Indian jobs live on 10.03.24
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1.മലപ്പുറം ഭാഗത്തുള്ള ഇലക്ട്രോണിക് സ്ഥാപനത്തിലേക്ക്…
🔹 ACCOUNTANT (Female)
▪️Degree, Tally
▪️Experienced
▪️Working time=9-5
▪️Salary, as per interview
Contact【Call📱/WA🪀】:
9846586038 , 9061037125
2. അങ്ങാടിപ്പുറം ഭാഗത്തുള്ള Hotel ലേക്ക്…
🔹 WEITER
▪️Male
▪️Fresher/experienced
▪️Salary, as per interview
Contact【Call📱/WA🪀】:
9846586038 , 9061037125
3. മലപ്പുറം ഭാഗത്തുള്ള ഇലക്ട്രോണിക് സ്ഥാപനത്തിലേക്ക്…
🔹 AC TECHNICIAN
▪️Male
▪️Experienced
▪️Salary, as per interview
Call📞 : 9061037125 , 9846586038
4. മലപ്പുറം ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക്…
🔹 CUSTOMER RELATIONSHIP EXECUTIVE(Female)
▪️+2/degree
▪️Fresher/experienced
▪️Salary, as per interview
Call📞 : 9846586038 , 9061037125
5. കണ്ണൂർ, കാസർഗോഡ് ഭാഗത്തുള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക്
🔹 COLLECTION EXECUTIVE
▪️Male/Female
▪️Plus two
▪️Fresher/Experienced
▪️Two wheeler License
▪️Salary, as per interview
Contact【Call📱/WA🪀】:
9846586038 , 9061037125
6. പാണ്ടിക്കാട് ഭാഗത്തുള്ള Education Institute ലേക്ക്
🔹 ACCOUNTING FACULTY
▪️Male/Female
▪️Experienced
▪️Working Time=9-5
▪️Salary=10K-25K
9846586038 , 9061037125
7. സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി ഇപ്പോൾ പാക്കിംഗ് അസിസ്റ്റന്റ്/ഇൻസ്പെക്ഷൻ സ്റ്റാഫ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. SSLC പാസ്സ് ആയവർക്ക് C-DIT ൽ പാക്കിംഗ് അസിസ്റ്റന്റ് ജോലി മൊത്തം 07 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. അപേക്ഷ അയക്കേണ്ട അവസാന തിയതി 15 മാർച്ച് 2024.
✅സ്ഥാപനത്തിന്റെ പേര്: സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി
✅തസ്‌തികയുടെ പേര് പാക്കിംഗ് അസിസ്റ്റന്റ്/ഇൻസ്പെക്ഷൻ സ്റ്റാഫ്.
✅പ്രായ പരിധി : 18-50 വയസ്സ് ഒഴിവുകളുടെ എണ്ണം: 07 ഒഴിവുകൾ. ജോലിയുടെ ശമ്പളം: Rs.15,550/- അപേക്ഷിക്കേണ്ട രീതി: ഓൺലൈൻ
✅ അപേക്ഷിക്കേണ്ട അവസാന തിയതി : 15 മാർച്ച് 2024.
വിദ്യാഭ്യാസ യോഗ്യത
10 പാസ്സ് /എസ്എസ്സി/ തത്തുല്യം പാക്കിംഗ് ലേബൽ പ്രിൻ്റിംഗ് യൂണിറ്റിൽ കുറഞ്ഞത് 1 വർഷത്തെ പരിചയം അസിസ്റ്റന്റ്/ ഇൻസ്പെക്ഷൻ സ്റ്റാഫ് ആയി.
C-DIT ൽ പാക്കിംഗ് അസിസ്റ്റൻ്റ് ജോലി എങ്ങനെ അപേക്ഷിക്കാം?
