Indian Jobs live on 10.10.23
- തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക - 1. Dafa entry 🧑🏻💼8000-10000
Gender:Male
Freshers or experienced
Qualification :Plus two or above
Salary:8000-10000
Age:below 35
Time:9:00am-6:00pm
Location :Westfort
Appointment Call📞📱
7306545205
2. ഉമ്മയെ നോക്കുന്നതിനായി മുസ്ലിം ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
കോഴിക്കോട്
20000/-
📞8891171248
3. ക്ലസ്റ്റർ കോ ഓഡിനേറ്റർമാരെ നിയമിക്കുന്നു
സമഗ്ര ശിക്ഷാ കേരളം, എറണാകുളം ജില്ലയുടെ കീഴിലുളള 15 ബ്ലോക്ക് റിസോഴ്സ് സെന്ററു കളിലേക്ക് (ബി.ആർ.സി) ദിവസ വേതനാടിസ്ഥാനത്തിൽ ക്ലസ്റ്റർ കോ ഓഡിനേറ്റർമാരെ നിയമിക്കുന്നു.
PSC അധ്യാപകർക്കായി നിശ്ചയിച്ചിരിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കും അധ്യാപക പരിശീലനം ലഭ്യമല്ലാത്ത വിഷയങ്ങളിൽ കെ-ടെറ്റ് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.
BRC പരിധിയിലുളളവർക്ക് മുൻഗണനയുണ്ടായിരിക്കും.
പൂരിപ്പിച്ച അപേക്ഷയും ബയോഡാറ്റയും, സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം സമഗ്രശിക്ഷാ കേരളയുടെ എറണാകുളം ചിറ്റൂർ റോഡിലുളള SRV LP സ്കൂളിൽ സ്ഥിതി ചെയ്യുന്ന ജില്ലാ കാര്യാലയത്തിലോ BRC കളിലോ ഈ മാസം 13 വൈകീട്ട് 5 നകം അപേക്ഷിക്കാം. ഏത് BRC കളിലെ നിയമനത്തിനുള്ള അപേക്ഷയാണെന്നത് പ്രത്യേകം രേഖപ്പെടുത്തണം.
യോഗ്യരായവരെ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ നിയമിക്കും. Contact :0484 2962041
4. മഹാരാജാസ് കോളേജിൽ കരാർ നിയമനം
എറണാകുളം മഹാരാജാസ് ഓട്ടോണോമസ് കോളേജിൽ പരീക്ഷ കൺട്രോളർ ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തികകളിലേക്ക് താൽകാലികമായി ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത വിവരങ്ങൾ ഉൾപ്പെടുത്തിയ ബയോഡാറ്റ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം jobs@maharajas.ac.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. ബയോഡാറ്റ അയക്കേണ്ട അവസാന തീയതി ഒക്ടോബർ 14. യോഗ്യരായ അപേക്ഷകർക്ക് എഴുത്ത് പരീക്ഷ,അഭിരുചി പരീക്ഷ എന്നിവ നടത്തും. വിശദാംശങ്ങൾ www.maharajas.ac.in എന്ന വെബ് സൈറ്റിൽ ഒക്ടോബർ17 ന് പ്രസിദ്ധീകരിക്കും.
യോഗ്യതകൾ
1) സിസ്റ്റം അഡ്മിനിസ്ട്രേറ്റർ –
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള കമ്പ്യൂട്ടർ സയൻസ് കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ ബി ടെക് ബിരുദം. 3 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം അഭിലഷണീയം
2) ഡാറ്റ എൻട്രി ഓപ്പറേറ്റർ –
അംഗീകൃത സർവകലാശാലകളിൽ നിന്നും ഏതെങ്കിലും
വിഷയത്തിലുള്ള ബിരുദം / ഡിപ്ലോമ, കമ്പ്യൂട്ടർ
പ്രവർത്തി പരിചയം അഭിലഷണീയം
3) ഓഫീസ് അറ്റൻഡണ്ട് –
പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത.കമ്പ്യൂട്ടർ പരിജ്ഞാനം . 2 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം അഭിലഷണീയം
