Indian Jobs live on 08.06.24
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
1. ജോലി ഒഴിവ്
ചാവക്കാട് ബ്യൂട്ടി സിൽക്സിൽ നിരവധി ജോലി ഒഴിവുകൾ.
▪️FLOOR SUPERVISOR (5 nos)
▪️BILLING STAFF (5Nos)
▪️SALES STAFF(10nos)
▪️CUSTOMER CARE STAFF (5nos)
ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.+91 73067 99624
2. വർക്കല
ഹോട്ടലിലേക്കു ചൈനീസ് HELPER,& കിച്ചൻ ഹെൽപ്പർ എന്നിവരെ ആവശ്യമുണ്ട്
9745998750
3.തൃശൂർ
ചേർപ്പ് പ്രവർത്തിക്കുന്ന ഷോപ്പിലേക് OFFICE അസിസ്റ്റന്റിനെ ആവശ്യമുണ്ട്. FEMALE
9746911911
4.കോഴിക്കോട്
രാജാജി റോഡ് പ്രവർത്തിക്കുന്ന ബുക്ക് ഷോപ്പിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 10000 -15000
9995234212
5.തിരുവനന്തപുരം
തമ്പാനൂർ പ്രവർത്തിക്കുന്ന ലേഡീസ് ഹോസ്റ്റലിലേക് ലേഡീസ് കുക്കിനെ ആവശ്യമുണ്ട്
സാലറി 18000 -22000
9344141201
6.മലപ്പുറം
കൊണ്ടോട്ടി പ്രവർത്തിക്കുന്ന വാഹന ഷോറൂമിലേക് സെയിൽസ് എക്സിക്യൂട്ടീവ് & PURCHASE. സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 10000 -15000
9847406071
7.Immediate Requirement-Direct Company Appointment
1. Business development manager (BDM): 3 nos.
Qualification: BBA, MBA, Degree
2. Female Telecallers (Exp/Freshers): 5 nos
Qualification: Degree
Food and Accommodation Available.
Salary:- 20000 – 30000
Location: Kottayam
Ph:- 8891337616
Hevenex Alora Resort, Aikkarachira, Kottayam
8. TEAM THAI – Dr WASH
താഴെപ്പറയുന്ന സ്ഥലങ്ങളിലേക്ക്
*Muvattupuzha
*Aluva
*Marad
*Kanjirapally
*Kottayam
*Kattapana
*Alappuzha
( NB:- Four Wheeler ലൈസൻസ് ഉണ്ടായിരിക്കണം )
● fmcg സെയിൽസ് എക്സ്പീരിയൻസ്
● സ്റ്റാർട്ടിങ് സാലറി: ₹ 20000 +Incentive as per the experience
കൂടുതൽ വിവരങ്ങൾക്ക് 👇
*📱ഫോൺ :- +91 813898137
9. KERALA AYURVEDA 32 -ഓളം ഒഴിവുകൾ
ശമ്പളം : 16000-26000 PF /ESI /insurance…
പ്രായപരിധി : *18 to 40
യോഗ്യത :10th/+2/degree
(എല്ലാ ജില്ലയിലും നിയമനം )
(Freshers can also apply)
*താമസവും , ഭക്ഷണസൗകര്യം
തല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ CV അയച്ചതിനു ശേഷം നേരിട്ട് ബന്ധപ്പെടുക
Contact: 9496666337
9947236764
10. എടവണ്ണ ഭാഗത്തുള്ള പ്രമുഖ DRESS ITEMS MANUFACTURING COMPANY യിലേക്ക് ….
▪️ GRAPHIC DESIGNER (female/male)
▪️Any Qualification
▪️Fresh / Experienced
📱/🪀: 9846386038, 9061037125
11.കേരളത്തിലെ വിവിധ സ്കൂളുക ളിൽ നിരവധി ജോലി ഒഴിവുകൾ
ടീച്ചർ, ട്യൂഷന്‍ ടീച്ചര്‍, ആയ, അതിഥി അധ്യാപക ഒഴിവിലേക്ക് അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
https://www.thozhillvaartha.com/2024/06/teachers-job-2024.html
12. നിലമ്പൂർ ഭാഗത്തുള്ള VEHICLE SHOWROOM ലേക്ക് ….
