Indian Jobs live on 10.08.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. ജോലി ഒഴിവ്
(Ladies Only)
⭕️⭕️⭕️⭕️⭕️⭕️⭕️
കുന്നംകുളത്തെ പ്രമുഖ സ്ഥാപനത്തിലേക്ക് ലേഡീസ് ടൈലർമാരെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക. +91 73564 72225
2. We are hiring Malabar thalassery snacks master
Location:- Trivandrum
Food and accommodation available
Salary 30k to 40k
Those who from thalassery or kannur is more preferable.
Contact👇
9645577555
3. WORK FROM HOME
Urgently WANTED!!!
for a US Company
👉🏻 50 employees
👉🏻 Age 18-50
👉🏻 No product selling
👉🏻 No fieldwork
👉🏻 Free Training
👉🏻 Earn up to 45,000
More details Whatsapp
🪀🪀👇🏻👇🏻 :
http://wa.me/919744410822
4. Elyte Group കമ്പനിയുടെ വിവിധ
തസ്തികളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു.
യോഗ്യത ( SSLC,plus two) യുവതി യുവാക്കൾക്ക് അവസരം
താമസം ഭക്ഷണം ലഭ്യമാണ്
സാലറി 15000 – 24500
Contact : 9633056075
5. തൊടുപുഴയുള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക് മാനേജരെ ആവശ്യമുണ്ട്
Male
Qualification – Any Degree/Diploma
Salary – 17500 + Incentive
Time – 9.30am – 5.00pm
Two Wheeler with license must
No Target
Minimum 1 Year Experience required in Gold loan
Call : 9544318505
6. ബാംഗ്ലൂരിലുള്ള ഫാൻസി ഷോപ്പിലേക്ക് സെയിൽസ് ഗേളിനെ (Sales Girl) ആവശ്യമുണ്ട്
Age – 30 Below
Female
Salary – 15000
ഭക്ഷണവും താമസവും ലഭ്യമാണ്
Call : 9544318505
7. തൊടുപുഴയുള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ (Office Staff) ആവശ്യമുണ്ട്
Female
Qualification : Degree + Good Computer Knowledge
Salary – 8000 – 15000
Time – 09.00 am to 05.30 pm
Experience / Fresher
Call : 9544318505
8. Bank(Swiping Machine Department )
Designation:-Officer
Qualification :-Plus two
Males can apply
Freshers/Experienced
Location:-Thrissur Branches
WhatsApp @7736892545
9. Banking Firm
Designation:-Branch Manager
Qualification:-Degree
Salary:-20000 and above
Males can apply
Experienced candidates required
Location:Palakkad, Thrissur, Pattanamthitta & Kottayam Branches
WhatsApp @7736892545
10. Direct Company Recruitment
Finance Company