5. പുതിയ കമ്പനിയിലേക്ക് സ്ഥിരം ജോലി
Offic staff -10
Factory staff -10
Managment staff -6
10th,+1,+2, above
18-26
18000-30000
8921453224
6. We Are Hiring!
സ്റ്റാഫ് നഴ്സിനെ ഉടൻ ആവശ്യമുണ്ട്
ആകർഷകമായ ശമ്പളം
Nurse Vacancy @
Malapuram,Kasarakod,Trivandrum
Call: +91 9544489827 or
Sent Your CV to:
spectrawindow995@gmail.com
7. എറണാകുളത്ത് ഒരു മൂന്നു പേരുള്ള ഫ്ലാറ്റിലെ വീട്ടുജോലിക്കും വേണ്ടിയിട്ട് ഒരാൾ ആവശ്യമുണ്ട് സാലറി 19000 രൂപ നമ്പർ 9847398064
8. ITI Electrical കഴിഞ്ഞ Freshers നെ Maintenance കമ്പനിയിലേയ്ക്ക് ആവശ്യമുണ്ട്.
No Vacancies : 8
Salary: *10000+ Accommodation + Food (Except Munnar Area) + Travelling Allowance.
Two Wheeler with Licence is Must for the Candidate. Candidate Must be Willing to Work All Over Kerala.
Place: Munnar, Idukki Dist.
More Details Please
Contact:
📲 8921213648
9. Land of Jewels Management Consultancy LLC
📢Recruitment Announcement!!📢
💺Required positions:
▪️ Social Media Marketing (Digital Marketing)
▪️ Sales Executives
💸Salary:
▪️Attractive Salary + Commission
🖥️Experience:Minimum 2 Years
📍Location:
All over India
📌Please Submit Your CV Having Mentioned the Expected Salary And
Send it by Email Or WhatsApp.
📌Kindly Ensure the CV Include the Candidate’s Location.
🪀WhatsApp:-
https://wa.me/917902244220
📧Email:- infolandofjewels@gmail.com
10. ജില്ലയിൽ നിയമനം
ഗവ. അംഗീകൃത സ്ഥാപനമായ CDS OF KERALA യിൽ നിരവധി അവസരങ്ങൾ
🔰വിദ്യാഭ്യാസ യോഗ്യത : പത്താം ക്ലാസിനു മുകളിൽ ഏത് യോഗ്യത ഉള്ളവർക്കും അപേക്ഷ നൽകാം
🔰സാലറി : 18500- 28500 രൂപ വരെ.
🔰സൗജന്യ ഭക്ഷണം, സൗജന്യ താമസം PF, ESI, Mediclaim ആനുകൂല്യങ്ങൾ.
🔰സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
🔰പ്രായപരിധി : 18 – 28
🔰ഒരു ചെലവുമില്ലാതെ നിങ്ങളുടെ ഫോണിലൂടെ തന്നെ 100% അപേക്ഷ നൽകാം.കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ് അയച്ചാൽ മതി👇
🔰For Full Details & Apply Now⤵️
http://wa.me/+919526146037
Call : 9744896832
11. കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ പ്രവർത്തിക്കുന്ന ലയത്ത് വർക്ക് ഷോപ്പിലേക്ക് ലയത്ത് വർക്ക് അറിയുന്ന പരിചയസമ്പന്നരായ ടർണർ മാരെ (2) ആവശ്യമുണ്ട്
സാലറി: ₹25000+ ഓവർ ടൈം + താമസ സൗകര്യം
📲 9447936302
12. സ്റ്റൈൻലസ് സ്റ്റീൽ ഫാബ്രിക്കേറ്റർ ജോലിക്കാരനെ ആവശ്യമുണ്ട്.
