Indian Jobs live on 09.07.04

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

1. വീട്ടുജോലി
ചങ്ങനാശ്ശേരി അടുത്ത് മൂന്നുപേര് മാത്രമുള്ള വീട്ടിലേക്ക് ഇൻസുലിൻ കുത്തിവെക്കുവാൻ അറിയാവുന്ന 50 വയസ്സിൽ താഴെ പ്രായമുള്ള സ്ത്രീയെ ആവശ്യമുണ്ട്
ശമ്പളം : 20000/-
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക
8590922424
2. കിടപിലായ ഉമ്മാനെ നോക്കാൻ മുസ്ലിം ലേഡി സ്റ്റാഫ് ആവശ്യം ഉണ്ട് 21000 28 dys farook
കോഴിക്കോട് ആണ് 8921831530
3. കൊല്ലത്ത് ഒരു വീട്ടിൽ ഇരട്ടക്കുട്ടികളെ നോക്കുവാനും വീട്ടിൽ കുക്കിംഗ് ചെയ്യുവാനും ഒരു ഫീമെയിൽ സ്റ്റാഫിനെ ആവശ്യമാണ് …..ആ വീട്ടിൽ രണ്ട് അംഗങ്ങൾ മാത്രമേയുള്ളൂ ….കുക്കിങ്ങിനെ അമ്മയും സഹായിക്കും….താല്പര്യമുള്ളവർ ഇതിൽ ഒരു ഫോൺ നമ്പർ കൊടുത്തിട്ടുണ്ട് അതിൽ വിളിച്ചു സംസാരിക്കാം സാലറി മറ്റു കാര്യങ്ങൾ വിളിച്ച് സംസാരിക്കാം….8590627420
4. ചാലക്കുടിയിൽ physiotherapy centre ലേക്ക് care supporting staff നെ ആവശ്യമുണ്ട് .
Contact. 9400261662
5. എറണാകുളം കത്രികടവിൽ ഒരു അച്ഛനെ നോക്കാൻ സപ്പോർട്ടിങ് കെയറിന് ഫീമെയിൽ സ്റ്റാഫിന് ആവിശ്യം ഉണ്ട് , സാലറി : 20000/28day
ph:6238080623
6. Female nurses
Age below 45
Nursing care only
Salary 28000 /30days
Anm, gda
Tracheotomy
At thiruvalla
For more details
Call/ WhatsApp
9496028002
7. SALES EXICUTIVE (male)
▪️ Experienced
▪️W/t 9 to 7
▪️Salary as per interview
📱/🪀: 9061037125 , 9846386038, 9846586038
8. പാലക്കാട്‌ ഭാഗത്തുള്ള DISTRIBUTION സ്ഥാപനത്തി ലേക്ക്…..
🎈 DELIVERY BOY
▪️Fresher/experience
▪️W/time-9:O0 to7:00pm
▪️2 Wheeler licences
▪️Salary as per interview
📱/🪀: 9061037125, 9846386038 , 9846586038
9. മലപ്പുറം ഭാഗത്തുള്ള Distribution / സ്റ്റോർലേക്ക് ..
🔹 SALES STAFF(Male/Female)
▪️+2 /above
▪️Fresher/Experienced
▪️Salary :As per interview
📱/🪀: 9846586038, 9061037125 , 9846386038
10. കാരക്കുന്ന് ഭാഗത്തുള്ള DORE AND WINDOW ലേക്ക് …
🔹 OFFICE STAAF(female)
▪️+2 / Degree
▪️Fresher/Experienced
▪️Salary :As per interview
📱/🪀: 9846386038 , 9061037125 , 9846586038
11. മലപ്പുറം ഭാഗത്തുള്ള Distribution / സ്റ്റോർലേക്ക് ..
🔹 SALES STAFF(Male/Female)
▪️+2 /above
▪️Fresher/Experienced
▪️Salary :As per interview
📱/🪀: 9846586038, 9061037125 , 9846386038
12. കുടുംബശ്രീ ഏരിയാ ബിസിനസ് എക്‌സിക്യൂട്ടീവ് നിയമനം
🏠18നും 40നും ഇടയില്‍ പ്രായമുള്ളവർക്ക് ജോലി നേടാം
കൂടുതൽ അറിയാൻ ലിങ്കിൽ നോക്കുക 👇
https://www.keralalocaljob.com/2024/07/blog-post_5.html
13. ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനീസിൽ ഒഴിവ്

* 10000+ ഒഴിവ്
* 14 ജില്ലകളിലും അവസരം
കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക👇
https://www.keralalocaljob.com/2024/07/10000-vacancies-in-dhanalakshmi-group.html
14. ദിവസ വേതനത്തില്‍ ലൈഫ് ഗാര്‍ഡ് നിയമനം
🌈കടല്‍ രക്ഷാ പ്രവര്‍ത്തനത്തിനും പട്രോളിങ്ങിനുമായി നിയമിക്കുന്നു
കൂടുതൽ വിവരങ്ങൾക്കായി ലിങ്കിൽ നോക്കുക 👇
https://www.keralalocaljob.com/2024/07/blog-post_30.html
15. സാമൂഹ്യനീതി വകുപ്പിനു കീഴിൽ മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ അഭിമുഖം
🏠പ്രതിമാസ വേതനം 18,390 രൂപ. ഉദ്യോഗാർത്ഥികൾ എട്ടാം ക്ലാസ് പാസായിരിക്കണം.
കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ നോക്കുക 👇
https://www.keralalocaljob.com/2024/07/blog-post_6.html
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.