Njoy News Banner Image

Indian Jobs Live on 09-10-2024

JOB VACANCY 09.10.2024
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

KERALA JOBS

1. Urgent Vacancy for freshers
Company name :- Indie-Kart.
Vacancy :- branch manager, ast.manager, store keeper,front office staff,sales & billing staffs
Location: ERNAKULAM
പ്രായം 18 മുതൽ 29 വരെ
ശമ്പളം 8000 മുതൽ 20,000 വരെ
താമസം ഭക്ഷണം സൗജന്യം
Genuine and interested candidates please send your resumes to..
hrindiekart@gmail.com
Or
https://wa.me/+917994046455
Visit www.theindiekart.com

2. LEEGRAND GROUP OF COMPANY
+2 fail & pass , Degree / Diploma fail & pass
പരിജയക്കാർക്കും അപരിജയക്കാർക്കും ഒരു അവസരം കൂടി
BUSINESS താല്പര്യം ഉള്ളവർക്ക് കമ്പനിയുടെ വിവിധ തൊഴിൽ തസ്തികളിലേക്ക് നിയമനം
#OFFICE ADMINISTRATION
#HR
#ACCOUNTS
#FINANCE
#MANAGEMENT
#DISTRIBUTION & MARKETING WING
#BANKING
#STOCK CONTROLLER
👍👍FOOD 🍛& ACCOMADATION 🏠FREE…. 👍👍
FIRST WE ARE GIVING A ELIGIBLE TRAINING : 3 TO 6 MONTH

AGE :- 18 TO 26
പരിശീലന സമയത്ത് തന്നെ നിങ്ങൾക്ക് 15,000 💵to 20,000 💵 വരെ ലഭിക്കുന്നതാണ്
പരിശീലനം പൂർണമായി ചെയ്തു കഴിഞ്ഞാൽ 28,000(+INCENTIVES) ആണ് ലഭിക്കുന്നത് അതും സ്വന്തം ജില്ലയിൽ തന്നെ.
*SEND YOUR CV TO 🪀 :-
@ PALAKKAD
+917736795253

3. പാക്കിങ്, ഡ്രൈവർ തുടങ്ങി ഫാർമർ ഫസ്റ്റിൽ നിരവധി തൊഴിലവസരങ്ങൾ
കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി അവസരം
ലോകത്തിന്റെ സ്പന്ദനം കർഷകരിലൂടെയാണെന്ന് തിരിച്ചറിഞ്ഞാണ് ഫാർമർ ഫസ്റ്റ് എന്ന ആശയം ഉരുത്തിരിഞ്ഞത്. കർഷകരുടെ അദ്ധ്വാനത്തിന്റെ ഫലമാണല്ലോ അന്നമായും ഊർജ്ജമായും ഈ ലോകത്തെ ചലിപ്പിക്കുന്നത്. കർഷകരെ സമൂഹത്തിന്റെ എല്ലാ ശ്രേണിയിലും ഒന്നാമതെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് ഈ സംരംഭം.
യോഗ്യരായ ഉദ്യോഗാർഥികളെ കണ്ടെത്തിക്കഴിഞ്ഞാൽ അവർക്ക് അനുയോജ്യമായ ജോലിയാകും നിർദ്ദേശിക്കുക.
നിലവിൽ ഉള്ള ഒഴിവുകൾ
1. Sales and Marketing Manager / PR (5 years experience, location – Ernakulam)
2. Sales and Marketing Executive (for fertilizer, 2-year experience location – Calicut)
3.Driver Come Worker (2 year experience location – Calicut)
4.Production Unit Manager ( 2 year experience location – Ernakulam)
5.Branding Executive ( 1 – 2 experience, location – Calicut)
6.E-Commerce Executive (fresher / one year experience, location – Ernakulam)
7.Senior Accountant (3 – 5 year experience location – Calicut)
8.Operation Manager (FR) (2-year experience location – Calicut)
9. Nutritionist (One-year experience location – Ernakulam)
10.production Unit Staff (Fresher / 1-year experience location Ernakulam)
11.Operation Executive (GS) (One year experience, location – Valakkulam)
12.Valakkulam)Package unit unit staff (GS) (Fresher / 1 year experience location – Thodupuzha)
കൃഷിയെയും പ്രകൃതിയെയും സ്നേഹിക്കുന്ന ഭാവി തലമുറയ്ക്ക് സ്ട്രെസ്സ് ഇല്ലാതെ ആനന്ദത്തോടെ ജോലി ചെയ്യാൻ കഴിയണം എന്നതാണ് ഞങ്ങളുടെ ആഗ്രഹം. താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് അപേക്ഷ പൂരിപ്പിക്കുകയോ നിങ്ങളുടെ ബയോഡാറ്റ താഴെയുള്ള വാട്ട്സാപ്പ് നമ്പരിലേക്ക് അയക്കുകയോ ചെയ്യുക.
Google form – https://docs.google.com/forms/d/e/1FAIpQLSfI4hzqvDA8gzb_bLpNy6mJvB5StAa1jIKhy8NXZnNvi2sQpA/viewform