♦️ SALE MAN (male)
▪️+2/ above
▪️Fresh / Experienced
▪️Salary: Asper Interview
📱/🪀: 9846386038, 9061037125
13. FINANCE STAFF
▪️ +2 /Degree
▪️Fresher /Experienced
▪️Salary 15 k to 20k
L 📱/🪀: 9061037125, 9846386038
14. കൊണ്ടോട്ടി ഭാഗത്തുള്ള EDUCATION INSTITUTE ലേക്ക് ….
🔷 BUSINESS DEVELOPMENT EXICUTIVE
▪️MBA
▪️Fresher /experienced
▪️w/time=9.00 am5.00pm
▪️Salary :Interview As per
📱/🪀: 9846586038, 9061037125
15. കോഴിക്കോട് ഭാഗത്തുള്ള AC COMPANY ലേക്ക് ….
🔺 SENIOR ACCOUNTANT(Male/Female)
▪️B.com + Tally
▪️Experienced
▪️W/time:
▪️Salary:As per interview
📱/🪀: 9846386038,9846586038,9061037125
16.ഹിന്ദുസ്ഥാൻ പെട്രോളിയം കോർ പ്പറേഷൻ ലിമിറ്റഡിൽ അവസരം | ശമ്പളം ₹60,000 രൂപ മുതൽ
എഞ്ചിനീയർ, ഓഫീസർ & മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാം
ഓൺലൈനായി അപേക്ഷിക്കണം
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/06/hpcl-recruitment-2024.html
അവസാന തിയ്യതി: ജൂൺ 30
17.കേരള സർക്കാർ സ്കൂളുകളില്‍ PT ടീച്ചർ ആവാം | ശമ്പളം ₹75,400 വരെ
ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ തസ്തികയിലേക്ക് അപേക്ഷിക്കാം
ഓൺലൈനായി അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/06/kerala-psc-recruitment2024.html
അവസാന തിയ്യതി: ജൂൺ 19
18.കൊച്ചിൻ ഷിപ്പ് യാർഡിൽ ജോലി നേടാം | ശമ്പളം ₹23,300 രൂപ മുതൽ
സേഫ്റ്റി അസിസ്റ്റൻ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
മിനിമം പത്താംക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/05/cochin-shipyard-recruitment-2024-apply.html
അവസാന തിയ്യതി: ജൂൺ 11
19. ആയുര്‍വേദ ആശുപത്രിയില്‍ നിരവധി ജോലി ഒഴിവുകൾ
👉അറ്റന്‍ഡര്‍
👉റിസപ്ഷനിസ്റ്റ്
👉സാനിറ്റേഷന്‍ വര്‍ക്കര്‍
👉ഹെല്‍പ്പര്‍
👉പഞ്ചകര്‍മ്മ തെറാപ്പിസ്റ്റ്
👉ഫിസിയോതെറാപ്പിസ്റ്റ്
🏠പത്താം ക്ലാസ്സ് യോഗ്യത ഉള്ളവർക്ക് ഈ ജോലികൾ നേടാം
ലിങ്കിൽ നോക്കുക നേരിട്ട് ജോലി നേടുക 👇
https://www.keralalocaljob.com/2024/06/blog-post_59.html
20.വനം വകുപ്പിൽ പ്ലസ് ടു ഉള്ളവർക്ക് ഇപ്പോൾ ജോലി നേടാം.
🔰ഇന്ത്യ മുഴുവൻ ഒഴിവുകൾ.
