയ
പ്രാദേശിക ഭാഷാ പരീക്ഷയും ഓണ്‍ലൈൻ എഴുത്തുപരീക്ഷയും അടിസ്ഥാനപ്പെടുത്തിയായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക. എഴുത്തുപരീക്ഷയില്‍ 100 ചോദ്യങ്ങളുണ്ടാകും. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷക്ക് 100 ചോദ്യങ്ങളുണ്ടാകും. പരമാവധി മാര്‍ക്ക് 100 ആണ്. ജനറല്‍ ഇംഗ്ലീഷ് പരീക്ഷ ഒഴികെ, എഴുത്ത് പരീക്ഷയ്ക്കുള്ള ചോദ്യങ്ങള്‍ 13 പ്രാദേശിക ഭാഷകളില്‍ ഉണ്ടാകും. ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ക്ക് പുറമെ അസമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, കൊങ്കണി, മലയാളം, മണിപ്പൂരി, മറാത്തി, ഒറിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു ഭാഷകളില്‍ ചോദ്യങ്ങള്‍ ലഭ്യമാക്കും.
അപേക്ഷാ ഫീസ്
ജനറല്‍/ ഒബിസി/ ഇഡബ്ല്യുഎസ് വിഭാഗത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷാ ഫീസ് 300 രൂപയാണ്. എസ് സി/ എസ് ടി / പിഡബ്ല്യുബിഡി വിഭാഗം ഉദ്യോഗാര്‍ഥികളെ ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റ്റൊന്റി ഫോർ . കൂടുതല്‍ വിവരങ്ങള്‍ക്ക് എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കാം.
🪀👉
29. ക്ലിനിങ് സ്റ്റാഫ് 1nos
വെയിറ്റർ 2nos
എറണാകുളം 🔰🔰
നല്ല സാലറി +ഫുഡ് +താമസം
കോൺടാക്ട് നമ്പർ 📞📞
9072244288🔰
30. ഫാബ്രിക്കേഷൻ ജോലികൾ ചെയ്യുന്ന സ്ഥാപനത്തിലേക്ക്, Aluminium Fabricators / Helpers ആവശ്യമുണ്ട്
▫️ ₹. 900 – 1,200/Day – Fabricators
▫️ ₹. 650 – 700/Day – Helpers
▪️ താമസ സൗകര്യം ഉണ്ടായിരിക്കും.
സ്ഥലം: എറണാകുളം
Phone: 9605054654
31. നിരവധി അധ്യാപക ഒഴിവുകൾ
☑️ ഇരിങ്ങല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മാത്സ് (ജൂനിയർ) അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവർ സെപ്റ്റംബർ ഏഴിന് രാവിലെ പത്ത് മണിക്ക് സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2433176.
32. കണ്ണൂർ ഗവ.ടൗൺ ഹയർ സെക്കണ്ടറി സ്കൂളിൽ എച്ച് എസ് ടി ഗണിതം, എച്ച് എസ് ടി അറബിക് (പാർട്ട് ടൈം) എന്നീ തസ്തികകളിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. താൽപര്യമുള്ളവർ സെപ്റ്റംബർ ഏഴിന് രാവിലെ 10.30ന് സ്കൂളിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
ഫോൺ: 0497 2765764, 9496431428
33. ഇംഗ്ലീഷ് ഗസ്റ്റ് ലക്ചറർ
കുന്നംകുളം സർക്കാർ പോളിടെക്നിക് കോളജിൽ ജി ഐ എഫ് ഡി വിഭാഗത്തിൽ ഇംഗ്ലീഷ് ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. എം എ, ബി എഡ്, സെറ്റ് കെ ടെറ്റ് എന്നിവയാണ് യോഗ്യത. അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം സെപ്റ്റംബർ ഏഴിന് രാവിലെ പത്തിന് കോളജിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 04885 226581.