സാലറി: 1200 (Exp)
സ്ഥലം: തൃശൂർ
📲 9400148604
13. പൊറോട്ട മേക്കർ
ബാംഗ്ലൂരിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റിലേക്ക് പരിചയമുള്ള പൊറോട്ട മേക്കറെ ഉടൻ ആവശ്യമുണ്ട്.
താല്പര്യമുള്ളവർ ഉടൻ ബന്ധപ്പെടുക.
📲 9946433675
14. Required
Doosa master 1
Porotta, chappathi maker 1
Veg cock 1
Kollam beach road
Prasanthi hotel
Kollam
Salary 20000/and above
Contact no.7907855407
.15. എറണാകുളം, കളമശ്ശേരി *മുട്ടത്ത് പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിലേക്കും കോഫി ഷോപ്പിലേക്കും പ്രവർത്തി പരിചയമുള്ള ജോലിക്കാരെ ആവശ്യമുണ്ട്
1) അക്കൗണ്ടന്റ്
സാലറി ₹18000
2 മുതൽ 3 വർഷം എക്സ്പീരിയൻസ് വേണം
ജോലി സമയം 8.30am to 6.30pm
2) അസിസ്റ്റന്റ് അക്കൗണ്ടന്റ്
സാലറി: ₹13000 – ₹15000
1 വർഷം എക്സ്പീരിയൻസ് വേണം
ജോലി സമയം 8.30am to 6.30pm
3) സൂപ്പർവൈസർ
സാലറി :₹15000 – ₹18000
ജോലി സമയം 11:00 am to 11:00 pm
2 വർഷം എക്സ്പീരിയൻസ് വേണം
4) സെയിൽസ്
സാലറി ₹10000 – ₹12000
സൂപ്പർമാർകെറ്റിൽ നിന്നുള്ള പരിജയം വേണം
ജോലി സമയം 11 am to 11 pm
5) സെയിൽസ്
സാലറി ₹12000 – ₹15000
ജോലി സമയം 11am to 9.30pm
ടെക്സ്റ്റൈൽ ഷോപ്പിൽ 2 വർഷത്തെ പരിജയം വേണം
6) സെയിൽസ് & ഡെലിവറി
സാലറി ₹10000 – ₹13000
ജോലി സമയം 9am to 9pm
1 വർഷം എക്സ്പീരിയൻസ് വേണം
7)ജ്യൂസ് മേക്കർ, ടീ മാസ്റ്റർ എന്നിവരെയും ചെറുകടികൾ ഉണ്ടാക്കാൻ അറിയാവുന്നവരെയും ആവശ്യമുണ്ട്.
ശമ്പളം :. ₹600-₹900/ day( എക്സ്പീരിയൻസ് അനുസരിച്ച് )
▪️താമസ സൗകര്യം ലഭ്യമാണ്
ബന്ധപ്പെടേണ്ട നമ്പർ :+91 7736573777
16. വർക്കല ബീച്ച് സൈഡ് റെസ്റ്റോറന്റ്ലേക്ക് ആവശ്യമുണ്ട്.
1- നൂൽ പെറോട്ട. കേരള പെറോട്ട, ദോശ മേക്കർ (1)salary 30,000/-
2- എക്സ്പീരിയൻസ് ഉള്ള വൈറ്റെർ -(2) സാലറി -18000/-
3- എക്സ്പീരിയൻസ് housekeeping boy or girl(1)-സാലറി 18000/-
4- experienced chinees cook-(2)-സാലറി 30000/-
Accomodation and food inclouded.
ആവശ്യക്കാർ call or whatsaap -7907320819.
