Indian Jobs live on 10.05.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

1. അൽ-മുക്താദിർ ജ്വല്ലറി ഗ്രൂപ്പ് പുതുതായി തുറക്കുന്ന ഷോറൂമുകൾക്കായി മിനിമം പത്താം ക്ലാസ് മുതൽ വിവിധ യോഗ്യതയുള്ള യുവാക്കളെ ഉയർന്ന സാലറി യോടു കൂടി വിപരീത ജില്ലകളിലായി നിയമിക്കുന്നു. വിശദമായ വിവരങ്ങൾ ചുവടെ ചേർത്തിരിക്കുന്നു വായിച്ചു മനസ്സിലാക്കി ഇമെയിൽ വഴി അപേക്ഷ നൽകുക.
ജോലി ഒഴിവുകൾ ചുവടെ
▪️കല്ലമ്പലം
▪️പാലക്കാട്
▪️മലപ്പുറം
▪️കാസർഗോഡ്
▪️പത്തനംതിട്ട
വിശദമായ വിവരങ്ങൾ

▪️മാർക്കറ്റിംഗ് മാനേജർ എംബിഎ മാർക്കറ്റിംഗ് / ഇൻ്റർനാഷണൽ മാർക്കറ്റിംഗ് (മുഴുവൻ സമയം) 3 വർഷത്തെ പരിചയം, (സ്വീകാര്യം: ഏതെങ്കിലും വിദേശ സർവകലാശാലയിൽ നിന്നുള്ള എംബിഎ.)
▪️മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് എംബിഎ മാർക്കറ്റിംഗ് / ഇൻ്റർനാഷണൽ മാർക്കറ്റിംഗ് (മുഴുവൻ സമയം) 0-3 വർഷത്തെ പരിചയം (സ്വീകാര്യം: ഏതെങ്കിലും വിദേശ സർവകലാശാലയിൽ നിന്നുള്ള എംബിഎ.)
▪️സെയിൽസ് മാനേജർ ബിരുദധാരി (മുഴുവൻ സമയവും) | 3 വർഷത്തെ പരിചയം
▪️സെയിൽസ് എക്സിക്യൂട്ടീവ് ഗ്രാജ്വേറ്റ്/ എച്ച്എസ്എസ് | 0-3 വർഷത്തെ പരിചയം
▪️അക്കൗണ്ട്സ് മാനേജർ CA/ Mcom | 3-5 വർഷത്തെ പരിചയം
▪️അക്കൗണ്ടൻ്റ് എംകോം/ ബികോം | 1-3 വർഷത്തെ പരിചയം
▪️ബില്ലിംഗ് അസിസ്റ്റൻ്റ് ബികോം 0-2 വർഷത്തെ പ്രവൃത്തിപരിചയം
▪️പർച്ചേസ് മാനേജർ എംബിഎ പ്രൊക്യുർമെൻ്റ് | 3 വർഷത്തെ പരിചയം
▪️സിസ്റ്റം അഡ്മിൻ കമ്പ്യൂട്ടർ സയൻസിൽ ബിരുദം, ഇൻഫർമേഷൻ ടെക്നോളജി ഐടി സിസ്റ്റം മാനേജ്മെൻ്റ് | 2-3 വർഷത്തെ പരിചയം
▪️എച്ച്ആർ മാനേജർ/എക്‌സിക്യൂട്ടീവ് എംബിഎ-എച്ച്ആർ | 1-3 വർഷത്തെ പരിചയം
▪️കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവ് ബിരുദം/ എച്ച്എസ്എസ് 0-2 വർഷത്തെ പരിചയം
▪️ഹൗസ്കീപ്പിംഗ് HSS/ SSLC | 0-1 വർഷത്തെ പരിചയം
▪️സെക്യൂരിറ്റി സ്റ്റാഫ് എച്ച്എസ്എസ്/ എസ്എസ്എൽസി (48 വയസ്സിൽ താഴെ) | 0-2 വർഷത്തെ പരിചയം
▪️ഡ്രൈവർ എച്ച്എസ്എസ്/എസ്എസ്എൽസി മൂന്നുവർഷത്തെ പ്രവൃത്തിപരിചയം
നിങ്ങളുടെ CV അയയ്‌ക്കുക: careers@almuqtadir.group
careers.aggm@almuqtadir.group
2. AVT ഗ്രൂപ്പിലെ വിവിധ ഒഴിവിലേക്ക്
ഗോഡൗൺ, ഓഫീസ് സെക്ഷനിൽ അവസരം
ഒഴിവുകൾ
1. ഓഫീസ് സ്റ്റാഫ്
2.ഓഫീസ് അസിസ്റ്റന്റ്
3.ടെലികോളർ
4.പാക്കിംഗ്
5. ഗോഡൗൺ സൂപ്പർവൈസർ
യോഗ്യത
പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ്ടു
ശമ്പളം: 18,500 – 24,500
ഭക്ഷണം, താമസം സൗജന്യമായി ലഭിക്കും. എല്ലാ ജില്ലയിലുള്ളവർക്കും അപേക്ഷിക്കാം
ഫോൺ നമ്പർ
9526079667
8590403079
3. കേരളത്തിലെ പുതിയതായി തുടങ്ങുന്ന ഔട്ട്‌ലെറ്റ്‌ കളിലേക്ക് SSLC/+2/DEGREE/ITI/DIPLOMA
തുടങ്ങിയ യോഗ്യതക്കാർക്ക് തൊഴിലവസരം🍁
താല്പര്യമുള്ളവർ ബന്ധപ്പെടുക👇
🪀 wa.me/+917306344929
CALL :9744896832
👉 124 ഒഴിവുകൾ
👉 FREE FOOD&ACCOMODATION
👉 AGE 27 BELOW
*👉 ₹18500 to ₹28500
👉വേഗതയേറിയ നിയമനം
👉ഓഫീസ് സ്റ്റാഫ്‌
👉അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ
👉HR manager
👉Front office staff
👉AS.MANAGER
👉സ്റ്റോക്ക് അറ്റൻഡർ
👉BDO
👉 ORGANISER
👉SND YOUR RESUME
🍁wa.me/+917306344929
🍁CONTACT : 9744896832.
4. VACANCY FOR DELIVERY GIRLS
✅ലൊക്കേഷൻ: ചെറുകുന്ന് ( കണ്ണൂർ ജില്ല )
✅ എഴോo ( കണ്ണൂർ ജില്ല)
🛵ടൂവീലർ+ ലൈസൻസ് ഉണ്ടായിരിക്കണം
😊ആകർഷകമായ ശമ്പളം + പെട്രോൾ എക്സ്പെൻസ് ലഭിക്കുന്നതാണ്.
*ജോലി അന്വേഷിക്കുന്നവരാണോ എങ്കിൽ call/ WhatsApp
📱9946582845
5. യുവതി യുവകൾക്ക് നിരവധി അവസരങ്ങൾ പുതുതായി ആരംഭിക്കുന്ന iso സർട്ടിഫിക്കറ്റ് കമ്പനിയുടെ വിവിധത്തരം ബ്രാഞ്ചുകളിലേക്ക് തൊഴിൽ ഒഴിവുകൾ
Sslc +12 pass or fail ആർക്കും അപേക്ഷിക്കാം
സൃതികൾക്കും പുരഷന്മാർക്കും ഒരേ മുൻഗണന
പ്രായപരിധി 18 to 40
താമസവും ഭക്ഷണവും കമ്പനി ചിലവിൽ
വിദ്യാഭ്യാസ യോഖ്യാത :sslc +12 pass or fail
Salary 15000 to 24500
15000 to 25000
(വിവിധജില്ലകളിൽ നിന്നും ഉദ്യഗാർഥികളെ ക്ഷേണിയ്ക്കുന്നു
കൂടുതൽ വിവരങ്ങൾക്ക് ഉടൻ ബന്ധപ്പെടുക
+918921242610
+919207309354*
6. എമറാൾഡ് ഗ്രൂപ്പ് ഒഴിവുകൾ
* പരസ്യ ജോലി -20
* ബിസിനസ് ഡെവലപ്മെന്റ് മാനേജർ .25
*മാനേജർ, എച്ച്ആർ പോസ്റ്റ് .24
* ആപ്പ് അവതരണ വിഭാഗം .30
*ആപ്പ് ഓഫീസ് എക്സിക്യൂട്ടീവ് .22
യോഗ്യത
+2 മുകളിൽ
അനുഭവം
പുതുമുഖങ്ങൾ അല്ലെങ്കിൽ അനുഭവപരിചയം
പ്രായം
29-ന് താഴെ
ലിംഗഭേദം
ആണ്
ശമ്പളം
15,000-32,000
സ്ഥലം അല്ലെങ്കിൽ ജോലി
മലപ്പുറം, കോഴിക്കോട്
ഒഴിവുകളുടെ എണ്ണം
200
9207782152 എന്ന whatsApp നമ്പറിലേക്ക് cv അയയ്ക്കുക
7.R.Tech business ഗ്രൂപ്പിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു
സ്ഥിരനിയമനം