Designation:-Senior Manager
Qualification:- Degree
Salary:-upto 50000
Males/Females can apply
Experience in Vehicle Loan is necessary
Location:-Coimbatore
WhatsApp @7736892545
11. Direct Company Recruitment
Finance Company
Designation:-Trainer cum Team Leader
Qualification:- Degree
Salary:-upto 25000
Males/Females can apply
Experience in Vehicle Loan is necessary
Location:- Alappuzha, Pattanamthitta Branches
WhatsApp @7736892545
12. Direct Company Recruitment
Finance Company
Designation:-Manager
Qualification:- Degree
Salary:-upto 40000
Males/Females can apply
Experience in Vehicle Loan is necessary
Location:- Kottayam, Thrissur, Ernakulam, Pattanamthitta Branches
WhatsApp @7736892545
13. Direct Company Recruitment
Private Company
Designation:- Deputy Manager
Qualification:- C A intern
Salary:-upto 40000
Males/Females can apply
Location:- Thrissur, Ernakulam Branches
WhatsApp @7736892545
14. Banking Firm(Part Time)
Designation:- Collection Staff
Qualification: Plus two
Salary:-6000
Males can apply
Working Time:- Around 4 Hours
Location:- Chalakudy(Thrissur )
WhatsApp @7736892545
15. Textile Shop
Designation:-Sales Staff
Qualification:-Plus two
Salary:-upto 15000
Males/Females
Freshers/Experienced
Food and accomodation available
Location:-Irinjalakuda (Thrissur)
WhatsApp @7736892545
16. Textile Shop
Designation:-Billing Staff
Qualification:-Plus two
Salary:-upto 12000
Males can apply
Freshers/Experienced
Food and accomodation available
Location:-Irinjalakuda (Thrissur)
WhatsApp @7736892545
17. Private Company
Designation:- Accountant
Qualification :- Bcom
Salary:-8000-10000
Females can apply
Freshers/Experienced
Location:- Koratty(Thrissur )
WhatsApp @7736892545
18. Education Firm
Designation:-Telecaller cum office staff
Qualification :-Degree
Salary:-10000 and above
Location:-Thrissur
Females can apply
Experienced candidates required
WhatsApp @7736892545
19. Interior Design Company
Designation :-Team Co ordinator
Qualification :-Diploma(Interior Designing)
Salary:-20000
Males/Females
Experienced candidates can apply
Location:- Ernakulam
WhatsApp @7736892545
20.  Interior Design Company
Designation :-Video Editor
Qualification :-Degree
Salary:-upto 30000
Males/Females
Experienced can apply
Location:- Ernakulam
WhatsApp @7736892545
Interior Design Company
Designation :-Interior Designor Trainee
Qualification :-Diploma(Interior Designing)
Salary:-10000
Males/Females
Freshers/Experienced
Location:- Ernakulam
WhatsApp @7736892545
21. For institutions
Student counseller👩🏻‍💼10000 above
Gender:Female
Freshers or experienced
Qualification:Plus two or above
Age:below 35
Salary :10000 above
Time :9:30 am-5:30pm
Location:Thrissur
7306545205
22. അസി.പ്രൊഫസർ ഒഴിവ്
ചീമേനി : കോളേജ് ഓഫ് എൻജിനിയറിങ് തൃക്കരിപ്പൂരിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് വിഭാഗത്തിൽ അസി. പ്രൊഫസറുടെ ഒഴിവ്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10.30-ന്. ഫോൺ: 9446440518.
23. സ്റ്റാഫിനെ ആവശ്യമുണ്ട്
കേരളത്തിലെ പ്രമുഖ ഗവൺമെൻറ് അംഗീകൃത കമ്പനിയിലേക് അവസരം
JOB ROLE
1.Office Staff
2.Assistant manager
3.Administration Officer
4.Supervisor
Qualification : 10/+2/Degree/ITI
AGE : 18-26
SALARY :16000-25000
കേരളത്തിൽ ഏത് ജില്ലയിൽ നിന്നുള്ളവർക്ക് വേണേലും അപേക്ഷിക്കാം..
Contact : 9744890935
