Indian Jobs live on 1.06.24
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള് കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
1.Female care taker vacancy.
തിരുവനന്തപുരം, നാലാഞ്ചിറയിൽ അമ്മയെ സപ്പോർട്ടിങ് കെയർ ആയിട്ട് പരിചരിക്കുവാൻ ഒരു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
അമ്മയെ കുളിപ്പിക്കണം, ഡയപ്പർ ഉണ്ട്, മരുന്ന് കൊടുക്കണം.
അമ്മേടെ കാര്യം മാത്രം നോക്കിയാൽ മതി.
നാളെ കയറേണ്ട ജോലിയാണ്.സാലറി 20000₹ 28 days.
താൽപ്പര്യമുള്ളവർ ഈ കാണുന്ന നമ്പറിൽ വിളിക്കുക.👇
സൗഹൃദം ജോബ് വേക്കൻസി ഗ്രൂപ്പ്.
9567065864
വാട്സാപ്പ് കോൾ ചെയ്യരുത് നേരിട്ട് വിളിക്കുക
2. ആലുവയിൽ അപ്പനും, അമ്മയും, മകനുമുള്ള വീട്ടിലേക്ക് വീട്ടുജോലിക്ക് ആളെ ആവശ്യമുണ്ട്…
സാലറി 20,000/-
ഫോൺ :8113070248
3. കിടപിലായ അച്ചനെ നോക്കാൻ ലേഡി സ്റ്റാഫ് ആവശ്യം ഉണ്ട് ടൂബ് ഉണ്ട് food അമ്മ കൊടുക്കും ഹെല്പ് നിന്ന് കൊടുത്താൽ മതി 21000 28dys മഞ്ചേരി 8921831530 ഇന്ന് കേറാൻ പറ്റുന്നവർ മാത്രം വിളിച്ചാൽ മതി watsep call ചെയ്യരുത്
4. തൃശൂരിലേക്ക് വീട്ടുജോലിക്ക് ലേഡിയെ ആവശ്യം ഉണ്ട്
9544806883
21000 …. 28 Days.
5. തൃപ്പൂണിത്തുറ യിൽ Kidny patiant ആയ ഒരു അമ്മയും മോളും husband ഉം ഉള്ള വീട്ടിലേക്കു ജോലിക്ക് female staff നെ ആവശ്യമുണ്ട്..
Salary..20000
Call 9947332221
പകൽ അമ്മയുടെ കാര്യങ്ങൾ നോക്കാൻ വേറൊരു staff കൂടി ഉണ്ട്.
6. തിരുവാങ്കുളത്തേക്ക് ഒരു അമ്മയെ നോക്കുന്നതിനും വീട്ടുജോലിക്കുമായി 3 ദിവസത്തെ ലീവ് vacancy ക്കു സ്ത്രീയെ ആവശ്യമുണ്ട്. Salary 800 per day. ഇന്ന് രാവിലെ(31/05/2024) കയറാൻ താല്പര്യമുള്ളവർ വിളിക്കുക. 8129961699
7. എറണാകുളം- വയ്യാത്ത അച്ഛനെ നോക്കാൻ female കെയർ ടേക്കറെ ആവശ്യമുണ്ട് നാളെ ഡ്യൂട്ടിയിൽ കയറാൻ പറ്റുന്ന എറണാകുളം ഭാഗത്തു ഉള്ളവർ വിളിക്കുക
Salary:21,000
9400172817
8. എറണാകുളത്തു 2 പേരുള്ള വീട്ടിലേക്ക് വീട്ടുജോലിക്ക് ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്..
സാലറി 20000.
പ്രായ പരിധി
50 yrs
താല്പര്യം ഉള്ളവർ വിളിക്കുക
+91 88487 82634
9. കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയില്‍ ക്ലർക്ക് കം ടൈപ്പിസ്റ്റ്
കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി, നെയ്യാറ്റിൻകര താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയിൽ ക്ലർക്ക് കം ടൈപ്പിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ വെബ്സൈറ്റ് www.kelsa.keralacourts.in സന്ദർശിക്കുക.
10. വെറ്ററിനറി സര്‍വ്വകലാശാലയിലേക്ക് അപേക്ഷ ക്ഷണിച്ചു
പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയില്‍ ടീച്ചിങ് അസിസ്റ്റന്റ്, ലബോറട്ടറി അറ്റന്‍ന്റന്റ്, ഗസ്റ്റ് അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം www.kvasu.ac.in ല്‍ ലഭിക്കും. താത്പര്യമുള്ളവര്‍ അപേക്ഷയും യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുമായി മെയ് 27 നകം കോഴ്സ് ഡയറക്ടര്‍, ഡിപ്ലോമ ഇന്‍ ഡയറി സയന്‍സ്, കോളേജ് ഓഫ് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ്, പൂക്കോട്, ലക്കിടി (പി. ഒ.) വയനാട്- 673576 വിലാസത്തില്‍ നല്‍കണം.
