Njoy News Banner Image

Indian Jobs Live on 08-02-2025

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആയിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://bit.ly/40gASuo

KERALA JOBS

1. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി പ്രമുഖ സ്ഥാപനത്തിലേക്ക് അവസരങ്ങൾ.
തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന് കീഴിലെ എംപ്ലോയബിലിറ്റി സെന്റർ വിവിധ തസ്തികകളിൽ നിയമനത്തിനായി അഭിമുഖം സംഘടിപ്പിക്കുന്നു. 2025 ഫെബ്രുവരി 7, രാവിലെ 10 മണിക്ക് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.
ലഭ്യമായ തസ്തികകളും യോഗ്യതയും
അഭിമുഖത്തിൽ പങ്കെടുക്കാൻ അപേക്ഷിക്കാവുന്ന തസ്തികകളും ആവശ്യമായ യോഗ്യതകളും ചുവടെ നൽകിയിരിക്കുന്നു:
1) ഫിനാൻഷ്യൽ കൺസൾട്ടന്റ് – കുറഞ്ഞ യോഗ്യത: പ്ലസ് ടു
2) ഫീൽഡ് ഡെവലപ്മെന്റ് ഓഫീസർ – കുറഞ്ഞ യോഗ്യത: പ്ലസ് ടു
3) അസിസ്റ്റന്റ് ബ്രാഞ്ച് ഹെഡ് – കുറഞ്ഞ യോഗ്യത: ബിരുദാനന്തര ബിരുദം.
4) ഇന്റേണൽ ഓഡിറ്റർ – കുറഞ്ഞ യോഗ്യത: ബിരുദാനന്തര ബിരുദം
5) ഓട്ടോമൊബൈൽ ഫാക്കൽറ്റി – കുറഞ്ഞ യോഗ്യത: ബി.ടെക് (ഓട്ടോമൊബൈൽ / മെക്കാനിക്കൽ)
പ്രവൃത്തിപരിചയം
പ്രവൃത്തിപരിചയമുള്ളവർക്കും ഇല്ലാത്തവർക്കും അവസരം ലഭിക്കും. അതേസമയം, പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.
അഭിമുഖത്തിൽ പങ്കെടുക്കാനുള്ള നടപടിക്രമം
ഉദ്യോഗാർഥികൾ എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ട് എത്തി രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം.

കൂടുതൽ വിവരങ്ങൾക്ക്:
0471-2992609, . താൽപര്യമുള്ളവർ ഈ അവസരം നഷ്ടപ്പെടുത്താതെ എംപ്ലോയബിലിറ്റി സെന്ററിൽ നേരിൽ എത്തി അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.

2. 🏀🏀🏀🏀
ബേക്കറിയിൽ നിന്ന് എക്സ്പീരിയൻസ് ഉള്ള
ലേഡീസിനെ-1 nos അവിശ്യമുണ്ട്
Kottayam pallickathodu*
, ഉള്ളവർക്ക്* മുൻഗണന
താമസം+ ഫുഡ്
9 to 9
Monthly -12000 -15000
9961675217

3. കൗണ്ടറിൽ നില്കാൻ സ്റ്റാഫ് കളെ ആവിശ്യമുണ്ട്
ബാംഗ്ലൂർ
*6361988235*🪀

4. AC ടെക്‌നിഷ്യൻ 5nos
എക്സ്പീരിയൻസ് 2ഇയർ ഉണ്ടായിരിക്കണം
AC ടെക്‌നിഷ്യൻ ട്രൈയിനീസ് 10nos
മുൻപരിചയo ഉള്ള വർ ഇല്ലത്തവർ
SPLIT AC ടെക്‌നിഷ്യൻ 2nos
എക്സ്പീരിയൻസ് 1ഇയർ മുകളിൽ
സാലറി+താമസം+ESI+OT+FA
ചാലക്കുടി
*9645087614*🪀
*9645087615*🪀

5.പ്രമുഖ മുൻനിര ബാങ്കിന്റെ ലൈഫ് ഇൻഷുറൻസ് ഡിപ്പാർട്ട്മെന്റിലേക്ക് part time (Employee)ആയി വർക്ക്‌ ചെയ്യാൻ ഏജൻസി ലീഡർമാരെ ആവശ്യമുണ്ട്.
ESI, PF, GRATIVITY തുടങ്ങിയ ആനുകൂല്യങ്ങൾ ലഭ്യമായിരിക്കും
⭕ MLM
ലൈഫ് ഇൻഷുറൻസ്
റിറ്റേർഡ് bank എംപ്ലോയീസ്
Post ഓഫീസ്
എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന
⭕എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അപേക്ഷിക്കാം
⭕ പ്രതിമാസം മിനിമം 50,000 മുതൽ ഒന്നരലക്ഷം രൂപയ്ക്ക് മുകളിൽ വരുമാനം ഉണ്ടാക്കാം..
⭕ കോഴിക്കോട് ഉള്ള വർക്ക് മുൻഗണന
താല്പര്യമുള്ളവർ മാത്രം ബന്ധപ്പെടുക.
കൂടുതൽ വിവരങ്ങൾക്ക് 👇👇
📱 call : 9809043913

6. ഹെൽമെറ്റ്സർവീസ്
കോഴിക്കോട് തലശ്ശേരി ഹെൽമെറ്റ് സെയിൽസ് ആൻ്റ് സർവീസ് കടയിലേക്ക് ആളെ ആവശ്യമുണ്ട് 10 ദിവസത്തെ ട്രെയിനിങ്ങോടുകൂടി ജോലിയിൽ പ്രവേശിക്കാം
ഡെയിലിസാലറി 1000 Rsക്കും 1500 Rsക്കും ഇടയിൽ ലഭിക്കുന്നതാണ്
BOSCO HELMET SERVICE
9846442526