4. തിരുവനന്തപുരം
കണ്ണമൂല പ്രവർത്തിക്കുന്ന ഗ്രാഫിക് ഡിസൈൻ സെന്ററിലേക് ഓഫീസ് അസിസ്റ്റന്റ് സ്റ്റാഫിനെ ആവശ്യമുണ്ട് . വർക്കിംഗ് ടൈം 8 .30 AM -12 .30 PM .
9995037712

5.തൃശൂർ
അയ്യന്തോൾ ബൊട്ടീക്കിലേക് എക്സ്പീരിയൻസ് ഉള്ള കട്ടിങ് മാസ്റ്റർ നെ ആവശ്യമുണ്ട്
7306529641

6.പാലക്കാട്
ഷൊർണൂർ പ്രവർത്തിക്കുന്ന അക്ഷയ ഓൺലൈൻ സർവിസ് സെന്ററിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്, മെയിൽ/ ഫീമെയിൽ
8547053694

7.എറണാകുളം
പടിവട്ടം പ്രവർത്തിക്കുന്ന ടീ & സ്നാക്സ് ഷോപ്പിലേക് ടീ & സ്നാക്സ് മേക്കർ നെ ആവശ്യമുണ്ട്. സാലറി 16000 -18000
9895582389

8.തിരുവനന്തപുരം
വെടിവച്ചൻകോവിലിൽ പ്രവർത്തിക്കുന്ന ബ്യൂട്ടി പാർലറിലേക് ഫീമെയിൽ ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്. സാലറി 8000 -15000
9497800089
9.PALAKKAD
അകത്തേത്തറ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് അക്കൗണ്ടന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 8000 -10000
9895126449

10.തൃശൂർ
ചേർപ്പ് പ്രവർത്തിക്കുന്ന ഷോപ്പിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. പാർടൈം ജോബ് ആയിട്ടും വർക്ക് ചെയ്യാം . സാലറി 10000 -15000
9846777111

11.എറണാകുളം
മുപ്പത്തടം പ്രവർത്തിക്കുന്ന ടൈലറിംഗ് ഷോപ്പിലേക് കട്ടിങ് & സ്റ്റിച്ചിങ് മാസ്റ്ററെ ആവശ്യമുണ്ട്. മെയിൽ/ ഫീമെയിൽ
സാലറി 30000
8590522176

12.തിരുവനന്തപുരം
കിളിമാനൂർ പ്രവർത്തിക്കുന്ന ഐസ്ക്രീം ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
9072883831

13.എറണാകുളം
സിപ് അപ്പ് കമ്പനിയിലേക് സിപ് അപ്പ് ഉണ്ടാക്കാൻ മുൻപരിചയം ഉള്ള ആളെ ആവശ്യമുണ്ട്. ഡെയിലി സാലറി 900
9947855327

14.കണ്ണൂർ
തലശേരിയിലെ ഒരു ഹോട്ടലിലേക്കു റെസ്റ്റോറന്റ് മാനേജർ നെ ആവശ്യമുണ്ട്. സാലറി 25000
9847298080

15. രോഗീപരിചരണം
എറണാകുളം ഇലഞ്ഞി മുത്തോലപുരത്ത് അമ്മയെ പരിചരിക്കാൻ രോഗിപരിചരണത്തിൽ മുൻപരിചയം ഉള്ള 40നും 55നും ഇടക്ക് പ്രായമുള്ള ലേഡീ സ്റ്റാഫിനെ ആവശ്യമുണ്ട്.
ശമ്പളം : 20,000/-
ഫൈന്റ് മൈ ഹോം മെയ്ഡ്,കരിങ്കുന്നം
Call: 8590772424
വാട്സ്ആപ്പ് 8590922424

16.IMMEDIATE JOINING
CAPTAIL AGE BELOW 30
ANGAMALI
7736627216

17.JOB VACANCY FOR MAKING TEA & COFEE , JUICE, SHAES etc
LOCATION- WONERLA, KOCHI
FREE FOOD & ACCOMODATION
SALARY 21000-24000
9447183955

18.WANTED
OPERATOR (ITI FITTER)
PRESS BRAKE/ SHEET BENDING
THRISSUR
ACCOMODATION AVAILABLE
9744800740

19. കണ്ണൂർ
കേളകത്തേക് ഫ്രൈഡ് ചിക്കൻ, പിസ, SANDWICH മേക്കറിനെ ആവശ്യമുണ്ട്.
7012483090