🔰നല്ല സാലറി മറ്റ് ആനുകൂല്യങ്ങൾ.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/06/blog-post_77.html
21.ഗുരുവായൂർ ദേവസ്വത്തിനു കീഴിൽ നിരവധി ജോലി ഒഴിവുകൾ
ഓൺലൈൻ വഴി അപേക്ഷിക്കാം താഴെ ലിങ്കിൽ
ലിങ്കിൽ നോക്കുക 👇
https://www.keralalocaljob.com/2024/06/guruvayur-devaswom-job-vacancy-2024.html
22.കേരള വനിതാ വികസന ഡെവലപ്മെന്റ് കോർപ്പറേഷനിൽ കോൾ സപ്പോർട്ട് ഏജന്റ് ഒഴിവ്
🧶സ്ത്രീകൾക്കായി മാത്രമുള്ള 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെല്പ് ലൈൻ സർവീസിലാണ് അവസരം
🧶ദിവസം മൂന്ന് ഷിഫ്റ്റ്കളായിയാണ് ജോലി. ഏതെങ്കിലും ഒരു ഷിഫ്റ്റ് തിരഞ്ഞെടുക്കാം
അപേക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വായിച്ചു മനസ്സിലാക്കൂ 👇
https://www.keralalocaljob.com/2024/06/blog-post_60.html
23.DRIVER VACANCY ( electrical shop )
🔹Nos -1
🔹Salary -13-18k
🔹Qualification – any
🔹Gender- Male
🔹location- mannanthala
📞97478 89875
24.Telecaller/Office staff (Male or Female)
📌Time : 9.30 AM to 5.30PM
📌Salary : 9K plus incentives
📌Location : Pattom
📞9544097966
97478 89875
25.താൽക്കാലിക ഒഴിവുകൾ
ആലംകോട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി അറബിക്, ജൂനിയർ ഹിന്ദി,എഫ്ടിഎം അധ്യാപക ഒഴിവുകളിലേക്കുള്ള അഭിമുഖം നാളെ രാവിലെ 11നു സ്കൂൾ ഓഫിസിൽ നടക്കും.
26.അസി.എൻജിനീയർ
തിരുവനന്തപുരം ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗം ചീഫ് ഹൈഡ്രോഗ്രഫറുടെ ഓഫിസിൽ അസിസ്റ്റന്റ് എൻജിനീയറുടെ (മെക്കാനിക്) ഒരു താൽക്കാലിക നിയമനം. യോഗ്യത: മെക്കാനിക്കൽ എൻജിനീയറിങ് (ബിടെക്) അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമയും യാനങ്ങളുടെ നിർമാണത്തിലും മെയ്ന്റനൻസിലും 5 വർഷത്തെ പ്രവൃത്തി പരിചയവും. അവസാന തീയതി 26. വിലാസം : ചീഫ് ഹൈഡ്രോഗ്രഫർ, ചീഫ് ഹൈഡ്രോഗ്രഫറുടെ ഓഫിസ്, മണക്കാട് പിഒ, കമലേശ്വരം, തിരുവനന്തപുരം.
27.കോ-ഓർഡിനേറ്റർ
തിരുവനന്തപുരം ∙ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം മേഖലാ കാര്യാലയത്തിനു കീഴിലുള്ള ജില്ലയിലെ ഫിഷറീസ് ഓഫിസുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ കോ-ഓർഡിനേറ്റർമാരെ നിയമിക്കുന്നു. 0471-2325483.
28.സ്പോർട്സ് ആയുർവേദം
നാഷനൽ ആയുഷ് മിഷൻ കേരളയുടെ നേതൃത്വത്തിൽ സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫിസർ – സ്‌പോർട്സ് ആയുർവേദ, മെഡിക്കൽ ഓഫിസർ – സ്‌പോർട്സ് ആയുർവേദ പ്രോജക്‌ട് തസ്തികകളിൽ 9ന് എഴുത്തുപരീക്ഷ നടത്തും. www.nam.kerala.gov.in.