7. We Are Hiring
▪️ Driver cum Office Boy ( Gents only)
Age: 22- 32
Qualification: Driving licence must
SALARY: 15000 – 20000+ Food and Accommodation
WhatsApp:-
+91 89216 36752

8. Digital Marketing Staff ( Gents/ Ladies)
Experienced/Freshers also welcome
Digital Marketing Course Mandatory
Age:- 22 to 35
Salary: 15000- 25000+ Food and Accommodation
Send your CV👇
WhatsApp:+91 89216 36752

9. Female Telecallers Wanted for Newly Opened Wellness Spa
Location: Kottayam, Alappuzha, Trivandrum
Salary: 20000- 30000+ Food and Accommodation.
Good Communication Skill, Customer Handling.
Experienced or Freshers also welcome
Send Your resume with Updated Photo👇
8075257775

10. തിരുവനന്തപുരം, കൊല്ലം ജില്ലയിലെ പ്രമുഖ ജ്വല്ലറിയായ അലീസ് ഗോൾഡ് പാലസിലേക്ക് നിരവധി ഒഴിവുകൾ,

സെയിൽസ് മാനേജർ
ക്വാളിഫിക്കേഷൻ
1) ഡിഗ്രി
2) ജ്വല്ലറി മേഖലയിൽ അഞ്ചുവർഷത്തെ പ്രവർത്തിപരിചയം.
ഫ്രീ ഫുഡ് ആൻഡ് അക്കോമഡേഷൻ ലഭിക്കും.
സെയിൽസ് എക്സിക്യൂട്ടീവ്
വിദ്യാഭ്യാസ യോഗ്യത ഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു യോഗ്യതയുള്ളവർക്ക് അവസരം. എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന. ഫുഡും അക്കോമഡേഷനും ലഭിക്കും.
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
യോഗ്യത പ്ലസ് ടു മുതൽ ഉള്ളവർക്ക് അവസരം.
BILLING STAFF & GOLDSMITH
PROVIDES FOOD & ACCOMMODATION
ജോലി നേടാൻ ആഗ്രഹിക്കുന്നവർ കോൺടാക്ട് ചെയ്യൂ.
CONTACT:
KADAKKAL, KOLLAM & PALLICKAL, TRIVANDRUM

11. ഹൗസ്മെയ്ഡ് ജോലിയില്ലാത്ത ലേഡീസുകൾ ഉടൻ വിളിക്കുക ഹൗസ്മെയ്ഡ് ജോലികൾ നിന്ന് താമസിക്കാനുള്ള ഫുൾടൈം ജോലികൾ എറണാകുളം ജില്ലകൾ ഗുഡ് സാലറികൾ ഉടൻ വിളിക്കുക.9048662285

12. എറണാകുളം
മൊബൈൽ ഫോൺ & അക്‌സെസ്സറിസ് സെയിൽസ് & സർവീസ് ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 15000
8891993199

13.കായംകുളം
ടു വീലർ ഷോറൂമിലേക് സ്‌റ്റാഫുകളെ ആവശ്യമുണ്ട്. വാഷിംഗ് സ്റ്റാഫ്, സീനിയർ മെക്കാനിക് , ജൂനിയർ മെക്കാനിക്, ബോഡി ഷോപ് അഡ്വൈസർ . സാലറി 12000 -15000
7593800891

14.പത്തനംതിട്ട
തിരുവല്ല പ്രവർത്തിക്കുന്ന ലേഡീസ് ഗാര്മെന്റ്സ് ഷോറൂമിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്, സാലറി 10000 -13000
9048020301

15.കോഴിക്കോട്
മുക്കം പ്രവർത്തിക്കുന്ന ബൊട്ടീക്കിലേക് ഫാഷൻ ഡിസൈനർ നെ ആവശ്യമുണ്ട്,
9544936530

16.പൂജപുര
ഒരു സ്ഥാപനത്തിലേക് ഫീമെയിൽ ഫ്രണ്ട് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്,
9447970198

17.പെരുമ്പാവൂർ
സോളാർ പാനൽ സ്‌ട്രെച്ചർ വെൽഡിങ് വർക്കേഴ്സിനെ ആവശ്യമുണ്ട്.സാലറി 7000 -10000
9947452211

18.തിരുവനന്തപുരം
പേട്ട പ്രവർത്തിക്കുന്ന ജനസേവന കേന്ദ്രത്തിലേക്കു സ്റ്റാഫിനെ ആവശ്യമുണ്ട്, സാലറി 8000 -10000
9400643331

19.കോട്ടയം
പാലാ പ്രവർത്തിക്കുന്ന ബിൽഡിങ് മെറ്റീരിയൽ സ്റ്റോറിലേക് ഡെലിവറി പിക്ക് അപ്പ് വെഹിക്കിൾ ഡ്രൈവറിനെ ആവശ്യമുണ്ട്, സാലറി 15000 -22000
9539066366

20. ലപ്പുറം ജില്ലാ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് ഒരു ഉപ്പയെ കെയർ ചെയ്യാൻ നല്ല ഹൈറ്റും, വെയ്റ്റും ഉള്ള മെയിൽ ബൈസ്റ്റാൻഡേറേ അർജന്റ് ആയിട്ട് വേണം ഇന്ന് ഉച്ചക്ക് മുൻപ് ഹോസ്പിറ്റലിൽ എത്താൻ പറ്റിയ ആളുകൾ ഉണ്ടെങ്കിൽ വിളിക്കുക സാലറി ഡെയിലി 900+ഫുഡ്‌ 8089661826
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല.                         ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.