24. പ്രമുഖ ബാങ്കിന്റെ ക്രെഡിറ്റ്‌ കാർഡ് ബാങ്കിൽ ഇരുന്ന് സെയിൽ ചെയ്യാൻ ഡിഗ്രീ/ ഡിപ്ലോമ ക്വാളിഫിക്കേഷൻ ഉള്ളMale/female വ്യക്തികളെ പത്തനംതിട്ട കൊല്ലം കോഴിക്കോട് തിരുവനന്തപുരം മലപ്പുറം ഇടുക്കി വയനാട് എറണാകുളം പാലക്കാട്‌ തൃശൂർ ആലപ്പുഴ കോട്ടയം കണ്ണൂർ കാസർഗോഡ് ജില്ലയിൽ ആവശ്യം ഉണ്ട്.
Fixed Salary :19200+Esi+Epf+other allowance
✨✨✨✨✨✨✨✨
CALL/
97785 86810
25. തിരുവനന്തപുരം പട്ടത്ത് പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലേയ്ക്ക് ഓഫീസ് സ്റ്റാഫുകളെ ആവശ്യമുണ്ട്.ഡയറക്റ്റ് റിക്രൂട്ട്മെന്റ്. Fixed salary..
⭕️ Content writer
⭕️ Telecallers
⭕️Video editors
⭕️Researchers
⭕️Digital recruiters
⭕️ Digital marketing
⭕️Cartoonist
⭕️Web Developer
⭕️Charterd Account 1year experience
⭕️Company Secretary
⭕️Cost Account
( Freshers can also apply)
Interesting candidate’s sent your Cv WhatsApp ⭕️9020655426
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. Malappuram പെരിന്തൽമണ്ണയിലേക്ക് ഡ്രൈവറെ ആവിശ്യമുണ്ട്
LMV
Age below 32
Contact :8075989258
27. വെണ്ണലയിൽ Tally അറിയാവുന്ന Female staff നെ ആവശ്യമുണ്ട് 8.30am 6pm
10000/- Experience നിർബന്ധമില്ല
Contact 8075993604
28. WANTED DELIVERY EXECUTIVE
Pandikkad,Wandoor, melattur, thuvvur
Salary 25000-28000 monthly.
Required,
Android phone
Two wheeler
Driving licence
Pancard
Aadhar
Contact/whatsup- 6238363313
29. 𝗔𝗰𝗮𝗱𝗲𝗺𝗶𝗰 𝗶𝗻𝘀𝘁𝗶𝘁𝘂𝘁𝗶𝗼𝗻𝘀 ലേക്ക് 𝗙𝗲𝗺𝗮𝗹𝗲 𝗧𝗲𝗹𝗲𝗰𝗮𝗹𝗹𝗲𝗿 നെ ആവശ്യമുണ്ട്
𝟭𝟬𝟬𝟬𝟬/-
𝗔𝗴𝗲 𝗯𝗲𝗹𝗼𝘄 𝟮𝟱
𝟵𝗔𝗺 – 𝟱.𝟯𝟬 𝗣𝗺
𝗤𝘂𝗮𝗹𝗶𝗳𝗶𝗰𝗮𝘁𝗶𝗼𝗻 𝗣𝗹𝘂𝘀 𝘁𝘄𝗼 മതി
𝗘𝘅𝗽𝗲𝗿𝗶𝗲𝗻𝗰𝗲 നിർബന്ധമില്ല
𝗖𝗼𝗻𝘁𝗮𝗰𝘁 𝟴𝟬𝟳𝟱𝟵𝟵𝟯𝟲𝟬𝟰
30. . സുൽത്താൻ ബത്തേരിൽ പ്രവർത്തിക്കുന്ന പ്രമുഖ restaurant ഇലേക്ക് ജ്യൂസ്‌ മേക്കറെ ആവശ്യം ഉണ്ട്,
contact Mr. Amal- +919567245723
31. Urgently required
Need waitress ( ladies) =2 nos for a family restaurant in thiruvalla.
Exp: min 2 year
Salary: 18000/- + 2 leave monthly.
Food and accommodation available.
Contact :9037962830
32. തൃശ്ശൂർ കേച്ചേരി
ചായ എണ്ണക്കടി അറിയാവുന്ന ഒരു ആളെ ആവശ്യമുണ്ട്
ഫോൺ നമ്പർ 9207321221
33. അടിമാലിയിലെ ഹോട്ടലിലേക് ഒരു സപ്പ്ളയർ ഒരു ക്ലീനിങ് ബോയ് എന്നിവരെ ആവശ്യം ഉണ്ട്,9447778653
34. മറയൂരിലെ ഹോട്ടലിൽലേക്ക് നാടൻ കറികൾ ചൈനീസ് ഐറ്റംസ് അറിയുന്ന ഒരു കുക്ക്, ഒരു പൊറോട്ട മാസ്റ്റർ എന്നിവരെ ആവശ്യം ഉണ്ട് 9447778653
35. പെരിന്തൽമണ്ണ
Porotta ,dosa 1
salary 1000
supplier 700
ക്ലീനിങ് staff 1 500
ജ്യൂസ് & tea 1 700 എന്നിവരെ ആവശ്യമുണ്ട്
call 9048243059
36. പുതുതായി തുടങ്ങുന്ന ജ്യൂസ്‌, ബെക്കറിയിലേക് ഹെൽപ്പറെ ആവശ്യം ഉണ്ട്…. അത്താണിക്കൽ, കുണ്ടൂർ, തെയ്യാല അടുത്ത്….. സമീപത്തുള്ളവർ മാത്രം വാട്സപ്പിൽ ബന്ധപെടുക…954461159
37. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലെ പുത്തനങ്ങാടിയിലെ നല്ല രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന റസ്റ്റോറന്റ് വില്പനയ്ക്ക്
കൂടുതൽ വിവരങ്ങൾക്ക് ഈ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക
Ph:7510376008
38. കോട്ടയം ചങ്ങനാശ്ശേരി..ജ്യൂസ് കടയിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്( ജ്യൂസ് മേക്കർ ) കോട്ടയം ജില്ലയിലുള്ളവർക്ക് മുൻഗണന.ഫോൺ
നമ്പർ:7907971158
39. നാടൻ കുക്ക് -1 നെ ആവശ്യമുണ്ട്
(kerala style cook)
place:- bangalore
+91 79026 46602
40. തിരുവനന്തപുരം
കണിയാപുരം ഫാമിലി റെസ്റ്റോറന്റിലേക്
Porrotta master :-1
Urjent
Salarry:-800
Food&acomadation
Condact :9995100538
9895881375
41. ഒരു ജ്യൂസ് ഷോപ്പിലേക് helper (lady )വേണം
സ്ഥലം കൊച്ചി
റൂം & ഫുഡ്‌ നല്ല സാലറി ഉണ്ടായിരിക്കും
9995915062
42. നല്ല experience ഉള്ള al faham maker ആവിശ്യമുണ്ട്
.good salary
place.നിലംബൂർ
contact number 9778382548
43. Need Urgently Below:
– Dosa, Idilli, Vada, Breakfast Rice, Snacks Master