സെന്റർ ഫോർ ഡെവലപ്മെൻ്റ് ഓഫ് ഇമേജിംഗ് ടെക്നോളജി വിവിധ പാക്കിംഗ് അസിസ്റ്റന്റ്/ഇൻസ്പെക്ഷൻ സ്റ്റാഫ് ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർഥികൾ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈൽ ഫോൺ, കമ്പ്യൂട്ടർ ഉപയോഗിച്ച് ഓൺലൈൻ വഴി അപേക്ഷിക്കാം. അപേക്ഷ അയക്കേണ്ട അവസാന തിയതി 15 മാർച്ച് 2024 വരെ. അപേക്ഷ എങ്ങനെ സമർപ്പിക്കാം
നോട്ടിഫിക്കേഷൻ ലിങ്ക്- https://cdit.org/wp-content/uploads/2024/01/document-91.pdf
APPLY LINK- https://careers.cdit.org/
8. എടക്കര ഭാഗത്തുള്ള Mobile Shope ലേക്ക് ….
🔸 ACCOUNTANT(Male/Female)
▪️Plus two/Degree, Tally
▪️Fresher/Experienced
▪️Working Time=9-8
▪️Salary, as per interview
Call📞 : 9846586038 , 9061037125
9. നിലമ്പുർ ഭാഗത്തുള്ള Education ഇൻസ്റ്റിറ്റ്യൂട്ട് ലേക്ക്….
🔸 OFFICE STAFF (Male/Female)
▪️Degree
▪️Fresher/Experienced
▪️Working Time=9.30-5.30
▪️Salary, as per interview
Call📞 : 9846586038 , 9061037125
10. മഞ്ചേരി ഭാഗത്തുള്ള Tiles&Sanitaries സ്ഥാപനത്തിലേക്ക് ….
🔸 DELIVERY STAFF(Male)
▪️Fresher/Experienced
▪️Two wheeler license
▪️Salary, as per interview
Call📞: 9061037125 , 9846586038
11. മോഡൽ റസിഡൻഷ്യൻ സ്‌കുളുകളിൽ അധ്യാപക നിയമനം
പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ, ആശ്രമം വിദ്യാലങ്ങളിൽ അധ്യാപകരെ നിയമിക്കുന്നു. അപേക്ഷ ഫോറം കൽപ്പറ്റ ഐ.റ്റി.ഡി.പി ഓഫീസ്, സുൽത്താൻ ബത്തേരി, മാനന്തവാടി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസുകൾ, കണിയാമ്പറ്റ, പൂക്കോട്, നല്ലൂർനാട്, നൂൽപ്പുഴ, തിരുനെല്ലി എം.ആർ.എസ്സുകൾ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ എന്നിവിടങ്ങളിൽ ലഭിക്കും. അപേക്ഷയോടൊപ്പം ബയോഡാറ്റ, സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി പ്രൊജക്ട് ഓഫീസർ ഐ.റ്റി.ഡി.പി വയനാട്, സിവിൽ സ്റ്റേഷൻ കൽപ്പറ്റ-673122 വിലാസത്തിൽ ഏപ്രിൽ 15 നകം നൽകണം. ഫോൺ: 04936 202232.
12. ജോലി ഒഴിവ്
കുന്നംകുളത്തെ പ്രമുഖ സ്ഥാപനത്തിൽ GRAPHIC DESIGNER ജോലി ഒഴിവ്. മുൻ പരിചയം ആവശ്യമില്ല.താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.
+91 89434 41000
13. WE ARE HIRING
➡️Sales executives
➡️Store Keeper
➡️Administration Staff
➡️Accounts
➡️Delivery
➡️ helper
കേരളത്തിലെ എല്ലാ ജില്ലകളിലും അവസരം.
▶️ Qualification : SSLC & Above
▶️ Salary – 12500₹ – 25500₹
▶️ Age 18 – 28
📲 9746264944
📲 9562318625
14. മലപ്പുറം ഭാഗത്തുള്ള ടൈലർ ഷോപ്പ് ലേക്ക് ….
🔹 TAILOR (Female/Male)
▪️Experienced
▪️Salary=15K
Contact【Call📱/WA🪀】:
9846586038 , 9061037125
15 മഞ്ചേരി ഭാഗത്തുള്ള ഹൈപ്പർ മാർക്കറ്റ് ലേക്ക് ….
