Banner Image for Njoy News

Indian Jobs Live on 10-10-2024

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

Kerala Jobs

1. ആയുഷ് മിഷനിൽ ഒഴിവ്
നാഷണൽ ആയുഷ് മിഷനിൽ ജില്ലാ പ്രോഗ്രാം മാനേജർ, പ്രോജക്ട് കോ-ഓർഡിനേറ്റർ തസ്തികകളിൽ ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഒക്ടോബർ 10 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.nam.kerala.gov.in, www.lbscentre.kerala.gov.in.
ഫോൺ: 0471 2474550.

2. പ്രോജക്ട് നഴ്‌സിനെ കരാര്‍ നിയമനം
ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്ററില്‍ ഐ.സി.എം.ആര്‍ റിസര്‍ച്ചിലേയ്ക്ക് പ്രോജക്ട് നഴ്‌സിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. മൂന്നു വര്‍ഷ ജി.എന്‍.എം സെക്കന്‍ഡ് ക്ലാസോടെ പാസ്സായവര്‍ക്ക് അപേക്ഷിക്കാം.
ബി.എസ്.സി
നഴ്‌സിംഗ്/പബ്ലിക്ക് റിസര്‍ച്ച് എന്നിവയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ശമ്പളം: 21,800/ രൂപ. പ്രായപരിധി 30 വയസ്സ്. ഉദ്യോഗാര്‍ത്ഥികള്‍
ഒക്ടോബര്‍ 15 രാവിലെ 10ന് തൈക്കാട് സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്ററില്‍ നടക്കുന്ന വാക്ക് ഇന്‍-ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകണമെന്ന് എക്‌സി. ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.shsrc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

3. കേരളത്തിലെ നിരവധി ജില്ലകളിൽ ആയി ഒഴിവുകൾ ( പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, കാസർകോട് , തിരുവനന്തപുരം, കോട്ടയം, കണ്ണൂർ) വിവിധ ജില്ലകളിലായി ഒഴിവുകൾ
NCA നോട്ടിഫിക്കേഷൻ ( LC/AI, OBC, SIUC നാടാർ, ധീവര, മുസ്ലീം, SCCC )
യോഗ്യത വിവരങ്ങൾ :
▪️ഏഴാം ക്ലാസ് പാസായിരിക്കണം
▪️ബിരുദം നേടിയിരിക്കരുത്
▪️പരിചയം: ഒരു വർഷം.
▪️പ്രായം: 18 – 39 വയസ്സ്
▪️ശമ്പളം: 23,000 – 50,200 രൂപ
ഉദ്യോഗാർത്ഥികൾ 362/2024- 367/ 202 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് ഒക്ടോബർ 30 ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.
നോട്ടിഫിക്കേഷൻ ലിങ്ക്
https://www.keralapsc.gov.in/sites/default/files/2024-10/noti-362-367-24.pdf

4. ബ്രൈഡൽ ഫാഷൻ ബ്രാൻഡായ സെഞ്ച്വറിയുടെ ഷോറൂമിലേക്ക് നിരവധി ജോലി വേക്കൻസികൾ
🔰 Vacancy
▪️Sales Man
▪️Customer Care
▪️Sales Girl
അപേക്ഷ അയക്കേണ്ട വിലാസം: hr.centuryfashioncitythalassery@gmail.com
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
ഫോൺ : +91 9061 706 665

5. Plus two പൂർത്തിയാക്കിയവർക്ക് ഇടനിലക്കാരില്ലാതെ തന്നെ ആഗ്രഹിക്കുന്ന ജോലിയിലേക്ക് നേരിട്ട് അപേക്ഷിച്ചു ജോലിയിൽ കയറാൻ കേരളത്തിലെ പ്രമുഖ കമ്പനിയിലേക്ക് അവസരം ഒരുക്കുന്നു*
ഒഴിവുകളുള്ള ജോലികൾ( Boys & Girls )
CONTACT👇
🪀 *http://wa.me/+919745809855
*Call :7306627692
◻️കമ്പനി ജോബ്സ്
◻️ഓഫീസ് സ്റ്റാഫ്‌
◻️ഡെലിവറി സ്റ്റാഫ്‌
◻️മാനേജിങ് സ്റ്റാഫ്‌
◻️ബില്ലിംഗ്
◻️ഓഫീസ് അസിസ്റ്റന്റ്
SALARY = 19000-24000 + Food and Accomadation (No Service Charge)
Age :18 To 30
CONTACT👇
🪀 *http://wa.me/+919745809855
*Call :7306627692
🔖താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് ബന്ധപ്പെടുക🔖

