Indian Jobs live on 09.08.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

1. ലേഡി ഹോം നഴ്സ്- തൃശ്ശൂർ ഇരിഞ്ഞാലക്കുട
തൃശ്ശൂർ ഇരിഞ്ഞാലക്കുട കിടപ്പിലായ അച്ഛനെ നോക്കാൻ 50 വയസ്സനും താഴെയുള്ള ലേഡിയെ ഡ്യൂട്ടിക്ക് ആവശ്യമുണ്ട്. നാളെ രാവിലെ കയറാൻ പറ്റുന്നവർ വിളിക്കുക.
സാലറി- Rs.22000
Mob No – 6238748762
2. ബേബി കെയർ- തൃശ്ശൂർ
തൃശ്ശൂർ അഞ്ചുമാസം പ്രായമുള്ള കുട്ടിയെ നോക്കാൻ 45 വയസ്സനും താഴെയുള്ള ബേബി കെയർ എക്സ്പീരിയൻസ് ഉള്ള ലേഡിയെ ഡ്യൂട്ടിക്ക് ആവശ്യമുണ്ട്. നാളെ രാവിലെ കയറാൻ പറ്റുന്നവർ വിളിക്കുക.
സാലറി- Rs.21000
Mob No – 6238748762
3. തൃശൂർ അച്ഛനെ നോക്കുന്നതിന് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് suction, tube feeding ANM, GDA salary 26000/- salary 8714268149
4. വീട്ടുജോലി
എറണാകുളത്തേക്ക് വീട്ടുജോലിക്ക് ഹിന്ദി സംസാരിക്കാൻ അറിയാവുന്ന 45വയസ്സിനും താഴെ പ്രായമുള്ള ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി: 22000
(നോർത്ത് ഇന്ത്യൻ ഫുഡ് ഉണ്ടാക്കാൻ അറിയാവുന്നവർക്ക് 25000.)
വാട്സ്ആപ്പ് നമ്പർ 8590922424
Call:8590772424
5. രോഗീപരിചരണം
തൊടുപുഴ അടുത്തുള്ള മഠത്തിലേക്ക് അമ്മയെ പരിചരിക്കാൻ സ്ത്രീയെ ആവശ്യമുണ്ട്
ഇന്നുതന്നെ കയറാൻ പറ്റുന്നവർ വിളിക്കുക
കൃപ ഹോം നേഴ്സിംഗ് സർവീസ്, മുട്ടം
+91 79028 57211
6. വീട്ടുജോലി
ബോംബെയിലേക്ക് വീടുജോലിക്കായിട്ട് 45 വയസ്സിന് താഴെയുള്ള ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. മലബാർ ഭാഗത്ത് ഉള്ളവരെയാണ് പരിഗണിക്കുന്നത്
Salary :25,000
WhatsApp :8590922424( ഈ നമ്പറിൽ മെസ്സേജ് മാത്രം അയക്കുക )
Call 8590772424
7. കോലഞ്ചേരി, Eranakulam
കോലഞ്ചേരി മെഡിക്കൽ കോളേജിൽ അഡ്മിറ്റ്‌ ആയിരിക്കുന്ന അച്ഛനെ നോക്കാൻ ഒരു bystander(Male) നേ ആവശ്യമുണ്ട്. പകൽ മാത്രം മതി (8.30-6)
മെഡിക്കൽ കോളേജ് അടുത്തുള്ളവർ വിളിക്കുക. Accomadation ഉണ്ടായിരിക്കില്ല
Salary:750/ഡേ
8075166230
8. കോട്ടയം കൊടുക്കച്ചിറയിൽ( ഉഴവൂരിന് അടുത്ത്) ഒരു വീട്ടിലേക് ജോലിക് ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്‌. പകൽ സമയം മാത്രം ആണ് വേണ്ടത്. തിങ്കൾ(12-08-2024) ജോയിൻ ചെയണം.
ടൈം-8am to 5pm
സാലറി-650/day
9446012468
9. തിരുവനന്തപുരം നന്ദൻകോട്
വീട്ടുജോലിക്കായി മുസ്ലിം ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് സാലറി ഡെയിലി 500 താല്പര്യമുള്ളവർ വിളിക്കുക 8606923409
10. കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ ജോലി – യോഗ്യത പത്താം ക്ലാസ് മുതൽ.