34. അതിഥി അധ്യാപക ഒഴിവ്
പുല്ലൂറ്റ് കെ കെ ടി എം സർക്കാർ കോളജിൽ ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെന്റ് വിഭാഗത്തിൽ അതിഥി അധ്യാപക ഒഴിവ്. കോളജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തവർ സെപ്റ്റംബർ 11 ന് രാവിലെ 11 ന് അഭിമുഖത്തിന് പങ്കെടുക്കാം. വയസ്, യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. ഫോൺ : 0487 2802213
35. ഗസ്റ്റ് അധ്യാപ ഒഴിവ്
ചേലക്കര ഗവ. പോളിടെക്നിക് കോളേജിൽ
ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്
ഡിപ്പാർട്ട്മെന്റിൽ ട്രേഡ്സ്മാൻ (ഇലക്ട്രോണിക്സ് ) തസ്തികയിലേക്ക് ഗസ്റ്റ് അധ്യാപകരെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത പ്രസ്തുത വിഷയത്തിൽ ടി എച്ച് എസ് എൽ സി / ഐ ടി ഐ / തത്തുല്യ യോഗ്യത / ഡിപ്ലോമ, യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളും, പകർപ്പുകളും സഹിതം സെപ്റ്റംബർ 8 ന് രാവിലെ 10 ന് എഴുത്ത് പരീക്ഷയ്ക്കും. അഭിമുഖത്തിനും ഹാജരാകുക. ഫോൺ: 04884 254484
36. Wanted Trainer (Ex-Service)/Others
പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലേക്ക് പാർട്ട് ടൈം ഫിസിക്കൽ ട്രെയ്നറെ ആവശ്യമുണ്ട്.
Ex- Army കാർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
Contact: +917592048310
🪀Send your biodata through Our WhatsApp Number
https://wa.me/917592048310
37. ഉടൻ ആവശ്യമുണ്ട്
പ്രമുഖ Nationalised ബാങ്കിന്റെ ലൈഫ് ഇൻഷുറൻസ് ഡിപ്പാർട്ട്മെന്റിലേക്ക് കമ്മീഷൻ അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ ഏജന്റ് മാരെയും ഏജന്റ് ലീഡർമാരെയും ആവശ്യമുണ്ട്.
⭕ പ്രതിമാസം മിനിമം 50,000 മുതൽ ഒന്നരലക്ഷം രൂപയ്ക്ക് മുകളിൽ വരുമാനം ഉണ്ടാക്കാം..
താല്പര്യമുള്ളവർ മാത്രം ബന്ധപ്പെടുക.
കൂടുതൽ വിവരങ്ങൾക്ക് 👇👇
📱 : 9809043913
38. HI-TECH
🔥 കേരള ഗവൺമെന്റ് അംഗീകൃതമായ
HI-TECH BUSINESS ഗ്രൂപ്പിലേക്ക് നിരവധി അവസരങ്ങൾ
http://wa.me/+916282277016
◼️ ഇന്റർവ്യൂ വഴി നിയമനം
◼️ മുൻപരിജയം ഇല്ലാത്തവർക്കും അവസരം
◼️ താമസവും ഭക്ഷണവും കമ്പനിയുടെ ചെലവിൽ സൗജന്യമായി നൽകും
◼️ Age :18 – 28
◼️ salary :18000 – 27000
PF & ESI
◼️ കൂടുതൽ ഡീറ്റെയിൽസും, ഇന്റർവ്യൂ അപേക്ഷിക്കാനും താഴെ കാണുന്ന വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്തു മെസ്സേജ് അയക്കുക👇
⭕️ APPLY NOW
http://wa.me/+916282277016
Call: +916282277016
Job Location
Ernakulam,Idukki,Kottayam
39. നിലമ്പൂർ ഭാഗത്തേക്ക്…….
🔸 Driver cum sales
▪️4 Wheeler licence
▪️Working time=9-5
Call📞 : 9061037125 , 9846586038
40. മലപ്പുറം ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്…..