17. **പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് പ്രവർത്തിക്കുന്ന Ladies western style, Readymade unit ലേക്ക് Designer, cutter, tailors മുതലായവരെ ആവശ്യമുണ്ട്
Salary : 12000 to 20000(as per the experience)
ഭക്ഷണം താമസസൗകര്യം ലഭിക്കുന്നതാണ്contact 9744031004.*
18. Hindusthan Group ൽ 41 ജോലി ഒഴിവുകൾ
ബയോഡാറ്റാ സെലക്ഷനിലൂടെ Hindusthan Group ന്റെ ഫാക്ടറികളിലേക്കും ബ്രാഞ്ചുകളിലേക്കും നിയമനങ്ങൾ
Qualification (SSLC, plustwo, Degree, Diploma)
Age Limitation 18-25*
Salary Scale (7000-15000) &
(18000-40000)
(Fresher’s can also apply)
(പരീശീലം നൽകുന്നതാണ് )
Vacancies Available 👇
packing staff*
*store keeper
*Hr assistant
*Distributor
*Branch Manager
customers relation officer
(സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം ആദ്യനാളുകളിൽ സ്വന്തം ജില്ലയിൽ സെലെക്ഷൻ ആവണം എന്നില്ല. അതിനാൽ എറണാകുളം ജില്ലയിൽ വർക്ക് ചെയ്യാൻ കഴിയുന്നവർക് മുൻഗണന )
*Food and accomadation available)
Place : Ernakulam
Interested candidates sent u r cv on this number
7034363723
19. ഹെവി ലോറി ഡ്രൈവേഴ്സിനെ ആവശ്യമുണ്ട്.( നാഷണൽ പെർമിറ്റ് ലോറി – NP)
കോട്ടയത്ത് നിന്നും പൈനാപ്പിളുമായി ജയിപ്പൂർ, ഗുജറാത്ത് .. തുടങ്ങിയ സ്ഥാലങ്ങളിലേക്ക് പോകാൻ Heavy Drivers നെ ആവശ്യമുണ്ട്.
Gender: male
Salary::35000-40000
Location: All india
Experiance: 1 – 2 വർഷം ഹെവി ലോറി ഓടിച്ചുള്ള പരിചയമുണ്ടായിരിക്കണം.
താൽപര്യമുള്ളവർ :
Contact:
☎️95 44 60 21 55
🥏99 61 02 78 49
20. മലപ്പുറത്തെ ഒരു ഓഫീസിലേക്ക് കമ്പ്യൂട്ടർ അറിയുന്ന ലേഡീസ് സ്റ്റാഫിനെ ആവിശ്യം ഉണ്ട് താല്പര്യം ഉള്ളവർ ബയോഡാറ്റ ഈ വാട്സാപ്പ് നമ്പറിൽ അയക്കുക 8714921150
21. സോഫ വർക്കർ
എറണാകുളത്തെ ഇന്റീരിയർ സ്ഥാപനത്തിലേക് സോഫ കർട്ടൻ വർക്കുകളിൽ പ്രഗൽഭ്യമുള്ളവരെ ആവശ്യമുണ്ട് . ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
6282344096
22. കന്യാകുമാരി ജില്ലയിലെ മാർത്താണ്ടത്ത് നല്ല നിലയിൽ പ്രവർത്തിക്കുന്ന ഹോട്ടലിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്
പൊറോട്ട മേക്കർ ഹെൽപ്പർ :₹15,000/starting
വെയ്റ്റർ :15,000/-starting
തന്ദൂരി ഫുഡ് മേക്കർ :25,000/-starting
താമസം, ഭക്ഷണം കൊടുക്കുന്നതാണ് എക്സ്പീരിയൻസ് അനുസരിച്ചു എല്ലാവർക്കും നല്ല ശമ്പളം കൊടുക്കുന്നതാണ്
contact:9946440556
23. കിഴക്കമ്പലം
എഞ്ചിനീയറിംഗ് സ്ഥാപനത്തിലേക് MACHINIST , HELPER , ഫാബ്രിക്കേറ്റർമാരെയും ആവശ്യമുണ്ട്
8593884199
25. സുമസ്യ പുബ്ലിക്കേഷൻ
ഫീൽഡ് സെയിൽസ് താൽപര്യമുള്ളവരെ പുസ്തക വിപണന സ്ഥാപനത്തിലേക് ആവശ്യമുണ്ട്
9946333478
അറിയിപ്പ്
*ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആയിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
*പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
26. ചാലക്കുടി
കൺസ്ട്രക്ഷൻ കമ്പനിയിലേക് സൈറ്റ് സൂപ്പർവൈസറെ ആവശ്യമുണ്ട്
8129033444
27. എറണാകുളം
സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്
9747013618
28. തിരുവനന്തപുരം
car പെയിന്റർമാരെ car restoration സ്ഥാപനത്തിലേക് ആവശ്യമുണ്ട്
9061945452
29. .സ്കൂൾ ബസിലേക്
വൈറ്റില , കടവന്ത്ര . കലൂർ , കാക്കനാട് ഭാഗങ്ങളിൽ നിന്ന് പുറപ്പെടുന്ന ബസിലേക് അയ്മാരെ ആവശ്യമുണ്ട്
9961847083
30. .കലൂർ
സ്പായിലേക് തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്
7012405362
31. തിരുവനന്തപുരം
പുതിയതായി ആരംഭിച്ച ഹോട്ടലിലേക്കു റൂം ബോയ് , മാനേജർ എന്നിവരെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ളവർക്കു മുൻഗണന.
