Indian Jobs live on 1.08.24
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
1. തൊടുപുഴയിൽ ഡോക്ടറിന്റെ വീട്ടിലേക്കു കുഞ്ഞിനെ നോക്കാൻ 45 വയസിനു താഴെ പ്രായം ഉള്ള ലേഡി സ്റ്റാഫിനെ ആവിശ്യം .ഇന്ന് കേറേണ്ട വേക്കൻസിയാണ്.
സാലറി- 20000
വിളിക്കേണ്ട നമ്പർ 8590772424
2. ചേർത്തല ഒരു വീട്ടിൽ അപ്പച്ചനെ നോക്കാൻ ഒരു മെയിൽ ബൈസ്റ്റാൻഡറിന് ആവശ്യമുണ്ട് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് ഡ്യൂട്ടി half stroked patient പിടിച്ചു ബാത്റൂമിൽ ഒക്കെ കൊണ്ടുപോകാൻ പറ്റും നാളെകയറണ്ട ഡ്യൂട്ടിയാണ് salary 16000 contact 8921869661 (male bystander)
3. Male vaccancy
Salary 23000/-
Peg feed ariyanam
Strock patient. Place Trivandrum
Contact no 8921763312
4. പുരുഷ ഹോം നേഴ്സ് – പക്കൽ സമയം – ഗുരുവായൂർ – തൃശൂർ
തൃശൂർ ഗുരുവായൂർ കിടപ്പിലായ അച്ഛനെ പകൽസമയം നോക്കാൻ പുരുഷ ഹോം നേഴ്സിനെ ആവശ്യമുണ്ട്.
സമയം- 8.30AM – 3 PM
സാലറി- Rs.15000
Mob No – 6238748762
5. Female leave vaccancy 10 days
General Nursing
Tracheostomy care ariyanam
Patient Bedridden
Contact no 8921763312
Salary 1100/day
6. എറണാകുളത് ഒരുപ്രായമായ അച്ഛനെ നോക്കാൻ ആളെ ആവശ്യം ഉണ്ട്, ഇന്ന് കേറേണ്ട ഡ്യൂട്ടി ആണ്, 22000/-സാലറി day ഡ്യൂട്ടി മാത്രമേ ഉള്ളൂ. കോൺടാക നമ്പർ. 9745400007.
7. സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്
കോഴിക്കോട് അടിവാരത്തുള്ള (നോളേഡ്ജ് സിറ്റി ) ഫ്ലാറ്റിലേക് സമീപ വാസികളായ സെക്യൂരിറ്റി ഗാർഡുകളെ ആവശ്യം ഉണ്ട്. Sitting Duty No food & accomadation.യോഗ്യത 10th & above.പ്രായം 25 – 50.
സാലറി : 16000 – 16500.
Ph – 📲9061004124
📲8137840872
8. എറണാ കുളം ശാസ്തമുകൾ പ്രായമായ അമ്മയെ പരിചരിക്കു ന്നതിന് ANM നഴ്സിനെ ഇന്ന് ആവശ്യ മുണ്ട്. സർട്ടിഫിക്കറ്റ് ഉള്ളവർ മാത്രം വിളിക്കുക
Salary: 25,000
ph: 9400923701
9. നാഷണൽ ആയുഷ് മിഷന്‍ വിവിധ ഒഴിവിലേക്ക് ഇന്റര്‍വ്യൂ നടത്തുന്നു.
🔰പരീക്ഷ ഇല്ലാതെ ജോലിക്ക് കയറാം.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/07/blog-post_181.html
10. നെസ്‌റ്റോ ഹൈപ്പർ മാർക്കറ്റിൽ ജോലി നേടാം.
🔰വിവിധ പോസ്റ്റിൽ ഒഴിവുകൾ.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/07/nesto-hypermarket-job-vacancy-2024.html
11. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ തൊഴിൽ മേള നടക്കുന്നു.
