Banner Image for Njoy News

Indian Jobs Live on 07-12-2024

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

KERALA JOBS

1. ജോലി ഒഴിവ്⭕
കുന്നംകുളത്തെ പ്രമുഖ സ്ഥാപനത്തിൽ ജോലി ഒഴിവുകൾ.
▪️CCTV CAMERA AND INVERTER TECHNICIAN.
ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.
+91 98470 46171
9961811118

2. ജോലി ഒഴിവ് (Part Time )
⭕⭕⭕⭕⭕⭕
പുതിയതായി പെരുമ്പടപ്പിൽ ആരംഭിക്കുന്ന BABY & KIDS ഷോപ്പിൽ ജോലി ഒഴിവുകൾ.

▪️ SALESMAN (Part Time )
ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.9778631554

3. ഫാര്‍മസിസ്റ്റ്
വയനാട് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ എച്ച്എംസി മുഖേന സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ്, ടെക്‌നിഷൻ, നഴ്‌സിങ് അസിസ്റ്റന്റ് ഒഴിവ്. താൽക്കാലിക നിയമനം. പ്രായപരിധി: 40. ഡിസംബര്‍ 6നകം കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ അപേക്ഷ നല്‍കണം. അഭിമുഖം ഡിസംബര്‍ 10 നു 10 ന്. 0493–6206768.

4. നഴ്സ്, തെറപ്പിസ്റ്റ്
നാഷനല്‍ ആയുഷ് മിഷന്‍ മലപ്പുറം ജില്ലയിലെ വിവിധ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിൽ ജിഎന്‍എം നഴ്സ്, ആയുര്‍വേദ തെറപ്പിസ്റ്റ് ഒഴിവ്. അഭിമുഖം ഡിസംബര്‍ 10ന്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പികളും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം മലപ്പുറം ഗവ. ഹോമിയോ ആശുപത്രിയില്‍ ഹാജരാവുക. 97784 26343.

5. മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍
നാഷണല്‍ ആയുഷ് മിഷന് കീഴിലെ ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകളിലേക്ക് മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു.ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 10 ന് രാവിലെ 9.30 ന് അഞ്ചുകുന്ന് ജില്ലാ ഹോമിയോ ആശുപത്രിയിലെ നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് ആന്‍ഡ് സപ്പോര്‍ട്ടിങ് യൂണിറ്റില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.nam.kerala.gov.in.

6. ഇടുക്കി: കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍, കോവില്‍ക്കടവില്‍ പ്രവര്‍ത്തിച്ചുവരുന്ന ഒ.പി ക്ലിനിക്കിലേക്ക് മെഡിക്കല്‍ ഓഫീസര്‍(അലോപ്പതി) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.
‘പി.എസ്.സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികൾക്ക് അപേക്ഷിക്കാം.
താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, മറ്റുയോഗ്യതകള്‍, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ഡിസംബർ 11 ന് വൈകീട്ട് 5 മണിക്ക് മുന്‍പായി അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്‍റ് ഓഫീസില്‍ നേരിട്ടോ, ട്രൈബല്‍ ഡെവലപ്പ്മെന്‍റ് ഓഫീസ്, 2- നില പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ്, അടിമാലി, 685561 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ ലഭ്യമാക്കുക.

7. സെൻ്റർ ഫോർ മാനേജ്‌മെൻ്റ് ഡെവലപ്‌മെൻ്റ് (CMD), ശുചിത്വ മിഷനിലെ ടെക്‌നിക്കൽ കൺസൾട്ടൻ്റ് ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു
ഒഴിവ്: 3
യോഗ്യത: സിവിൽ / എൻവയോൺമെൻ്റ് എഞ്ചിനീയറിംഗ് / മെക്കാനിക്കൽ എഞ്ചിനീയറിംഗ് എന്നിവയിൽ ബിരുദം
പരിചയം: 5 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 36,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഡിസംബർ 18ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ- https://cmd.kerala.gov.in/wp-content/uploads/2024/12/Suchitwa_MIssion_Notification-Technical-Consultant.pdf
അപേക്ഷാ
https://recruitopen.com/cmd/sm6.html

8. ഗോഡൗൺ സ്റ്റാഫിനെ ആവശ്യമുണ്ട്.(MALE) ശമ്പളം 15,000 /-
⭕️⭕️⭕️⭕️⭕️⭕️⭕️
കുന്നംകുളത്തെ ഗ്രഹോപകരണ സ്ഥാപനമായ ഉഷ ഹോം അപ്ലയൻസസിലേക്ക് ഗോഡൗൺ സ്റ്റാഫിനെ (MALE) ആവശ്യമുണ്ട്. പ്രായപരിധി 18 to 25 വയസ്സ് വരെ. വിദ്യാഭ്യാസ യോഗ്യത എസ്എസ്എൽസി. മുൻ പരിചയം ആവശ്യമില്ല. ശമ്പളം 15,000 ബന്ധപ്പെടേണ്ട ഫോൺ നമ്പർ 8921075157

7. Female Telecallers Wanted
Part Time/ Full Time
👉 Work From Home not available.
📌 Work Location: Thiruvananthapuram
Food and Accommodation Available
Qualification: +2, DEGREE
Salary: 25000- 35000+ Incentive+ Tour Package etc.
Send your updated CV👇
+91 87147 36662

Heavenx Alora Group,
Near Arts College Vazhuthakkad, Thycaud Sri Dharma Sastha Temple Road, Thiruvananthapuram

8. 2. Female Digital Marketing Staff( Exp/ Freshers)
Full time Staff.
Food and Accommodation free
Salary: 13000- 30000+ incentive
Send your CV👇
+91 87147 36662