Location: Bangalore, Yeshwantpur
Call No: 8593 9454 65
44. Kitchen helper നെ ആവശ്യമുണ്ട്
Place – trivandrum
Call @ 9895612779
45. Porratta maker നെ ആവശ്യമുണ്ട്
Call 9353243842
46. Veg ഹോട്ടലിലെക് ഒരു പണ്ടാരിയെ ആവശ്യം ഉണ്ട് .ഊണ് മാത്രം ചെയ്താൽ മതി
കൊല്ലം / കരുനാഗപ്പള്ളി
9895586043
47. Vacancy @ ernakulam
Sous chef 2nos
Cdp all rounder 3nos
COMMI 1st 2no
Intrested cal
9567940180
48. ചെറിയ ഹോട്ടലേക് നാടൻ കുക്ക് ആവശ്യം ഉണ്ട്
ശമ്പളം 1000
എറണാകുളം
7034790239
49. Urgently required staffs for Bakes&Restaurant in
Nilambur Malappuram
CONTINENTAL CHEF
(Pizza, pasta,burger, sandwich, fried chicken)
Food and accommodation
Pls call 7907760712
50. Urgent Requirement for Multi Cuisine Restaurant
Senior CDP & CDP
Location – Thiruvananthapuram
Contact us -9037719022
Food & Accommodation provided and Attractive Salary
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
51. HIMALAYA 46 ഒഴിവുകൾ ……….
ശമ്പളം : 16000-26000 PF /ESI
പ്രായപരിധി : 18 to 40
യോഗ്യത :10th/+2/degree
(എല്ലാ ജില്ലയിലും നിയമനം
(Freshers can also apply)
താമസം & ഭക്ഷണം
തല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ CV അയച്ചതിനു ശേഷം നേരിട്ട് ബന്ധപ്പെടുക
Contact: 9447445527
: 977800317
52. കമ്പനി നേരിട്ടുള്ള നിയമനം
Fresher’s – ന് മുൻഗണന
സാലറി: 15000 – 26000,
Duty time: 8 hrs.
Accomodation: free by company
Food : free by company
Qualification: 10th pass/fail, +2, degree (any)
Age below : 26
കൂടുതൽ അറിയുവാൻ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക..
🪀👇
https://wa.me/+919747583992
📱Call. +917306344929
കമ്പനി നേരിട്ടുള്ള നിയമനമാണ്… വെക്കൻസികൾ (57) പരിമിതം…! Join ചെയ്യാൻ താല്പര്യം ഉള്ളവർക് മുൻഗണന
(Note: ” യോഗ്യതയുള്ളവർ ആണെങ്കിൽ 3 ദിവസത്തിനുള്ളിൽ തന്നെ ജോലിയിൽ പ്രവേശിക്കാം”)
53. സെക്യൂരിറ്റി guard നെ ആവശ്യമുണ്ട്
📌 vacancy @ kalamasery.
📌 Salary 19000+Esi+pf.
📌 Qualification sslc.
📌Duty time:12 hours.
📌 Age below 50
📞 Contact: 8075348374
54. : LEEGRAND COMPANY
1 Export
2 Distribution
3 Online business
4 Institute Business
Products
1 spices
2 steel
3 Fmcg
4 medical and electrical
Super Market
1.Billing
2.cashier
3.sales
Non-Management Section
1 Front office
2 store keeper
3 accounts
4 supervisor
5 office boy
Management
1 Asst. Manager
2 Senior Manager
3 Division Manager
4 Area Manager
FACTORY
1.Warehouse
2.production section
3.packing
6 months
10000-15000 + FREE food & Accomdation
After 6 months experience 18000 – 25000
1 Money management
2 Material management
3 Human Resources management
4 Effective communication skill development
5 Time management
http://wa.me/9207887691
55. സെയിൽസ് ഗേൾസ്
പത്തനാപുരം പ്രവർത്തിക്കുന്ന ടെക്സ്റ്റൈൽ ഷോപ്പിലേക്ക് സെയിൽസ് ഗേൾസിനെ ആവശ്യമുണ്ട്.
📲 +917012309973
56. Staff for Interior Cleaning and Polishing (1 No’s)
🔰 Staff for Painting and Patch Work (1 No’s)
Salary: 20K to 35K
Accomadation Will be Provided
Location: Thadiyampadu, Idukki
📲 6238652996
57. Education counseller👩🏻‍💼5000 above
Gender:Female
Freshers or experienced
Qualification:Degree or above
Age:below 40
Salary :5000 above
Location:Thrissur
7306545205
58. സിൽകോൺ ഫുട്ട്വെയർ &ബാഗ് ഷോറൂം ജോലി ഒഴിവുകൾ
ജോലി ഒഴിവുകൾ
സെയിൽസ്മാൻ 150 Posts)
ശമ്പളം: 16000 – 20000 + Incentive
യോഗ്യത: റീട്ടെയിൽ രംഗത്ത് പ്രവൃത്തിപരിചയം പ്രായപരിധി 22 – 30 വയസ്സ്
ബെനഫിറ്റ് പാക്കേജസ്:
പെർഫോർമൻസിന് അനുസൃതമായ ഇൻസെന്റീവ്സ്.
പ്രതിദിനം 150 രൂപ അലവൻസ്, സൗജന്യ താമസസൗകര്യം. സ്റ്റാഫിന്റെ പർച്ചേസുകൾക്ക് 20% ഡിസ്കൗണ്ട്. അനുവദിക്കപ്പെട്ട അവധികളിൽ ഏതെങ്കിലും 4 ദിവസം ഹാജരായാൽ ബേസിക് സാലറിയ്ക്കു പുറമെ, ആ ദിവസത്തെ സാലറിയ്ക്ക് തുല്യമായ തുക അധികം ലഭിക്കും.
E-mail: careers@syIcon.in