6. AYURGROUP ൻ്റെ ബ്രാഞ്ചുകളിൽ നിരവധി അവസരങ്ങൾ
കേരളത്തിലെ എല്ലാ ജില്ലയിലെയും SSLC,+2,DIGREE യോഗ്യത ഉള്ളവർക്ക് സ്ഥിര നിയമനം
നിലവിലുള്ള ഒഴിവുകൾ
പാക്കിംഗ്
ബില്ലിംഗ്
സ്റ്റോർ മാനേജർ
അസിസ്റ്റൻറ് മാനേജർ
എക്സിക്യൂട്ടീവ് മാനേജർ
സെയിൽസ് എക്സിക്യൂട്ടീവ്
🔰എക്സ്പീരിയൻസ് നിർബന്ധമില്ല
ശമ്പളം 14000-20000
🔵 Food accommodation available
കൂടുതൽ വിവരങ്ങൾക്ക്
📱 9074217103

7. കേരളത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
Super market
Office section
HR section
Factory section
Management section
Administrative section
മുൻപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്
Salery : 18000 to 30000 + allowence
Age : below 28
Qual : SSLC, +2, DEGREE etc…
താല്പര്യം ഉള്ളവർ +919074664354
എന്ന നമ്പറിൽ biodata അയക്കുക..

8. HIRING
LADY MANAGER
QUALIFICATION – MBA
LOCATION- ALAPUZHA
9446909988

9. എറണാകുളം
പെരുമ്പാവൂർ പ്രവർത്തിക്കുന്ന ഇലക്ട്രിക്കൽ ഷോപ്പിലേക് ഹെൽപ്പറിനെ ആവശ്യമുണ്ട്. സാലറി 10000 -16000
9847179289

10.തൃശൂർ
ആലൂർ പ്രവർത്തിക്കുന്ന ഷോപ്പിലേക് കുക്ക് , പൊറോട്ട മേക്കർ നെ ആവശ്യമുണ്ട്
9048442104

11.പാലക്കാട്
ചന്ദ്രനഗർ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. ടു വീലർ ലൈസൻസ് വേണം. സാലറി 25000 വരെ.
8075535471

12.തിരുവനന്തപുരം
വെഞ്ഞാറമൂട് പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് കമ്പ്യൂട്ടർ ഓപ്പറേറ്റർ നെ ആവശ്യമുണ്ട്. സാലറി 6000 -10000
9037649823

13.എറണാകുളം
ആലുവ പ്രവർത്തിക്കുന്ന മാരുതി കാർ ഷോറൂമിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. സാലറി 15000 -22000
994600094

14.കൊല്ലം
കരുനാഗപ്പള്ളി KTM ഷോറൂമിലേക് ഫീമെയിൽ സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
9961210265

15.തിരുവനന്തപുരം
പേട്ട പ്രവർത്തിക്കുന്ന OYO റൂം ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
751074785

16.എറണാകുളം
ഡ്രൈവറിനെ ആവശ്യമുണ്ട്. സാലറി 10000 -15000
9846143333

17.തൃശൂർ, എറണാകുളം
സ്ട്രെക്ച്ചർ വർക്ക് സൂപ്പർവൈസറിനെ ആവശ്യമുണ്ട്. സാലറി 20000 +ഫുഡ്.
9400148604

18.എറണാകുളം
രവിപുരത്തുള്ള ലേഡീസ് ഹോസ്റ്റലിലേക് ഒരു ലേഡി കുക്കിനെ ആവശ്യമുണ്ട്, സാലറി 21000 -24000
8547539708

19.പേരാവൂർ,ഇരിട്ടി
ബിസിനെസ്സ് DEVELOPMENT എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
9656234111

