Indian Jobs live on 10.08.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

1. വീട്ടുജോലി
ബോംബെയിലേക്ക് വീടുജോലിക്കായിട്ട് 45 വയസ്സിന് താഴെയുള്ള ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. കണ്ണൂർ,കോഴിക്കോട്,വയനാട്, മലപ്പുറം ജില്ലയിൽ ഉള്ളവരെയാണ് പരിഗണിക്കുന്നത്
Salary :25,000
WhatsApp :8590922424( ഈ നമ്പറിൽ മെസ്സേജ് മാത്രം അയക്കുക )
Call 8590772424
2. ആലുവയിൽ രോഗിയായ അമ്മയെ നോക്കാൻ ഹോം നഴ്സിനെ ആവശ്യമുണ്ട്
5 ദിവസത്തെ ലീവ് വേക്കൻസി ആണ്
750/- per day
നാളെ രാവിലെ 10 മണിക്ക് കയറാൻ പറ്റുന്നവർ മാത്രം വിളിക്കുക
954480 6883
3. ഒരു വയസ് പ്രായം കൂട്ടിയെ നോക്കാനും വിട്ട് കാര്യങ്ങളും
അമ്മക്ക് ജോലി ഉണ്ട്
മലപ്പുറം പാണക്കാട്
സാലറി 21 000
28 ദിവസം
9645811110
9747 229944
4. എറണാകുളം പറവൂർ വയ്യാത്ത അമ്മയെ നോക്കാൻ female കെയർ ടേക്കറെ ആവശ്യമുണ്ട്
സാലറി : 21,000
പ്രായം 50 നു മുകളിൽ
എറണാകുളം ഭാഗത്തുള്ള ഇന്ന് ഡ്യൂട്ടി ക്ക് കയറാൻ പറ്റുന്നവർ മാത്രം വിളിക്കുക
9400172817
5. തിരുവനന്തപുരം അമ്മയെ നോക്കാൻ ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട് സാലറി 20000 താല്പര്യമുള്ളവർ വിളിക്കുക
8606923409
6. പെരുമ്പാവൂർ ഒരു വീട്ടിലേക്കു അമ്മയെ നോക്കുവാനായി 10 ദിവസത്തേക്ക് പോയി വരുന്ന lady സ്റ്റാഫിനെ ആവശ്യമുണ്ട് നാളെ മുതൽ കയറണം. 500 per day. 8129961699
7. എറണാകുളം വൈറ്റില യിൽ Husband wife 1 കുട്ടി ഉള്ള വീട്ടിലേക്കു ജോലിക്ക് female staff നെ ആവശ്യമുണ്ട്…
Salary 20000
Call9947333221
8. എറണാകുളം വെണ്ണലയിൽ
അമ്മയും രണ്ടു കുട്ടികളും മാത്രമുള്ള
ഫ്ലാറ്റിലേക്ക് വീട്ടുജോലിക്കായി ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
കുട്ടികൾ രണ്ടുപേരും സ്കൂളിൽ പോകുന്നവരാണ്
ഇന്ന് കേറാൻ പറ്റുന്നവർ മാത്രം വിളിക്കുക
Salary 21000(28 days)
നോർമൽ കാൾ വിളിക്കുക
Call
8891024665
9. എളനാട് മിൽക്കിൽ ജോലി ഒഴിവുകൾ
🌈പത്താം ക്ലാസ്സ്‌ മുതൽ യോഗ്യതയിൽ ജോലി അവസരങ്ങൾ
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_54.html
10. ഓക്സിജനിൽ 300 ലധികം തൊഴിലവസരങ്ങൾ
🌈പുതിയതായി ആരംഭിക്കുന്ന ഷോറൂമുകളിലേക്ക് ആണ് ഒഴിവുകൾ
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_89.html
11. മിനിമം എട്ടാം ക്ലാസ്സ് മുതൽ യോഗ്യത ഉള്ളവർക്ക് കേരളത്തിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സ്ഥിര ജോലി നേടാം അവസരം
🔰 മാസം 52,600 രൂപ വരെ ശമ്പളം
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_77.html
12. മഞ്ചേരി ഭാഗത്തുള്ള FINANCE സ്ഥാപനത്തി ലേക്ക് …
♦️ OFFICE STAFF(Female)
▪️Fresher/Experience
▪️+2/degree
▪️W/time:10:00 to 5:00
▪️Salary :As per interview.
📱/🪀: 9061037125, 9846386038,9846586038
13. മഞ്ചേരി ഭാഗത്തുള്ള BED COMPANY ലേക്ക് …
♦️ GRAPHIC DESIGNING(Male/Female)
▪️Fresher/Experience
▪️W/time:9:30 to 6:00
▪️Salary :As per interview.
📱/🪀: 9061037125, 9846386038,9846586038
14. എടവണ്ണപാറ ഭാഗത്തുള്ളHOSPITAL ലേക്ക്…..
♦️ NURSE(Female)
▪️Fresher/Experience
▪️W/time:2shift
▪️Salary :As per interview.
📱/🪀: 9061037125, 9846386038,9846586038
15. കൊണ്ടോട്ടി ഭാഗത്തുള്ളEDUCATION INSTITUTE ലേക്ക്…..
♦️ RECEPTION(Female)
▪️Fresher/Experience
▪️W/time:9:00 to 5:00
▪️Salary :As per interview.
📱/🪀: 9061037125, 9846386038,9846586038