അസിസ്റ്റന്റ് സെയിൽസ്മാൻ 150 Posts)
സാലറി :13000 16000+ Incentive
മുൻ പരിചയം ആവശ്യമില്ല.
പ്രായപരിധി 20 – 30 വയസ്സ്
ബെനഫിറ്റ് പാക്കേജസ് പെർഫോർമൻസിന് അനുസൃതമായ ഇൻസെന്റീവ്സ്. പ്രതിദിനം 150 രൂപ അലവൻസ്, സൗജന്യ താമസസൗകര്യം. സ്റ്റാഫിന്റെ പർച്ചേസുകൾക്ക് 20% ഡിസ്കൗണ്ട്. അനുവദിക്കപ്പെട്ട അവധികളിൽ ഏതെങ്കിലും 4 ദിവസം ഹാജരായാൽ ബേസിക് സാലറിയ്ക്കുപുറമെ, ആ ദിവസത്തെ സാലറിയ്ക്ക് തുല്യമായ തുക അധികം ലഭിക്കും. E-mail: careers@syIcon.in
സ്റ്റോർ അക്കൗണ്ടന്റ് (so posts)
ശമ്പളം: 14000 – 17000 + Incentive
യോഗ്യത: റീട്ടെയിൽ രംഗത്ത് 2-3 വർഷത്തെ പ്രവൃത്തിപരിചയം
പ്രായപരിധി 20 – 30 വയസ്സ്
ബെനഫിറ്റ് പാക്കേജസ് പെർഫോർമൻസിന് അനുസൃതമായ ഇൻസെന്റീവ്സ്. പ്രതിദിനം 150 രൂപ അലവൻസ്, സൗജന്യ താമസസൗകര്യം. സ്റ്റാഫിന്റെ പർച്ചേസുകൾക്ക് 20% ഡിസ്കൗണ്ട്. അനുവദിക്കപ്പെട്ട അവധികളിൽ ഏതെങ്കിലും 4 ദിവസം ഹാജരായാൽ ബേസിക് സാലറിയ്ക്കുപുറമെ, ആ ദിവസത്തെ സാലറിയ്ക്ക് തുല്യമായ തുക അധികം ലഭിക്കും.
E-mail: careers@syIcon.in
59. ലാബ് അറ്റന്‍ഡര്‍ താല്‍ക്കാലിക നിയമനം
എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളില്‍ നിലവിലുള്ള ലാബ് അറ്റന്‍ഡര്‍ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍കാലികമായി നിയമനം നടത്തുന്നതിനായി ഓഗസ്റ്റ് 11 ന് രാവിലെ 10ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. പ്രായപരിധി 18 മുതല്‍ 41 വരെ. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ (എസ്എസ്എല്‍സി, എംഎല്‍ടി) ഒറിജിനലും, പകര്‍പകളും, തിരിച്ചറിയല്‍ രേഖകളും സഹിതം ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസ്, കാക്കനാട് (ഷാപ്പുപടി ബസ്റ്റോപ്പിന് സമീപം) ഹാജരാകണം. ഫോണ്‍: 0484 2955687
60. ലേണിങ് സപ്പോർട്ട് അസിസ്റ്റന്റ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ 2024 ജൂലൈ ആറു വരെ കാലാവധിയുളള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ “മഴവില്ല് 2.0. സയന്റിഫിക് സോഷ്യൽ റെസ്‌പോൺസിബിലിറ്റി പ്രോജക്ട് ഓഫ് KSCSTE-KFRI” ൽ ഒരു ലേണിങ് സപ്പോർട്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിൽ നിയമനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് (www.kfri.res.in) സന്ദർശിക്കുക.
61. ഡെപ്യൂട്ടേഷൻ ഒഴിവുകൾ
കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി അനുബന്ധ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ വിവിധ വകുപ്പുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ വെബ്സൈറ്റ് സന്ദർശിക്കുക. www.kelsa.nic.in.
62. വർക്ക് എക്സ്പീരിയൻസ് ടീച്ചർ ഒഴിവ്
ചാലക്കുടി ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 2023-24 അദ്ധ്യയന വർഷത്തിൽ വർക്ക് എക്സ്പീരിയൻസ് ടീച്ചർ ഒഴിവിലേക്ക് താൽക്കാലിക കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസിയും തസ്തികയിൽ പി എസ് സി നിഷ്കർഷിക്കുന്ന യോഗ്യതയും കെ ടെക്ട് യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ, ബയോഡാറ്റ, വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ആഗസ്റ്റ് പത്തിന് രാവിലെ 10.30 ന് ചാലക്കുടി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസിൽ ഹാജരാകേണ്ടതാണ്. ഫോൺ: 0480 2960400, 0480 2706100
63. ഓംബുഡ്‌സ്‌പേഴ്‌സൺ നിയമനം