🆕മാസം 30,000 രൂപ വരെ ശമ്പളം

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_37.html

11. കേരളത്തിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സ്ഥിര ജോലി നേടാം
* മിനിമം എട്ടാം ക്ലാസ്സ് മുതൽ യോഗ്യത ഉള്ളവർക്ക് അവസരം
* മാസം 52,600 രൂപ വരെ ശമ്പളം
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_77.html
12. സി–ഡിറ്റിൽ പ്രോജക്ട് സ്റ്റാഫ് ഒഴിവ്:
* ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാം
* 801ഒഴിവ്
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/801-16.html
13. ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്
സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിൽ കുഴൽമന്ദം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.യോഗ്യത: പി.ജി.ഡി.സി.എ. പ്രായപരിധി : 01.01.2024ന് 35 വയസ്സ് കവിയരുത്. യോഗ്യരായ ഉദ്യോഗാർഥികൾ ഓഗസ്റ്റ് 13ന് രാവിലെ 10ന് യോഗ്യത സർട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഹാജരാകണം. അപേക്ഷ ഓഗസ്റ്റ് ഒമ്പതിന് വൈകിട്ട് നാലിന് മുമ്പ് കാര്യാലയത്തിൽ ലഭിക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു
14. കായംകുളം താലൂക്ക് ആശുപത്രിയിൽ താൽക്കാലിക നിയമനം
കായംകുളം താലൂക്ക് ആശുപത്രിയിൽ താൽക്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഡയാലിസിസ് ടെക്നീഷ്യൻ ഇൻറർവ്യൂ ഓഗസ്റ്റ് എട്ടിന് രാവിലെ 10 നും ലബോറട്ടറി ടെക്നീഷ്യൻ അന്ന് ഉച്ചയ്ക്ക് 2 മുതലും സ്റ്റാഫ് നേഴ്സ് 13 ന് രാവിലെ 10 നും ഇലക്ട്രീഷ്യൻ അന്നേ ദിവസം ഉച്ചയ്ക്ക് 12 മുതലും ഫാർമസിസ്ററ് ഉച്ചയ്ക് രണ്ടുമുതലും ആണ് നടക്കുക.
15. നഴ്സിങ് അസിസ്റ്റന്റ് അഭിമുഖം
വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നഴ്സിങ് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ആറ് മാസത്തെ ജനറൽ ഡ്യൂട്ടി അസിസ്റ്റൻസ് കോഴ്സ് പാസ്, ആശുപത്രികളിലെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് ഒൻപത് രാവിലെ 11ന് യോഗ്യത സർട്ടിഫിക്കറ്റ് സഹിതം വെള്ളറട സാമൂഹികാരോഗ്യകേന്ദ്രം കോൺഫറൻസ് ഹാളിൽ ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ ഇൻ ചാർജ് അറിയിച്ചു

16.സി–ഡിറ്റിൽ പ്രോജക്ട് സ്റ്റാഫ് ഒഴിവ്

* ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാം
* 801ഒഴിവ്

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/801-16.html

17.വിവിധ ജില്ലകളിൽ ആശുപത്രികളിൽജോലി അവസരം, ഇന്റർവ്യൂ വഴി നേരിട്ട് ജോലി 👇*
https://www.keralalocaljob.com/2024/08/hospital-job-vacancy-in-kerala.html

18.വെസ്റ്റ് സെൻട്രൽ റെയിൽവേയിൽ 3317 ട്രൈനീ ഒഴിവുകൾ

വിവിധ ഡിവിഷനുകളിൽ അപ്രന്റീസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

പത്താംക്ലാസ്, ITI യോഗ്യത ഉള്ളവർക്ക് അപേക്ഷ സർപ്പിക്കാം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/08/west-central-railway-recruitment-2024.html

അവസാന തിയ്യതി: സെപ്റ്റംബർ 04

19.കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ അവസരം | അപേക്ഷ ഫീസ് ഇല്ല

എക്സിക്യൂട്ടീവ് (ടെലികോം) തസ്തിക യിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/08/kochi-metro-rail-recruitment-2024.html

അവസാന തിയ്യതി: ഓഗസ്റ്റ് 21

20.തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ പരിസരത്ത് പ്രവർത്തിക്കുന്ന ഹോസ്പിറ്റലിലേക്ക് പരിചയസമ്പന്നരായ Bsc.. Gnm.. Anm.. GDA… സ്റ്റാഫ് കളെ ആവശ്യം ഉണ്ട് ….. ICU…. എക്സ്പീരിയൻസ് ഉള്ളവർക്കു മുൻഗണന ,
താല്പര്യം ഉള്ളവർ വിളിക്കു
9633083097
MASS HEALTH CARE
𝐃𝐀𝐓𝐄:07 -08-2024

21.തൃശ്ശൂർ-പൂങ്കുന്നംഗുഡ് ലുക്ക്‌ ഫ്ലവേഴ്സ് & റെന്റൽസ് എന്ന സ്ഥാപനത്തിലേക്ക് ബില്ലിംഗ്, ഹെൽപ്പർ തസ്തികകളിലേക്ക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ താഴെയുള്ള നമ്പറിൽ ബന്ധപെടുക.
📞9388987779
9349036324

സാലറി :

Helper:500/- per day

Billing with sales:600/-per day
22.കോട്ടയത്ത് കൂരാലിയിൽ പ്രവർത്തിക്കുന്ന ഓട്ടോമൊബൈൽ വർഷോപ്പിലേക്ക് മെക്കാനിക്കിനെ ആവശ്യമുണ്ട്.

Salary : 25000/- (എക്സ്പീരിയൻസ് അനുസരിച്ച് )

കൂടുതൽ വിവരങ്ങൾക്ക് വിളിക്കു
☎️ Mob :9447125593
23. കൊല്ലംകുണ്ടറ പുതുതായി ആരംഭിക്കുന്ന ഷോപ്പിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്

പരിസരപ്രദേശങ്ങളിൽ ഉള്ളവർക്ക് മുൻഗണന

Contact number :8075882189

24.ഫെഡറൽ ബാങ്കിൽ ജോലി നേടാം | തുടക്ക ശമ്പളം ₹48,480 രൂപ മുതൽ

ജൂനിയർ മാനേജ്‌മെൻ്റ് തസ്തികയി ലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/08/federal-bank-recruitment-2024.html

അവസാന തിയ്യതി: ഓഗസ്റ്റ് 12

25.മഹാരാജാസ് കോളേജിൽ ജോലി നേടാം | അപേക്ഷ ഫീസ് ഇല്ല

ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഫീൽഡ് അസിസ്റ്റന്റ്, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവിലേക്ക് അപേക്ഷിക്കാം

ഇമെയിൽ വഴി അപേക്ഷിക്കാം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.thozhillvaartha.com/2024/08/maharajas-college-recruitment-2024.html

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.