16.  salesman നെ ആവശ്യം ഉണ്ട്‌.

കാഞ്ഞിരപ്പള്ളിയിൽ പ്രവർത്തിക്കുന്ന ബേക്കറിയിലേക്ക് salesman നെ ആവശ്യം ഉണ്ട്‌.

📲📲 ഫോൺ:- 9447134679
17. Flipkart ലേക്ക് Delivery Executive നെ ആവശ്യമുണ്ട്. സ്ഥലം: കൊല്ലം പാരിപ്പള്ളി അഞ്ചൽ ആയൂർ

(1). Earn up to 30000.
(2.) Weekly salary (17.50/15.50 shipment).
(3). Fixed Salary monthly
(4). Daily Wages

സമഗ്ര ഇൻഷുറൻസ് പരിരക്ഷ (ഹെൽത്ത്‌) ഇൻഷുറൻസ് + ആക്സിഡന്റൽ ഇൻഷുറൻസ്).

ഇരുചക്ര വാഹനവും ലൈസൻസും നിർബന്ധം.
വിളിക്കു: 📲8714927029
Whatapp Me.

18.കേരള വാട്ടർ അതോറിറ്റി ജോലി നേടാം | ശമ്പളം ₹38,300 മുതൽ

കമ്പ്യൂട്ടർ ഓപ്പറേറ്റർ/അനലിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/07/kerala-water-authority-recruitment-2024.html

അവസാന തിയ്യതി: ഓഗസ്റ്റ് 14

19.കുടുംബശ്രീ യിൽ ജോലി നേടാം | തുടക്ക ശമ്പളം ₹30,000 രൂപ വരെ

അക്കൗണ്ടന്റ് തസ്തികയി ലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.thozhillvaartha.com/2024/08/kudumbashree-recruitment-2024.html

അവസാന തിയ്യതി: ഓഗസ്റ്റ് 30

20.പോസ്റ്റ് ഓഫീസിൽ ജോലി നേടാം | തുടക്ക ശമ്പളം ₹19,900 രൂപ മുതൽ

സ്കിൽഡ് ആർട്ടിസൻസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരളത്തിന് പുറത്ത് അവസരം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/08/indian-post-office-recruitment-2024.html

അവസാന തിയ്യതി: ഓഗസ്റ്റ് 30

21.കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ ജോലി – യോഗ്യത പത്താം ക്ലാസ് മുതൽ.

🆕മാസം 30,000 രൂപ വരെ ശമ്പളം

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_37.html

22.യൂണിവേഴ്സിറ്റിയിൽ വിവിധ ഒഴിവുകൾ | നിയമനം ഇന്റർവ്യൂ വഴി

🔰ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ്, യങ് പ്രൊഫഷണൽ, ഇൻസെമിനേറ്റർ കം ഡാറ്റ റെക്കോർഡർ തുടങ്ങിയ വിവിധ ഒഴിവുകൾ

🔰അടിസ്ഥാന യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ VHSE/ ഡിഗ്രി

🔰 ശമ്പളം: 25,000 രൂപ

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_95.html

23.ശ്രീ ചിത്രയിൽ നിരവധി ഒഴിവുകൾ, ഇപ്പോൾ അപേക്ഷ സമർപ്പിക്കാം

🔰പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് അവസരം.

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_50.html

24.ഇസാഫിലും, മനോരമയിലും മലബാർ ഗോൾഡിലും ഉൾപ്പെടെ പ്രമുഖ കമ്പനികളിൽ ജോലി

ഇസാഫിൽ ജോലി
മലയാള മനോരമ
SBI ലൈഫ് ജോലി
മലബാർ ഗോൾഡിൽ
എഷ്യനെറ്റ് ജോലി
Ennexa യിൽ ജോലി
മറ്റു കമ്പനികളിലും..

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_81.html

25.മിനിമം എട്ടാം ക്ലാസ്സ് മുതൽ യോഗ്യത ഉള്ളവർക്ക് കേരളത്തിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സ്ഥിര ജോലി നേടാം അവസരം

🔰 മാസം 52,600 രൂപ വരെ ശമ്പളം

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_77.html

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.