11. കണ്ണൂർ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി പാരാലീഗല്‍ വളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നു.
അപേക്ഷകര്‍ പത്താം ക്ലാസ് പാസായവരും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവരുമായിരിക്കണം.
അധ്യാപകര്‍, വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, നിയമ വിദ്യാര്‍ഥികള്‍, രാഷ്ട്രീയേതര സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, എന്‍ സി സി, എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനം നല്‍കും. അപേക്ഷാ ഫോറം ജില്ലാ കോടതി സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ നിയമസേവന അതോറിറ്റിയില്‍ ലഭിക്കും.
പൂരിപ്പിച്ച അപേക്ഷ, അപേക്ഷകന്റെ ഫോട്ടോ സഹിതം ജൂണ്‍ 10ന് വൈകിട്ട് അഞ്ച് മണിക്കകം ഓഫീസില്‍ ലഭ്യമാക്കണം.
നിലവില്‍ പ്രവര്‍ത്തിക്കുന്ന വളണ്ടിയര്‍മാരില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുവാന്‍ താല്പര്യമുള്ളവര് വീണ്ടും അപേക്ഷിക്കുകയും അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് മുമ്പായി നിലവിലെ തിരിച്ചറിയല്‍ കാര്‍ഡ് ഓഫീസില്‍ തിരിച്ചേല്‍പ്പിക്കുകയും വേണം.
12. സംസ്ഥാനത്തെ വിവിധ സഹകരണസംഘം/ബാങ്കുകളിലെ ഒഴിവുള്ള തസ്തികകളിലേക്ക് സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് ( KSCEB- Kerala Co-operative Service Examination board) അപേക്ഷ ക്ഷണിച്ചു. 207 ഒഴിവിലേക്കാണ് വിജ്ഞാപനം. താല്പര്യമുള്ളവർ ചുവടെ നൽകിയിരിക്കുന്ന ജോലി വിവരങ്ങൾ മനസ്സിലാക്കി അപേക്ഷിക്കുക.
ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍ – 190.
സെക്രട്ടറി-2,
അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്-7,
സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍-4,
ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍-
Mode of Selection: നേരിട്ടുള്ള നിയമനം. പരീക്ഷാബോര്‍ഡ് നടത്തുന്ന പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങള്‍ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ പരീക്ഷാബോര്‍ഡ് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരം.
അപേക്ഷ സമര്‍പ്പിക്കല്‍: ഒറ്റത്തവണ രജിസ്ട്രേഷന് നടത്തിയിട്ടില്ലാത്ത ഉദ്യോഗാര്‍ഥികള്‍ ഒറ്റത്തവണ രജിസ്ട്രേഷന്.
പൂര്‍ത്തിയാക്കിയതിനുശേഷവും, നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ അവരുടെ പ്രൊഫൈലിലൂടെയും ഓണ്‍ലൈനായി പരീക്ഷ ബോര്‍ഡിന്റെ വെബ്സൈറ്റിലൂടെ (https://keralacseb.kerala.gov.in/) അപേക്ഷ സമര്‍പ്പിക്കണം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2024 ജൂലായ് 2..
13. ഭക്ഷണം, താമസവും ഉൾപ്പെടെ ജ്വല്ലറി മേഖലയിൽ നിരവധി ജോലി ഒഴിവുകൾ|alis GOLDE PALACE JOBS
ഇനി മഴയത്ത് ജോലി തേടി നടക്കേണ്ട ഭക്ഷണം, താമസവും, ശമ്പളവും ഉള്ള നല്ല ജോലി കിട്ടിയാലോ,അതും കേരളത്തിലെ ഏത് ജില്ലയിൽ നിന്നുള്ളവർക്കും,ഇതാ ചുവടെ കൊടുക്കുന്നു നിരവധി
ഒഴിവുകൾ,താൽപ്പര്യം ഏറ്റവും താഴെ നൽകിയ നമ്പറിൽ ബന്ധപെടുക.
ജോലി
ഒഴിവുകൾ ചുവടെ
ജോലി : സെയിൽസ് മാനേജർ
ജോലി ഒഴിവുകൾ : 3എണ്ണം
യോഗ്യത: GRADUATION 5 വർഷത്തെ എക്സ്പീരിയൻസ് ജ്വല്ലറി മേഖലയിൽ ഉണ്ടായിരിക്കണം
ശമ്പളം: 20,000-40,000
ഭക്ഷണം, താമസവും ഉണ്ടായിരിക്കുന്നതാണ്
ജോലി :സെയിൽസ് എക്സിക്യൂട്ടീവ്
ജോലി ഒഴിവുകൾ: 15 എണ്ണം
യോഗ്യത : GRADUATION/
പ്ലസ് ടു , 2 വർഷമോ അധികമോ ജ്വല്ലറി മേഖലയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
ശമ്പളം: 18,000-30,000.