1️⃣ 8th, SSLC, +2, ITI കഴിഞ്ഞവർക്ക് അപേക്ഷിക്കാം
2️⃣ പ്രായം പരിധി 30നു വയസിനു താഴെ ആയിരിക്കണം.
3️⃣ പല സെക്ഷനിൽ 30 ൽ കൂടുതൽ അവസരങ്ങൾ
4️⃣ താമസം ഭക്ഷണം ഉണ്ടായിരിക്കും
5️ സാലറി -14000 മുതൽ 24500 വരെ.
6️⃣ എല്ലാ ജില്ലകാർക്കും അപേക്ഷിക്കാം
ജോലി വേണ്ടവർക്ക് പെട്ടെന്ന് ലഭിക്കുന്നതിനുമായി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ഉടൻ ബന്ധപ്പെടുക.
*9746405970*🪀🪀📞
8. തൃശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന സ്പൈസസ് കമ്പനി യിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്..
( സെയിൽ (FMCG)എക്സ്പ്പിറീസ് ഉള്ളവർക്ക് മുൻഗണന)
* Sales Executives(Male/Femele)
*Required: 2 wheeler license
💸Attractive Salary: +ESI+🏡Free Accommodation +🍱Food*
Age : under 40 years
📞Whatsup/☎️call: 9544493366
🛤️*Place*: Thrissur, Kodungallur
Koolimuttam, Pin : 680691
9. പ്രമുഖ മുൻനിര ബാങ്കിന്റെ ലൈഫ് ഇൻഷുറൻസ് ഡിപ്പാർട്ട്മെന്റിലേക്ക് part time (Employee)ആയി വർക്ക്‌ ചെയ്യാൻ ഏജൻസി ലീഡർമാരെ ആവശ്യമുണ്ട്.
ESI, PF, GRATIVITY തുടങ്ങിയ ആനുകൂല്യങ്ങൾ ലഭ്യമായിരിക്കും
⭕ MLM
ലൈഫ് ഇൻഷുറൻസ്
റിറ്റേർഡ് bank എംപ്ലോയീസ്
Post ഓഫീസ്
എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന
⭕എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അപേക്ഷിക്കാം
⭕ പ്രതിമാസം മിനിമം 50,000 മുതൽ ഒന്നരലക്ഷം രൂപയ്ക്ക് മുകളിൽ വരുമാനം ഉണ്ടാക്കാം..
⭕ കോഴിക്കോട് ഉള്ള വർക്ക് മുൻഗണന
താല്പര്യമുള്ളവർ മാത്രം ബന്ധപ്പെടുക.
കൂടുതൽ വിവരങ്ങൾക്ക് 👇👇
📱 call : 9809043913
🪀WhatsApp👇🏻Click
https://wa.me/+919809043913?text=Hi
⬜Office Location👉🏻 Calicut
10. Elegant groups ഓഫ് കമ്പനിയിൽ വിവിധ ഒഴിവിലേക്ക് സ്ഥിര നിയമനം
🔰 ഒഴിവുകൾ
1. ഓഫീസ് സ്റ്റാഫ്
2. സൂപ്പർവൈസർ
3. അസിസ്റ്റന്റ് മാനേജർ
4. ക്ലറിക്കൽ സ്റ്റാഫ്
5. സ്റ്റോർ കീപ്പർ
📚 യോഗ്യത
പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ്ടു/ ഡിഗ്രി/ ഡിപ്ലോമ/ ITI
ശമ്പളം: 12,000 – 33,000
✔️ Free food and accommodation
👉 പ്രായം: 18 – 25 വയസ്സ്
👉 കേരളത്തിലെ എല്ലാ ജില്ലയിലുള്ളവർക്കും അപേക്ഷിക്കാം
താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
☎️ ഫോൺ; 8111842730