🔸 ACCOUNTANT
▪️Male
▪️Degree
▪️Fresher/experienced
▪️Working time=9-5.30
▪️Salary, as per interview
Call📞 : 9846586038 , 9061037125
41. Dental Assistant
▪️Female
▪️Fresher/experienced
▪️Working time=9-6
Call📞 : 9061037125 , 9846586038
42.കോട്ടക്കൽ ഭാഗത്തുള്ള കമ്പ്യൂട്ടർ ഷോപ്പിലേക്ക്…..
🔸 Sales
▪️Male
▪️Fresher/experienced
▪️Working time=9-5
Call📞 : 9846586038 , 9061037125
43 മഞ്ചേരി ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്…..
🔸 Civil Autocad
▪️Male/female
▪️ITI/Diploma
▪️Fresher/experienced
▪️Working time=9-5
44. Sales
▪️Male
▪️Fresher/experinced
▪️Working time=10-9.30
▪️Salary=12000 above
Call📞 : 9061037125 , 9846586038
45. പ്രമുഖ ISO certifide കമ്പനിയിലേക്ക് സ്ഥിര നിയമനം
സാലറി : 10000 മുതൽ 24500 വരേ.
Food & accommedation ഉണ്ട്
Age 18 – 35,
condact No : 9048468537
46. we are hiring for below vacancies
We are hiring
1) Drivers
2)Accountants
for our food products distribution company.
Location :Trivandrum
Food and accommodation available.
Salary :15000
Contact number:
+919940134388
47. Wanted cnc operators.
Company name. Aero intech
Place. Kollam karunagappally
Qualification.. ITI(Fitter. Machinist. Turner)
No of vacancies. 2
Freshers can Apply
Contact no. 8111935342.9995898289.
48. സ്ക്രാപ്പ് കടയിൽ വാഹനങ്ങൾ പൊളിയ്ക്കുന്നതിന് ആളിനെ ആവശ്യമുണ്ട്
ജോലി സമയം 8. 30 AM To 5.30 PM
Salary Daily :800 rs
contact 94000 70779
9400717 779
Place:
Madavoor Thumpodu
49. ക്വാറിയിലേക്ക് Accountant (Male) ആവശ്യമുണ്ട്.
▫️ Qualification: Degree in Commerce.
▫️ Knowledge in Tally.
▫️ Salary: ₹. 20,000
▫️Food and Accommodation.
▪️ Place: ഷൊർണൂർ (PKD)
▪️Phone: 8330016269
(94959 99207 ref)
50. URGENT HIRING
DRAFTSMAN
Iti/Diploma holders with 2 years experience in autocad.
salary- 10000 -12000
location-kulakkada
Preference -kollam&pathanammthitta
Interested candidates should send your resume at conceptdesignkuk@gmail.com
WhatsApp no:+91 90616 38270
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
51. Urgent requirement
പ്രമുഖ ഫിനാൻസ് കമ്പനിയി തൃശൂർ ജില്ലയിലേക്ക് ഒഴിവ്
🔲 അക്കൗണ്ടൻ്റ്
🙋♂️👩🦰 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓 B.com
🤝 1 to 5 വർഷത്തെ experience ഉണ്ടായിരിക്കണം
💴upto 25000
🔞No age limit
🕘 9.25 am to 5.35
ഒഴിവുള്ള സ്ഥലങ്ങൾ
❇️ വെസ്റ്റ് ഫോർട്ട്
വിളിക്കുക
📱9645560527
52. കേരളത്തിൽ ഉടനീളം ബ്രാഞ്ച് ഉള്ള പ്രമുഖ മൈക്രോ ഫിനാൻസ് കമ്പനിയുടെ തൃശൂർ ജില്ലയിലേക്ക് താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
🛑 Asst Branch Manager
🧑🦰 ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓 യോഗ്യത – പ്ലസ് ടു
🔬 minimum 1 yr Experience in microfinance
⏰7.30am to 6pm
💵 ശമ്പളം :-18000+ Incentive
🔞30 വരെ
👉 nearest candidate prefer
⛺ലൊക്കേഷൻ :-
🔵 ചാലക്കുടി
📞 വിശദ വിവരങ്ങൾക്ക് വിളിക്കുക9645560527
53. പ്രമുഖ മൈക്രോ ഫിനാൻസ് കമ്പനിയുടെ താഴെ പറയുന്ന ഒഴിവിലേക്ക് തൃശ്ശൂർ ജില്ലയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
◾ കളക്ഷൻ എക്സിക്യൂട്ടീവ്
🧑🦰 ആൺകുട്ടികൾ അപേക്ഷിക്കുക.