20.തിരുവനന്തപുരം
വർക്കലയിൽ ബിരിയാണി , സൗത്ത് ഇന്ത്യൻ ഫുഡ് നന്നായി പാചകം ചെയ്യാൻ അറിയുന്ന ഒരാളെ ആവശ്യമുണ്ട് .
9745351335

21.പാലക്കാട് (വാളയാർ)
നല്ല രീതിയിൽ പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് തലശ്ശേരി എണ്ണ കടികൾ ഉണ്ടാക്കാൻ അറിയുന്ന സ്റ്റാഫിനെ ആവശ്യമുണ്ട്
ഡെയിലി സാലറി 1200
9137979638

22.കണ്ണൂർ’ചെറുപുഴയിൽ പ്രവർത്തിക്കുന്ന ഒരു ഹോട്ടലിലേക്കു ചൈനീസ് കുക്കിനെ ആവശ്യമുണ്ട്
ഡെയിലി സാലറി 1200
9744227778

23. തൃശ്ശൂരിലെ അമ്മയെ പരിചരിക്കാൻ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് നേഴ്സിങ് പഠിച്ച ആളായിരിക്കണം 8590480241

24. രോഗീപരിചരണം
എറണാകുളം ഇലഞ്ഞി മുത്തോലപുരത്ത് അമ്മയെ പരിചരിക്കാൻ രോഗിപരിചരണത്തിൽ മുൻപരിചയം ഉള്ള 40നും 55നും ഇടക്ക് പ്രായമുള്ള ലേഡീ സ്റ്റാഫിനെ ആവശ്യമുണ്ട്.
ശമ്പളം : 20,000/-
Call: 8590772424

25 തിരുവനന്തപുരം ചാക്ക ഹോസ്പിറ്റലിലേക്ക് ജൻ്റ്സ് ഗാർഡ് സാലറി 18300 ടൈം 7 am to 7 pm , 7 pm to 7 am 4 ഓഫ് SSLC pass പ്രായം 45 വരെ Con: 8848518482

26 *Branch Relationship Executive*

20K- 24K
Qualification – Any Degree
Experience – minimum 6 Months
Vacancies- 42
*Branch Relationship Manager*
24K- 28K
Qualification – Any Degree
Experience- minimum 2 years Team handling
Vacancies-5
*Unit Manager*
30K-35K
Qualification – Any Degree
Experience – minimum 4 years Team handling
Vacancies-3
Location: Trivandrum
Drop cv 8714379741

27 ലോജിസ്റ്റിക്സ്, 10ത,കഴിന്നവർക്ക് Packing പിക്കിങ്, DEO സെക്ഷനിലേക്ക് വേക്കൻസി

Salary 14000-16500
Time – 8hrs
Age – 18- 29
Location Coimbatore
Accomodation&1tym food.
7902368316

28 HR &Team leader ഒഴിവുകൾ

Location : Palayam, Trivandrum
Qualification : Degree
Female (age below 35)
Freshers /Experience
Time :9:30-6
Salary :15000-20000
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
📞/WhatsApp : 6235562747
29 Hotel and restaurant staff available connect call or WhatsApp 7034271675

30 എറണാകുളം വൈറ്റിലയിൽ പ്രവർത്തിക്കുന്ന വെയർ ഹൗസിലേക് ജീവനക്കാരെ ആവശ്യമുണ്ട്… ഫുൾ ടൈം/ പാർട്ട്‌ ടൈം.

*Salary :15k
*Duty Time :-10pm-6pm
*Sunday off
*Accommodation & Food facility
📞8592999963
📞7902720964

31 ROSEMARY WATER ഹെർബൽ പ്രോഡക്ഷൻ കമ്പനിയിലേക്ക് യുവ.തി യുവ.കൾക്ക് അവ.സരം സ്റ്റോർ, സെയിൽസ്

ശമ്പളം. 20000വ.രെ
താമസം &ഭക്ഷണം ഉണ്ടായിരിക്കും
Age Limit 18 to 30
Phone : 8891937887

