Indian jobs live on 09.03.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. മലപ്പുറം ഭാഗത്തുള്ള ഇലക്ട്രോണിക് സ്ഥാപനത്തിലേക്ക്…
🔹 ACCOUNTANT (Female)
▪️Degree, Tally
▪️Experienced
▪️Working time=9-5
▪️Salary, as per interview
Contact【Call📱/WA🪀】:
9846586038 , 9061037125
2. അങ്ങാടിപ്പുറം ഭാഗത്തുള്ള Hotel ലേക്ക്…
🔹 WEITER
▪️Male
▪️Fresher/experienced
▪️Salary, as per interview
Contact【Call📱/WA🪀】:
9846586038 , 9061037125
3. മലപ്പുറം ഭാഗത്തുള്ള ഇലക്ട്രോണിക് സ്ഥാപനത്തിലേക്ക്…
🔹 AC TECHNICIAN
▪️Male
▪️Experienced
▪️Salary, as per interview
Call📞 : 9061037125 , 9846586038
4. മലപ്പുറം ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക്…
🔹 CUSTOMER RELATIONSHIP EXECUTIVE(Female)
▪️+2/degree
▪️Fresher/experienced
▪️Salary, as per interview
Call📞 : 9846586038 , 9061037125
5. കണ്ണൂർ, കാസർഗോഡ് ഭാഗത്തുള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക്
🔹 COLLECTION EXECUTIVE
▪️Male/Female
▪️Plus two
▪️Fresher/Experienced
▪️Two wheeler License
▪️Salary, as per interview
Contact【Call📱/WA🪀】:
9846586038 , 9061037125
6. പാണ്ടിക്കാട് ഭാഗത്തുള്ള Education Institute ലേക്ക്
🔹 ACCOUNTING FACULTY
▪️Male/Female
▪️Experienced
▪️Working Time=9-5
▪️Salary=10K-25K
9846586038 , 9061037125
7. സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി ഇപ്പോൾ പാക്കിംഗ് അസിസ്റ്റന്റ്/ഇൻസ്പെക്ഷൻ സ്റ്റാഫ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. SSLC പാസ്സ് ആയവർക്ക് C-DIT ൽ പാക്കിംഗ് അസിസ്റ്റന്റ് ജോലി മൊത്തം 07 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. അപേക്ഷ അയക്കേണ്ട അവസാന തിയതി 15 മാർച്ച് 2024.
✅സ്ഥാപനത്തിന്റെ പേര്: സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി
✅തസ്‌തികയുടെ പേര് പാക്കിംഗ് അസിസ്റ്റന്റ്/ഇൻസ്പെക്ഷൻ സ്റ്റാഫ്.
✅പ്രായ പരിധി : 18-50 വയസ്സ് ഒഴിവുകളുടെ എണ്ണം: 07 ഒഴിവുകൾ. ജോലിയുടെ ശമ്പളം: Rs.15,550/- അപേക്ഷിക്കേണ്ട രീതി: ഓൺലൈൻ
✅ അപേക്ഷിക്കേണ്ട അവസാന തിയതി : 15 മാർച്ച് 2024.
വിദ്യാഭ്യാസ യോഗ്യത
10 പാസ്സ് /എസ്എസ്സി/ തത്തുല്യം പാക്കിംഗ് ലേബൽ പ്രിൻ്റിംഗ് യൂണിറ്റിൽ കുറഞ്ഞത് 1 വർഷത്തെ പരിചയം അസിസ്റ്റന്റ്/ ഇൻസ്പെക്ഷൻ സ്റ്റാഫ് ആയി.
C-DIT ൽ പാക്കിംഗ് അസിസ്റ്റൻ്റ് ജോലി എങ്ങനെ അപേക്ഷിക്കാം?
സെന്റർ ഫോർ ഡെവലപ്മെൻ്റ് ഓഫ് ഇമേജിംഗ് ടെക്നോളജി വിവിധ പാക്കിംഗ് അസിസ്റ്റന്റ്/ഇൻസ്പെക്ഷൻ സ്റ്റാഫ് ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർഥികൾ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈൽ ഫോൺ, കമ്പ്യൂട്ടർ ഉപയോഗിച്ച് ഓൺലൈൻ വഴി അപേക്ഷിക്കാം. അപേക്ഷ അയക്കേണ്ട അവസാന തിയതി 15 മാർച്ച് 2024 വരെ. അപേക്ഷ എങ്ങനെ സമർപ്പിക്കാം
നോട്ടിഫിക്കേഷൻ ലിങ്ക്- https://cdit.org/wp-content/uploads/2024/01/document-91.pdf
APPLY LINK- https://careers.cdit.org/
8. വാക്ക് ഇൻ ഇൻ്റർവ്യൂ 18ന്
ജില്ലാ ഹബ് ഫോർ എംപവർമെന്റ്റ് ഓഫ് വിമൺ ഓഫീസിലേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഫോർ പിഎംഎംവിവൈ വർക്ക്സ് തസ്ത‌ികയിലേക്ക് കരാർ നിയമം നടത്തുന്നു.
യോഗ്യത- ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം. വേതനം 18000 രൂപ. പ്രായപരിധി- 18-40 വയസ്. ഡാറ്റാ മാനേജ്മെന്റ്, ഡോക്യുമെന്റേഷൻ, വെബ് ബെയ്‌സ്‌ഡ് റിപ്പോർട്ടിങ് തുടങ്ങിയവയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം. ജില്ലാ വനിത ശിശുവികസന ഓഫീസറുടെ കാര്യാലയത്തിൽ മാർച്ച് 18ന് രാവിലെ 10ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, ജനനത്തീയതി, പ്രവൃത്തി എന്നിവ തെളിയിക്കുന്ന അസൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം പങ്കെടുക്കണം. ഫോൺ: 0487 2361500.