20.തൃശൂർ
റെസ്റ്റോറെന്റിലേക് ജ്യൂസ്, സ്മോവർ ചായ രണ്ടും കൂടി അറിയാവുന്ന ഒരാളെ ആവശ്യമുണ്ട്.. മാസം 4 ലീവ്
9539266999

21.ഒറ്റപ്പാലം
റിലയൻസ് സ്മാർട്ട് ബസാറിലോട്ട് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
ടൈം – 1 PM -10 PM
സാലറി 13000 +PF +ESI +INSURANCE
7593822014

22.എറണാകുളം
ഡ്രൈവർ നെ ആവശ്യമുണ്ട്. സാലറി 17000 . 12 HRS ഡ്യൂട്ടി .ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
8136838506

23.കാക്കനാട്
ബാങ്കിലേക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്.8 HRS ഡ്യൂട്ടി. സാലറി 15000 +PF +ESI
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
7736842223

24.എറണാകുളം
BARISTA കോഫി മേക്കറിനെ ആവശ്യമുണ്ട്
7356079435

25 എറണാകുളം വൈറ്റിലയിൽ പ്രവർത്തിക്കുന്ന വെയർ ഹൗസിലേക് ജീവനക്കാരെ ആവശ്യമുണ്ട്… ഫുൾ ടൈം/ പാർട്ട്‌ ടൈം.

*Salary :15k
*Duty Time :-10pm-6pm
*Sunday off
*Accommodation & Food facility
📞7907543912
📞7902720964
26 ഡ്രൈവർ, ഹെൽപ്പർ, റൂം ബോയ്, ക്ലീനിങ് സ്റ്റാഫ്, ഓഫീസ് സ്റ്റാഫ്, സെയിൽ സ്റ്റാഫ് , ബില്ലിംഗ് സ്റ്റാഫ് ,ടെലി കോളിംഗ്
+91 70123 68285
27May be an image of phone and text that says 'ഒരുജോലി വേണമെന്ന് എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ??? ഒരു smart phone മാത്രം ഉപയോഗിച്ച് ഇഷ്‌ടമുള്ള സ്ഥലത്ത് ഇഷ്ടമുള്ള സമയം work ചെയ്‌ത്‌ നല്ലൊരു വരുമാനം വാങ്ങിയാലോ.... കൂടുതൽ വിവരങ്ങൾക്കു WhatsApp ചെയ്യൂ.... Jisha pls cont 9244535427'
28 Shipyard ലേക്ക് നിരവധി അവസരങ്ങൾ!
Contractor ടെ കൂടെ ആണ് work വരുന്നത്
ITI, Diploma, Btech (any trade)
Call 9074761679, 6238221278
29 May be an image of text
30 മലയാളം TELECALLING STAFF (MALE)
കലൂർ എറണാകുളം
TIME-1PM TO 10PM
AGE BELOW 28 CALL 9074989957

31 Customer Care Female Tele calling Staff Job(മലയാളം)

കലൂർ
Salary – 11000. Plus Two.
Age Below 35.
Call – 6238739973
32 WARE HOUSE HELPER
കളമശ്ശേരി
9pm to 6am
Salary-14500 MALE AGE BELOW 35 9074989957
33 May be an image of 1 person and text

34 LADIES & GENTS VACANCY

കളമശ്ശേരി
Ware house picking, packing job
Salary :13400+ESI, PF
Time : 9-6, 12-9, 6-4, 9pm-6am
Contact : 7736842223

35 എറണാകുളം, തൃപ്പുണിത്തുറയിലെ ഒരു ജെവല്ലറിലേക്ക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട് ( ജന്റ്സ് )

യോഗ്യത. 10 പാസ്സ്
സാലറി. 17000
ജോലി സമയം. 08.00 AM to 08.00 PM
വിളിക്കേണ്ട നമ്പർ 7306220802
കൺസൽടെൻസി അല്ല
36 May be an image of text

37 WAITOR Vacancy

TVM, Kannur
Restaurant
Salary :15000-18000
Food and accommodation available
Age :19-35
Contact :7736842223

