Indian Jobs live on 09.06.24
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
1. ചാവക്കാട് ബ്യൂട്ടി സിൽക്സിൽ നിരവധി ജോലി ഒഴിവുകൾ.
▪️FLOOR SUPERVISOR (5 nos)
▪️BILLING STAFF (5Nos)
▪️SALES STAFF(10nos)
▪️CUSTOMER CARE STAFF (5nos)
ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.+91 73067 99624
2. വീട്ടുജോലി
എറണാകുളത്തുള്ള ഫാമിലിയിലേക്ക് വീട്ടുജോലിക്ക് സ്ത്രീയെ ആവശ്യമുണ്ട്. നാലു പേരുള്ള കുടുംബമാണ്
സ്കൂളിൽ കുട്ടികൾ അണ്.
ശമ്പളം : 21000/-
താല്പര്യമുള്ളവർ അവരുടെ ഐഡി കാർഡും , ആധാർ കാർഡും ഒരു ഫോട്ടോയും കൂടി ഈ നമ്പറിലേക്ക് അയച്ചുതരുക : 8590922424
3. Need Female Attander
↕️Hour’s : 24 hrs
↕️Patient : Basic care
↕️ Location: k k Nagar
↕️ Payment: 24000/-
More details please cantact (what’s app/ call) 7339557732
4. എറണാകുളം പാലാരിവട്ടം
അമ്മയും 9വയസുള്ള കുട്ടിയും മാത്രമുള്ള ഫ്ലാറ്റിലേക്ക് അവിടത്തെ
കാര്യങ്ങൾ നോക്കുവാനായി ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
ഇന്ന് കേറണം
സാലറി 20000(28days )
നോർമൽ കാൾ വിളിക്കുക
Call 8891979088
5. കോട്ടയം മെഡിക്കൽ കോളജ് നു അടുത്ത് ഡെയിലി വന്നു പോകുന്ന വീട്ടുജോലി. മെഡിക്കൽ കോളജ് ഹോസ്പിറ്റൽ നു സമീപം ഉള്ളവർ വിളിക്കു ജോലി കഴിഞ്ഞാൽ വീട്ടിൽപോകാം.
400 രൂപ ഡെയിലി
8301803629
6. മലയാറ്റൂർ 3 വയസ്സുള്ള കുഞ്ഞിനെ നോക്കുവാനും വീട്ടുജോലി ചെയ്യുന്നതിനുമായി 40 വയസ്സിൽ താഴെ പ്രായമുള്ള സ്ത്രീയെ ആവശ്യമുണ്ട്. Salary 20000. നാളെ കയറുവാൻ താല്പര്യമുള്ളവർ വിളിക്കുക.8129961699
7. മുവാറ്റുപുഴ ഒരു ഹോസ്പിറ്റലിൽ 3 ദിവസത്തേക്ക് male ബൈസ്റ്റാൻഡേർ നെ ആവശ്യമുണ്ട്. ഇന്ന് കയറണം. 750 + food per day. സമീപ പ്രദേശത്തു ള്ളവർ വിളിക്കുക. 8129961699
8. കോഴിക്കോട് (മൂഴിക്കൽ )മൂന്നുപേരുള്ള വീട്ടിൽ വീട്ടുജോലിക്കു ദിവസവും വന്നു പോകുന്ന ലേഡി സ്റ്റാഫ് വേണം
👉ദിവസം :500+50
📞6235752554,
. 7994264047
Note✍️ നാളെ കയറാനുള്ള ഡ്യൂട്ടി ആണ്
9. കേരളസർക്കാരിൻ്റെ MSME സെക്ടറിൽ വരുന്ന എറണാകുളത്തെ സ്ഥാപനത്തിലേക്ക് ladies & gents staffs നെ ക്ഷണിക്കുന്നു.
പ്രായപരിധി : 18 to 25
* qualification : +2
Salary : 12000 to 18000
ഭക്ഷണം+ താമസം സൗജന്യം
താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക
Call-8891554945
9778578179
10. WE ARE HIRING….
“JOIN OUR TEAM”
ഇന്ത്യയിലെ പ്രമുഖ വ്യാവ്യസായ സംരംഭമായ Zella Business Group -ൽ വിവിധ ഒഴിവുകളിലേക് 28 വയസ്സിൽ താഴെയുള്ള ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു. ഒഴിവുകളും അതിലേക്ക് പരിഗണിക്കപ്പെടേണ്ടവരുടെ യോഗ്യതകളും ചുവടെ കൊടുക്കുന്നു ;
•MARKETING MANAGER (GRADUATION )
•BILLING STAFF( +2,DIPLOMA) •TELE CALLER (+2,DEGREE) •COLLECTION EXECUTIVE (SSLC, PLUS TWO )
•PACKING( SSLC ) •CUSTOMER CARE ( ANY DEGREE) •DATA ENTRY ( + 2 WITH COMPUTER KNOWLEDGE )
• JUNIOR ACCOUNTANT( BCOM)
* * * * * * *
* LOCATION
* – KASARGOD, KOZHIKODE, KOCHI, IDUKKI, KOLLAM, TRIVANDRUM, MALAPPURAM ,CHENNAI, DELHI, PUNE, HYDERABAD, MUMBAI
* AGE – 18 – 28
* SALARY – 15000 – 32000
FOOD &ACCOMODATION AVAILABLE കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക- 7907554221, BIODATA/CV അയക്കുവാൻ ബന്ധപ്പെടുക 8848878208*
11. സ്ഥിര നിയമനം
പ്രമുഖ കമ്പിനിയുടെ ഓഫീസുകളിലേക്ക് SSLC, +2, Degree കഴിഞ്ഞ യുവതി യുവാക്കളെ (Age:18-30) ആവശ്യമുണ്ട്.Experience ആവശ്യമില്ല.എല്ലാ ജില്ലക്കാരെയും പരിഗണിക്കും.