11.Need Male Attender Age: 21 to 40

↕️Hour’s: 12hr Night Duty

↕️Patient : Supportive Care

↕️ Location.Adyar

↕️ Payment. 700 Long Time Duty

More details please cantact 👇call or msg
9551412421

12. ഫാക്ടറി outlet കളിലേക്കും, സൂപ്പർ മാർക്കറ്റ് കളിലേക്കും, Office കളിലേക്കും നിരവധി ഒഴിവുകൾ
ഒഴിവുകൾ
1. Office/ Clerical job
2. Sales vacancy
3. Collectoin
4. Delivery section
5. Packing section
Qualification : SSLC, Plus two, ITI or any Degree (pass/fail)
Age limit : 18 to 28
Salary : 17500 (minimum)
Free food and Accomadation
Send Biodata in Whatsapp : 8129935739 (call/wtsp )
13. എറണകുളത്തെ പ്രമുഖ food production companyill ആളെ ആവശ്യം ഉണ്ട്………...
Location:Ernakulam, (Aluva )
Qualification :+2 must, any degree, ITI, diploma, b.tech,any other courses pass/fail
Job role:packing, label, machine operating
Tym:shift wise
Gender:male
Salary :15k+ESI, PF
No of vacancies :20 nos
Contact:7558816757
Interview may10th Friday 10 am
*Immediate joining *
Canteen food available
Freshers or experienced can apply
14. വളാഞ്ചേരി ഭാഗത്തെ HYPER MARKET ലേക്…
🔸 FLOOR MANAGER (male/female)
▪️+2/Degree
▪️Experienced
▪️W/Time=8.00am – 8.00pm
▪️Salary: As per interview
📱/🪀: 9061037125 , 9846586038
15. ENIOR ACCOUNTANT (male/female)
▪️Degree
▪️Experienced
▪️W/Time=9.00am – 9.00pm
▪️Salary:As per interview
📱/🪀: 9061037125 , 9846586038
16.ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് ലിമിറ്റഡിൽ അവസരം | തുടക്ക ശമ്പളം 1 ലക്ഷം രൂപ മുതൽ

എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം | കേരളത്തിന് പുറത്ത് അവസരം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/05/ippb-recruitment-2024.html

അവസാന തിയ്യതി: മെയ് 24

17.നവോദയ വിദ്യാലയങ്ങളിൽ 1377 നോൺ ടീച്ചിംഗ് | കേരളത്തിലും അവസരം | അപേക്ഷ തിയ്യതി നീട്ടി

മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്, സ്റ്റാഫ് നഴ്‌സ്, സ്റ്റെനോഗ്രാഫർ, മെസ് ഹെൽപ്പർ തുടങ്ങി നിരവധി ഒഴിവുകൾ

കേരളത്തിൽ 4 പരീക്ഷ കേന്ദ്രങ്ങൾ

പത്താംക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/03/nvs-recruitment-2024-apply-online-for.html

അവസാന തിയ്യതി: മെയ് 15

18. Elegant groups ഓഫ് കമ്പനിയിൽ വിവിധ ഒഴിവിലേക്ക് സ്ഥിര നിയമനം

🔰 ഒഴിവുകൾ
1. ഓഫീസ് സ്റ്റാഫ്
2. സൂപ്പർവൈസർ
3. അസിസ്റ്റന്റ് മാനേജർ
4. ക്ലറിക്കൽ സ്റ്റാഫ്
5. സ്റ്റോർ കീപ്പർ

📚 യോഗ്യത
പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ്ടു/ ഡിഗ്രി/ ഡിപ്ലോമ/ ITI

ശമ്പളം: 12,000 – 33,000

✔️ Free food and accommodation

👉 പ്രായം: 18 – 25 വയസ്സ്
👉 കേരളത്തിലെ എല്ലാ ജില്ലയിലുള്ളവർക്കും അപേക്ഷിക്കാം

താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

☎️ ഫോൺ
8111842730

🪀 WhatsApp 👇
https://wa.me/918111842730
19.ഫാക്ടറി outlet കളിലേക്കും, സൂപ്പർ മാർക്കറ്റ് കളിലേക്കും, Office കളിലേക്കും നിരവധി ഒഴിവുകൾ

ഒഴിവുകൾ

1. Office/ Clerical job
2. Sales vacancy
3. Collectoin
4. Delivery section
5. Packing section

Qualification : SSLC, Plus two, ITI or any Degree (pass/fail)

Age limit : 18 to 28

Salary : 17500 (minimum)

Free food and Accomadation

Send Biodata in Whatsapp : 8129935739 (call/wtsp )

20. മതിലകത്ത് പ്രവർത്തിക്കുന്ന സ്പൈസസ് കമ്പനി യിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്.

Sales Executives(Male/Femele)
Required: 2 wheeler license

Salary: 18000/- 25000/- +ESI+Free Accommodation &Food

Age : under 40 years

Location-കൂളിമുട്ടം, കൊടുങ്ങല്ലൂർ, തൃശൂർ

📞Whatsup/☎️call: 9544493366

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.