32 Immediate Hiring / Urgent Vacancies

എസ്ബിഐയുടെ ക്രെഡിറ്റ്‌ കാർഡ് ബാങ്കിൽ ഇരുന്ന് സെയിൽ ചെയ്യാൻ ഡിഗ്രി കോളിഫിക്കേഷൻ ഉള്ള 30 വയസ്സിന് താഴെയുള്ള യു.വതി യുവാ.ക്കളെ ആവശ്യമുണ്ട്. കേരളത്തിലുടെനീളം 100 ഓളം ഒഴിവുകൾ നിലവിൽ ലഭ്യമാണ്.
20000 രൂപ വരെ അടിസ്ഥാന ശമ്പളമായി നേടു.. ഒപ്പം പി.ഫും മറ്റു ആനുകൂല്യങ്ങളും.
താത്പര്യം ഉളളവർ ഉട.ൻ ബന്ധപ്പെടുക കൂടുതൽ വിവരങ്ങൾക്കായി 8943150246.

33 കൊച്ചിയിൽ പ്രവർത്തിക്കുന്ന പ്രമുഖ തേയില വ്യാപാര സ്ഥാപനത്തിലേക്കു പരിചയ സമ്പന്നരായ സെയിൽസ് എക്സിക്യൂട്ടീവീസ് നെ ആവശ്യം ഉണ്ട്.Ernakulam, പാലക്കാട്‌ branch, ത്രിശൂർ branch (പാലക്കാട്‌,തൃശൂർ ഭാഗത്തുള്ളവർക്കും apply ചെയ്യാവുന്നതാണ് )നിയമനം ഉണ്ടായിക്കും. അടിസ്ഥാന ശമ്പളം 17 . കൂടാതെ TA DA എന്നിവയും ഇൻസെന്റീവും ഉണ്ടായിരിക്കും. സാലറി ഇൻക്രിമെന്റും ഉണ്ടായിരിക്കു ന്നതാണ്

Contact : 7034950332
34 Pvt. Ltd. കമ്പനിക്ക് എറണാകുളത്ത് പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതിന് സ്‌കൂട്ടർ ഉള്ള ലേബർ. 1000+പെട്രോൾ.
Call 9AM – 5PM
8891037198

35 Billing staff കടവന്ത്ര Male or Female

16000 salary pack supermarket Billing
നിന്നു തന്നെ ഉള്ള Experience വേണം
കടവന്ത്ര ഗാന്ധി നഗര് Monthly two off
7025701662 Age below 35 Salary increment ഉണ്ടായിരിക്കും
36 ക്ലീനിങ് സ്റ്റാഫിനെ ആവിശ്യമുണ്ട്(സ്ത്രീ വയസ് 50 വരെ)ശമ്പളം 12000/-pf esi. സമയം 9.30 to 6.30 ഇടപ്പിള്ളി Oberon mall 8714257661

37 കൊച്ചി വെല്ലിങ്ടൺ ഐലൻഡിൽ സ്ഥിതി ചെയ്യുന്ന കേക്ക് ഫാക്ടറിയിലേക്ക് പാക്കിങ് ജോലിക്ക് ലേഡിസ്റ്റാഫിനെ ആവശ്യമുണ്ട്….

Time: 8AM -5 PM.
Salary : 12000+PF+ESIC.
Food : Breakfast +Lunch.
Gender : Female
Sunday off.
+91 8590065561

38 Tele calling job Female candidate

Marine drive കൊച്ചി
Age below 35
Experience or Fresher
7025701662
10am to 5.30 pm
15000 salary above
English Basic speak and learning skill ഉണ്ടായിരിക്കണം
Sunday off ആണ്

39 ഓഫീസ് female staff kakkanad

10000 Salary
7025701662
Age പ്രശ്നമല്ല
Computer knowledge

40 പാക്കിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട് ഫ്ലിപ്കാർട്ട് warehouse

ലൊക്കേഷൻ : കോയമ്പത്തൂർ
Position : Packing, Picking, Loading, Unloading,
Salary : 16,000/-
Attendance bonus : 1,000/-
Age below 33
Male candidates only
Accommodation rental scheme
Contact 8606163651
41 ലേഡി വൈറ്റെർ വേക്കൻസി മലപ്പുറം 20000 റൂം ഫുഡ്‌ call 7907200594
42 എറണാകുളം field sales staff, office staff
ആവശ്യമുണ്ട്.
9747220657
താമസം ഉണ്ടായിരിക്കും