8086525434
32. ഇടപ്പള്ളി
വീട്ടുജോലിക് സ്ത്രീയെ ആവശ്യമുണ്ട്
പാർടൈം
7034984298
33. .സോളാർ ഇൻസ്റ്റാൾ ചെയ്യുന്ന സ്ഥാപനത്തിന് ഇലക്ട്രിക്കൽ ഹെൽപ്പറിനെ ആവശ്യമുണ്ട്
സാലറി 10000
9072114517
34. എറണാകുളം
വീട്ടിലേക്കും , സ്ഥാപനത്തിലേക്കും എല്ലാവിധ പാചകവും അറിയുന്ന കുക്കിനെ ആവശ്യമുണ്ട്
9947499099
35. തേവര
ഫ്ളാറ്റിൽ വീട്ടുജോലിക് സ്ത്രീയെ ആവശ്യമുണ്ട്
8891165227
36. എറണാകുളം
സൂപ്പർമാർക്കറ്റിലേക് ലോഡിങ് 21000 /- സെയിൽസ് / ബില്ലിംഗ്- 16500 /-സ്റ്റാഫിനെ ആവശ്യമുണ്ട്
9562151954
37. എറണാകുളം
ഡ്രൈവേഴ്‌സിനെ ആവശ്യമുണ്ട് . സാലറി 15000 -30000
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9562151954
38. അപേക്ഷ ക്ഷണിച്ചു
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അപെക്സ് ട്രോമ ആൻഡ് എമർജൻസി ലേണിങ് സെന്ററിലേക്ക് നഴ്സ് ട്രെയിനർ, ഐ.ടി എക്സിക്യൂട്ടീവ്, ഓഫീസ് അറ്റൻഡന്റ്, ഹൗസ് കീപ്പർ കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, വേതന നിരക്ക് എന്നിവ സംബന്ധിച്ച വിജ്ഞാപനത്തിന്റെ വിശദവിവരം www.dme.kerala.gov.in ൽ ലഭിക്കും.