🔹 SALES STAFF (Male/Female)
▪️Fresher/Experienced
▪️Working Time=12 Hour
▪️Salary, as per interview
Contact【Call📱/WA🪀】:
9846586038 , 9061037125
16. തൃശൂർ
ബേക്കറി ഷോപ്പിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
സാലറി 18000
9947421395
17..കുന്നംകുളം
ടീ മേക്കറിനെ ആവശ്യമുണ്ട് . പുലർച്ചെ 1 മുതൽ രാവിലെ 10 വരെ
9446145849
18..കൊല്ലംപള്ളി
ജ്യൂസ് മാസ്റ്റർ – 700
ചൈനീസ് മാസ്റ്റർ – 900
പൊറോട്ട & ദോശ മാസ്റ്റർ -1000
എന്നിവരെ ആവശ്യമുണ്ട്
7306388782
19..മഞ്ചേരി.
എണ്ണകടി മാസ്റ്ററെ ആവശ്യമുണ്ട് .
9495014571
20..തൃപ്പൂണിത്തുറ
ജ്യൂസ് & ടീ മേക്കറിനെ ആവശ്യമുണ്ട്
9790985057
21.കോഴിക്കോട്
മെഡിക്കൽ കോളേജിലെക് ഒരു എണ്ണ കടി ഹെൽപ്പറെ ആവശ്യമുണ്ട്
8086100817
22..കൊല്ലം
സെയിൽസ്മാനെ ആവശ്യമുണ്ട് . സാലറി 15000
ടു വീലർ ലൈസൻസ് ഉണ്ടായിരിക്കണം.
8891948547
23. സ്ഥിര നിയമനം
വിവിധ ജില്ലകളിൽ പ്രവർത്തിച്ചു വരുന്ന ഓഫീസിലേക്കു വിവിധ തസ്തികകളിൽ യുവാക്കൾക് നിയമനം.
യോഗ്യത SSLC, +2 മുതൽ.
ശമ്പളം 16500- 20000.
താമസം ഭക്ഷണം സൗജന്യം.
Age : 18 to 28
Mob:9847966507
24. ഫിനാൻസ് കമ്പനിയുടെ പത്തനംതിട്ട ജില്ലയിലേക്ക് ഒഴിവ്*
◾ Office Assistant :—
👩🦰പെൺകുട്ടികൾ
അപേക്ഷിക്കുക
🎓 ഡിഗ്രീ
🤗2nd Saturday and 4th Saturday holidays
⏰ 9.30 to 5.00
💷 12,500/- ( starting )
🔞 35 below
🗾 പത്തനംതിട്ട ടൗൺ
*9645560527
25.Wanted Mobile Technician
നല്ല രീതിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മൊബൈൽ സർവ്വീസ് കമ്പനിയിലേയ്ക്ക് മൊബൈൽ ടെക്നീഷ്യനെ ആവശ്യമുണ്ട്
Send your CV to:- applecarepala@gmail.com
26.കേരള ഇലക്ട്രിക്കൽ & അലൈഡ് എഞ്ചിനീയറിങ്ങിൽ ജോലി നേടാം
എക്സിക്യൂട്ടീവ്, എഞ്ചിനീയർ, മാനേജർ തുടങ്ങി നിരവധി ഒഴിവുകൾ
ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
അവസാന തിയ്യതി: മാർച്ച് 22
27.ഏഴാം ക്ലാസ് യോഗ്യത ഉള്ളവർക്ക് കേരള ഫാക്ടിൽ ജോലി നേടാം
ഫെർട്ടിലൈസേഷൻ & കെമിക്കൽ ട്രാവൻകൂർ (FACT) ആണ് അവസരം
ഹെൽപ്പർ ഒഴിവിലേക്ക് അപേക്ഷിക്കാം | തുടക്ക ശമ്പളം ₹22,000 രൂപ മുതൽ
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
അവസാന തിയ്യതി: 2024 മാർച്ച് 19
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️