➡️ Distribution
➡️ Manufacturing
➡️ Exporting
➡️ Sales Executive
സാലറി 13500 – 24000
( താമസം ഭക്ഷണം സൗജന്യം)
📱 9633603787
📱 9048282973
12. കോട്ടക്കൽ ഭാഗത്തുള്ള Manufacturing & Distribution കമ്പനിയി ലേക്ക് ….
♦️ ACCOUNTANT (female)
▪️Degree+computer
▪️Fresher/Experienced
▪️Salary, 10k
▪️w/t 9 to 5:30
📱/🪀: 9846586038 , 9061037125
13. കണ്ണൂർ ഭാഗത്തുള്ള Tiles and sanituries സ്ഥാപനത്തിലേക്ക്….
♦️ MARKETING STAFF(Male)
▪️+2/Degree
▪️Fresher/Experienced
▪️2 wheeler licence
▪️Salary, As per interview
📱/🪀: 9846586038 , 9061037125
14. ബാംഗ്ലളുർ ഭാഗത്തുള്ള ഹൈപ്പർമാർകെറ്റിലേക്ക്….
♦️ BILLING STAFF(Male)
▪️+2/Degree
▪️Fresher/Experienced
▪️Salary, As per interview
📱/🪀: 9846586038 , 9061037125
15. മണ്ണാർക്കാട് ഭാഗത്തുള്ള Online ഓഫീസി ലേക്ക് ….
♦️ ACCOUNTANT (female)
▪️fresher/experience
▪️food+accomadation
▪️salary, As per interview
📱/🪀: 9846586038 , 9061037125
16.കേരളത്തിൽ സെൻട്രൽ ബാങ്കിൽ ജോലി നേടാം | 3000 ഒഴിവുകൾ | അപേക്ഷിക്കാൻ ഒരവസരം കൂടി
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ തുടക്കക്കാർക്ക് ട്രൈനീ ആവാം
ഓൺലൈനായി അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/02/central-bank-of-india-recruitment-2024.html
അവസാന തിയ്യതി: ജൂൺ 17
17.പൊതുമേഖല ബാങ്കുകളിൽ 9000+ ഒഴിവുകൾ | കേരള ഗ്രാമീണ ബാങ്കുകളിലും ജോലി നേടാം
ഓഫീസ് അസിസ്റ്റൻ്റ്, ഓഫീസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരളത്തിൽ 10 ജില്ലകളിൽ പരീക്ഷ കേന്ദ്രം. പരീക്ഷ മലയാളത്തിലും
മിനിമം ഡിഗ്രി ഉള്ളവർക്ക് അവസരം
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/06/ibps-crp-rrb-recruitment-2024.html
അവസാന തിയ്യതി: ജൂൺ 27
18.ഇന്ത്യൻ വ്യോമസേനയിൽ ഓഫീസർ ആവാം | എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ് | വനിതകൾക്കും അപേക്ഷിക്കാം
കമ്മിഷൻഡ് ഓഫിസർമാരാകാനുള്ള എയർ ഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റിന് (AFCAT) അപേക്ഷ ക്ഷണിച്ചു.
ഫ്ലയിങ് ഗ്രൗണ്ട് ഡ്യൂട്ടി-ടെക്നിക്കൽ, നോൺ ടെക്നിക്കൽ എന്നീ ബ്രാഞ്ചുകളിലേക്കാണ് പ്രവേശനം
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/06/indian-air-force-recruitment-2024.html
അവസാന തിയ്യതി: ജൂൺ 28
19.കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ അവസരം | അപേക്ഷ ഫീസ് ഇല്ല
അസിസ്റ്റൻ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
ഓൺലൈനായി അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/06/kochi-metro-rail-recruitment-2024.html
അവസാന തിയ്യതി: ജൂൺ 19
19.ഡയറി പ്രൊമോട്ടര്‍, വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ എന്നിവരെ നിയമിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു.
🔰പ്രായപരിധി 18-45 വയസ്സ് (01-01-2024 പ്രകാരം),
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/06/blog-post_8.html
20.ഹൈസ്കൂൾ അസിസ്റ്റന്റ് ഒഴിവുകൾ
📘 പാർട്ട് ടൈം ജോബ് ആണ്
📘 അപേക്ഷ ഫുൾ ഡീറ്റെയിൽസ് അറിയുവാൻ ലിങ്കിൽ സന്ദർശിക്കുക👇
https://www.keralalocaljob.com/2024/06/high-school-assistant-recruitment-apply.html
21. Cashier
Salary : 12K
Billing Staff
Salary : 14K
Time : 9.30 AM to 8 PM
Location : Eastfort
📞9544097966
97478 89875
22. 𝐉𝐎𝐁 𝐕𝐀𝐂𝐀𝐍𝐂𝐘
INSURKART.com
(Insurance Broking Company)
1, 🔹Territory Managers (Sales )
( For All Districts- Kerala)
Salary – Starting 25K
2, 🔹Agency Manager – 12 ( All districts)
Salary – Starting 20K
3, 🔹Training Manager- 1
Salary- Starting 25K
Insurance working experience will be considered as advantage/ performing Insurance Agents can also apply
4 🔹Team Head – Tele Sales (Cochin)
Salary- 15k -25K – As per experience.
5 🔹Tele Callers – ( Cochin)
( Experienced/ Freshers)
Salary- 15k – As per experience
( Incentives, PF &Company insurance)
Contact No- 9947616288
Insurance@induslandgroup.com
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️