Indian Jobs live on 10.06.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

1. മഞ്ചേരി ഭാഗത്തുള്ള EDUCATION INSTITUTE ലേക്ക്…
♦️ TELECALLER (female)
▪️+2/Degree
▪️Fresher/Experienced
▪️w/time=9.00 am5.00
▪️Salary : As per interview
📱/🪀: 9846386038, 9846586038, 9061037125,
2. മഞ്ചേരി ഭാഗത്തുള്ള EDUCATION INSTITUTE ലേക്ക് ….
♦️ ACADAMIC COUNCILOR (female)
▪️+2/Degree
▪️Fresher/Experienced
▪️w/time=9.00am TO 5.00pm
Salary : As per interview
📱/🪀: 9846586038 , 9061037125, 9846386038
3. മഞ്ചേരി ഭാഗത്തുള്ള AUTO MOBILE SPARE PARTS WHOLESALE സ്ഥാപനത്തിലേക്ക്….
♦️ SALES EXICUTIVE (male)
▪️+2/Degree
▪️Fresher/Experienced
▪️Salary:10000 – 12000
▪️w/time:9.30am TO 6.30pm
📱/🪀: 9846586038 , 9061037125, 9846386038
4. മഞ്ചേരി ഭാഗത്തുള്ള ഇന്റീരിയൽ കമ്പനിയിലേക്ക് ….
♦️ DRIVER
▪️Fresher/Experienced
▪️Salary As per interview
▪️4wheel licence
▪️food+accomadation
📱/🪀: 9846586038 , 9061037125, 9846386038
5. HELPER
▪️ fresher/experienced
▪️ food+accomadation
▪️ Salary as per interview
📱/🪀: 9061037125, 9846386038 , 9846586038
6. മലപ്പുറം ഭാഗത്തുള്ള മൊബൈൽ ഷോറൂമിലേക്..
♦️ SALES STAFF (female)
▪️Fresher/Experienced
▪️Salary 10k to 12k
▪️w/time=9.30 am5.00pm
📱/🪀: 9061037125, 9846386038 , 9846586038
7. യുവതി യുവകൾക്ക് നിരവധി അവസരങ്ങൾ പുതുതായി ആരംഭിക്കുന്ന iso സർട്ടിഫിക്കറ്റ് കമ്പനിയുടെ വിവിധത്തരം ബ്രാഞ്ചുകളിലേക്ക് തൊഴിൽ ഒഴിവുകൾ
Sslc +12 pass or fail ആർക്കും അപേക്ഷിക്കാം
സൃതികൾക്കും പുരഷന്മാർക്കും ഒരേ മുൻഗണന
പ്രായപരിധി 18 to 40
താമസവും ഭക്ഷണവും കമ്പനി ചിലവിൽ
വിദ്യാഭ്യാസ യോഖ്യാത :sslc +12 pass or fail
Salary 15000 to 24500
15000 to 25000
(വിവിധജില്ലകളിൽ നിന്നും ഉദ്യഗാർഥികളെ ക്ഷേണിയ്ക്കുന്നു
കൂടുതൽ വിവരങ്ങൾക്ക് ഉടൻ ബന്ധപ്പെടുക
+91 7306899939
+91 7034212398
8. എറണാകുളത്ത് ഫ്ലാറ്റിൽ തനിച്ചു താമസിക്കുന്ന അമ്മയോടൊപ്പം നിൽക്കുവാൻ ഫീമെയിൽ സ്റ്റാഫിനെ നോക്കുന്നു .ഇന്ന് കയറാൻ പറ്റുന്നവർ മാത്രം വിളിക്കുക .20000
8590397591
8921260368
9. പെരുമ്പാവൂരിൽ കാൽമുട്ടിന് സർജറി ചെയ്യുന്ന അമ്മയ്ക്ക് വീട്ടു ജോലിക്ക് ആളെ ആവശ്യം ഉണ്ട്. അമ്മയ്ക്ക് സപ്പോർട്ടിംഗ് Care കൊടുക്കേണ്ടിവരും. താൽപര്യം ഉള്ളവർ വിളിക്കുക
സാലറി 21000
Ph: 9544806883
10. തൃശ്ശൂർ പീച്ചിയിൽ ഒരു വീട്ടിലേക്കു കിടപ്പിലായ അച്ഛനെ നോക്കാൻ ഒരു ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്. ട്യൂബ് ഫീഡിങ് ആണ് ഡയപ്പർ ഉണ്ട്. പിടിച്ചു നടത്തിക്കണം. ബാത്‌റൂമിൽ കൊണ്ടുപോണം. Salary:22000/-
നാളെ കേറാൻ പറ്റുന്നവർ മാത്രം വിളിക്കുക.
Ph:8089638111
Whats up:9037623030
11. ആലുവ
3 per അടങ്ങുന്ന ഫാമിലി യിലേക്ക് വീട്ടുജോലി ക്കു ഒരു സ്ത്രീയെ ആവശ്യമുണ്ട് .ഹിന്ദു/ക്രിസ്ത്യൻ.സാലറി 20000.പ്ലേസ് കോൾ 9961396219
12. കാക്കഞ്ചേരി
നാലുപേരുള്ള വീട്ടിൽ വീട്ടുജോലിക്ക് ലേഡി സ്റ്റാഫ്‌ വേണം
👉സാലറി :22000
📞6235752554,
. 7994264047
👉Note : ✍️ നാളെ രാവിലെ കയറാനുള്ള ഡ്യൂട്ടി ആണ്
13. തിരുവനന്തപുരം മെഡിക്കൽ കോളേജ് നാളെ കാലിൽ ഓപ്പറേഷൻ ഉള്ള ലേഡി നോക്കാൻ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് സാലറി 800 താല്പര്യമുള്ളവർ വിളിക്കുക 8606923409
14. കോഴിക്കോട് മുക്കം അടുത്ത് വീട്ടുജോലിക്ക് ലേഡി സ്റ്റാഫിനെ വേണം. ഹിന്ദു വീട് ആണ്. സാലറി 20000. താല്പര്യം ഉള്ളവർ ഉടനെ വിളിക്കുക
Ph : 9645136386
സുദിന ഹോം നഴ്സിംഗ്
15. ചാലക്കുടി ഒന്നര വയസുള്ള കുട്ടിയെ നോക്കി അത്യാവശ്യം ഹെല്പ്പിംഗ് ലേഡി സ്റ്റാഫിനെ ആവിശ്യം ഉണ്ട്
സാലറി 21000
Life care kakkanad phno:9995091478
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.