ട്രെയിനർ, ഐ.ടി എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലെ നിയമനത്തിനായുള്ള കൂടിക്കാഴ്ച ഒക്ടോബർ 25നും ഓഫീസ് അറ്റൻഡന്റ്, ഹൗസ് കീപ്പർ എന്നീ തസ്തികകളിലെ നിയമനത്തിനായുള്ള കൂടിക്കാഴ്ച 26നും രാവിലെ 10.30ന് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ നടക്കും. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ്, ബയോഡാറ്റ എന്നിവ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം
39. പ്രമുഖ മൈക്രോഫിനാൻസ് തൃശ്ശൂർ
ജില്ലയിലെ താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🏢 CRE :-
🙋♀️🙋♂️ ആൺകുട്ടികൾകൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കുക
🎓 പ്ലസ്ടു above/Degree / Diploma
⏱️9.30 to 5.30
🤝മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
💴14000 to 18000+ Ta+ incentive
👉 collection+ Business
Two wheeler and license must
📶20 km nearest candidate prefer)
🏖️ ലൊക്കേഷൻ
💠കാളമുറി
💠മുല്ലശ്ശേരി
💠മുപ്ലിയം
💠ഊരകം
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
9645560527
40. തൃശ്ശൂരിലെ പ്രമുഖ Doors & Windows മാനുഫാക്ചറിങ് കമ്പനിയുടെ താഴെ കാണുന്ന ഒഴുവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🛑Accountant-
🧑🦰👩🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓യോഗ്യത ഡിഗ്രി
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🖥️ടാലി നോളേജ് ഉണ്ടായിരിക്കണം
⌛അക്കൗണ്ടിംഗ് മേഖലയിൽ കുറഞ്ഞത് 2-3 വർഷത്തെ പ്രവർത്തിപരിചയം
⏰ടൈം 9am-6(7)pm
💵ശമ്പളം 15,000-20,000
⛺സമീപവാസികൾ മാത്രം അപേക്ഷിക്കുക
📍ലൊക്കേഷൻ – പുതുക്കാട്
9645560527
41. പ്രമുഖ Finance എറണാകുളം ജില്ല
◾Post : Senior Field officer
🧑🦰 ആൺകുട്ടികൾ
🎓Qualification : Degree
👉Experience : Min. 1+years experience in Used car and commercial vehicle sales.
💵Salary : നിലവിലുള്ള salary യുടെ 20 % to 25% hike ഉണ്ടായിരിക്കും + TA+ PF & ESI + Attractive Incentives.
👉Location: –
📍Ernakulam
👉20km ചുറ്റളവിൽ ഉള്ളവർ മാത്രം അപേക്ഷിക്കുക.
📞 വിളിക്കുക9645560527
42. ബാങ്ക് direct staff vaccancy available ഇൻ എറണാകുളം, കൊല്ലം, തിരുവനന്തപുരം
🧑🏻🦱ഡിഗ്രി കഴിഞ്ഞ ആൺകുട്ടികൾ അപേക്ഷിക്കുക
wa.me/90378 40970
43. .ഇടുക്കി
മുരിക്കാശേരി ആരംഭിച്ച ക്ലിനിക്കിലേക് നേഴ്‌സിനെ ആവശ്യമുണ്ട്
9495482495
44. കൂത്താട്ടുകുളം
ബ്യൂട്ടിപാർലറിലേക് ലേഡീസ്/ ജന്റ്സ് ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്
9074536918
45. കൊല്ലം
കൃഷി , മൃഗ പരിപാലനത്തിന് ആളെ ആവശ്യമുണ്ട്
9747533779
46. വെണ്ണല
ഫാർമസി അസിസ്റ്റന്റിനെ ആവശ്യമുണ്ട്
9895148141
47. ലേഡീസ് ബ്യൂട്ടീഷ്യൻ
ഗുഡ് salary. ഹോസ്റ്റലിൽ നിൽക്കുന്നവർ മാത്രം വിളിക്കുക
8089273622
48. എറണാകുളം
കലൂർ ഉള്ള ഓഫീസിലേക്കു peon& sweeper നെ ആവശ്യമുണ്ട്
8590206352
49. .അങ്കമാലി
റെസ്റ്റോറെന്റിലേക് supplier,cook, എന്നിവരെ ആവശ്യമുണ്ട്
9497894804
50. പെരുമ്പാവൂർ