🎓 യോഗ്യത :- പ്ലസ് ടു /above
👉 പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
💵 ശമ്പളം :- 17,250/-(including esi,TA )+ Incentives
⏰7.30 to 5.30
🔞28 below
🏍️ ടൂവീലർ ഉം ലൈസൻസും ഉണ്ടായിരിക്കണം
👉 ലൊക്കേഷൻ :-
⏩ ചാലക്കുടി
👉 സമീപവാസികൾക്ക് മുൻഗണന.
📞 വിശദ വിവരങ്ങൾക്ക് വിളിക്കുക
9645560527
54. കേരളത്തിൽ ഉടനീളം ബ്രാഞ്ച് ഉള്ള പ്രമുഖ മൈക്രോ ഫിനാൻസ് കമ്പനിയുടെ തൃശൂർ ജില്ലയിലേക്ക് താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
🛑 ബ്രാഞ്ച് മാനേജർ
🧑🦰 ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓 യോഗ്യത – ഡിഗ്രീ
🔬1 year experience in same field
🔬 minimum 3 yr Experience in microfinance sections
⏰7.30am to 6pm
💵 ശമ്പളം :-20000+ Incentive
🔞30 വരെ
👉 nearest candidate prefer
(15 km arround)
✅ഒഴിവുള്ള സ്ഥലങ്ങൾ
⚫ ചാലക്കുടി
9645560527
55.പ്രമുഖ ഫിനാൻസ് ലേക്ക് ഒഴിവ്
◾HR Trainee
👩🦰 👨🦰 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓 യോഗ്യത : MBA/BBA
🔞 പ്രായപരിധി : Below 33
💵 ശമ്പളം :- 8000k to 10000k
⏰9.00 to 5.30
🛵Two wheeler and Licence must
👉 ലൊക്കേഷൻ :-
📍 അന്തിക്കാട്
📞വിശദവിവരങ്ങൾക്ക് വിളിക്കുക9645560527
56. ഇൻറർവ്യൂകൾ സെപ്റ്റംബർ 7, 8
Bank Business Card കൊല്ലം Division
💼Relationship Executive
👩🏻🦰🧑🏻🦰Candidates
🎓പ്ലസ് ടു ഡിഗ്രി
🔞33
💶13k to 18k+insensitive
🧐Branch visit ഉണ്ടായിരിക്കും
👉Data’s bank provide ചെയ്യും
🗾കൊട്ടാരക്കര പുനലൂർ, അഞ്ചൽ
9645560527
57. ഇൻറർവ്യൂകൾ സെപ്റ്റംബർ 7, 8
Bank Business Card മലപ്പുറം Division
💼Relationship Executive
👩🏻🦰🧑🏻🦰Candidates
🎓പ്ലസ് ടു ഡിഗ്രി
🔞33
💶13k to 18k+insensitive
🧐Branch visit ഉണ്ടായിരിക്കും
👉Data’s bank provide ചെയ്യും
*🗾വേങ്ങര,കൊണ്ടോട്ടി,നിലമ്പൂർ,തിരൂർ,മലപ്പുറം ടൗൺ,പെരിന്തൽമണ്ണ,കൊയിലാണ്ടി
കോട്ടക്കൽ,*
9645560527
58. Bank ക്രെഡിറ്റ് കാർഡ് Division
കോട്ടയം, * ജില്ല *
🏢 * റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ് *
🧑🏻🦰 ആൺകുട്ടികൾ മാത്രം അപേക്ഷിക്കുക
🎓 ഡിഗ്രി
💵 up to 17k
🧐ഫീൽഡ് വർക്കുണ്ടാക്കുന്നതാണ്
👍🏻ലീഡ്സ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.
