Indian Jobs live on 08.08.24
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
1. GREEN VALLEY – ൽ വിവിധ സെക്ഷനുകളിൽ ജോലി ഒഴിവുകൾ *
18 വയസ്സ് മുതൽ 40 വയസ്സു വരെ പ്രായമുള്ളവർക്ക് അവസരം
👉 ഒഴിവുകൾ
1. ഓഫീസ് സ്റ്റാഫ്
2. മാനേജിങ് സ്റ്റാഫ്
3. സ്റ്റോർ കീപ്പർ
4. ഫ്രണ്ട് ഓഫീസ് സ്റ്റാഫ്
5. ബില്ലിങ്ങ് സ്റ്റാഫ്
6. പാക്കിങ്
7. ഹെൽപ്പർ
8. ഡെലിവറി സ്റ്റാഫ്
തുടങ്ങിയ വിവിധ ഒഴിവുകൾ
💫 എക്സ്പീരിയൻസ് ആവശ്യമില്ല
ശമ്പളം: *15500 – 25,000
📚 യോഗ്യത
8th/SSLC അല്ലെങ്കിൽ പ്ലസ്ടു/ ഡിഗ്രി/ ഡിപ്ലോമ/ ITI/ BBA/ MBA
🟦 താമസം, ഭക്ഷണം സൗജന്യം
🟦 എല്ലാ ജില്ലയിലുള്ളവർക്കും അപേക്ഷിക്കാം
താൽപര്യമുള്ളവർ ബന്ധപ്പെടുക
📞8089 489072
📞7559 802687
2. SLC GROUP OF COMPANY
⭕_ പ്രമുഖ medical equipment
നിർമാതാക്കളായ S.L.C ഗ്രൂപ്പിന്റെ പുതിയ ഓഫീസിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.10th fail ആയവർക്കും അവസരം.
SALARY 15000 TO 30000
LADIES HOSTEL AVAILABLE
FOOD AND ACCOUMODATION FREE
ALL KERALA VACANIES
SECTONS AVAILABLE👇
MANUFACTURING
BILLING
HELPER
PACKING
SUPERVISOR! ETC…….
FOR MORE DETAILS👇 8281427482
3. പെരിന്തൽമണ്ണ
𝗦𝘂𝗽𝗽𝗼𝗿𝘁𝗶𝗻𝗴 𝗖𝗮𝗿𝗲
വയസായ ഉമ്മ വാക്കറിൽ കൊണ്ട് പോയി ഉമ്മാന്റെ കാര്യങ്ങൾ നോക്കണം
താല്പര്യമുള്ള മുസ്ലിം ലേഡി സ്റ്റാഫ് വേണം
👉സാലറി :22000
📞6235752554
. 📞 7994264047
👉𝗡𝗼𝘁𝗲: ഇപ്പോൾ കയറാനുള്ള ഡ്യൂട്ടി ആണ്
4. എറണാകുളം
അച്ഛനും അമ്മയും മാത്രം ഉള്ള വീട്ടിലേക് ഒരു female ഹോം നേഴ്സ് നെ ആവശ്യമുണ്ട്
Father-dementia
Mother- കുഴപ്പം ഒന്നുല്ല
സാലറി : എക്സ്പീരിയൻസ് അനുസരിച്ചും കെയർ അനുസരിച്ചുമാണ് സാലറി. സ്റ്റാർട്ട് ചെയ്യുന്നത് 18000 ആണ്
Age:40 വയസിനു താഴെ ഉള്ളവർ മാത്രം വിളിക്കുക
ഓഗസ്റ്റ് 21-ജോയിനിങ് date)
8075166230
5. വീട്ടുജോലി
തൃപ്പൂണിത്തറയിൽ വീട്ടിൽ ജോലിക്ക് 45 വയസ്സിനും താഴെയുള്ള ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
Salary: 20,000
Call-8921071390
6. എറണാകുളം വൈപ്പിനിൽ വയ്യാത്ത അമ്മയെ നോക്കാൻ പരിചയ സമ്പന്നയായ female കെയർ ടേക്കറെ ആവശ്യമുണ്ട്.