9. അപേക്ഷ ക്ഷണിച്ചു
വെളിനല്ലൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ താത്‌കാലിക ഒഴിവിലേക്ക് പ്ലമർ കം ഇലക്ട്രിഷ്യൻ തസ്തികയിലേക്ക് അപേക്ഷിക്കാം. സർക്കാർ അംഗീകൃത ഇലക്ട്രിഷ്യൻ പ്ലമർ ലൈസൻസ് ഉണ്ടായിരിക്കണം. മാർച്ച് 15 നകം മെഡിക്കൽ ഓഫീസർ, സാമൂഹ്യാരോഗ്യ കേന്ദ്രം, വെളിനല്ലൂർ, ഓയൂർ പി ഒ-691510 വിലാസത്തിൽ അപേക്ഷിക്കാം.
10. സിസ്റ്റം അഡ്മ‌ിനിസ്ട്രേറ്റർ ജോലി
വ്യാവസായിക പരിശീലന വകുപ്പ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഐ.ടി സെല്ലിൽ കരാർ അടിസ്ഥാനത്തിൽ സിസ്റ്റം അഡ്മ‌ിനിസ്ട്രേറ്റർ തസ്‌തികയിലേക്ക് നിലവിലുള്ള ഒരു ഒഴിവിലേക്ക് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
വിശദവിവരങ്ങൾ വെബ്സൈറ്റിൽ. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം ട്രെയിനിങ് ഡയറക്ടറേറ്റ്, അഞ്ചാംനില, തൊഴിൽ ഭവൻ, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ മാർച്ച് 13ന് രാവിലെ 11ന് അഭിമുഖ പരീക്ഷയ്ക്കായി നേരിൽ ഹാജരാകണം
11. പാരമ്പര്യേതര ട്രസ്റ്റി നിയമം
മാനന്തവാടി കുഞ്ഞാം ഭഗവതികാവ് ശിവക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു. അപേക്ഷ ഫോറം താഴെ വെബ്സൈറ്റ് ൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ മാർച്ച് 30 ന് വൈകിട്ട് അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ നൽകണം. വെബ്സൈറ്റ് – ക്ലിക്ക് ചെയ്യുക www.malabardevaswom.kerala.gov.in
12. മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫ്‌ ജോലി – DSSSB യില്‍ MTS ജോലി നേടാം
മെട്രിക്കുലേഷൻ അല്ലെങ്കിൽ അതിന് തുല്യമായ യോഗ്യത ഉള്ളവര്‍ക്ക് മൊത്തം 567 ഒഴിവുകൾ
ഡെൽഹി സബോർഡിനേറ്റ് സർവീസസ് സേലെക്ഷൻ ബോർഡ് ഇപ്പോൾ മൾട്ടി ടാസ്കിംഗ് സ്റ്റാഫ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മെട്രിക്കുലേഷൻ അല്ലെങ്കിൽ അതിന് തുല്യമായ യോഗ്യത ഉള്ളവർക്ക് മൊത്തം 567 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ വഴി ഇപ്പോൾ അപേക്ഷിക്കാം.
ജോലിയുടെ ശമ്പളം 18000 – 56900/ അപേക്ഷിക്കേണ്ട രീതി ഓൺലൈൻ. തസ്‌തികയുടെ പേര് : മൾട്ടി ടാസിംഗ് സ്റ്റാഫ്.
പ്രായ പരിധി :18-27 വയസ്സ്
വിദ്യാഭ്യാസ യോഗ്യത
മെട്രിക്കുലേഷൻ അല്ലെങ്കിൽ അതിന് തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.
താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്‌ത്‌ മൊബൈൽ ഫോൺ, കമ്പ്യൂട്ടർ ഉപയോഗിച്ച് ഓൺലൈൻ വഴി അപേക്ഷിക്കാം.
NOTIFICATION- https://dsssb.delhi.gov.in/sites/default/files/DSSSB/circulars-orders/final_03-2024_advt_combined_2.pdf
APPLY NOW – https://dsssbonline.nic.in/
12. തൃശൂർ
ഒരു പ്രമുഖ സ്ഥാപനത്തിലേക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട് . എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.സാലറി 15000 -20000
6282540249
13.കൊച്ചി
ഹോട്ടലിലേക്കു ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്.ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
8137977277
14.കഴക്കൂട്ടം
ലേഡീസ് ഹോസ്റ്റലിലേക് വനിതാ ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
6238653185
15.കളമശ്ശേരി
ഒരു സ്ഥാപനത്തിലേക് റിസെപ്ഷനിസ്റ് & ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട് . സ്റ്റാർട്ടിങ് സാലറി 10000 -12000
7736558466
16. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് ടെലികോളർ സ്റ്റാഫിനെ ആവശ്യമുണ്ട്
Female