🔞 33
📍 മണർകാട്
കാരിത്താസ്
മെഡിക്കൽ കോളേജ്
കളത്തിപ്പടി
ഏറ്റുമാനൂർ
കോടിമത
📱9645560527
59. ഹോട്ടൽ at എറണാകുളം
💼ഹോട്ടൽ മാനേജർ
🎓 2 years of എക്സ്പീരിയൻസ് in the ഹോട്ടൽ field
🧑🏻🦱 males can apply
📌 Knowledge about booking of enquiries
📌 Good administration skill and ability
🎓Any degree
💵 20k
📌 Accomodation will provide by the company
🗾ആലുവ
9645560527
60. ഹോട്ടൽ വാക്കാൻസി എറണാകുളം
♂️LADY RECEPTIONIST
👩🏻🦱 Females can apply
🧐Basic computer knowledge
🩸Smart working
💵 10k – 15k
🗾ആലുവ
9645560527
61. എറണാകുളം
പ്രമുഖ ബേക്കറിയിലേക് പാർക്കിംഗ് , ക്ലീനിങ് , സെയിൽസ്, ഫാക്ടറി helper എന്നി ഒഴിവിലേക് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 12000 -20000
7356663939
62.തിരുവനന്തപുരം
പൂഴിക്കുന്നു പ്രവർത്തിക്കുന്ന ഫാമിലി റെസ്റ്റോറെന്റിലേക് പൊറോട്ട മേക്കറിനെ ആവശ്യമുണ്ട് . എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
7012260458
63.പത്തനംതിട്ട
മല്ലപ്പള്ളി പ്രവർത്തിക്കുന്ന അപ്ലൈ ഓട്ടോ ഷോറൂമിലേക് മെക്കാനികിനെ ആവശ്യമുണ്ട് . എക്സ്പീരിയൻസ് അനുസരിച്ച സാലറി നൽകുന്നതാണ്.
8848271243
64.കണ്ണൂർ
ശ്രീകണ്ഠപുരം പ്രവർത്തിക്കുന്ന ഷോപ്പിലേക് കേക്ക്, പേസ്ട്രീസ് ഉണ്ടാക്കൻ അറിയുന്ന ഷെഫിനെ അവശയമുണ്ട്
സാലറി 10000 -15000
9847663656
65.കൊല്ലം
വീൽ അലൈൻമെന്റ് ഷോപ്പിലേക് ഡ്രൈവറിനെ ആവശ്യമുണ്ട്
7356737878
66.തിരുവനന്തപുരം
നെല്ലിമൂട് സെയിൽസ് & പാക്കിങ്ങിനു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് . ഡ്യൂട്ടി ടൈം 9 -6
സാലറി 6000
7012458860
67.എറണാകുളം
ഡ്രസ്സ് , തേപ്പ് കടയിലേക്കു സ്റ്റാഫിനെ ആവശ്യമുണ്ട് . മെയിൽ/ ഫീമെയിൽ
7994711590
68. കൊല്ലം
കൊട്ടാരക്കര പ്രവർത്തിക്കുന്ന ടെക്‌സ്‌റ്റൈൽസ് ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. മെയിൽ/ ഫീമെയിൽ
ഡ്യൂട്ടി ടൈം 9 .30 -6 .30
9061094550
69.ആലപ്പുഴ
കഫേയിലേക് അൽഫാം & ഷവർമ മേക്കറിനെ ആവശ്യമുണ്ട് . എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
9995099844
70.പത്തനംതിട്ട
കാറ്ററിംഗ് യൂണിറ്റിലേക് സ്ഥിരമായി ഡ്രൈവറെ ആവശ്യമുണ്ട് , കോന്നി ഭാഗത്തുള്ളവർ വിളിക്കുക
8848254483
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️