ഭക്ഷണം, താമസവും ഉണ്ടായിരിക്കുന്നതാണ്.
ജോലി : മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
ജോലി ഒഴിവുകൾ : 4 എണ്ണം
യോഗ്യത : GRADUATION/
പ്ലസ് ടു 2 വർഷമോ അധികമോ ജ്വല്ലറി മേഖലയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
ശമ്പളം : 12,000-20,000+ ഇൻസെന്റീവ്സ്.
ഭക്ഷണം, താമസവും ഉണ്ടായിരിക്കുന്നതാണ്.
ജോലി : ബില്ലിങ് സ്റ്റാഫ്
ജോലി ഒഴിവുകൾ: 10എണ്ണം
ശമ്പളം: 10,000-15,000
ഭക്ഷണം, താമസവും ഉണ്ടായിരിക്കുന്നതാണ്.
ജോലി : ഗോൾഡ്സ്മിത്
ജോലി ഒഴിവുകൾ : 5എണ്ണം
ശമ്പളം : 20,000-40,000
ഭക്ഷണം, താമസവും ഉണ്ടായിരിക്കുന്നതാണ്.
മുകളിൽ പറഞ്ഞിരിക്കുന്ന ജോലി ഒഴിവുകളിലേക്ക് ജോലി നേടാൻ താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ഉടനെ തന്നെ താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപെടുക.പരമാവധി ഷെയർ കൂടി ചെയ്യുക.
CONTACT: +91 7559977316
KADAKKAL, KOLLAM & PALLICKAL,
TRIVANDRUM.
all’s PALACE GOLDE/ GOLD & DIAMONDS
14. ഇസാഫ് ബാങ്ക് വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ സ്റ്റാഫുകളെ വിളിക്കുന്നു | Esaf bank job vacancy in kerala
1 min read
കേരളത്തിലെ തന്നെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിൽ ഒന്നായ ഇസാഫ് ബാങ്ക് വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ സ്റ്റാഫുകളെ വിളിക്കുന്നു.
ഉയർന്ന യോഗ്യതയുള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.സ്ഥാപനം നേരിട്ട് നടത്തുന്ന തിരഞ്ഞെടുപ്പ് ആയതിനാൽ യാതൊരു വിധത്തിലുള്ള ചാർജുകളും നൽകേണ്ട ആവശ്യമില്ല. വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും താഴെ നൽകുന്നു.പൂർണ്ണമായും വായിച്ചു നോക്കിയശേഷം അപേക്ഷകൾ സമർപ്പിക്കുക.
വന്നിട്ടുള്ള
ഒഴിവുകൾ.
1) CUSTOMER SERVICE EXECUTIVE
ഒഴിവുകൾ : 30
യോഗ്യത : +2 or ഡിഗ്രി
എക്സ്പീരിയൻസ്: ആവശ്യമില്ല.
പ്രായം:20-30 (male) 20-34 (for female)
ലൊക്കേഷൻ :Anywhere in
Trivandrum
സാലറി : 21000 CTC
2) ASSISTANT CUSTOMER SERVICE MANAGER
ഒഴിവുകൾ : 15
യോഗ്യത : ഡിഗ്രി or PG
എക്സ്പീരിയൻസ് : 2 വർഷം
പ്രായം:25-30
ലൊക്കേഷൻ :All kerala
സാലറി :
3) CUSTOMER SERVICE MANAGER
ഒഴിവുകൾ : 15
യോഗ്യത : ഡിഗ്രി or PG
എക്സ്പീരിയൻസ് : 3+ വർഷം
പ്രായം:25-35
ലൊക്കേഷൻ :All kerala
സാലറി :
4) SALES OFFICER
ഒഴിവുകൾ : 20
യോഗ്യത : +2
എക്സ്പീരിയൻസ് : 1+ വർഷം
പ്രായം:27-31
ലൊക്കേഷൻ :Tvm and kollam
സാലറി :
എങ്ങനെ അപേക്ഷ സമർപ്പിക്കാം
തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ (Model Career Centre – Thiruvananthapuram) 2024 ജൂൺ ഒന്നിനു രാവിലെ 10 മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് വഴി ആണ് നിയമനം
15. കോട്ടക്കൽ ഭാഗത്തുള്ള കമ്പ്യൂട്ടർ സ്ഥാപനത്തിലേക്ക് ….
🎈 ACCOUNTANT (male)
▪️degree/pg
▪️Fresher/Experienced
▪️Salary:10k to 20k
📱/🪀: 9846586038 , 9061037125, 9846386038
16. Urgent Requirement!
📌Position : BILLING STAFF
📌Gender- male
📌Location : tvm
📌Salary : 17k
Pls call / whatsapp messages
📞 97478 89875
17.Urgent Requirement
📌Position : SPEACH THERAPISTS
📌Gender- FEMALE ( FRESHERS)
📌Location : KOLLAM
📌Salary : 30K
Pls call / whatsapp messages
📞 97478 89875
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️