43 ഉടൻ ആവശ്യ.മുണ്ട്

FRESHERS
Salary (14000-25000)
പാക്കിങ്,ഹെൽപ്പർ , ഓഫീസ് സ്റ്റാഫ്‌, ഡെലിവറി, ഡിസ്ട്രിബൂഷൻ തസ്തികകളിലേക്ക് യുവ.തിയു.വാക്കൾക്ക് ഉടൻ നി.യമനം പ്രായം:18-28 യോഗ്യത : SSLC /+2/Degree
Salary : 14000-25000
താമസ ഭക്ഷണ സൗകര്യം Free
6282965061
+917025714532

44 ഗോഡൗണിലേക്ക് സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട് 12 മണിക്കൂർ ഡ്യൂട്ടി.സ്ഥലം: എറണാകുളം പ്രായം: 30 – 45 വിദ്യാഭ്യാസം SSLC പാസ്സ്.ശമ്പളം 20000 + മറ്റ് ആനുകൂല്യങ്ങൾ. താമസ ഭക്ഷണം സൗകര്യം

8281693078

45 വെയർഹൗസിലേക്ക് പാക്കിംഗ് സ്റ്റാഫിനെ1 ആവശ്യമുണ്ട്

ലൊക്കേഷൻ : കോയമ്പത്തൂർ
Position : Packing, Picking, Scanning, Loading, Unloading,
Salary : 13,000/- (PF, ESI)
Attendance bonus : 2,000/-
Night shift allowance :1,300/-
OT : 100/- Per hour
Duty time food available
Age below 28
Male candidates only
Food canteen available
Accommodation free
Contact 88915 70126

46 We are hiring!!

Cleaning Staff
Sector : Hospital & Hotel
Age limit : 25 to 35
Duty time :10hrs
Salary : 15500 (included ESI & PF)
Cash in hand : 13500/-
Food and Accommodation available
Contact no :
7907543912
8592999963

47 𝗣𝗿𝗼𝗳𝗶𝗹𝗲. : Branch Relationship Executive for Bank

𝗦𝗮𝗹𝗮𝗿𝘆. : 17000 – 22000 + more benefits
𝗤𝘂𝗹𝗶. : degree must
𝗘𝘅𝗽𝗲. : Fresher’s or experience can apply ( Experience certificate must)
𝗟𝗼𝗰𝗮𝘁𝗶𝗼𝗻. : Cochin, Trivandrum, Kollam, Pathanamthitta Kottayam
Age 30 below
Male / Female
7012805373
48 May be an image of 1 person and text
49 Eizy Travel ഗുരുവായൂര്‍ ഹെഡ് ഓഫീസിലേക്ക് ടെലി കോളര്‍ , അക്കൗണ്ടന്റ് എന്നിവയിലേക്കും കോഴിക്കോട് ബ്രാഞ്ചില്‍ ടെലി കോളര്‍ ഒഴിവുകളും C V അയക്കുക abhilash@eizytravel.com
50 ജോലി ഒഴിവ്
⭕⭕⭕⭕⭕⭕⭕
ഇന്ത്യയിലെ പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ കുന്ദംകുളം, തൃശ്ശൂർ, ഗുരുവായൂർ, പെരുമ്പിലാവ്, വാടനപ്പള്ളി, ചേർപ്പ് , കഞ്ഞാണി, മമ്മിയൂർ, വടക്കേകാട്, പന്നിതടം, വടക്കാഞ്ചേരി, കൂറ്റനാട്, എരുമപ്പെട്ടി, നെല്ലുവായ, ചാവക്കാട്, ചങ്ങരംകുളം എന്നീ ബ്രാഞ്ചുകളിലേക്ക് ഉടൻ നിയമനം.
പ്രായപരിധി : 21-55, ശമ്പളം: 16000 ന് മുകളിൽ
▪️Probationary Officers – 12
▪Tele Caller – 5
▪️Recruitment Officer – 14
▪️Office Staff – 5
▪️ Customer Relationship Officer 10
യോഗ്യത : PDC / any Degree / PG
⭕ഇൻ്റർവ്യു രജിസ്ട്രേഷൻ ഉടൻ വിളിക്കുക.
☎️9778541698
☎️7356798978
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.