പ്രമുഖ മിനറൽ വാട്ടർ കമ്പനിയിലേക് മൈക്രോ ബയോളജിസ്റിനെ ആവശ്യമുണ്ട്
9383468720 - 51.KINFRA park, Elamannoor, Adoorകിൻഫ്രായിലെ ഫുഡ് ഇൻഡസ്ട്രിക്ക് experienced accountant നെ ആവശ്യം ഉണ്ട് . GST billing and posting ശരിയായ അറിവും പരിചയവും ഉണ്ടാ കണം
Salary Scale – ₹15000/- ₹20,000/-
Send bio data to 7907805448 - 52.ലേഡീസ് ഹോസ്റ്റലിലേക്ക്, താമസിച്ചു ജോലി ചെയ്യുന്നതിന് സ്ത്രീകളെ ആവശ്യമുണ്ട്. താമസ സൗകര്യം ഉണ്ടായിരിക്കും.▪️ Cook (Female)
▫️ Salary: ₹. 15,000 – 20,000 - ▪️ Helper (Female)
▪️ Warden (Female)
▫️ Salary: ₹. 12,000 – 15,000▪️Place: കലൂർ, എറണാകുളം
▪️ Phone: +919745676364
53.MES പെരിന്തൽമണ്ണ ഹോസ്പിറ്റലിൽ സെക്യൂരിറ്റി male സ്റ്റാഫിനെ ആവിശ്യം ഉണ്ട് 15000+esi +pf call 8589093206 urgent Vacany.. Qualification 10th pass age limit 25to 50
6passport size photo
Adharcard copy
Bankpassbook copy
Nominee adharcard copy…
54.കൊല്ലം ജില്ലയിലെ പുനലൂരിൽ പ്രവർത്തിക്കുന്ന കാർ വർക്ക്ഷോപ്പിലേക്ക് എല്ലാ മെക്കാനിക്കൽ വർക്കുകളും അറിയാവുന്ന ഒരു മെക്കാനിക്കിനെ ആവശ്യം ഉണ്ട്Salary : ₹ 35,000/-
Contact number👇🏻
+91 9895956862 - 55.Urgently needed the following
1. 2 Experienced Hairstylists
2. 2 Marketing Managers
at a beauty salon at kollam. Salary will be 20,000 each
For more details
👇👇👇👇👇
contact HR: 9387781351
Kollam Madannada
56. PHONEPE and thalassery
Salary: 18k-26k + incentives +TA
Experience: 1 to 4 years
Need minimum one year field experience and team handling skill
Call : 7511158257 - 57.PHONEPE HIRING BUSINESS DEVELOPMENT EXECUTIVES
Location: Calicut and thalassery
Salary: 14k-20k + incentives + TA
Experience: 6 months exp erience in field
Call : 7511158257
(Must have two wheeler and Android phone) - 58.പൊറോട്ട മേക്കർ
ബാംഗ്ലൂരിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റിലേക്ക് പരിചയമുള്ള പൊറോട്ട മേക്കറെ ഉടൻ ആവശ്യമുണ്ട്.താല്പര്യമുള്ളവർ ഉടൻ ബന്ധപ്പെടുക.
📲 9946433675 - 59.We Are Hiring..! LEEGRAND GROUP.>> Office Section
>> Management Section
>> Administration Section
» Marketing Section
Qualification: +2 Above
Salary: 15,000 – 28,000
SEND YOUR CV TO:👇
7510806106
- 60.ഇൻകം ടാക്‌സ് ഡിപ്പാർട്ട്‌മെന്റ്ൽ അവസരം | ശമ്പളം ₹25,500 മുതൽഇൻസ്‌പെക്ടർ ഓഫ് ഇൻകം ടാക്‌സ്, ടാക്സ് അസിസ്റ്റന്റ്, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് ഒഴിവിലേക്ക് അപേക്ഷിക്കാം
കായികമായി ബന്ധപ്പെട്ട ആളുകൾക്ക് അപേക്ഷ സമർപ്പിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
അവസാന തിയ്യതി: ഒക്ടോബർ 15
- 61.പാലക്കാട് IIT യിൽ ജോലി നേടാം | തുടക്ക ശമ്പളം ₹35,400 രൂപ മുതൽമൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്, അസിസ്റ്റന്റ് സെക്യൂരിറ്റി തുടങ്ങി നിരവധി ഒഴിവുകൾ
പത്താംക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