സാലറി : 20,000
ഇന്ന് ഡ്യൂട്ടിയിൽ കയറാൻ പറ്റുന്ന എറണാകുളത്തു ഉള്ളവർ മാത്രം വിളിക്കുക
9400172817
7. മഹാരാജാസ് കോളേജില്‍ ഓഫീസ് അറ്റന്‍ഡന്റ് മുതൽ താത്കാലിക നിയമനങ്ങൾ
▪️സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍,
▪️ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍,
▪️ഓഫീസ് അറ്റന്‍ഡന്റ്
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_36.html
8. കേരള വന ഗവേഷണ സ്ഥാപനത്തിൽ ജോലി നേടാൻ വീണ്ടും അവസരം.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_41.html
9. വിഴിഞ്ഞം തുറമുഖത്ത് നിരവധി ജോലി അവസരങ്ങൾ
🌈ഇമെയിൽ അയച്ചു ജോലി നേടാൻ അവസരം
കൂടുതൽ വിവരങ്ങൾക്കായി ലിങ്കിൽ നോക്കുക 👇
https://www.keralalocaljob.com/2024/07/vizhinjam-port-job-vacancy-2024.html
10. 10 ക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് DHL കമ്പനിയിൽ ജോലി നേടാൻ അവസരം
ഉയർന്ന ശമ്പളത്തോടപ്പം വിസ , ടികെറ്റ് കമ്പനി നൽകും
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/dhl-career-updates-2024-apply-now.html
11. യൂണിവേഴ്സിറ്റിയിൽ വിവിധ ഒഴിവുകൾ | നിയമനം ഇന്റർവ്യൂ വഴി
🔰ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ്, യങ് പ്രൊഫഷണൽ, ഇൻസെമിനേറ്റർ കം ഡാറ്റ റെക്കോർഡർ തുടങ്ങിയ വിവിധ ഒഴിവുകൾ
🔰അടിസ്ഥാന യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ VHSE/ ഡിഗ്രി
🔰 ശമ്പളം: 25,000 രൂപ
🔰 അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ ലിങ്ക് ക്ലിക്ക് ചെയ്യുക👇
https://www.keralalocaljob.com/2024/08/blog-post_5.html
12. കേരള പോലീസിൽ ഫിസിക്കൽ ഇല്ലാതെ ജോലി നേടാം | തുടക്ക ശമ്പളം ₹43,400 രൂപ മുതൽ
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_14.html
13. നാഷണൽ ആയുഷ് മിഷൻ അപേക്ഷ ക്ഷണിച്ചു.
🔰പ്രായപരിധി: 40 വയസ്സ്
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_59.html
14. വനിതാ ശിശുവികസന വകുപ്പിന്റെ കീഴിൽ വാക്ക് ഇന്‍ ഇന്റര്‍വ്യൂ
കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_87.html
15. LIC ഹൗസിങ് ഫിനാന്‍സില്‍ 200 ജൂനിയര്‍ അസിസ്റ്റന്റ് ഒഴിവ്.
🔰ശമ്പളം: 32,000-35,000 രൂപ.