29.അധ്യാപക ഒഴിവുകൾ
തിരുവനന്തപുരം പട്ടം ഗവ.മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മലയാളം, ബോട്ടണി, കംപ്യൂട്ടർ സയൻസ്, ഫിസിക്സ്, ഇക്കണോമിക്സ്, കൊമേഴ്സ് വിഷയങ്ങളിൽ ഒഴിവിലേക്ക് 10 ന് രാവിലെ 10 മണിക്ക് അഭിമുഖം . സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം ഓഫിസിൽ ഹാജരാകണം.
കഴക്കൂട്ടം ∙ കാര്യവട്ടം ഗവ. കോളജിൽ കെമിസ്ട്രിയിൽ രണ്ടു ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൊല്ലം കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ തയാറാക്കിയിട്ടുള്ള അധ്യാപക പാനലിൽ ഉൾപ്പെട്ടവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. അഭിമുഖം 10ന് 11ന് കോളജ് ഓഫിസിൽ നടക്കും. ഫോൺ: 9188900161
ആറ്റിങ്ങൽ ∙ ഇളമ്പ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ്, ഡ്രോയിങ് ഫിസിക്കൽ എജ്യുക്കേഷൻ , യുപി വിഭാഗം ജൂനിയർ ഹിന്ദി അധ്യാപകരുടെ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം നാളെ 10ന് നടക്കും.
ആറ്റിങ്ങൽ അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ എൽപി സ്കൂൾ ടീച്ചർ, ഹിന്ദി ( ജൂനിയർ ) , ഹൈസ്കൂൾ വിഭാഗം സംഗീതം , എഫ്ടിഎം. താൽക്കാലിക ഒഴിവുകളിലേക്കുള്ള അഭിമുഖം നാളെ 9 ന് നടക്കും.
കിളിമാനൂർ ഗവ.എച്ച്എസ്എസിൽ എച്ച്എസ് വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, നാച്വറൽ സയൻസ്, യുപി വിഭാഗത്തിൽ യുപിഎസ്ടി എന്നിവയ്ക്ക് അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 10ന് 10 മണിക്ക്.
പകൽക്കുറി ഗവ.വിഎച്ച്എസ്എസിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ കൊമേഴ്സിനു അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 10ന് ഉച്ചയ്ക്ക് 12.30ന്.
നെയ്യാറ്റിൻകര കഴിവൂർ ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ്, യുപിഎസ്ടി അധ്യാപക ഒഴിവുണ്ട്. 11ന് രാവിലെ 10ന് അഭിമുഖം .
നെയ്യാറ്റിൻകര ∙ പൂവാർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം മലയാളം, ഹിന്ദി, ജൂനിയർ ലാംഗ്വേജ് അറബിക് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 10ന് 10.30ന്.
പാലോട് പേരയം ഗവ. യുപിഎസിൽ എൽപിഎസ്ടി താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 11ന് നടക്കും.
ആറ്റിങ്ങൽ നഗരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം ( ജൂനിയർ) ഹിന്ദി (ജൂനിയർ ) ഇക്കണോമിക്സ് അധ്യാപക ഒഴിവുകളിലേക്കുള്ള അഭിമുഖം നാളെ 11ന് നടക്കും.
കാട്ടാക്കട കൊണ്ണിയൂർ സർക്കാർ എൽപി സ്കൂളിൽ അറബി അധ്യാപക ഒഴിവുണ്ട്. ഇന്റർവ്യൂ 10ന് രാവിലെ 10ന് നടക്കും.
നെടുമങ്ങാട് മഞ്ച ഗവ വിഎച്ച്എസ്എസ് സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം മാത്തമാറ്റിക്സ് അധ്യാപികയുടെ താൽക്കാലിക ഒഴിവിലേക്ക് അഭിമുഖം നാളെ 11ന് നടക്കും.