മഹാത്മാഗാന്ധി എൻ.ആർ.ഇ.ജി.എ ഓംബുഡ്‌സ്‌പേഴ്‌സണെ കോട്ടയം ജില്ലയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ www.kerala.gov.in, www.lsgkrala.gov.in, www.rdd.kerala.gov.in, www.nregs.kerala.gov.in എന്നിവയിൽ ലഭിക്കും. അപേക്ഷകൾ മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (കേരളം), മൂന്നാംനില, റവന്യുകോപ്ലക്‌സ്, പബ്ലിക് ഓഫീസ്, തിരുവനന്തപുരം -33 എന്ന വിലാസത്തിൽ 23ന് വൈകിട്ട് 5നകം ലഭിക്കണം. ഫോൺ: 0471-2313385, 1800 425 1004 (Helpline). ഇ-മെയിൽ: mgnregakerala@gmail.com.
64. സാമൂഹ്യകാരോഗ്യ കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തില്‍ സെക്യൂരിറ്റി നിയമനം നടത്തുന്നു.
പ്രായം 18-55. വയസ്സ്
എട്ടാം ക്ലാസ് പാസായിരിക്കണം.
ഉയരം 165 സെ.മീ, നെഞ്ചളവ് (നോര്‍മല്‍) 80 സെ.മീ, നെഞ്ചളവ് (എക്‌സ്പാന്‍ഷന്‍) 85 സെ.മീ എന്നിവ ഉണ്ടായിരിക്കണം.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ ആഗസ്റ്റ് 10 ന് വൈകിട്ട് അഞ്ചിനകം നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ചാലിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ലഭിക്കും. ഫോണ്‍: 0466 2256368.
65. ലൈസന്‍സി അപേക്ഷ ക്ഷണിച്ചു
ജില്ലയില്‍ 2 റേഷന്‍ കടകള്‍ക്ക് സ്ഥിരം ലൈസന്‍സിയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. തവിഞ്ഞാല്‍ പഞ്ചായത്തിലെ തലപ്പുഴ ടൗണ്‍, പുറ്റാട് റേഷന്‍ കടകളിലാണ് നിയമനം. വനിത സംവരണമാണ്. അപേക്ഷകള്‍ സെപ്റ്റംബര്‍ 3 ന് വൈകീട്ട് 3 നകം നേരിട്ടോ തപാല്‍ മുഖേനയോ ജില്ലാ സപ്ലൈ ഓഫീസില്‍ ലഭിക്കണം. നിശ്ചിത മാതൃകയിലുളള അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകകളും ജില്ലാ സപ്ലൈ ഓഫീസിലും civilsupplieskerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.
ഫോണ്‍: 04936 202273.
66. കുടുംബശ്രീ, മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റ് നിയമനം
ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ കുടുംബശ്രീ മുഖാന്തിരം പാലക്കാട് ബ്ലോക്കില്‍ നടപ്പാക്കുന്ന എസ്.വി.ഇ.പി സംരംഭകത്വ വികസന പദ്ധതിയിലേക്ക് മൈക്രോ സംരംഭ കണ്‍സള്‍ട്ടന്റുമാരെ നിയമിക്കുന്നു. പാലക്കാട് ബ്ലോക്ക് പരിധിയിലെ സ്ഥിരതാമസക്കാര്‍ക്ക് അപേക്ഷിക്കാം. പ്ലസ് ടു ആണ് യോഗ്യത. കുടുംബശ്രീ അംഗം, കുടുംബശ്രീ കുടുംബാംഗം, ഓക്‌സിലറി ഗ്രൂപ്പ് അംഗം എന്നിവര്‍ക്കും അപേക്ഷിക്കാം. പ്രായം 25 നും 45 നും മധ്യേ. കമ്പ്യൂട്ടര്‍ പരിജ്ഞാനം, കണക്കുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള മികവ് എന്നിവ അഭികാമ്യം. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയും ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം അതത് കുടുംബശ്രീ സി.ഡി.എസ് ഓഫീസില്‍ ആഗസ്റ്റ് 11 ന് വൈകിട്ട് അഞ്ചിനകം എത്തിക്കണമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0491 2505627.
67. URGENT VACANCY
JOB VACANCIES -9746121151 –SV GROUP
LOCATION – KOLLAM
WANTED FOR A LEADING TWO WHEELER SHOWROOM
1. HR EXECUTIVE – 5 NOS (M/F) —
(((( EXPERIENCED )))))
—SALARY – 18000—25000 K
68. Idukki
Thadiyampadu
Staff for interior cleaning and polishing No 1
Worker for painting and patch work No 1
Salary 20k to 35k
Accomadation will be provided
Contact: 6238652996
69. Looking for a full time CONTENT WRlTER/COPY WRITER TRAINEE (Malayalam) for a PR and Advertisment company based in Trivandrum.
Email CV : btalksinnovations@gmail.com
70. For construction
Office staff👩🏻‍💼10000 above
Gender:Female
Freshers or experienced
Qualification:Plus two or above
Age:25-40
Salary :10000 above
Time :9:30 am-5:30pm
Location:Thrissur
7306545205