പ്രായം: 21 – 28 വയസ്സ്
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/lic-200.html
16.കേരള വനിത വികസന കോർപ്പ റേഷനിൽ ജോലി നേടാം | തുടക്ക ശമ്പളം ₹18,000 രൂപ മുതൽ
കോൾ സപ്പോർട്ടിങ് ഏജൻറ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/08/kswdc-recruitment-2024.html
അവസാന തിയ്യതി: ഓഗസ്റ്റ് 16
17.കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ അവസരം | തുടക്ക ശമ്പളം ₹22,290 രൂപ മുതൽ
ലൈബ്രേറിയൻ, വാർഡൻ, ടെക്നിക്കൽ അസിസ്റ്റൻ്റ് തുടങ്ങി നിരവധി ഒഴിവുകൾ
ഓൺലൈനായി അപേക്ഷിക്കണം
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/08/kase-recruitment-2024.html
അവസാന തിയ്യതി: ഓഗസ്റ്റ് 15
18.പാലക്കാട്, തിരുവനന്തപുരം റെയി ൽവേ ഡിവിഷനുകളിൽ അവസരം
കേരളത്തിൽ സൗത്ത് റെയിൽവേ
യിൽ 2438 ട്രൈനീ ഒഴിവുകൾ
മിനിമം പത്താം ക്ലാസ്സ്, ITI യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/07/southern-railway-recruitment.html
അവസാന തിയ്യതി: ഓഗസ്റ്റ് 12
19.കേരള വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അവസരം | ശമ്പളം ₹21,000 മുതൽ
DEO cum Receptionist, Laboratory Manager cum Microbiologist, Laboratory Technician ഒഴിവിലേക്ക് അപേക്ഷിക്കാം
ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/08/iav-kerala-recruitment-2024.html
അവസാന തിയ്യതി: ഓഗസ്റ്റ് 12
20.കൊച്ചി മെട്രോയിൽ ജോലി നേടാൻ അവസരം.
,🔰ഉയർന്ന സാലറി ലഭിക്കും.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/kochi-metro-rail-recruitment-2024.html
21. Position: DELIVERY STAFF
🔹 Company: PURPLLE COURIER SERVICE
🔹LOCATION : Chambakkara, Ernakulam
🔹SALARY : ₹14,000 + Fuel Expenses
🔹WORKING TIME : 9 Am to 2 Pm
🔹No.vacancy: 10
🔹 Two wheeler Required
☎️ Call 9074584172
☎️ Call 7907238130
22. Wanted Accounts Assistant for a private firm in Ernakulam. B. Com with Tally and two years experience preferred. Female candidate from around Aluva, Kalamassery, Edappally, area
Age : below 35(Female)
Salary :15,000/-(Depending on Experience)
Contact : 9895855499
23.:ബാംഗ്ലൂരിലുo വയനാട്ടിലും പ്രവർത്തിക്കുന്ന പ്രകൃതി ആയുർവേദിക് ട്രീറ്റ്മെന്റ് സെന്ററിലേക്ക് മർമ്മ & കളരി മുൻപരിചയമുള്ള 2 പുരുഷ (5 to 10 yrs exp.) തെറാപ്പിസ്റ്റുകളെ ആവശ്യമുണ്ട്. ഉടൻ ബന്ധപെടുക. താമസം, ഭക്ഷണം ലഭ്യമാണ്
*സാലറി പാക്കേജ് എക്സ്പീരിയൻസ് മുൻഗണന അനുസരിച്ചു *
ഉടനെ ജോയിൻ ചെയ്യാൻ താത്പര്യമുള്ളവർമാത്രം താഴെ കാണുന്ന number ൽ വിളിക്കുക
📞 6282065696 📞 9745630322
24. കേശവദാസപുരത് പ്രവർത്തിക്കുന്ന ഒരു ഷോറൂമിലേക്ക് സെയിൽസ് നു ആളെ ആവശ്യം ഉണ്ട് (male)
ടൈം 9 to 8.30
Salary 12000 to 15000
Age below 30
Contact- 8891994929
25.തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ പരിസരത്ത് പ്രവർത്തിക്കുന്ന ഹോസ്പിറ്റലിലേക്ക് പരിചയസമ്പന്നരായ Bsc.. Gnm.. Anm.. GDA…ലേഡി സ്റ്റാഫ് കളെ ആവശ്യം ഉണ്ട് ….. ICU…. എക്സ്പീരിയൻസ് ഉള്ളവർക്കു മുൻഗണന ,
താല്പര്യം ഉള്ളവർ വിളിക്കു
9633083097
MASS HEALTH CARE
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️