🔰വിവിധ യോഗ്യത ഉള്ളവർക്ക് അവസരം
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/07/employability-centre-jobs.html
12. പ്ലസ് ടു ഉള്ളവർക്ക് വെറ്ററിനറി യൂണിവേഴ്സിറ്റിയിൽ ഇന്റർവ്യൂ വഴി വിവിധ ഒഴിവുകൾ നിയമനം.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/07/blog-post_401.html
13. കേരള സ്‌പേസ് പാർക്ക് വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/07/blog-post_806.html
14. മൈജിയിൽ ഇപ്പോൾ നിരവധി ജോലി ഒഴിവുകൾ,
🔰എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അപേക്ഷ സമർപ്പിക്കാം.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/07/blog-post_863.html
15. പ്രതിദിന വേതനം 645 രൂപ ശമ്പളം
▪️50 ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസ്സാവണം
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/07/645.html
16.പ്ലസ്ടു യോഗ്യത ഉള്ളവർക്ക് സേന യിൽ സുവർണ്ണാവസരം | അഗ്നിവീർ ഒഴിവുകൾ | അപേക്ഷ തിയ്യതി നീട്ടി
അഗ്നിപത് സ്‌കീമിൽ അഗ്നിവീർ വായു വിജ്ഞാപനത്തിന് അപേക്ഷ ക്ഷണിച്ചു
പ്ലസ്ടു ജയമാണ് അടിസ്ഥാന യോഗ്യത | വനിതകൾക്കും അപേക്ഷിക്കാം
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/06/indian-air-force-recruitment.html
അവസാന തിയ്യതി: ഓഗസ്റ്റ് 04
17.കണ്ണൂർ എയർപോർട്ടിൽ അവസരം | തുടക്ക ശമ്പളം ₹51,000 രൂപ മുതൽ
ചീഫ് സെക്യൂരിറ്റി ഓഫീസർ, സീനിയർ മാനേജർ, അസിസ്റ്റൻ്റ് മാനേജർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/07/kannur-airport-recruitment-2024.html
അവസാന തിയ്യതി: ഓഗസ്റ്റ് 07
18.കേന്ദ്ര സർക്കാർ സ്ഥാപനമായ കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ ജോലി നേടാൻ അവസരം
വിഞ്ച് മാൻ, ലാസ്കർ, ജൂനിയർ സൂപ്പർവൈസർ തുടങ്ങി നിരവധി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
മിനിമം പത്താംക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/07/cochin-port-trust-recruitment-2024.html
അവസാന തിയ്യതി: ഓഗസ്റ്റ് 26
19.കേരള സർക്കാരിന്റെ കീഴിലുള്ള CMD യിൽ ജോലി | ശമ്പളം ₹40,000 വരെ
അസിസ്റ്റൻ്റ് മാനേജർ, എക്സിക്യൂട്ടീവ്, ഇൻ്റേൺ ഒഴിവിലേക്ക് അപേക്ഷിക്കാം
ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/07/kerala-cmd-jobrecruitment-2024.html
അവസാന തിയ്യതി: ഓഗസ്റ്റ് 08
20.ITBP കോൺസ്റ്റബിൾ ഒഴിവുകൾ | തുടക്ക ശമ്പളം ₹21,700 രൂപ വരെ
കോൺസ്റ്റബിൾ/ട്രേഡ്സ്മാൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
പത്താംക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/07/itbp-recruitment-204.html
അവസാന തിയ്യതി: ഓഗസ്റ്റ് 26
21.ഇന്ത്യൻ നേവി INCET റിക്രൂട്ട്‌മെൻ്റ് വിജ്ഞാപനം വന്നു | 741 ഒഴിവ്
ഇന്ത്യൻ നേവി സിവിലിയൻ എൻട്രൻസ് ടെസ്റ്റ് (INCET) ഗ്രൂപ്പ് B&C യിൽ അവസരം
ഫയർമാൻ, ഡ്രാഫ്റ്റ്‌സ്‌മാൻ, ഫയർ എഞ്ചിൻ ഡ്രൈവർ, ട്രേഡ്‌സ്‌മാൻ, MTS, കുക്ക് തുടങ്ങി നിരവധി ഒഴിവുകൾ
പത്താംക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/07/indian-navy-recruitment-24.html
അവസാന തിയ്യതി: ഓഗസ്റ്റ് 02
22.വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ ജോലി നേടാം.
ശമ്പളം: 19,000 – 30,000 രൂപ
🔰പ്രായപരിധി: 50 വയസ്സ്.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/07/blog-post_407.html
23House Keeping Supervisor (Male/ Female) for a Hospital @ Kakkanadu, Ernakulam
▪️ Salary: ₹. 18,000 + ESI
▪️ Hospital Experience is Must.
▪️ Accommodation Available (only for Male Candidates)
▪️ Contact: 6383085329
24.ഗ്രാഫിക് ഡിസൈനറുടെ ഒഴിവ്
വിഴിഞ്ഞം
മുക്കോലയിലെ ഒരു പ്രമുഖ പ്രസിലേയ്ക്ക് ഡിസൈനിംഗ് അറിയാവുന്നവരെ / ട്രെയിനികളെ ആവശ്യമുണ്ട്
ശമ്പളം 12000 – 17500
സമയം രാവിലെ 10 മുതൽ 6 വരെ
താൽപര്യമുള്ളവർ
8921501236 ൽ വിളിക്കു.
25.HIRING MARKETING EXECUTIVES
We are developing a winning marketing team to grasp advertisements in our Social Media Platform, with a coverage of 96000 members all over kerala. We are presently seeking Candidates (Experienced / Freshers) in Trivandram, Alappuzha Districts. We need marketing executives in all the taluks of this two districts. Interested candidates sent your Resume to our whatsapp Number : 9037738173
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️