71. Emergency requirement for the reputed warehouse at Trivandrum
Billing and packing (M/F)
🛖Location: Kumarapuram
🛖Qualification: Plus two
🛖Salary: Freshers – 11K + PF + ESI, Experienced – 12K + PF + ESI
🛖Time: 9 to 6
📞 9544097966, 9645157761, 9961110102

72.Credit card Sales (M/F)
🫐Qualification: Any degree
🫐Location: Kazhakoottam
🫐Age: 30 below
🫐Salary: 20K + PF + ESI
🫐Time: 9. 30 to 6.30
📞 9544097966, 9645157761, 9961110102

73.Office cleaning (F)
☀️Location: Kulathoor
☀️Time: 9 to 6
☀️Salary: 12K
📞 9544097966, 9645157761, 9961110102
 74.കേരളത്തിൽ തന്നെ കേന്ദ്ര സർക്കാർ ജോലി നേടാം വിക്രം സാരാഭായ് സ്പേസ് സെന്ററിൽ ഒഴിവുകൾ

✅ഫയർമാൻ, കുക്ക് തുടങ്ങിയ ഒഴിവുകൾ

✅അടിസ്ഥാന യോഗ്യത: പത്താം ക്ലാസ്

✅ശമ്പളം: 31,000 രൂപ

✅ അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ ലിങ്ക് ക്ലിക്ക് ചെയ്യുക👇

https://kjob.mintil.com/s/10031
https://kjob.mintil.com/s/10031

75. Wall Poster Sticking (Male)
࿐Salary: 24K(Full time) + Petrol Allowance, 12K(Part time) + Petrol Allowance
࿐Location: Pattom
࿐ Two wheeler mandidatory
📞9544097966,9645157761,9961110102

76. We are hiring…… at Technopark
꧁Role: Office Boy
꧁Salary: 15K
꧁Qualification: SSLC Above
꧁Age: 25 Below
꧁Time: 8.30am – 5.30pm
꧁Location: Kazhakoottam
📞 9544097966, 9645157761, 9961110102

77.വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന Pvt. Ltd കമ്പനികളിലേക്ക് നിയമനം.
ഏജൻസിയോ ഇടനിലക്കാരോ സർവീസ് ചാർജുകളോ ഇല്ലാതെ Direct കമ്പനിയിലേക്ക് ജോലിയിൽ പ്രവേശിക്കാം.

യോഗ്യത : SSLC Pass/Fail, Plus two
സാലറി : 12000 മുതൽ34500വരെ
പ്രായം : 18 മുതൽ 40വരെ

ആകെ ഒഴിവുകൾ 55

*താമസവും ഭക്ഷണവും ലഭ്യമാണ്.

*കൂടാതെ ജോലികളെ കുറിച്ച് സൗജന്യ പരിശീലനവും ഉണ്ടാവും

ഒഴിവുള്ള പ്രധാന മേഖലകൾ

▶️ ബ്രാഞ്ച് മാനേജർ
▶️ അസി. മാനേജർ
▶️ അക്കൗണ്ട്സ്
▶️ സ്റ്റോർ മാനേജർ
▶️ ഫീൽഡ് ട്രെയിനർ
▶️ കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്സ്
▶️ സെയിൽസ് എക്സിക്യൂട്ടീവ്സ്
▶️ ഡെലിവറി സ്റ്റാഫ്
▶️ ഓഫീസ് സ്റ്റാഫ്
▶️ മാനേജ്മെന്റ് ട്രെയിനീസ്.

കൂടുതൽ വിവരങ്ങൾക്ക് ഉടൻ തന്നെ നിങ്ങളുടെ biodata whatsapp .( സൗജന്യമായി നിങ്ങളുടെ പേര് ലിസ്റ്റിൽ രജിസ്റ്റർ ചെയ്യാൻ കഴിയും )& call

9961300053. 9633330346

ആദ്യം biodata അയച്ചു രജിസ്റ്റർ ചെയ്യുന്ന അർഹരായവർക്ക് മുൻഗണന ഉണ്ടായിരിക്കും.

78.പോസ്റ്റ് ഓഫീസ് GDS | SSLC പാസായവർക്ക് സുവർണ്ണാവസരം
🔸 30,000+ പോസ്റ്റ് മാൻ ഒഴിവുകൾ
🔸 പരീക്ഷ ഇല്ലാതെ മാർക്കിന്റെ അടിസ്‌ഥാനത്തിൽ നിയമനം
👉🏻

79. കേരള PSC 36 തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചു | എല്ലാ ജില്ലകളിലും അവസരം
🔸ഡ്രൈവർ, അക്കൗണ്ടന്റ്, കുക്ക്, നഴ്സ്, ഉൾപ്പെടെ നിരവധി ഒഴിവുകൾ
🔸യോഗ്യത: 8th,10th,+2,Degree. etc
👉🏻

80. പോലീസ് SI ആവാൻ സുവർണ്ണാ വസരം | 1800+ ൽ അധികം ഒഴിവുകൾ
🔸കേന്ദ്ര സേനകളായ BSF, CRPF, ITBP, CISF, SSB, Delhi police തുടങ്ങിയവയിൽ SI ആവാൻ അവസരം
🔸ശമ്പളം: ₹35,400 രൂപ മുതൽ
👉🏻

81.കേരള പോലീസ് വിജ്ഞാപനം വന്നു | ശമ്പളം ₹31,100 രൂപ മുതൽ
🔸മെക്കാനിക്ക് പോലീസ് കോൺസ്റ്റബിൾ ഒഴിവുകൾ
🔸യോഗ്യത: മിനിമം പത്താംക്ലാസ്
👉🏻

82. കേന്ദ്ര സർക്കാർ ജോലി നേടാം | SSC പുതിയ വിജ്ഞാപന
🔸സ്റ്റനോഗ്രാഫർ തസ്തികയിലേക്ക് അപേക്ഷിക്കാം | 1200+ ഒഴിവുകൾ
🔸യോഗ്യത: പ്ലസ്‌ടു
👉🏻