38 WE ARE HIRING

COZMOKART നെക്സ്റ്റ്‌ജെൻ കെയർ LLP ഒരു നൂതനവുമായ ഇലക്‌ട്രോണിക്‌സ് & ഐടി സ്ഥാപനം കോഴിക്കോട്-കേരളം
കോസ്മോ കാർട്ട്
നെക്സ്റ്റ്-ജെൻ കെയർ LLP
ഇപ്പോൾ അപേക്ഷിക്കുക
✔️സെയിൽസ് എക്സിക്യൂട്ടീവുകൾ
✔️ടെലി കോളർ/ബിപിഒ
✔️രസിപ്ഷനിസ്റ്റ്/ബില്ലിംഗ്
✔️അക്കൗണ്ടൻ്റ്
✔️മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകൾ
✔️ഐടി എഞ്ചിനീയർ
✔️ഗ്രാഫിക് ഡിസൈനർ
✔️ഇലക്‌ട്രോണിക്‌സ് ടെക്‌നീഷ്യൻ
WITH BEST SALARY PACKAGES LOCATION: VADAKARA
39 May be an image of text
40 മാട്രിമോണി Tele Calling Staff
MG Road എറണാകുളം Salary-14000. Degree Age below 30
9074989957
41 ഡ്രൈവർ ഹെൽപ്പർ റൂം ബോയ് ടെലികോളിംഗ് സ്റ്റാഫ് ക്ലീനിങ് സ്റ്റാഫ് സെയിൽ സ്റ്റാഫ് അക്കൗണ്ട്സ് & ബില്ലിംഗ് സ്റ്റാഫ്
+91 88481 67487
42 Story writing
good writing good earning
Payment 10000
WhatsApp me 8766745518

43 𝗣𝗿𝗼𝗳𝗶𝗹𝗲. : Customer Relationship Executive for credit

𝗦𝗮𝗹𝗮𝗿𝘆. : 18000 – 21000 + Incentives
𝗤𝘂𝗹𝗶. : degree
𝗘𝘅𝗽𝗲. : Fresher’s or experience can apply
𝗟𝗼𝗰𝗮𝘁𝗶𝗼𝗻. : Cochin , Kottayam, Palakkad, Thrissur, Alappuzha, kollam
Age 30 below
Male / Female can apply
Take a screenshot then call or whatsapp
More details
8590606367

44 പത്താംക്ലാസ് യോഗ്യതയിൽ നല്ലൊരു മാസവരുമാനം വേണം എന്ന് ആഗ്രഹിക്കുന്നവരാണ് നിങ്ങൾ എങ്കിൽ കോൺടാക്ട് ചെയ്യൂ 8921899216 (പെട്ടന്ന് റിപ്ലൈ കിട്ടാനായി വാട്സ്ആപ്പ് ചെയ്യൂ)

മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം
Age limit 20-50

45 Hiring!!!!!!!!

Lady Manager
Qualification : MBA
Location : Alapuzha
Contact : 9446909988

46 ലോജിസ്റ്റിക്സ്, ഡിപ്ലോമ, ഐടിഐ കഴിന്നവർക്ക് Packing പിക്കിങ്, DEO സെക്ഷനിലേക്ക് വേക്കൻസി

Salary 14000-17500
Time – 9hrs
Age – 18- 29
Location Coimbatore & Bangalore
Accommodation + food.
79023 68316

47 *ജോലി* *ഒഴിവ്*

📍 *പാലക്കാട്*
⭕️ *two* *wheeler* *delivery*
⭐*Polytechnic Bus Stop*
®️*two* *wheeler delivery*
®️*when* *delivery* *boy*
*®️loading unloading*
കൊറിയർ സ്ഥാപനത്തിൽ Delivery Boys & Girls നെ ഉടനെ ആവശ്യമുണ്ട്*
*FULL TIME*
ശമ്പളം : *₹12800 to *25000*
*Call:9656723720. ☎️
May be an image of text

48 Job Vacancy available

മൾട്ടി കോപ്പറേറ്റീവ് സൊസൈറ്റി
Internal auditor
B.com
ആൺകുട്ടികൾ മാത്രം അപേക്ഷിക്കുക
Salary 17000
Age: 30
two wheeler &license must
ചേലക്കര, വടക്കാഞ്ചേരി, കുളപ്പുള്ളി, പാലക്കാട് ടൗൺ,മുണ്ടൂർ,ഒലവക്കോട്, കൊപ്പം, ചെറുപ്പുളശ്ശേരി, മണ്ണാർക്കാട്,നിലമ്പൂർ,പാണ്ടിക്കാട്, പെരിന്തൽമണ്ണ
49 ഓഫീസ് staff(female) ഉടൻ ആവശ്യം ഉണ്ട്
ശ്രീകൃഷ്ണപുരം
ചന്തപ്പുര.
Mob : 9048065754
50 Eizy Travel ഗുരുവായൂര്‍ ഹെഡ് ഓഫീസിലേക്ക് ടെലി കോളര്‍ , അക്കൗണ്ടന്റ് എന്നിവയിലേക്കും കോഴിക്കോട് ബ്രാഞ്ചില്‍ ടെലി കോളര്‍ ഒഴിവുകളും
51. മഞ്ചേരി ഭാഗത്തെ WHOLE SALE COMPANY ലേക്…
🔺 OFFICE STAFF (Female)
▪ +2/Degree
▪Fresher/Experienced
▪️Salary : As per interview
📱/🪀: 9846386038, 9846586038, 9061037125
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.