Salary – 10000
Time – 9.30 am -5 pm
Age limit – 28
👉 താമസ സൗകര്യം ലഭ്യമാണ്
Call : 9544318505
17. തൊടുപുഴയിലുള്ള ഹോട്ടലിലേക്ക് സപ്ലയറെ ആവശ്യമുണ്ട്
Male
Salary – 500 – 1000
Time – 7.00am – 9.30 pm
Call : 9544318505
18. എറണാകുളത്ത് നാലു മെമ്പേഴ്സ് ഉള്ള വീട്ടിലേക്ക് വീട്ടുജോലിക്ക് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട് സാലറി 20000 രൂപ
8075391193,8078704405
19. തൃശൂർ
ബേക്കറി ഷോപ്പിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
സാലറി 18000
9947421395
20. .കുന്നംകുളം
ടീ മേക്കറിനെ ആവശ്യമുണ്ട് . പുലർച്ചെ 1 മുതൽ രാവിലെ 10 വരെ
9446145849
21.Urgent Requirement!!

Security
Driver cum Security

For Trivandrum based Five star Hotels.

Salary – 15 K

📞9544097966
9747889875

22.We are scheduling on 9.3.24  an interview from 10.00am to 12.00pm for Site Engineer[Minimum 1 year experience
Trivandrum location

📞 9544097966
9747889875

23.കേന്ദ്ര സർക്കാർ കപ്പൽ നിർമ്മാണ ശാലയിൽ ജോലി നേടാം | തുടക്ക ശമ്പളം ₹27,200 രൂപ മുതൽ

ഓഫീസ് അസിസ്റ്റൻ്റ്, ഡ്രൈവർ, കുക്ക്, പ്ലംബർ തുടങ്ങി നിരവധി ഒഴിവുകൾ

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

അവസാന തിയ്യതി: 2024 മാർച്ച് 27

24.പോലീസ് SI ആവാൻ സുവർണ്ണാ വസരം | 4187 ഒഴിവുകൾ | തുടക്ക ശമ്പളം ₹35,400 രൂപ മുതൽ

സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ CPO തസ്തികയിൽ വിജ്ഞാപനം വന്നു

യോഗ്യത: ഡിഗ്രി | സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

അവസാന തിയ്യതി: 2024 മാർച്ച് 28

25.കേരള സർക്കാർ കമ്പനിയിൽ ജോലി | ശമ്പളം ₹49,740 രൂപ വരെ

കേരള സർക്കാർ സ്ഥാപനമായ Steel & Industrial Forgings Limited ൽ അവസരം

പത്താംക്ലാസ്, ITI, ഡിഗ്രി യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

അവസാന തിയ്യതി: ഏപ്രിൽ 01

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.