അവസാന തിയ്യതി: നവംബർ 03
- 62.കോഴിക്കോട്, കൊച്ചി, എയർപോർ ട്ടിൽ ജോലി | ശമ്പളം ₹23,000 മുതൽHandyman, Utility Agent Cum Ramp Driver ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
മിനിമം പത്താം ക്ലാസ്സ് യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റർവ്യൂ
- 63.കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ അവസരം | അപേക്ഷ ഫീസ് ഇല്ലജൂനിയർ എഞ്ചിനീയർ, സ്റ്റേഷൻ കൺട്രോളർ, ട്രെയിൻ ഓപ്പറേറ്റർ ഒഴിവിലേക്ക് അപേക്ഷിക്കാം
ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
അവസാന തിയ്യതി: ഒക്ടോബർ 18
64. കേരള പൊലീസ് ട്രാൻസ്‌പോർട്ടിൽ പോലീസ് കോൺസ്റ്റബിൾ ആവാം
മിനിമം പത്താംക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
അവസാന തിയ്യതി: ഒക്ടോബർ 18
- 65.കേരള സർക്കാർ സ്ഥാപനമായ ODEPC തുർക്കി കപ്പൽ നിർമാണ ശാലയിൽ ജോലി അവസരംടെക്നീഷ്യൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു | 77 ഒഴിവുകൾകൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
🔗https://bit.ly/odepc-recrt-23
🔗https://bit.ly/odepc-recrt-23
🔗
ഇന്റർവ്യൂ വഴി തിരഞ്ഞെടുപ്പ്
- 66. കേരളത്തിൽ വനിതാ വികസന വകുപ്പിൽ ജോലി നേടാം | തുടക്ക ശമ്പളം ₹37,400 രൂപ മുതൽസൂപ്പർവൈസർ (ICDS) തസ്തികയി ലേക്ക് അപേക്ഷ ക്ഷണിച്ചു
ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
അവസാന തിയ്യതി: ഒക്ടോബർ 18
- 67.കേരള ഹൈക്കോടതിയിൽ ജോലി അവസരം | ശമ്പളം ₹25,100 മുതൽക്ലറിക്കൽ അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗 https://bit.ly/hck-recruit-23
🔗 https://bit.ly/hck-recruit-23
🔗
അവസാന തിയ്യതി: ഒക്ടോബർ 19
- 68.ഈസ്റ്റേൺ റെയിൽവേ പുതിയ വിജ്ഞാപനം | 3115 ഒഴിവുകൾഅപ്രന്റിസ്/ ട്രെയിനി ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
പത്താം ക്ലാസ്സ്, ഐ.ടി.ഐ യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗https://bit.ly/rrc-er–recrt-23
🔗https://bit.ly/rrc-er–recrt-23
🔗
അവസാന തിയ്യതി: ഒക്ടോബർ 26
- 69.കേരള PSC 55 തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചു | ശമ്പളം ₹81,000 രൂപ വരെപോലീസ് കോൺസ്റ്റബിൾ, എൽ.ഡി ക്ലർക്ക്, സൂപ്പർവൈസർ, ഫിറ്റർ ഉൾപ്പെടെ നിരവധി ഒഴിവുകൾ
യോഗ്യത: 8th,10th, 12th, Degree. etc
എല്ലാ ജില്ലകളിലും അവസരം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗https://bit.ly/kerala-psc2023
🔗https://bit.ly/kerala-psc2023
🔗
അവസാന തിയ്യതി: ഒക്ടോബർ 18
- 70.WE’RE HIRINGPost:Pre-Primary Teacher
☘️Qualification:B.Ed,(English Fluency)
🍀Timing: 8 AM – 3.30 PM
🍀Salary:Freshers-10,000/-
2yr Experience-12,000/-Post:Baby Sitter
☘️Timing: 7.30AM-4.30PM
9.30 AM-6.30PM🍀Salary: 8,000-10,000/-
🍀Location: Nandavanam Tvm
📞9544097966,9645157761
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
*ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആയിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️