83. പത്താംക്ലാസ് ഉള്ളവർക്ക് കേരള ടൂറിസം വകുപ്പിൽ ജോലി നേടാം
🔸കുക്ക്, ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ്, ഡ്രൈവർ ഒഴിവുകൾ
🔸വിവിധ ജില്ലകളിൽ അവസരം
👉🏻

84. കേരളത്തിലെ പോസ്റ്റ് ഓഫീ സുകളിൽ 1508 പോസ്റ്റ്മാൻ
🔸1500+ പോസ്റ്റ് മാൻ ഒഴിവുകൾ
🔸പരീക്ഷ ഇല്ലാതെ മാർക്കിന്റെ അടിസ്‌ഥാനത്തിൽ നിയമനം
👉🏻

85. കേരള പൗളിട്രി ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ അവസരം
🔸സ്റ്റോർ കീപ്പർ ഒഴിവുകൾ | വനിതകൾക്കും അവസരം
🔸യോഗ്യത: പത്താം ക്ലാസ്സ്
👉🏻

86. പ്ലസ്ടു യോഗ്യത ഉള്ളവർക്ക് സേനായിൽ സുവർണ്ണാവസരം
🔸3500 അഗ്നിവീർ ഒഴിവുകൾ
🔸വനിതകൾക്കും അപേക്ഷിക്കാം
👉🏻https://bit.ly/iaf_agniver-023

87. കേരള സ്റ്റേറ്റ് കയർ കോർപ്പറേ ഷൻ ലിമിറ്റഡിൽ ജോലി നേടാം
🔸അക്കൗണ്ടന്റ് ഒഴിവുകൾ
🔸ശമ്പളം: ₹27,500 രൂപ മുതൽ
👉🏻https://bit.ly/coircraft-2023

88. കേരള വാട്ടർ അതോറിറ്റിയിൽ അവസരം | സ്ഥിര ജോലി നേടാം
🔸സാനിറ്ററി കെമിസ്റ്റ് ഒഴിവുകൾ
🔸ശമ്പളം: ₹89,000 രൂപ വരെ
👉🏻https://bit.ly/kwa-recrutm-23

89.പത്താം ക്ലാസ് ഉള്ളവർക്ക് ഇന്ത്യൻ കോസ്റ്റ് ഗർഡിൽ അവസരം
🔸മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്, ഡ്രൈവർ, ഫിറ്റർ ഒഴിവുകളിലേക്ക് അപേക്ഷിക്കാം
🔸ശമ്പളം: ₹25,500 രൂപ മുതൽ
👉🏻https://bit.ly/coast-guad-23

90. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ SSC JE വിജ്ഞാപനം വന്നു
🔸വിവിധ ഡിപ്പാർട്മെന്റുകളിൽ അവസരം | 1324 ഒഴിവുകൾ
🔸ശമ്പളം: ₹35,400 രൂപ മുതൽ
👉🏻https://bit.ly/ssc-je-recrit-23

91.എയർപോർട്ടിൽ പത്താം ക്ലാസ്സ് ഉള്ളവർക്ക് ജോലി നേടാം
🔸എയർപോർട്ടിൽ ട്രോളികൾ ശേഖരിക്കുന്ന “ട്രോളി റിട്രീവർ” ആവാം
🔸ശമ്പളം: ₹23,000 രൂപ മുതൽ
👉🏻https://bit.ly/aaiclas-recr-23

92.പൊതു മേഖല ബാങ്കുകളിൽ 1402 ഒഴിവിലേക്ക് അപേക്ഷിക്കാം
🔸സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ
🔸ശമ്പളം: ₹40,000 വരെ
👉🏻https://bit.ly/ibps-crp-so-23

93.കേരള ഗ്രാമീണ ബാങ്കുകളിലും ജോലി നേടാം | 3049 ഒഴിവുകൾ
🔸പ്രൊബേഷണറി ഓഫീസർ ആവാം
🔸യോഗ്യത: മിനിമം ഡിഗ്രി
👉🏻https://bit.ly/ibps-crp-po-23

94.WORK AT HOME

CONTENT CREATING സ്ഥാപനത്തിലേക്ക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
താഴെ പറയുന്ന കഴിവുകൾ ഉള്ള ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
1 സ്വന്തമായി ലാപ്ടോപ്പ് / കമ്പ്യൂട്ടർ
2 FLUENT IN ENGLISH (CONTENT CREATION )
3 MUST HAVE WELL KNOWLEDGE IN MICROSOFT WORD
പ്രത്യേകം ശ്രെദ്ധിക്കുക
മുകളിൽ കൊടുത്തിരിക്കുന്ന യോഗ്യതകൾ ഉള്ളവർ മാത്രം കോൺടാക്ട് ചെയ്യുക
ബന്ധപ്പെടുന്നവർ താഴെക്കാണുന്ന നമ്പറിൽ ബിയോഡേറ്റ അയക്കുക
🪀 wa.me/917012797771?text=CONTENT_CREATORVACANCY

95. We are Hiring

Executive – Circulation, Mathrubhumi

MBA Graduates 3 years experience in sales/Marketing

Apply through:jobs.mathrubhumi.com

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.