9. Office boy wanted ( freshers/ experienced)
Full time staff
Free Food and Accommodation
Qualification: +2, DEGREE
Salary : 15000 – 30000
Send your updated CV
+91 87147 36662
Heaven Alora Group,
Near art’s college vazhuthakkad,
Thycaud Sri Dharma Shastha Temple road,
Thiruvananthapuram

10. മലപ്പുറം ഭാഗത്തുള്ള ജ്വല്ലറിയിലേക്ക്…
🔺 ACCOUNTANT(Male)
▪B. Com+Tally
▪Fresher/Experienced
▪️W/time-9.00 pm to 7.00 pm
▪️Salary:As per interview
📱/🪀: 9846586038 , 9061037125

11. കോട്ടക്കൽ ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക്…
🔺 MARKETING STAFF(Male)
▪+2/Degree
▪Fresher/Experienced
▪️2 wheeler, licence
▪️Salary:As per interview
📱/🪀: 9846586038 , 9061037125

12. കോട്ടയം അച്ഛനും അമ്മയും ഉള്ള വീട്ടിലേക്ക് അച്ഛനെ മാത്രം നോക്കാൻ female ഹോം നഴ്സനെ
ആവശ്യമുണ്ട് നാളെ കയറാൻ പറ്റുന്നവർ മാത്രം വിളിക്കുക
സാലറി 20000/28
8078718026

13. GDA.മെയിൽ സ്റ്റാഫ് വേക്കൻസി- സപ്പോർട്ട് കെയർ
തിരുവനന്തപുരം
GDA കോഴ്സ് പഠിച്ച മെയിൽ സ്റ്റാഫിനെ ആണ് ആവശ്യം സപ്പോർട്ട് കെയറാണ്. പോയി വരുന്ന ഡ്യൂട്ടിയാണ്. രാവിലെ 8 മണിമുതൽ. വൈകുന്നേരം 5 മണി വരെ.
സാലറി: 21000 ₹
ഫോൺ:8921763312

14. കണ്ണൂരിൽ വീട്ടുജോലിക്ക് മുസ്ലിം സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 22000/-
താല്പര്യം ഉള്ളവർ വിളിക്കുക
8078704405
8075391193

15. കോട്ടയം അച്ഛനും അമ്മയും ഉള്ള വീട്ടിലേക്ക് അച്ഛനെ മാത്രം നോക്കാൻ female ഹോം നഴ്സനെ
ആവശ്യമുണ്ട് നാളെ കയറാൻ പറ്റുന്നവർ മാത്രം വിളിക്കുക
സാലറി 20000/28
8078718026

16. തിരുവനന്തപുരം കാര്യവട്ടം: കിടപ്പിലായ അമ്മയെ നോക്കാൻ tube fielding അറിയാവുന്ന ലേഡീസിനെ ആവശ്യമുണ്ട്.
സാലറി 21000
8547458363,8075244057

17. തൃശൂർ
വിയൂർ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട് .
8589966185

18.എറണാകുളം
പുല്ലേപ്പടി പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ബില്ലിംഗ് ക്ലാർക്കിനെ ആവശ്യമുണ്ട്. സാലറി 12000 -15000
8086799923

19.ആലുവ
മൊബൈൽ സെയിൽസ് & സർവീസ് ടെക്നിഷ്യനെ ആവശ്യമുണ്ട്. സാലറി 15000 -20000
8138023122

20.ആലപ്പുഴ
കല്ലിശ്ശേരി പുതുതായി പ്രവർത്തിക്കുന്ന ഫാര്മസിയിലേക് ഫാര്മസിസ്റ്റിനെ ആവശ്യമുണ്ട്.
7012610595

21.കൊല്ലം
മയ്യനാട് മൊബൈൽ , ലാപ്ടോപ്പ് , PC , CCTV സർവീസ് ടെക്നിഷ്യനെ ആവശ്യമുണ്ട്.
8330833123

22.തിരുവനന്തപുരം
ലേഡീസ് ഹോസ്റ്റലിലേക് ലേഡി കുക്കിനെ ആവശ്യമുണ്ട്.സാലറി 18000 -21000
9344141201

23.മലപ്പുറം
പെരിന്തൽമണ്ണ പ്രവർത്തിക്കുന്ന സ്റ്റുഡിയോയിലേക് ഫോട്ടോ ഡിസൈനർ നെ ആവശ്യമുണ്ട്. സാലറി 10000 -18000
6238878041

24. Urgent Recruitment!
SSLC,+2, DIP, ITI,UG, PG കഴിഞ്ഞവർക്ക് അപേക്ഷിക്കാം
* Office staff
* Management staff
* Administration
* Marketing സ്റ്റാഫ്‌
•Store keeper
•എന്നി വിവിധ തസ്തികയിലേക്ക് സ്ഥിര നിയമനം
എക്സ്പിരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും കമ്പനി നേരിട്ട് സാലറിയോട് കൂടി പരിശീലനം നൽകുന്നു.
AGE :- 18 TO 26
15,000 to 30000 വരെ സാലറി ലഭിക്കുന്നതാണ്_
👍👍 FOOD & ACCOMADATION FREE….
SEND YOUR CV ON 🪀 :- +91 77366 50938

25. എടവണ്ണ ഭാഗത്തുള്ള TILES സ്ഥാപനത്തിലേക്ക്…
🔺 ACCOUNTANT CUM SALES(Male)
▪+2/Degree+Tally
▪Fresher/Experienced
▪️W/time-9.00 pm to 7.00 pm
▪️Salary:As per interview
📱/🪀: 9846586038 , 9061037125
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല.

⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.