നെടുമങ്ങാട് കരകുളം ഗവ. വി ആൻഡ് എച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി സുവോളജി (സീനിയർ), എച്ച്എസ്എസ്ടി ജ്യോഗ്രഫി (ജൂനിയർ) എന്നീ വിഷയങ്ങളിൽ അധ്യാപക ഒഴിവുകളിലേക്കുള്ള അഭിമുഖം നാളെ രാവിലെ 10.30ന് നടക്കും.
വെള്ളനാട്∙ ജി.കാർത്തികേയൻ സ്മാരക ഗവ. വി ആൻഡ് എച്ച്എസ്എസിൽ സ്കൂളിൽ എച്ച്എസ്ടി ഗണിത ശാസ്ത്രം, യുപിഎസ്ടി അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 10ന് രാവിലെ 11 ന് നടക്കും.
30.കൊല്ലം ജില്ല
അധ്യാപക ഒഴിവ്
ശാസ്താംകോട്ട ഗവ.ഹൈസ്കൂളിൽ യുപി വിഭാഗം താൽക്കാലിക അധ്യാപക ഒഴിവ് അഭിമുഖം ഇന്ന് രാവിലെ 9നും ഹയർസെക്കൻഡറി വിഭാഗം ഹിസ്റ്ററി (സീനിയർ), സംസ്കൃതം (സീനിയർ, ജൂനിയർ), ഇക്കണോമിക്സ് (സീനിയർ), കെമിസ്ട്രി (ജൂനിയർ), ഇംഗ്ലിഷ് (ജൂനിയർ) എന്നീ വിഷയങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവ് അഭിമുഖം നാളെ രാവിലെ 10നും സ്കൂൾ ഓഫിസിൽ.
കരുനാഗപ്പള്ളി ∙തൊടിയൂർ ഗവ.എൽപി സ്കൂളിൽ ഒരു ഫുൾടൈം അറബിക് അധ്യാപകന്റെ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ഇന്ന് 11 ന് . കെ ടെക് നിർബന്ധം.
പകൽക്കുറി ഗവ. വിഎച്ച്എസ്എസിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ് (കൊമേഴ്സ്) അധ്യാപക അഭിമുഖം10 ന്12.30 നു നടക്കും.
കൊല്ലം കടപ്പാക്കട ഉളിയക്കോവിൽ ടികെഡിഎം ഗവ.വിഎച്ച്എസ്എസിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ നോൺ വൊക്കേഷനൽ ടീച്ചർ ഇൻ കൊമേഴ്സ് (സീനിയർ) ഗെസ്റ്റ് അധ്യാപക തസ്തികകളിലേക്കു 10നു രാവിലെ 11ന് അഭിമുഖം നടക്കും.
കൊല്ലം വാളത്തുംഗൽ ഗവ.വിഎച്ച്എസ്എസ്(ഗേൾസ്) വിഎച്ച്എസ്ഇ വിഭാഗത്തിൽ നോൺ വൊക്കേഷനൽ ടീച്ചർ ഇൻ കെമിസ്ട്രി(ജൂനിയർ) തസ്തികയിൽ (ലീവ് വേക്കൻസി) ഒഴിവുണ്ട്. 10ന് ഉച്ചയ്ക്ക് 2ന് അഭിമുഖം നടത്തും.
31.KERALA AYURVEDA 32 -ഓളം ഒഴിവുകൾ
ശമ്പളം : 16000-26000 PF /ESI /insurance…
പ്രായപരിധി : *18 to 40
യോഗ്യത :10th/+2/degree
(എല്ലാ ജില്ലയിലും നിയമനം )
(Freshers can also apply)
*താമസവും , ഭക്ഷണസൗകര്യം
തല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ CV അയച്ചതിനു ശേഷം നേരിട്ട് ബന്ധപ്പെടുക
Contact: 9496666337 ,: 9947236764
32.𝐉𝐎𝐁 𝐕𝐀𝐂𝐀𝐍𝐂𝐘
*FMCG Company is looking Sales Executive from Pathanamthitta and Thiruvananthapuram Neyyatinkara Experience candidates please contact 8281091677. Time : 9 am to 6 am. Salary:22000
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️